<<= Back Next =>>
You Are On Question Answer Bank SET 2880

144001. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടന്ന വർഷം ? [Bhaashaadisthaanatthil samsthaana punasamghadana nadanna varsham ?]

Answer: 1956

144002. ഇന്ത്യൻ പ്രസിഡന്റിന് രാജ്യസഭയിലേക്ക് എത്രപേരെ നാമനിർദ്ദേശം ചെയ്യാം ? [Inthyan prasidantinu raajyasabhayilekku ethrapere naamanirddhesham cheyyaam ?]

Answer: 12

144003. 2002 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് എ . പി . ജെ . അബ്ദുൾ കലാമിനെതിരെ മത്സരിച്ച വ്യക്തി ? [2002 l raashdrapathi sthaanatthekku e . Pi . Je . Abdul kalaaminethire mathsariccha vyakthi ?]

Answer: ലക്ഷ്മി സൈഗാൾ [Lakshmi sygaal]

144004. പിന്നാക്ക സമുദായക്കാർക്ക് കേന്ദ്രസർവ്വീസിൽ സംവരണം ഏർപ്പെടുത്തിയത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ? [Pinnaakka samudaayakkaarkku kendrasarvveesil samvaranam erppedutthiyathu ethu ripporttinte adisthaanatthil ?]

Answer: മണ്ഡൽ കമ്മീഷൻ [Mandal kammeeshan]

144005. പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Panchaayattheeraaju nilavil vanna aadya inthyan samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

144006. ടി . എൻ ശേഷനു ശേഷം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ വ്യക്തി ? [Di . En sheshanu shesham mukhyathiranjeduppu kammeeshanaraaya vyakthi ?]

Answer: എം . എസ് . ഗിൽ [Em . Esu . Gil]

144007. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന ഒരാൾ പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായി . ആരാണി വ്യക്തി ? [Moraarji deshaayi manthrisabhayil videshakaaryamanthriyaayirunna oraal pinneedu inthyan pradhaanamanthriyaayi . Aaraani vyakthi ?]

Answer: എ . ബി . വാജ്പേയി [E . Bi . Vaajpeyi]

144008. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി ? [Inthyayile aadyatthe niyamamanthri ?]

Answer: ഡോ . ബി . ആർ . അംബേദ്കർ [Do . Bi . Aar . Ambedkar]

144009. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ? [Kerala hykkodathiyile aadya vanithaa cheephu jasttisu ?]

Answer: സുജാത വി . മനോഹർ [Sujaatha vi . Manohar]

144010. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ് ? [Supreem kodathi cheephu jasttisine niyamikkunnathaaraanu ?]

Answer: രാഷ്ട്രപതി [Raashdrapathi]

144011. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെന്ന് ? [Inthyan bharanaghadana amgeekarikkappettathennu ?]

Answer: 1949 നവംബർ 26 [1949 navambar 26]

144012. സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ? [Samsthaanangalil ninnulla raajyasabhaamgangalude ennam nishchayikkunnathinulla maanadandam ?]

Answer: ജനസംഖ്യ [Janasamkhya]

144013. തിരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി ആരുടേതാണ് ? [Thiranjeduppu kesukalil anthima vidhi aarudethaanu ?]

Answer: സുപ്രീം കോടതി [Supreem kodathi]

144014. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് ? [Jammu kaashmeerinu prathyeka padavi nalkunna vakuppu ?]

Answer: ആർട്ടിക്കിൾ 370 [Aarttikkil 370]

144015. ലോക്സഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടത് ? [Loksabhaa speekkar raaji samarppikkendathu ?]

Answer: ഡെപ്യൂട്ടി സ്പീക്കർക്ക് [Depyootti speekkarkku]

144016. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ? [Sthreekalkku vottavakaasham nalkiya aadya yooropyan raajyam ?]

Answer: നോർവെ [Norve]

144017. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി ? [Inthyayile aadyatthe raashdrapathi ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

144018. 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ പുനഃസംഘടനക്ക് കാരണമായ കമ്മീഷൻ ? [1956 le bhaashaadisthaanatthilulla samsthaanatthe punasamghadanakku kaaranamaaya kammeeshan ?]

Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]

144019. ഭരണഘടനയുടെ 8- ാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഭാഷയുടെ എണ്ണം ? [Bharanaghadanayude 8- aam shedyoolil ulppetta bhaashayude ennam ?]

Answer: 22

144020. എ . പി . ജെ . അബുദുൾകലാംഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ? [E . Pi . Je . Abudulkalaaminthyayude ethraamatthe raashdrapathiyaanu ?]

Answer: 11- ാം ( രാജേന്ദ്രപ്രസാദിനെ രണ്ട് തവണ പരിഗണിക്കുകയാണെങ്കിൽ 12- ാമത്തെ രാഷ്ട്രപതി ) [11- aam ( raajendraprasaadine randu thavana pariganikkukayaanenkil 12- aamatthe raashdrapathi )]

144021. 50 വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി ? [50 varsham paarlamentamgamaayirunna svaathanthryasamarasenaani ?]

Answer: എൻ . ജി . രംഗ [En . Ji . Ramga]

144022. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം . എൽ . എ ആയിരുന്ന വ്യക്തി ? [Kerala niyamasabhayil ettavum kooduthal kaalam em . El . E aayirunna vyakthi ?]

Answer: കെ . എം . മാണി [Ke . Em . Maani]

144023. ഇന്ത്യയിലെ ആദ്യത്തെ ലോക് ‌ സഭാ സ്പീക്കർ ? [Inthyayile aadyatthe loku sabhaa speekkar ?]

Answer: ജി . വി . മാവ് ലങ്കർ [Ji . Vi . Maavu lankar]

144024. ജവഹർലാൽ നെഹ്രു മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളി വനിത ? [Javaharlaal nehru manthrisabhayil amgamaayirunna malayaali vanitha ?]

Answer: ലക്ഷ്മി എൻ . മേനോൻ [Lakshmi en . Menon]

144025. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം ? [Keralatthil ninnulla raajyasabhaa seettukalude ennam ?]

Answer: 9

144026. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ? [Raajyasabhayilekku naamanirddhesham cheyyappetta aadyatthe sinimaa nadi ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

144027. ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപകനേതാവ് ? [Bihaarile raashdreeya janathaadalinte sthaapakanethaavu ?]

Answer: ലാലു പ്രസാദ് യാദവ് [Laalu prasaadu yaadavu]

144028. ഇന്ത്യയിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Inthyayilaadyamaayi loksabhaa thiranjeduppu nadanna varsham ?]

Answer: 1951-52

144029. ലോക്സഭാംഗമാവാൻ വേണ്ട കുറഞ്ഞപ്രായം ? [Loksabhaamgamaavaan venda kuranjapraayam ?]

Answer: 25 വയസ്സ് [25 vayasu]

144030. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ? [Inthyayile aadyatthe uparaashdrapathi ?]

Answer: ഡോ . എസ് . രാധാകൃഷ്ണൻ [Do . Esu . Raadhaakrushnan]

144031. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ? [Sthreekalkku vottavakaasham nalkiya aadya raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

144032. രാജ്യസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായംഎത്രയാണ് ? [Raajyasabhaamgamaavaan venda kuranja praayamethrayaanu ?]

Answer: 30 വയസ്സ് [30 vayasu]

144033. ജപ്പാനിലെ പാർലമെന്റിന്റെ പേര് ? [Jappaanile paarlamentinte peru ?]

Answer: ഡയറ്റ് [Dayattu]

144034. പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഓർഡിനൻസിന്റെ കാലാവധി ? [Prasidantu purappeduvikkunna ordinansinte kaalaavadhi ?]

Answer: 6 മാസം [6 maasam]

144035. അടിയന്തരാവസ്ഥാകാലത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്ട്രപതി ? [Adiyantharaavasthaakaalatthu aaraayirunnu inthyan raashdrapathi ?]

Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]

144036. ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്ന ആൾ ? [Inthyayil randu thavana aakdimgu pradhaanamanthriyaayirunna aal ?]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

144037. ആവിയന്ത്രം കണ്ടുപിടിച്ചത് ? [Aaviyanthram kandupidicchathu ?]

Answer: ജെയിംസ് ‌ വാട്ട് [Jeyimsu vaattu]

144038. കേരള ഇബ്സൻ എന്നറിയപ്പെട്ടത് ? [Kerala ibsan ennariyappettathu ?]

Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]

144039. ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ ? [Bahiraakaashatthupoya aadya inthyakkaaran ?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

144040. ഡോ . കെ . എൻ . രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ ? [Do . Ke . En . Raaju ethu nilayilaanu prasiddhan ?]

Answer: ഇക്കണോമിസ്റ്റ് [Ikkanomisttu]

144041. അമ്പലമണികൾ രചിച്ചത് ? [Ampalamanikal rachicchathu ?]

Answer: സുഗതകുമാരി [Sugathakumaari]

144042. ചരിയുന്ന ഗോപുരം എവിടെയാണ് ? [Chariyunna gopuram evideyaanu ?]

Answer: ഇറ്റലി [Ittali]

144043. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം ? [Shreeshankaraachaaryar janiccha sthalam ?]

Answer: കാലടി [Kaaladi]

144044. ഫൗണ്ടൻ പേന കണ്ടുപിടിച്ചത് ? [Phaundan pena kandupidicchathu ?]

Answer: വാട്ടർമാൻ [Vaattarmaan]

144045. പെനാൽറ്റി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Penaaltti kornar ethu kaayika inavumaayi bandhappettirikkunnu ?]

Answer: ഫുട്ബോൾ [Phudbol]

144046. രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ranjji drophi ethu kaliyumaayi bandhappettirikkunnu ?]

Answer: ക്രിക്കറ്റ് [Krikkattu]

144047. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് ? [Bandippoor naashanal paarkku ethu samsthaanatthu ?]

Answer: കർണാടകം [Karnaadakam]

144048. സുവർണക്ഷേത്രം എവിടെയാണ് ? [Suvarnakshethram evideyaanu ?]

Answer: അമൃത്സർ [Amruthsar]

144049. കലിംഗപ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത് ? [Kalimgaprysu ethu ramgatthe mikavine amgeekarikkaanaanu nalkunnathu ?]

Answer: ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന് [Shaasthratthe janapriyamaakkunnathinu]

144050. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Pittharasam ulpaadippikkunna granthi ?]

Answer: കരൾ [Karal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution