<<= Back
Next =>>
You Are On Question Answer Bank SET 2877
143851. എത്രാമത്തെ ദേശിയ സാമ്പിൾ സർവേ ആണ് ഇപ്പോൾ നടന്നത് ? [Ethraamatthe deshiya saampil sarve aanu ippol nadannathu ?]
Answer: 68 മത് [68 mathu]
143852. ഏത് സമിതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആസുത്രണ കമ്മീഷൻ സംസ്ഥാനങ്ങളിലെ ദരിദ്ര രേഖ നിർണയിച്ചത് ? [Ethu samithiyude maanadandangal anusaricchaanu aasuthrana kammeeshan samsthaanangalile daridra rekha nirnayicchathu ?]
Answer: തെണ്ടുൽക്കർ സമിതി [Thendulkkar samithi]
143853. വടക്കൻ കേരളത്തിൽ കൃഷി ചെയ്യുന്ന ഏതു നെല്ലിനത്തിനാണ് ഭാവുമ സുചികാ പദവി നല്കാൻ തിരുമാനിച്ചത് ? [Vadakkan keralatthil krushi cheyyunna ethu nellinatthinaanu bhaavuma suchikaa padavi nalkaan thirumaanicchathu ?]
Answer: കൈപ്പാട് അരി ( കുടാതെ നാഗ്പൂര് ഓറഞ്ച് , ആന്ധ്രയിലെ അനന്ത് പുരിയിൽ നിന്നുള്ള ധർമാവരം സാരി എന്നിവയ്ക്കും ലഭിക്കും ) [Kyppaadu ari ( kudaathe naagpooru oranchu , aandhrayile ananthu puriyil ninnulla dharmaavaram saari ennivaykkum labhikkum )]
143854. ലോകപ്രശസ്തമായ മോണ് ട്രിയൽ ചലച്ചിത്ര ഉത്സവത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രം ? [Lokaprashasthamaaya monu driyal chalacchithra uthsavatthilekku thiranjeduttha chithram ?]
Answer: പാപ്പിലിയോ ബുദ്ധ ( സംവിധായകൻ - ജയൻ ചെറിയാൻ ) [Paappiliyo buddha ( samvidhaayakan - jayan cheriyaan )]
143855. മൈക്രോസോഫ്റ്റ്ന്റെ സോഷ്യൽ ഫോറം പ്രസിദ്ധികരിച്ച ഇന്ത്യയിലെ പ്രമുഖ ഹാക്കർമാരുടെ പട്ടികയിൽ ഉൾപ്പെട്ട മലയാളി ? [Mykrosophttnte soshyal phoram prasiddhikariccha inthyayile pramukha haakkarmaarude pattikayil ulppetta malayaali ?]
Answer: ബെനീൽഡ് ജോസഫ് [Beneeldu josaphu ]
143856. ഏത് മലയാള നടനാണ് ഓണറി ബ്ലാക്ക് ബെൽറ്റ് ഓഫ് തായ് ക്വാൻഡോ നല്കിയത് ? [Ethu malayaala nadanaanu onari blaakku belttu ophu thaayu kvaando nalkiyathu ?]
Answer: മോഹൻലാൽ [Mohanlaal]
143857. മക്കൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ആരാണ് നല്കുക ? [Makkal illenna sarttiphikkattu aaraanu nalkuka ?]
Answer: വില്ലേജ് ഓഫീസർ ( സംസ്ഥാന ആവശ്യങ്ങൾ ), തഹസിൽദാർ ( സംസ്ഥാനേതര ആവശ്യങ്ങൾ ) [Villeju opheesar ( samsthaana aavashyangal ), thahasildaar ( samsthaanethara aavashyangal )]
143858. 12 . പുതിയ റേഷൻ കാർഡിന്റെ വില എത്ര ? [12 . Puthiya reshan kaardinte vila ethra ?]
Answer: 20 രൂപ ( പഴയത് 15 രൂപ ) [20 roopa ( pazhayathu 15 roopa )]
143859. ഇൻഡോ - ടിബറ്റൻ അതിർത്തിരക്ഷാ സേനയുടെ കേന്ദ്രം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ? [Indo - dibattan athirtthirakshaa senayude kendram keralatthil evideyaanu nilavil varunnathu ?]
Answer: നൂറനാട് ( ചാരുംമൂട് , ആലപ്പുഴ ജില്ല ) [Nooranaadu ( chaarummoodu , aalappuzha jilla )]
143860. അധ്യാപകർക്കായുള്ള സംസ്ഥാനത്തെ എത്രാമത്തെ ശിക്ഷക്ക് സദൻ ആണ് കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അടുത്തയിടെ ഉത്ഘാടനം നിർവഹിച്ചത് ? [Adhyaapakarkkaayulla samsthaanatthe ethraamatthe shikshakku sadan aanu kannooril vidyaabhyaasamanthri abdurabbu adutthayide uthghaadanam nirvahicchathu ?]
Answer: ഒമ്പതാമത്തെ [Ompathaamatthe]
143861. മലയാള സർവകലാശാലയിൽ എന്നാണ് ക്ലാസുകൾ തുടങ്ങിയത് ? [Malayaala sarvakalaashaalayil ennaanu klaasukal thudangiyathu ?]
Answer: 26 തിങ്കൾ 2013 [26 thinkal 2013]
143862. സംസ്ഥാനത്ത് നിലവിലുള്ള ഏക മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ? [Samsthaanatthu nilavilulla eka marunnu parishodhanaa kendram evide ?]
Answer: തിരുവനന്തപുരം . [Thiruvananthapuram .]
143863. സംസ്ഥാനത്ത് പുതുതായി നിലവിൽ വരുന്ന ഏറ്റവും വലിയ മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ? [Samsthaanatthu puthuthaayi nilavil varunna ettavum valiya marunnu parishodhanaa kendram evide ?]
Answer: കാക്കനാട് ( കൊച്ചി , എറണാകുളം ) [Kaakkanaadu ( kocchi , eranaakulam )]
143864. സ്വന്തം കൈകളാൽ പൂക്കൾ തുന്നിപ്പിടിപ്പിച്ച തുവാല ഗാന്ധിജിക്ക് സമ്മാനിച്ച അദ്ധ്യാപിക ( അടുത്തയിടെ അന്തരിച്ചു ) ? [Svantham kykalaal pookkal thunnippidippiccha thuvaala gaandhijikku sammaaniccha addhyaapika ( adutthayide antharicchu ) ?]
Answer: സുഭദ്രാമ്മ ടീച്ചർ (1934 ജനുവരി 16 ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയപ്പോഴാണ് തുവാല നല്കിയത് ) [Subhadraamma deecchar (1934 januvari 16 nu gaandhiji puranaattukara shreeraamakrushna aashramatthil etthiyappozhaanu thuvaala nalkiyathu )]
143865. Kerala Health Tourism 2013 വേദിയാവുന്ന സ്ഥലം ? [Kerala health tourism 2013 vediyaavunna sthalam ?]
Answer: കൊച്ചി [Kocchi]
143866. ഏകദിന ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ബൗളർ ? [Ekadina krikkattu baularmaarude raankingil onnaam sthaanatthu etthiya inthyan baular ?]
Answer: രവീന്ദ്ര ജഡേജ [Raveendra jadeja]
143867. ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഇതുവരെ എത്ര ഇന്ത്യാക്കാർ ജേതാക്കൾ ആയിട്ടുണ്ട് ? [Krikkattu baularmaarude raankingil ithuvare ethra inthyaakkaar jethaakkal aayittundu ?]
Answer: 4 ( കപിൽ ദേവ് [1989]; മനീന്ദർ സിംഗ് [1987-1988]; അനില കുംബ്ലെ [1996]; രവീന്ദ്ര ജഡേജ [2013]) [4 ( kapil devu [1989]; maneendar simgu [1987-1988]; anila kumble [1996]; raveendra jadeja [2013])]
143868. കുഞ്ഞന്മാരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന മത്സരം ? [Kunjanmaarude olimpiksu ennariyappedunna mathsaram ?]
Answer: World Dwarf Game
143869. എവിടെ വച്ചാണ് പ്രഥമ ഏഷ്യൻ സ്കൂൾ അത് ലറ്റിക് മീറ്റ് നടക്കുന്നത് ? [Evide vacchaanu prathama eshyan skool athu lattiku meettu nadakkunnathu ?]
Answer: കോലാലംപുർ , മലേഷ്യ [Kolaalampur , maleshya]
143870. ലോക ചാമ്പ്യൻ ഷിപ്പിൽ മുന്നിലെത്തിയ രാജ്യം ? [Loka chaampyan shippil munniletthiya raajyam ?]
Answer: റഷ്യ ( രണ്ടാം സ്ഥാനം അമേരിക്ക ) [Rashya ( randaam sthaanam amerikka )]
143871. 6 . സിംഗപ്പൂരിൽ വച്ച് നടന്ന ഏഷ്യൻ ക്രിക്കറ്റ് കൌണ് സിൽ എമെർജിംഗ് ടീംസ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അംഗമായ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത മലയാളി ? [6 . Simgappooril vacchu nadanna eshyan krikkattu kounu sil emerjimgu deemsu kappil aadya mathsaratthil paakisthaane paraajayappedutthiya inthyan deem amgamaaya maan ophu di maacchu aayi thiranjeduttha malayaali ?]
Answer: സന്ദീപ് വാര്യർ [Sandeepu vaaryar]
143872. ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരം നടക്കുന്നത് എവിടെ ? [Eshyakappu hokki chaampyan shippu mathsaram nadakkunnathu evide ?]
Answer: ഇപ്പൊ ( മലേഷ്യ ) [Ippo ( maleshya )]
143873. ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഒമാനെ ഇന്ത്യ എത്ര ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത് ? [Eshyakappu hokki chaampyan shippu mathsaratthil omaane inthya ethra golukalkkaanu paraajayappedutthiyathu ?]
Answer: 8 ( സ്കോർ 8-0) [8 ( skor 8-0)]
143874. 9 . U S Open Tennis Tournament യോഗ്യത നേടിയ ഇന്ത്യയുടെ പുരുഷ വിഭാഗം സിംഗിൾസ് താരം ആര് ? [9 . U s open tennis tournament yogyatha nediya inthyayude purusha vibhaagam simgilsu thaaram aaru ?]
Answer: സോംദേവ് ദേവ് വർമൻ [Somdevu devu varman]
143875. ACC(Asia Cricket Council) യുടെ Emerging Teams Cup ൽ ചാമ്പ്യന്മാർ ആയ ടീം ഏത് ? [Acc(asia cricket council) yude emerging teams cup l chaampyanmaar aaya deem ethu ?]
Answer: ഇന്ത്യൻ ജൂനിയർ ടീം ( പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത് ) [Inthyan jooniyar deem ( paakkisthaaneyaanu paraajayappedutthiyathu )]
143876. W.T.A New Haven Open Tennis വനിതാ ഡബിൾസ് കിരീടം നേടിയ സഖ്യം ? [W. T. A new haven open tennis vanithaa dabilsu kireedam nediya sakhyam ?]
Answer: ഇന്ത്യയുടെ സാനിയ മിർസ - ചൈനയുടെ ജിസെങ് സഖ്യം [Inthyayude saaniya mirsa - chynayude jisengu sakhyam]
143877. എവിടെ വച്ചാണ് അണ്ടർ 21 ലോക വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? [Evide vacchaanu andar 21 loka volibol chaampyanshippu nadakkunnathu ?]
Answer: തുർക്കി [Thurkki]
143878. തുടരെ രണ്ട് ലോകകപ്പുകൾ ജയിച്ച ഏക ഗോൾ കീപ്പർ ( അടുത്തയിടെ അന്തരിച്ചു , ബ്രസീൽ താരം ) [Thudare randu lokakappukal jayiccha eka gol keeppar ( adutthayide antharicchu , braseel thaaram )]
Answer: ഗില്മർ (1958,1962 ലോകകപ്പുകൾ ) [Gilmar (1958,1962 lokakappukal )]
143879. പെലെയുടെ ആദ്യ പ്രൊഫഷനൽ ഗോൾ വഴങ്ങിയ ഗോൾകീപ്പർ ആരാണ് ( അടുത്തയിടെ അന്തരിച്ചു , ബ്രസീൽ താരം )? [Peleyude aadya prophashanal gol vazhangiya golkeeppar aaraanu ( adutthayide antharicchu , braseel thaaram )?]
Answer: ഗില്മർ [Gilmar]
143880. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരാണ് ? [Nilavil inthyayude ettavum mikaccha gol keeppar aaraanu ?]
Answer: പി . ആർ . ശ്രീജേഷ് [Pi . Aar . Shreejeshu]
143881. യുറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ആരെ ? [Yuroppile mikaccha thaaramaayi thiranjedutthathu aare ?]
Answer: ബയറണ് മ്യുണിക്ക് ( ഫ്രഞ്ച് താരം ) [Bayaranu myunikku ( phranchu thaaram )]
143882. നെൽക്കതിർ അവാർഡ് ( മികച്ച ഗ്രൂപ്പ് ഫാമിംഗ് ,2 ലക്ഷം രൂപ )? [Nelkkathir avaardu ( mikaccha grooppu phaamimgu ,2 laksham roopa )?]
Answer: വടക്കെ കൊഞ്ചിറ പുഞ്ചക്കോൾ പാടശേഖരസമിതി [Vadakke konchira punchakkol paadashekharasamithi]
143883. കർഷകോത്തമ ( മികച്ച സംയോജിത കർഷകൻ )? [Karshakotthama ( mikaccha samyojitha karshakan )?]
Answer: കെ . ബിനു [Ke . Binu]
143884. ഹരിതമിത്ര ( മികച്ച പച്ചക്കറി കർഷകൻ )? [Harithamithra ( mikaccha pacchakkari karshakan )?]
Answer: കെ.എസ.് സിനോജ് ( തൃശൂര്‍), [Ke. Esa.് sinoju ( thrushoor),]
143885. ഉദ്യാൻ ശ്രേഷ്ഠ ( മികച്ച ഉദ്യാന കർഷകൻ )? [Udyaan shreshdta ( mikaccha udyaana karshakan )?]
Answer: വിനോദ് കാർത്തികേയൻ [Vinodu kaartthikeyan]
143886. ക്ഷീരധാര ( മികച്ച ക്ഷീര കർഷകൻ )? [Ksheeradhaara ( mikaccha ksheera karshakan )?]
Answer: അബ്ദുൽ ജലീൽ [Abdul jaleel]
143887. മികച്ച പൌൾട്രീ കർഷകൻ ? [Mikaccha pouldree karshakan ?]
Answer: റെജി തോമസ് [Reji thomasu ]
143888. മികച്ച ജന്തുക്ഷേമ കർഷകൻ ? [Mikaccha janthukshema karshakan ?]
Answer: കെ . പി . ഉണ്ണിഗോപാലൻ [Ke . Pi . Unnigopaalan]
143889. മികച്ച പ്രവാസി കർഷകൻ ? [Mikaccha pravaasi karshakan ?]
Answer: സുധീർ കുമാർ ( ഷാർജയിൽ മട്ടുപ്പാവ് കൃഷി ) [Sudheer kumaar ( shaarjayil mattuppaavu krushi )]
143890. 9 . നിറവ് പദ്ധതി ? [9 . Niravu paddhathi ?]
Answer: സുജകാരാട്ട് [Sujakaaraattu]
143891. മികച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ? [Mikaccha lyvu sttokku inspekdar ?]
Answer: എ . കെ . ബിജു [E . Ke . Biju]
143892. രാഷ്ട്രപതിയുടെ സൈനിക മെഡലായ കീർത്തിചക്ര ലഭിച്ച മലയാളി ആരാണ് ? [Raashdrapathiyude synika medalaaya keertthichakra labhiccha malayaali aaraanu ?]
Answer: അഭിലാഷ് ടോമി [Abhilaashu domi]
143893. 12 . രാഷ്ട്രപതിയുടെ സൈനിക മെഡലായ ശൗര്യചക്ര ലഭിച്ച മലയാളി ആരാണ് ? [12 . Raashdrapathiyude synika medalaaya shauryachakra labhiccha malayaali aaraanu ?]
Answer: കണ്ണൻ മുരളി [Kannan murali]
143894. 13 . രാഷ്ട്രപതിയുടെ സൈനിക മെഡലായ സേനാമെഡൽ ലഭിച്ച മലയാളി ആരാണ് ? [13 . Raashdrapathiyude synika medalaaya senaamedal labhiccha malayaali aaraanu ?]
Answer: മേജർ വിജിത് കുമാർ [Mejar vijithu kumaar]
143895. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ആർക്കൊക്കെ ലഭിച്ചു ? [Kendra saahithya akkaadami phelloshippu aarkkokke labhicchu ?]
Answer: എം . ടി . വാസുദേവൻ നായർ ( മലയാളം ), സീതാകാന്ത് മഹാപത്ര ( ഒഡീഷ ) [Em . Di . Vaasudevan naayar ( malayaalam ), seethaakaanthu mahaapathra ( odeesha )]
143896. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത് ? [2013 le kendra saahithya akkaadamiyude baalasaahithya puraskaaram nediyathu ?]
Answer: സുമംഗല ( ലീലാ നമ്പുതിരിപ്പാട് ) [Sumamgala ( leelaa namputhirippaadu )]
143897. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയത് ? [2013 le kendra saahithya akkaadamiyude yuva puraskaaram nediyathu ?]
Answer: പി . വി . ഷാജി ( വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരം ) [Pi . Vi . Shaaji ( vellarippaadam enna cherukathaa samaahaaram )]
143898. 2013 ലെ പങ്കജാക്ഷൻ പുരസ്കാരം നേടിയത് ? [2013 le pankajaakshan puraskaaram nediyathu ?]
Answer: വെളിയം ഭാർഗവൻ ( സാമുഹിക രാഷ്ട്രീയ രംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് നല്കുന്ന പുരസ്കാരം ) [Veliyam bhaargavan ( saamuhika raashdreeya ramgatthu mikaccha sevanam nalkunnavarkku nalkunna puraskaaram )]
143899. നടേരി മാധ്യമ പുരസ്കാരം നേടിയത് ആരാണ് ? [Naderi maadhyama puraskaaram nediyathu aaraanu ?]
Answer: പി . വി . കുട്ടൻ [Pi . Vi . Kuttan]
143900. മയിൽ പ്പീലി പുരസ്കാരം നേടിയത് ആരൊക്കെ ? [Mayil ppeeli puraskaaram nediyathu aarokke ?]
Answer: സുഗതകുമാരി , ഡോ . നീന പ്രസാദ് [Sugathakumaari , do . Neena prasaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution