<<= Back
Next =>>
You Are On Question Answer Bank SET 2876
143801. റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ . [Radaar kandupidiccha shaasthrajnjan .]
Answer: റോബർട്ട് വാട്ട്സണ് വാട്ട് [Robarttu vaattsanu vaattu]
143802. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ( ബ്രിട്ടണ് ) [Lokatthile aadyatthe pradhaanamanthri ( brittanu )]
Answer: റോബർട്ട് വാൾവേൾ [Robarttu vaalvel]
143803. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി . [Bamgaalil dvibharanam erppedutthi .]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
143804. രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് [Raajeevu gaandhiyude makal priyankaa gaandhiyude bhartthaavu]
Answer: റോബർട്ട് വധേര [Robarttu vadhera]
143805. ടെലികോമിൽ എത്ര ശതമാനമാണ് വിദേശനിക്ഷേപം ? [Delikomil ethra shathamaanamaanu videshanikshepam ?]
Answer: 1
143806. ഇൻഷുറൻസ് മേഖലയിൽ 26 % നത്തിൽ നിന്ന് എത്ര ശതമാനമായാണ് വിദേശനിക്ഷേപ പരിധി ഉയർത്തിയത് ? [Inshuransu mekhalayil 26 % natthil ninnu ethra shathamaanamaayaanu videshanikshepa paridhi uyartthiyathu ?]
Answer: 0.49
143807. ഏക ബ്രാൻഡ് ചില്ലറ വ്യാപാര മേഖലയിൽ സർക്കാരിന്റെ മുൻക്കൂർ അനുവാദം കുടാതെ എത്ര ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത് ? [Eka braandu chillara vyaapaara mekhalayil sarkkaarinte munkkoor anuvaadam kudaathe ethra shathamaanam videsha nikshepamaanu anuvadicchathu ?]
Answer: 0.49
143808. കൊറിയർ സർവീസ് മേഖലയിൽ എത്ര ശതമാനമാണ് വിദേശനിക്ഷേപം ? [Koriyar sarveesu mekhalayil ethra shathamaanamaanu videshanikshepam ?]
Answer: 1
143809. നിലവിൽ എത്ര ജലതർക്ക ട്രൈബ്യുണലുകളാണ് ഉള്ളത് ? [Nilavil ethra jalatharkka drybyunalukalaanu ullathu ?]
Answer: 5
143810. അന്ത : സംസ്ഥാന നദീജല തർക്കപരിഹാര ട്രൈബ്യുണൽ എന്നാണ് നിലവിൽ വന്നത് ? [Antha : samsthaana nadeejala tharkkaparihaara drybyunal ennaanu nilavil vannathu ?]
Answer: 1956
143811. പായക്കപ്പലോട്ടത്തിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം നേടിയ മലയാളി ? [Paayakkappalottatthil limka bukku ophu rekkordu sil idam nediya malayaali ?]
Answer: മോഹൻ ദാസ് [Mohan daasu]
143812. ഗുജറാത്തിൽ ലോകായുക്തയായി നിയമിതനായ വ്യക്തി ? [Gujaraatthil lokaayukthayaayi niyamithanaaya vyakthi ?]
Answer: ജസ്റ്റിസ് ആർ . എ . മേത്ത ( അദ്ദേഹം സ്ഥാനമേൽക്കാൻ വിസമ്മതിച്ചു ) [Jasttisu aar . E . Mettha ( addheham sthaanamelkkaan visammathicchu )]
143813. ബീഹാറിലെ ഭോജ് പുരി ഭാഷയെ പ്രോത്സാഹിപ്പിക്കാൻ ബ്രാൻഡ് അംബാസഡറായി നിയമിതനായ നാടൻ പാട്ടുകാരി ? [Beehaarile bhoju puri bhaashaye prothsaahippikkaan braandu ambaasadaraayi niyamithanaaya naadan paattukaari ?]
Answer: മാലിനി അശ്വതി [Maalini ashvathi]
143814. ഇന്ത്യ സ്വന്തമായി രൂപകല്പ്പന ചെയ്ത ആദ്യ വിമാന വാഹിനി കപ്പലായ "INS വിക്രാന്ത് " നീറ്റിലിറക്കിയത് ആര് ? [Inthya svanthamaayi roopakalppana cheytha aadya vimaana vaahini kappalaaya "ins vikraanthu " neettilirakkiyathu aaru ?]
Answer: എലിസബത്ത് (A.K. ആന്റണിയുടെ ഭാര്യ ) [Elisabatthu (a. K. Aantaniyude bhaarya )]
143815. സ്വന്തമായി രൂപകല്പ്പന ചെയ്ത് നിർമിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? [Svanthamaayi roopakalppana cheythu nirmikkunna ethraamatthe raajyamaanu inthya ?]
Answer: 5 (USA, റഷ്യ , UK, ഫ്രാൻസ് ) [5 (usa, rashya , uk, phraansu )]
143816. INS വിക്രാന്തിന്റെ നീളം എത്ര ? [Ins vikraanthinte neelam ethra ?]
Answer: 260 മീറ്റർ [260 meettar]
143817. INS വിക്രാന്തിന്റെ ഭാരം എത്ര ? [Ins vikraanthinte bhaaram ethra ?]
Answer: 40,000 ടണ് [40,000 danu ]
143818. INS വിക്രാന്തിന് എത്ര നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും ? [Ins vikraanthinu ethra nottikkal myl vegathayil sancharikkaan kazhiyum ?]
Answer: 28 നോട്ടിക്കൽ മൈൽ [28 nottikkal myl]
143819. നേരത്തെ ഇന്ത്യൻ സേനയിൽ ഉണ്ടായിരുന്ന വിമാന വാഹിനി കപ്പലുകൾ ഏവ ? [Neratthe inthyan senayil undaayirunna vimaana vaahini kappalukal eva ?]
Answer: INS വിക്രാന്ത് ( വിരമിച്ചു ), INS വിരാട് [Ins vikraanthu ( viramicchu ), ins viraadu]
143820. റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന വിമാന വാഹിനി കപ്പൽ ഏത് ? [Rashyayil ninnu inthya vaangunna vimaana vaahini kappal ethu ?]
Answer: ഗോർഷ കോവ് (INS വിക്രമാദിത്യ എന്ന പേര് നല്കി ) [Gorsha kovu (ins vikramaadithya enna peru nalki )]
143821. INS Sindhurakshak നിർമാതാക്കൾ ? [Ins sindhurakshak nirmaathaakkal ?]
Answer: അഡ്മിറൽ ഷിപ്പ്യാർഡ് , റഷ്യ (1995 ൽ നിർമ്മാണം തുടങ്ങി , നിർമ്മാണ ചിലവ് 400 കോടി , 1997 ഡിസംബർ 24 ന് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ) [Admiral shippyaardu , rashya (1995 l nirmmaanam thudangi , nirmmaana chilavu 400 kodi , 1997 disambar 24 nu inthyan naavika senayude bhaagamaayi )]
143822. ഇന്ത്യൻ വ്യോമസേനയുടെ ബീഹാറിൽ ഉള്ള വ്യോമത്താവളം ? [Inthyan vyomasenayude beehaaril ulla vyomatthaavalam ?]
Answer: പൂർണിയ താവളം [Poorniya thaavalam]
143823. എന്നാണ് പൂർണിയ വ്യോമതാവളം നിർമ്മിച്ചത് ഏതു കാലത്ത് ? [Ennaanu poorniya vyomathaavalam nirmmicchathu ethu kaalatthu ?]
Answer: 1962 ലെ ചൈനായുദ്ധകാലത്ത് [1962 le chynaayuddhakaalatthu]
143824. പൂർണിയ വ്യോമതാവളത്തിന്റെ അളവുകൾ ? [Poorniya vyomathaavalatthinte alavukal ?]
Answer: 11,000 അടി നീളം 150 അടി വീതി [11,000 adi neelam 150 adi veethi]
143825. ഭഷ്യ സുരക്ഷാപദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്ത് ? [Bhashya surakshaapaddhathikku thudakkam kuricchathu ethu samsthaanatthu ?]
Answer: ഡൽഹിയിൽ സോണിയാഗാന്ധി ഉത്ഘാടനം നിർവഹിച്ചു . [Dalhiyil soniyaagaandhi uthghaadanam nirvahicchu .]
143826. 22 . ഈയിടെ അറസ്റ്റിലായ ലഷ്കർ - ഇ - തൊയിബ ഭീകര പ്രവർത്തകൻ ? [22 . Eeyide arasttilaaya lashkar - i - thoyiba bheekara pravartthakan ?]
Answer: അബ്ദുൽ കരീം [Abdul kareem]
143827. 23 . എത്ര പേരാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോ പട്ടികയിൽ ഉള്ളത് ? [23 . Ethra peraanu kendra saahithya akkaadami phello pattikayil ullathu ?]
Answer: 20
143828. ഏതു സമുദായത്തെയാണ് പുതിയതായി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ? [Ethu samudaayattheyaanu puthiyathaayi pattikajaathi listtil ulppedutthiyathu ?]
Answer: പുള്ളുവ സമുദായം [Pulluva samudaayam]
143829. പുതിയ "National Media Center" ഉത്ഘാടനം ചെയ്തത് ആരാണ് ? [Puthiya "national media center" uthghaadanam cheythathu aaraanu ?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
143830. VHP അടുത്തയിടെ അയോധ്യയിലേക്ക് നടത്തിയ യാത്രയുടെ പേരെന്ത് ? [Vhp adutthayide ayodhyayilekku nadatthiya yaathrayude perenthu ?]
Answer: 84 കോസി പരിക്രമയാത്ര [84 kosi parikramayaathra]
143831. രാജ്യത്തെ എത്ര ശതമാനം ജനങ്ങൾക്കാണ് ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നത് ? [Raajyatthe ethra shathamaanam janangalkkaanu bhakshyasurakshaa niyamam moolam bhakshyadhaanyam urappaakkunnathu ?]
Answer: 0.7
143832. 28 . ഭക്ഷ്യസുരക്ഷാ നിയമം മൂലം എത്ര കിലോ ഭക്ഷ്യധാന്യം ലഭിക്കും ? [28 . Bhakshyasurakshaa niyamam moolam ethra kilo bhakshyadhaanyam labhikkum ?]
Answer: ഒരംഗത്തിന് മാസം 5 KG [Oramgatthinu maasam 5 kg]
143833. ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യങ്ങളുടെ വില എത്ര ? [Bhakshyasurakshaa niyamam moolam bhakshyadhaanyangalude vila ethra ?]
Answer: അരി - 5 രൂപ / കിലോ ; ഗോതമ്പ് - 2 രൂപ / കിലോ ; ചാമ , ബാജ്റ പോലുള്ളവ - 1 രൂപ / കിലോ [Ari - 5 roopa / kilo ; gothampu - 2 roopa / kilo ; chaama , baajra polullava - 1 roopa / kilo]
143834. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആര് ? [Pathinanchaam lokasabhayile ettavum praayam kuranja amgam aaru ?]
Answer: രമ്യ ( കർണാടകത്തിലെ മാണ്ഡയ ലോകസഭാ മണ്ഡലം ) [Ramya ( karnaadakatthile maandaya lokasabhaa mandalam )]
143835. കളമശേരിയിൽ ഉള്ള ഏതു സ്ഥാപനത്തെയാണ് കേന്ദ്രം കമ്പനിയാക്കാൻ തിരുമാനിച്ചത് ? [Kalamasheriyil ulla ethu sthaapanattheyaanu kendram kampaniyaakkaan thirumaanicchathu ?]
Answer: HMT (8 കമ്പനികൾ ഉള്ള HMT- യിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് 1963- ൽ നിലവിൽവന്ന ഈ കളമശേരി യുണിററ് ) [Hmt (8 kampanikal ulla hmt- yil laabhakaramaayi pravartthikkunna eka sthaapanamaanu 1963- l nilavilvanna ee kalamasheri yuniraru )]
143836. രൂപയുടെ മുല്യം ഇടിയുന്ന സാഹചര്യത്തിൽ എത്ര കോടി രൂപയുടെ നിക്ഷേപപദ്ധതികാണ് കേന്ദ്രം അനുമതി നല്കിയത് ? [Roopayude mulyam idiyunna saahacharyatthil ethra kodi roopayude nikshepapaddhathikaanu kendram anumathi nalkiyathu ?]
Answer: 1.83 ലക്ഷം കോടി [1. 83 laksham kodi]
143837. രാജ്യത്തെ ആദ്യ പ്രതിരോധ ഉപഗ്രഹം ഏത് ? [Raajyatthe aadya prathirodha upagraham ethu ?]
Answer: ജിസാറ്റ് - ഏഴ് [Jisaattu - ezhu]
143838. ഏത് സേനാവിഭാഗത്തിന് വേണ്ടിയാണ് ജിസാറ്റ് - ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ? [Ethu senaavibhaagatthinu vendiyaanu jisaattu - ezhu upagraham vikshepicchathu ?]
Answer: നാവികസേന [Naavikasena]
143839. എവിടെ നിന്നാണ് ജിസാറ്റ് - ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ? [Evide ninnaanu jisaattu - ezhu upagraham vikshepicchathu ?]
Answer: അമേരിക്കയിലെ ഫ്രഞ്ചുഗയാനയിൽ നിന്നും ഏരിയൽ അഞ്ചു റോക്കറ്റിൽ [Amerikkayile phranchugayaanayil ninnum eriyal anchu rokkattil]
143840. ജിസാറ്റ് - ഏഴ് ഉപഗ്രഹത്തിന്റെ ഭാരം എത്ര ? [Jisaattu - ezhu upagrahatthinte bhaaram ethra ?]
Answer: 2625 കിലോഗ്രാം [2625 kilograam]
143841. ജിസാറ്റ് - ഏഴ് ഉപഗ്രഹത്തിന്റെ മുതൽമുടക്ക് എത്ര ? [Jisaattu - ezhu upagrahatthinte muthalmudakku ethra ?]
Answer: 470 കോടി രൂപ [470 kodi roopa]
143842. പുതിയതായി കണ്ടെത്തിയ സസ്തനി ? [Puthiyathaayi kandetthiya sasthani ?]
Answer: Olinguito [ ഒലിങ്ക്യിത്തോ ] ( നായ , പുച്ച , കരടി എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടുന്നു . കൊളംബിയിൽ കാടുകളിൽ കാണപ്പെടുന്നു .) [Olinguito [ olinkyittho ] ( naaya , puccha , karadi enniva ulppedunna vibhaagatthil pedunnu . Kolambiyil kaadukalil kaanappedunnu .)]
143843. 2 . എവിടെ വച്ചാണ് ഭീകര സംഘടനയായ അൽഖ്യ്വെയ്ദ രൂപം കൊണ്ടത് ? പാകിസ്താനിലെ പെഷവാറിൽ [2 . Evide vacchaanu bheekara samghadanayaaya alkhyveyda roopam kondathu ? Paakisthaanile peshavaaril]
Answer: 3 . എന്നാണ് അൽഖ്യ്വെയ്ദ രൂപം കൊണ്ടത് ? 1988 ആഗസ്റ്റിൽ [3 . Ennaanu alkhyveyda roopam kondathu ? 1988 aagasttil]
143844. 4 . ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യം ? [4 . Aabhyanthara yuddham nadakkunna raajyam ?]
Answer: സിറിയ [Siriya]
143845. 5 . ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ ഏതു തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചത് ? [5 . Aabhyanthara yuddham nadakkunna siriyayil ethu tharatthilulla aayudhangalaanu upayogicchathu ?]
Answer: രാസായുധം [Raasaayudham]
143846. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ആര് ? [Enikkoru svapnamundu ennu thudangunna prasamgam nadatthiyathu aaru ?]
Answer: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1963 ആഗസ്റ്റ് 28 നു വാഷിംഗ്ടണ്ണിൽ വർണവിവേചന ത്തിനെതിരെയും തുല്യ അവകാശം ആവശ്യപ്പെട്ടും നടത്തിയ പ്രസംഗം ) [Maarttin loothar kimgu jooniyar (1963 aagasttu 28 nu vaashimgdannil varnavivechana tthinethireyum thulya avakaasham aavashyappettum nadatthiya prasamgam )]
143847. ദേശിയ സാമ്പിൾ സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമവാസികൾ ഉള്ള സംസ്ഥാനം ? [Deshiya saampil sarve prakaaram inthyayile ettavum sampannaraaya graamavaasikal ulla samsthaanam ?]
Answer: കേരളം [Keralam]
143848. ദേശിയ സാമ്പിൾ സർവേ പ്രകാരം ഗ്രാമീണ മലയാളി ഒരു ദിവസം ചിലവിടുന്ന തുക എത്ര ? [Deshiya saampil sarve prakaaram graameena malayaali oru divasam chilavidunna thuka ethra ?]
Answer: 88.69 രൂപ [88. 69 roopa]
143849. ദേശിയ സാമ്പിൾ സർവേ പ്രകാരം ഏറ്റവും സമ്പന്നരായ നഗരസികൾ ഉള്ള സംസ്ഥാനം ? [Deshiya saampil sarve prakaaram ettavum sampannaraaya nagarasikal ulla samsthaanam ?]
Answer: ഹരിയാണ [Hariyaana]
143850. ദേശിയ സാമ്പിൾ സർവേ പ്രകാരം ഏറ്റവും സമ്പന്നരായ നഗരസികളിൽ രണ്ടാം സ്ഥാനം ഉള്ള സംസ്ഥാനം ? [Deshiya saampil sarve prakaaram ettavum sampannaraaya nagarasikalil randaam sthaanam ulla samsthaanam ?]
Answer: കേരളം (113.6 രൂപ / ദിവസം ) [Keralam (113. 6 roopa / divasam )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution