<<= Back Next =>>
You Are On Question Answer Bank SET 3091

154551. ബാബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി? [Baabarine thudarnnu adhikaaratthil vanna mugal bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

154552. ‘ഹുമയൂൺ’ എന്ന വാക്കിനർത്ഥം? [‘humayoon’ enna vaakkinarththam?]

Answer: ഭാഗ്യവാൻ [Bhaagyavaan]

154553. നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി? [Nirbhaagyavaanaaya mugal bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

154554. ലഹരിക്ക് അടിമയായ മുഗൾ ചക്രവർത്തി? [Laharikku adimayaaya mugal chakravartthi?]

Answer: ഹുമയൂൺ [Humayoon]

154555. കനൗജ് ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്? [Kanauju chausaa yuddhangalil humayoonine paraajayappedutthiya aphgaan nethaav?]

Answer: ഷേർഷാ [Shershaa]

154556. ഹുമയൂൺ തന്റെ രാജ്യം തിരിച്ച് പിടിച്ചത് ആരെ പരാജയപ്പെടുത്തിയാണ്? [Humayoon thante raajyam thiricchu pidicchathu aare paraajayappedutthiyaan?]

Answer: സിക്കിന്ദർ ഷാ സൂരി [Sikkindar shaa soori]

154557. നല്ല വിദ്യാഭ്യാസം നേടുകയും ഒട്ടനവധി ഭാഷകൾ സംസാരിക്കുകയും ചെയ്തിരുന്ന മുഗൾ ഭരണാധികാരി? [Nalla vidyaabhyaasam nedukayum ottanavadhi bhaashakal samsaarikkukayum cheythirunna mugal bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

154558. ഹുമയൂണിന്റെ കാലത്ത് ജീവിച്ചിരുന്ന ചിത്രകാരന്മാർ? [Humayooninte kaalatthu jeevicchirunna chithrakaaranmaar?]

Answer: സയ്യിദ് അലി, സമദ് [Sayyidu ali, samadu]

154559. പുരാനകലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി? [Puraanakalayude pani aarambhiccha mugal bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

154560. പുരാനകിലയുടെ പണി പൂർത്തിയാക്കിയ ഭരണാധികാരി? [Puraanakilayude pani poortthiyaakkiya bharanaadhikaari?]

Answer: ഷേർഷാ സൂരി [Shershaa soori]

154561. ഹുമയൂണിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി? [Humayoonine thudarnnu adhikaaratthil vanna bharanaadhikaari?]

Answer: അക്ബർ [Akbar]

154562. അക്ബർ ഭരണത്തിൽ വന്നത്? [Akbar bharanatthil vannath?]

Answer: അദ്ദേഹത്തിന്റെ 13-ാം വയസ്സിൽ [Addhehatthinte 13-aam vayasil]

154563. അക്ബർ കിരീടധാരണം നടന്നത്? [Akbar kireedadhaaranam nadannath?]

Answer: കലനാവൂർ (പുതിയ ഗുരുമാസ്പൂരിൽ) വച്ച് [Kalanaavoor (puthiya gurumaaspooril) vacchu]

154564. അക്ബർ രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഹെമു ആരുടെ മന്ത്രിയായിരുന്നു? [Akbar randaam paanippattu yuddhatthil paraajayappedutthiya hemu aarude manthriyaayirunnu?]

Answer: ആദിർഷാ [Aadirshaa]

154565. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്നത്? [Randaam paanippattu yuddham nadannath?]

Answer: 1556

154566. ഹാൽഡിഘട്ട് യുദ്ധം നടന്നത്? [Haaldighattu yuddham nadannath?]

Answer: 1576

154567. ഹാൽഡിഘട്ട യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ? [Haaldighatta yuddhatthil akbare sahaayiccha rajaputhra synyaadhipan?]

Answer: മാൻസിംഗ് [Maansimgu]

154568. ‘ജസിയ’ നിരോധിച്ച മുഗൾ ഭരണാധികാരി? [‘jasiya’ nirodhiccha mugal bharanaadhikaari?]

Answer: അക്ബർ (1564) [Akbar (1564)]

154569. തൗഹീദ്-ഇ-ഇലാഹി എന്നറിയപ്പെടുന്നത്? [Thauheed-i-ilaahi ennariyappedunnath?]

Answer: ദിൻ-ഇലാഹി [Din-ilaahi]

154570. അക്ബർ സ്ഥാപിച്ച ദിൻ-ഇലാഹി എന്ന മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം? [Akbar sthaapiccha din-ilaahi enna matham sveekariccha ore oru hindu raajasabhaamgam?]

Answer: ബീർബൽ [Beerbal]

154571. അക്ബർ കൊണ്ടു വന്ന കലണ്ടർ? [Akbar kondu vanna kalandar?]

Answer: ഇലാഹി കലണ്ടർ(1583) [Ilaahi kalandar(1583)]

154572. നിരക്ഷരനായ മുഗൾ ഭരണാധികാരി? [Niraksharanaaya mugal bharanaadhikaari?]

Answer: അക്ബർ [Akbar]

154573. അക്ബറുടെ പ്രശസ്തനായ റവന്യു മന്ത്രി? [Akbarude prashasthanaaya ravanyu manthri?]

Answer: രാജാ തോഡർമാൽ [Raajaa thodarmaal]

154574. അക്ബറുടെ പ്രശസ്തനായ സൈനിക തലവൻ? [Akbarude prashasthanaaya synika thalavan?]

Answer: രാജാ മാൻസിംഗ് [Raajaa maansimgu]

154575. അക്ബറിന്റെ സദസ്യരായിരുന്ന ഒൻപത് പ്രമുഖ വ്യക്തികൾ അറിയപ്പെട്ടിരുന്നത്? [Akbarinte sadasyaraayirunna onpathu pramukha vyakthikal ariyappettirunnath?]

Answer: നവരത്നങ്ങൾ [Navarathnangal]

154576. അബ്ദുൾ ഫസലിന്റെ പ്രശസ്തമായ കൃതികൾ ? [Abdul phasalinte prashasthamaaya kruthikal ?]

Answer: അയ്നി അക്ബരി, അക്ബർ നാമ [Ayni akbari, akbar naama]

154577. അക്ബറുടെ സദസ്സിലെ ഹിന്ദി കവികൾ? [Akbarude sadasile hindi kavikal?]

Answer: സൂർദാസ്, തുളസീദാസ് [Soordaasu, thulaseedaasu]

154578. “രാമചരിതമാനസ”ത്തിന്റെ കർത്താവ്? [“raamacharithamaanasa”tthinte kartthaav?]

Answer: തുളസീദാസ് [Thulaseedaasu]

154579. “രാമായണം” പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? [“raamaayanam” pershyan bhaashayileykku vivartthanam cheythath?]

Answer: ബദൗനി [Badauni]

154580. ബീർബലിന്റെ ശരിയായ പേര്? [Beerbalinte shariyaaya per?]

Answer: മഹേഷ് ദാസ് [Maheshu daasu]

154581. അക്ബറുടെ സദസ്സിലെ പ്രമുഖരിൽ "കവിപ്രിയ എന്നറിയപ്പെട്ടിരുന്നത്? [Akbarude sadasile pramukharil "kavipriya ennariyappettirunnath?]

Answer: ബീർബൽ [Beerbal]

154582. താൻസെന്റെ ശരിയായ പേര്? [Thaansente shariyaaya per?]

Answer: രാമതാണു പാണ്ഡെ [Raamathaanu paande]

154583. അക്ബറുടെ റവന്യൂ വിഭാഗ മേധാവി? [Akbarude ravanyoo vibhaaga medhaavi?]

Answer: വസീർ [Vaseer]

154584. അക്ബറുടെ രാജധാനിയിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥർ? [Akbarude raajadhaaniyile kaaryangal niyanthricchirunna udyogasthar?]

Answer: ഖാൻ-ഇ-സമൻ (Secretary) [Khaan-i-saman (secretary)]

154585. നീതിന്യായ നിർവ്വഹണവും സൈനിക മേൽനോട്ടവും വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ? [Neethinyaaya nirvvahanavum synika melnottavum vahicchirunna udyogasthan?]

Answer: കോത്ത്വാൾ [Kotthvaal]

154586. ഭരണ സൗകര്യത്തിനായി രാജ്യത്തെ പലതായി വിഭജിച്ചിരുന്ന പ്രവിശ്യകൾ അറിയപ്പെട്ടിരുന്നത്? [Bharana saukaryatthinaayi raajyatthe palathaayi vibhajicchirunna pravishyakal ariyappettirunnath?]

Answer: സുബ [Suba]

154587. സുബകളെ വീണ്ടും വിഭജിച്ച് സർക്കാരുകൾ (ജില്ലകൾ) ആക്കിയിരുന്നു. ഇതിന്റെ അധികാരി അറിയപ്പെട്ടിരുന്നത്? [Subakale veendum vibhajicchu sarkkaarukal (jillakal) aakkiyirunnu. Ithinte adhikaari ariyappettirunnath?]

Answer: ഫൗജ്ദാർ [Phaujdaar]

154588. അക്ബർ പണികഴിപ്പിച്ച പ്രാർത്ഥനാലയം? [Akbar panikazhippiccha praarththanaalayam?]

Answer: ഇബാദത്ത്ഘാന (1575) [Ibaadatthghaana (1575)]

154589. ആഗ്രാ കോട്ട,പഞ്ചമഹൽ,ഫത്തേപ്പൂർ സിക്രി,ബുലന്ദ് ദർവാസ,ലാഹോർ കോട്ട എന്നിവ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Aagraa kotta,panchamahal,phattheppoor sikri,bulandu darvaasa,laahor kotta enniva panikazhippiccha mugal bharanaadhikaari?]

Answer: അക്ബർ [Akbar]

154590. ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ? [Inthya sandarshiccha aadya imgleeshukaaran?]

Answer: മാസ്റ്റർ റാൽഫ് ഫിച്ച്(അക്ബറിന്റെ കാലത്ത് [Maasttar raalphu phicchu(akbarinte kaalatthu]

154591. മാർഗ്ഗദർശിയായ ഇംഗ്ലീഷുകാർ എന്നറിയപ്പെടുന്നത്? [Maarggadarshiyaaya imgleeshukaar ennariyappedunnath?]

Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]

154592. അക്ബർ വിവാഹം കഴിച്ച അംബറിലെ രജപുത്ര രാജകുമാരി? [Akbar vivaaham kazhiccha ambarile rajaputhra raajakumaari?]

Answer: ജോധാഭായി [Jodhaabhaayi]

154593. 1600-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിച്ചപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ഭരണാധികാരി? [1600-l eesttu inthyaa kampani landanil sthaapicchappol inthya bharicchirunna mugal bharanaadhikaari?]

Answer: അക്ബർ [Akbar]

154594. ഇന്ത്യയിലേയ്ക്ക് റോസച്ചെടി കൊണ്ടു വന്ന മുഗൾ ഭരണാധികാരി? [Inthyayileykku rosacchedi kondu vanna mugal bharanaadhikaari?]

Answer: ബാബർ [Baabar]

154595. ബാബർ മഹാറാണ സംഗ്രാംസിംഹനെ പരാജയപ്പെടുത്തിയ യുദ്ധം? [Baabar mahaaraana samgraamsimhane paraajayappedutthiya yuddham?]

Answer: ഖണ്വ യുദ്ധം (1527) [Khanva yuddham (1527)]

154596. ‘ഷെർമണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി? [‘shermandal enna lybrari nirmmiccha bharanaadhikaari?]

Answer: ഹുമയൂൺ [Humayoon]

154597. “ഹുമയൂൺ നാമ”യുടെ കർത്താവ്? [“humayoon naama”yude kartthaav?]

Answer: ഗുൽബദൻ ബീഗം (ഹുമയൂണിന്റെ സഹോദരി) [Gulbadan beegam (humayooninte sahodari)]

154598. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവുമായിരുന്നത്? [Akbarude vazhikaattiyum rakshakartthaavumaayirunnath?]

Answer: ബൈറാംഖാൻ [Byraamkhaan]

154599. ശൈശവ വിവാഹം നിരോധിച്ച ഭരണാധികാരി? [Shyshava vivaaham nirodhiccha bharanaadhikaari?]

Answer: അക്ബർ [Akbar]

154600. അക്ബർ പണികഴിപ്പിച്ച പുതിയ തലസ്ഥാനം? [Akbar panikazhippiccha puthiya thalasthaanam?]

Answer: ഫത്തേപ്പൂർ സികി (1569) [Phattheppoor siki (1569)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution