<<= Back
Next =>>
You Are On Question Answer Bank SET 3090
154501. പകൽ സമയങ്ങളിൽ കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകൾ? [Pakal samayangalil kadalil ninnum karayilekku veeshunna kaattukal?]
Answer: കടൽക്കാറ്റ് (Sea breeze) [Kadalkkaattu (sea breeze)]
154502. രാത്രിസമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റുകൾ? [Raathrisamayangalil karayil ninnu kadalilekku veeshunna kaattukal?]
Answer: കരക്കാറ്റ് (Land breeze) [Karakkaattu (land breeze)]
154503. താഴ്വരക്കാറ്റ് വീശുന്നത്? [Thaazhvarakkaattu veeshunnath?]
Answer: പകൽ സമയം [Pakal samayam]
154504. പർവ്വതക്കാറ്റ് വീശുന്നത്? [Parvvathakkaattu veeshunnath?]
Answer: രാത്രി സമയം [Raathri samayam]
154505. അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകൾ? [Anthareekshatthile vyathiyaanangalkkanusaricchu roopam kollunna kaattukal?]
Answer: അസ്ഥിരവാതങ്ങൾ [Asthiravaathangal]
154506. അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം? [Asthiravaathangalkku udaaharanam?]
Answer: ചക്രവാതം (Cyclone),പ്രതിചക്രവാതം (Anticyclone) [Chakravaatham (cyclone),prathichakravaatham (anticyclone)]
154507. അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ്? [Anthareekshatthinte oru bhaagatthu kuranja marddhavum athinu chuttum uyarnna marddhavum anubhavappedumpol kuranja marddhakendratthilekku chuttum ninnu veeshunna athishakthamaaya kaattu?]
Answer: ചക്രവാതം [Chakravaatham]
154508. ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം? [Chakravaathatthinullil nadakkunna oorjja parivartthanam?]
Answer: താപോർജ്ജം ഗതികോർജ്ജമായി മാറുന്നു [Thaaporjjam gathikorjjamaayi maarunnu]
154509. ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങളെ ഒരുമിച്ച് വിളിക്കുന്നത്? [Chakravaatham roopappettu shakthipraapikkunna vividha ghattangale orumicchu vilikkunnath?]
Answer: സൈക്ലോജനിസിസ് [Syklojanisisu]
154510. "പാമ്പിന്റെ ചുരുൾ’ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായത്? ["paampinte churul’ ennarththam varunna greekku vaakkil ninnundaayath?]
Answer: സൈക്ലോൺ [Syklon]
154511. രൂപംകൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു? [Roopamkollunna pradeshatthinte adisthaanatthil chakravaathangale randaayi thiricchirikkunnu?]
Answer: ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone), മിതോഷ്ണമേഖലാ ചക്രവാതങ്ങൾ(Temperate cyclone) [Ushnamekhalaa chakravaathangal (tropical cyclone), mithoshnamekhalaa chakravaathangal(temperate cyclone)]
154512. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് "ചക്രവാതം" എന്ന പേര് നല്കിയത്? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku "chakravaatham" enna peru nalkiyath?]
Answer: ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848) [Kyaapttan henri pidimgdan (1848)]
154513. ‘V’ ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാതങ്ങൾ? [‘v’ aakruthiyil roopam kollunna chakravaathangal?]
Answer: മിതോഷ്ണമേഖല ചക്രവാതങ്ങൾ [Mithoshnamekhala chakravaathangal]
154514. ഹരിക്കെയിൻസിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത്? [Harikkeyinsinte theevratha alakkaan upayogikkunnath?]
Answer: സാഫിർ സിംപ്സൺ സ്കെയിൽ [Saaphir simpsan skeyil]
154515. ഹരിക്കെയിൻസിന്റെ പ്രധാന വാകഭേദങ്ങൾ? [Harikkeyinsinte pradhaana vaakabhedangal?]
Answer: ഐവാൻ, ഡെന്നീസ്, റീത്ത, വിൽമ, കത്രീന, ഒഫീലിയ [Aivaan, denneesu, reettha, vilma, kathreena, opheeliya]
154516. ചോർപ്പിന്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം? [Chorppinte (phanal) aakruthiyil megharoopatthil kaanappedunna chakravaatham?]
Answer: ടെർണാഡോ [Dernaado]
154517. ചക്രവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ വീശുന്ന ദിശ? [Chakravaathangal dakshinaarddhagolatthil veeshunna disha?]
Answer: ഘടികാര ദിശ (Clockwise direction) [Ghadikaara disha (clockwise direction)]
154518. ചക്രവാതങ്ങൾ ഉത്തരാർദ്ധഗോളത്തിൽ വീശുന്ന ദിശ? [Chakravaathangal uttharaarddhagolatthil veeshunna disha?]
Answer: എതിർഘടികാര ദിശ (Anti clockwise direction) [Ethirghadikaara disha (anti clockwise direction)]
154519. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘം? [Dornaadoyumaayi bandhappettirikkunna megham?]
Answer: ക്യമുലോ നിംബസ് [Kyamulo nimbasu]
154520. ഏറ്റവും പ്രക്ഷബ്ധമായ അന്തരീക്ഷ പ്രതിഭാസം? [Ettavum prakshabdhamaaya anthareeksha prathibhaasam?]
Answer: ടൊർണാഡോ [Dornaado]
154521. ഈ അടുത്തകാലത്ത് അമേരിക്കയിൽ കനത്ത നാശം വിതച്ച ടൊർണാഡോയുടെ വകഭേദം? [Ee adutthakaalatthu amerikkayil kanattha naasham vithaccha dornaadoyude vakabhedam?]
Answer: Twister Tornado
154522. ലോകത്തിൽ ഏറ്റവും കൂടുതൽ ടൊർണാഡോകൾ വീശുന്ന രാജ്യം? [Lokatthil ettavum kooduthal dornaadokal veeshunna raajyam?]
Answer: അമേരിക്ക [Amerikka]
154523. ടൊർണാഡോ കടന്നുപോകുന്ന പാത? [Dornaado kadannupokunna paatha?]
Answer: ഡാമേജ് പാത്ത് [Daameju paatthu]
154524. കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ്? [Kendrabhaagatthu uyarnna marddhavum chuttum kuranja marddhavum anubhavappedumpol kendrabhaagatthu ninnu puratthekku veeshunna kaattu?]
Answer: പ്രതിചക്രവാതം [Prathichakravaatham]
154525. 40000 അടി ഉയരത്തിൽ 200-300 ലാറ്റിറ്റ്യൂഡുകൾക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ്? [40000 adi uyaratthil 200-300 laattittyoodukalkkidayiloode veeshiyadikkunna kaattu?]
Answer: ജറ്റ് സ്ട്രീം [Jattu sdreem]
154526. വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന കാറ്റുകൾ? [Valare cheriya pradeshatthe maathram baadhikkunna kaattukal?]
Answer: പ്രാദേശിക വാതങ്ങൾ [Praadeshika vaathangal]
154527. പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം? [Praadeshika vaathangal undaakaan kaaranam?]
Answer: പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങളാണ് [Praadeshikamaayundaakunna thaapamarddha vyathyaasangalaanu]
154528. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണ ക്കാറ്റ് ? [Uttharenthyan samathalangalil veeshunna varanda ushna kkaattu ?]
Answer: ലൂ (Loo) [Loo (loo)]
154529. ബംഗാൾ, ബീഹാർ, ആസ്സാം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശികവാതം? [Bamgaal, beehaar, aasaam mekhalakalil idiminnalodu koodiya pemaarikku kaaranamaakunna praadeshikavaatham?]
Answer: നോർവെസ്റ്റർ [Norvesttar]
154530. കേരളത്തിലും കർണാടകയുടെ തീരങ്ങളിലും വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശികവാതം? [Keralatthilum karnaadakayude theerangalilum venalkkaalatthu idiyodu koodiya mazhaykku kaaranamaakunna praadeshikavaatham?]
Answer: മാംഗോഷവർ [Maamgoshavar]
154531. പ്രീമൺസൂൺ റെയിൻ, വേനൽമഴ എന്നിങ്ങനെ അറിയപ്പെടുന്ന മഴയാണ്? [Preemansoon reyin, venalmazha enningane ariyappedunna mazhayaan?]
Answer: മാംഗോഷവർ [Maamgoshavar]
154532. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മലബാർ തീരത്ത് വീശുന്ന പ്രാദേശിക വാതം? [Septtambar-okdobar maasangalil malabaar theeratthu veeshunna praadeshika vaatham?]
Answer: എലിഫന്റാ [Eliphantaa]
154533. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ്? [Yooroppile aalpsu parvvathatthinte vadakke charuvil veeshunna ushnakkaattu?]
Answer: ഫൊൻ (Foehn) [Phon (foehn)]
154534. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം ? [Munthirikkulakal paakamaakaan sahaayikkunna praadeshikavaatham ?]
Answer: ഫൊൻ [Phon]
154535. "യൂറോപ്യൻ ചിനൂക്ക്’ എന്നറിയപ്പെടുന്നത്? ["yooropyan chinookku’ ennariyappedunnath?]
Answer: ഫൊൻ [Phon]
154536. വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്? [Vadakke amerikkayile rokkeesu parvvathangalile kizhakkan charuviloode thaazheykku veeshunna ushnakkaattu?]
Answer: ചിനൂക്ക് (Chinook) [Chinookku (chinook)]
154537. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ടകാറ്റ്? [Padinjaaran aaphrikkayil veeshunna varandakaattu?]
Answer: ഹർമാട്ടൻ (Hamatten) [Harmaattan (hamatten)]
154538. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ? [Thekku kizhakkan speyinil anubhavappedunna praadeshikavaatham ?]
Answer: മിസ്ട്രൽ (Mistral) [Misdral (mistral)]
154539. സാഹസികനായ മുഗൾ ഭരണാധികാരി? [Saahasikanaaya mugal bharanaadhikaari?]
Answer: ബാബർ [Baabar]
154540. പേർഷ്യൻ ഭാഷയിലെ കവിയായിരുന്ന മുഗൾ ചക്രവർത്തി? [Pershyan bhaashayile kaviyaayirunna mugal chakravartthi?]
Answer: ബാബർ [Baabar]
154541. ‘ബാബർ" എന്ന വാക്കിനർത്ഥം? [‘baabar" enna vaakkinarththam?]
Answer: സിംഹം [Simham]
154542. ഏറ്റവും കുറച്ച് കാലം ഭരിച്ച മുഗൾ ഭരണാധികാരി? [Ettavum kuracchu kaalam bhariccha mugal bharanaadhikaari?]
Answer: ബാബർ [Baabar]
154543. ചെങ്കിസ്ഖാന്റേയും തിമൂറിന്റേയും ബന്ധുവായ മുഗൾ ഭരണാധികാരി? [Chenkiskhaanteyum thimoorinteyum bandhuvaaya mugal bharanaadhikaari?]
Answer: ബാബർ [Baabar]
154544. തുർക്കിഷ് വംശത്തിലെ ഭരണാധികാരിയായിരുന്നത്? [Thurkkishu vamshatthile bharanaadhikaariyaayirunnath?]
Answer: ബാബർ [Baabar]
154545. ഇന്ത്യയേയും ഇന്ത്യാക്കാരേയും ഇഷ്ടമില്ലാതിരുന്ന മുഗൾ ഭരണാധികാരി? [Inthyayeyum inthyaakkaareyum ishdamillaathirunna mugal bharanaadhikaari?]
Answer: ബാബർ [Baabar]
154546. കാബൂൾ പിടിച്ചടക്കിയ വർഷം? [Kaabool pidicchadakkiya varsham?]
Answer: 1504
154547. ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Aathmakathaakrutthukkalude raajakumaaran ennariyappedunnath?]
Answer: ബാബർ [Baabar]
154548. “തുസുക്-ഇ-ബാബറി” രചിക്കപ്പെട്ട ഭാഷ? [“thusuk-i-baabari” rachikkappetta bhaasha?]
Answer: തുർക്കി [Thurkki]
154549. “തുസുക്-ഇ-ബാബറി” പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി? [“thusuk-i-baabari” pershyan bhaashayilekku vivartthanam cheytha vyakthi?]
Answer: അബ്ദുൾ റഹ്മാൻഖാൻ [Abdul rahmaankhaan]
154550. 1529-ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്നത്? [1529-l baabarum aphgaan samyuktha senayum thammil yuddham nadannath?]
Answer: ഘാഗ്ര നദീതീരത്ത് വച്ച് [Ghaagra nadeetheeratthu vacchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution