<<= Back
Next =>>
You Are On Question Answer Bank SET 3089
154451. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന് കീഴിൽ രൂപം കൊണ്ട സംഘടന? [Kaalaavastha vyathiyaanam cherukkaanulla nadapadikalkku roopam nalkaan yu. Enninu keezhil roopam konda samghadana?]
Answer: കോൺഫറൻസ് ഓഫ് പാർട്ടീസ് [Konpharansu ophu paartteesu]
154452. കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 21-ാം യോഗം (COP) നടന്ന സ്ഥലം? [Konpharansu ophu paartteesinte 21-aam yogam (cop) nadanna sthalam?]
Answer: പാരീസ് [Paareesu]
154453. ലോകത്തെ കാർബൺഡൈ ഓക്സിസൈഡ് കുറയ്ക്കുവാനുള്ള 1997 ലെ ക്വോട്ടാ പ്രോട്ടോകോളിന് പകരം 2015 ൽ നിലവിൽ വന്ന ഉടമ്പടി? [Lokatthe kaarbandy oksisydu kuraykkuvaanulla 1997 le kvottaa prottokolinu pakaram 2015 l nilavil vanna udampadi?]
Answer: പാരീസ് ഉടമ്പടി [Paareesu udampadi]
154454. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വച്ചതെന്നാണ്? [Paareesu udampadiyil inthya oppu vacchathennaan?]
Answer: 2016 ഒക്ടോബർ 2 [2016 okdobar 2]
154455. കാലാവസ്ഥാ സൂചിക തയ്യാറാക്കുന്ന സമിതി? [Kaalaavasthaa soochika thayyaaraakkunna samithi?]
Answer: റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസിലെ ജിയോസ്ഫിയർ-ജിയോസ്ഫിയർ പ്രോഗ്രാം [Royal sveedishu akkaadami ophu sayansile jiyosphiyar-jiyosphiyar prograam]
154456. ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu uyarunnathu enthine soochippikkunnu?]
Answer: പ്രസന്നമായ കാലാവസ്ഥ [Prasannamaaya kaalaavastha]
154457. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarinte nirappu pettennu thaazhunnathu enthine soochippikkunnu?]
Answer: കൊടുങ്കാറ്റിനെ [Keaadunkaattine]
154458. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്? [Anthareekshamarddham alakkunnathinulla yoonittu?]
Answer: പാസ്കൽ [Paaskal]
154459. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകം? [Anthareeksha marddham alakkunnathinulla ekakam?]
Answer: ഹെക്ടോപാസ്കൽ (hPa) Hecto Pascal [Hekdopaaskal (hpa) hecto pascal]
154460. ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം? [Deerghanaalatthe anthareekshamarddham svayam rekhappedutthunna upakaranam?]
Answer: ബാരോഗ്രാഫ് [Baarograaphu]
154461. അന്തരീക്ഷ മർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം? [Anthareeksha marddhatthile neriya vyathyaasam polum rekhappedutthaan sahaayikkunna upakaranam?]
Answer: മൈക്രോ ബാരോവേരിയോ ഗ്രാഫ് [Mykro baaroveriyo graaphu]
154462. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ? [Anthareeksha marddham alakkunnathinulla ekakangal?]
Answer: മില്ലീബാർ, ഹെക്ടോപാസ്കൽ [Milleebaar, hekdopaaskal]
154463. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപ കരണങ്ങൾ? [Anthareeksha marddham alakkaan upayogikkunna upa karanangal?]
Answer: മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ [Merkkuriku baaromeettar, anaroyidu baaromeettar]
154464. കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ? [Kaalaavasthaa pravachanatthinaayi upayogikkunna baaromeettar?]
Answer: മെർക്കുറിക് ബാരോമീറ്റർ [Merkkuriku baaromeettar]
154465. ദ്രാവകമില്ലാത്ത ബാരോമീറ്റർ? [Draavakamillaattha baaromeettar?]
Answer: അനിറോയിഡ് ബാരോമീറ്റർ [Aniroyidu baaromeettar]
154466. ബാരോമീറ്റർ കണ്ടുപിടിച്ചത്? [Baaromeettar kandupidicchath?]
Answer: ടോറി സെല്ലി (ഇറ്റലി) [Dori selli (ittali)]
154467. ഭൂമധ്യരേഖയുടെ ഇരുവശങ്ങളിൽ ഏതാണ്ട് 5O മുതൽ 10O വരെ വ്യാപ്തിയിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖല? [Bhoomadhyarekhayude iruvashangalil ethaandu 5o muthal 10o vare vyaapthiyil sthithi cheyyunna marddhamekhala?]
Answer: ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല (Equatorial Low Pressure Belt) [Bhoomadhyarekha nyoonamarddhamekhala (equatorial low pressure belt)]
154468. നിർവാതമേഖല (Doldrums) എന്ന് വിളിക്കുന്ന മർദ്ദമേഖല? [Nirvaathamekhala (doldrums) ennu vilikkunna marddhamekhala?]
Answer: ഭൂമധ്യരേഖ ന്യൂനമർദ്ധമേഖല [Bhoomadhyarekha nyoonamarddhamekhala]
154469. ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ? [Bhoomadhyarekhaykku 30° vadakkum 30° thekkum akshaamshangalil sthithi cheyyunna marddhamekhalakal?]
Answer: ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt) [Uposhna ucchamarddha mekhalakal (subtropical high pressure belt)]
154470. ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ? [Bhoomadhyarekhaykku 60° vadakkum 60° thekkum akshaamshangalil sthithi cheyyunna marddhamekhalakal?]
Answer: ഉപധ്രുവീയ ന്യൂനമർദ്ദമേഖലകൾ (Sub Polar Low Pressure Belt) [Upadhruveeya nyoonamarddhamekhalakal (sub polar low pressure belt)]
154471. ധ്രുവപ്രദേശത്ത് അനുഭവപ്പെടുന്ന മർദ്ദമേഖലകൾ? [Dhruvapradeshatthu anubhavappedunna marddhamekhalakal?]
Answer: ധ്രുവീയ ഉച്ചമർദ്ദമേഖലകൾ (Polar High Pressure Belt) [Dhruveeya ucchamarddhamekhalakal (polar high pressure belt)]
154472. ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖലകൾ? [Ettavum kuracchu thaapam labhikkunna marddhamekhalakal?]
Answer: ധ്രുവീയ ഉച്ചമർദ്ദമേഖലകൾ [Dhruveeya ucchamarddhamekhalakal]
154473. ഏത് പ്രഭാവമാണ് ധ്രുവീയ ഉച്ച മർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്? [Ethu prabhaavamaanu dhruveeya uccha marddhamekhalakalude roopeekaranatthil pradhaana panku vahikkunnath?]
Answer: കൊറിയോലീസ് ബലം [Koriyoleesu balam]
154474. മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേയ്ക്കുള്ള വായുവിന്റെ തിരശ്ചീന ചലനം? [Marddham koodiya pradeshangalil ninnu marddham kuranja pradeshangalileykkulla vaayuvinte thirashcheena chalanam?]
Answer: കാറ്റ് [Kaattu]
154475. കാറ്റിനെക്കുറിച്ചുള്ള പഠനം? [Kaattinekkuricchulla padtanam?]
Answer: അനിമോളജി [Animolaji]
154476. കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത്? [Koriyolisu prabhaavam kandetthiyath?]
Answer: ഗുസ്താവ് ഡി കൊറിയോലിസ് [Gusthaavu di koriyolisu]
154477. കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ? [Koriyolisu prabhaavatthekkuricchu padtikkukayum chinthikkukayum cheytha amerikkan shaasthrajnjan?]
Answer: അഡ്മിറൽ ഫെറൽ [Admiral pheral]
154478. കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താൽ കാറ്റുകൾക്കുണ്ടാകുന്ന ദിശാവ്യതിയാനത്തെ അടിസ്ഥാനമാക്കി ഫെറൽ ആവിഷ്കരിച്ച നിയമം? [Koriyolisu prabhaavatthinte svaadheenatthaal kaattukalkkundaakunna dishaavyathiyaanatthe adisthaanamaakki pheral aavishkariccha niyamam?]
Answer: ഫെറൽ നിയമം [Pheral niyamam]
154479. വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്ന കാറ്റുകളാണ്? [Varsham muzhuvan ore dishayil veeshunna kaattukalaan?]
Answer: സ്ഥിരവാതങ്ങൾ [Sthiravaathangal]
154480. സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത്? [Sthiravaathangale niyanthrikkunnath?]
Answer: ആഗോള മർദ്ദമേഖലകൾ [Aagola marddhamekhalakal]
154481. ആഗോളവാതങ്ങൾ (Planetary Winds) എന്നറിയപ്പെടുന്നത്? [Aagolavaathangal (planetary winds) ennariyappedunnath?]
Answer: സ്ഥിരവാതങ്ങൾ [Sthiravaathangal]
154482. സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ? [Sthiravaathangalil ulppedunna kaattukal?]
Answer: വാണിജ്യവാതങ്ങൾ (Trade winds),പശ്ചിമവാതങ്ങൾ (Westerlies),ധ്രുവീയവാതങ്ങൾ (Polar Winds) [Vaanijyavaathangal (trade winds),pashchimavaathangal (westerlies),dhruveeyavaathangal (polar winds)]
154483. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 300 അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റുകൾ? [Bhoomadhyarekhaykku iruvashavum 300 akshaamshangalil ninnu bhoomadhyarekhaa pradeshattheykku veeshunna kaattukal?]
Answer: വാണിജ്യവാതങ്ങൾ (Trade winds) [Vaanijyavaathangal (trade winds)]
154484. 7.30° അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു വീശുന്നത്.? [7. 30° akshaamshangalil ninnu bhoomadhyarekhayilekku veeshunnathu.?]
Answer: തെക്ക് കിഴക്കൻ വാണിജ്യവാതം (South East Trade winds) [Thekku kizhakkan vaanijyavaatham (south east trade winds)]
154485. രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം? [Randu arddhagolangalil ninnum bhoomadhyarekhayilekku veeshunna vaanijya vaathangal koodiccherunna bhaagam?]
Answer: ഇന്റർട്രോപിക്കൽ കൺവർജൻസ് സോൺ(ITCZ) [Intardropikkal kanvarjansu son(itcz)]
154486. ഇന്റർട്രോപിക്കൽ കൺവർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല? [Intardropikkal kanvarjansu sonukal kaanappedunna mekhala?]
Answer: ഡോൾഡ്രം മേഖല [Doldram mekhala]
154487. ഉപോഷ്ണമേഖലാ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ്? [Uposhnamekhalaa ucchamarddhamekhalayil ninnum upadhruveeya nyoonamarddhamekhalayilekku veeshunna kaattukalaan?]
Answer: പശ്ചിമവാതങ്ങൾ (Westerlies) [Pashchimavaathangal (westerlies)]
154488. ടാസ്മാനിയ, ന്യൂസിലാന്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്? [Daasmaaniya, nyoosilaantu ennee dveepukalil ettavum kooduthal mazhaykku kaaranamaakunna kaattu?]
Answer: റോറിംഗ് ഫോർട്ടീസ് [Rorimgu phortteesu]
154489. ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപ്രധുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ്? [Dhruvapradeshangalil ninnu upradhuveeya pradeshattheykku veeshunna kaattu?]
Answer: ധ്രുവീയ കാറ്റ്(Polar winds) [Dhruveeya kaattu(polar winds)]
154490. പൂർവ്വവാതങ്ങൾ (Easterlies)എന്ന് അറിയപ്പെടുന്നത്? [Poorvvavaathangal (easterlies)ennu ariyappedunnath?]
Answer: ധ്രുവീയ കാറ്റ് [Dhruveeya kaattu]
154491. ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ? [Ruthubhedangalkkanusaricchu dishakalkku vyathiyaanam sambhavikkunna kaattukal?]
Answer: കാലികവാതങ്ങൾ [Kaalikavaathangal]
154492. കാലികവാതങ്ങൾക്കുദാഹരണം? [Kaalikavaathangalkkudaaharanam?]
Answer: മൺസൂൺ കാറ്റ്, കരക്കാറ്റ്, കടൽക്കാറ്റ്, പർവ്വതക്കാറ്റ്, താഴ്വരക്കാറ്റ് [Mansoon kaattu, karakkaattu, kadalkkaattu, parvvathakkaattu, thaazhvarakkaattu]
154493. ‘മൺസൂൺ" എന്ന പദം ഏത് വാക്കിൽ നിന്നാണ് ഉണ്ടായത്? [‘mansoon" enna padam ethu vaakkil ninnaanu undaayath?]
Answer: ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബ് പദത്തിൽ നിന്ന് [Ruthukkal ennarththam varunna mausim enna arabu padatthil ninnu]
154494. ദക്ഷിണാർദ്ധ ഗോളത്തിൽ 350യ്ക്കും 450 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ? [Dakshinaarddha golatthil 350ykkum 450 ykkum idayil veeshunna pashchimavaathangal?]
Answer: അലമുറയിടുന്ന അറുപതുകൾ(Roaring Forties) [Alamurayidunna arupathukal(roaring forties)]
154495. ദക്ഷിണാർദ്ധഗോളത്തിൽ 450 യ്ക്കും 550 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ? [Dakshinaarddhagolatthil 450 ykkum 550 ykkum idayil veeshunna pashchimavaathangal?]
Answer: കഠോരമായ അൻപതുകൾ (Furious fifties) [Kadtoramaaya anpathukal (furious fifties)]
154496. ദക്ഷിണാർദ്ധഗോളത്തിൽ 550 യ്ക്കും 650 യ്ക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ? [Dakshinaarddhagolatthil 550 ykkum 650 ykkum idayil veeshunna pashchimavaathangal?]
Answer: അലമുറയിടുന്ന അറുപതുകൾ (Screaming sixties) [Alamurayidunna arupathukal (screaming sixties)]
154497. തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ? [Thekku padinjaaran mansoon anubhavappedunna maasangal?]
Answer: ജൂൺ - സെപ്തംബർ [Joon - septhambar]
154498. വടക്ക് കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ? [Vadakku kizhakkan mansoon anubhavappedunna maasangal?]
Answer: ഒക്ടോബർ -നവംബർ [Okdobar -navambar]
154499. എ.ഡി 45ൽ മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ ? [E. Di 45l mansoon kaattinte gathi kandetthiya greekku naavikan ?]
Answer: ഹിപ്പാലസ് [Hippaalasu]
154500. മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ? [Mansoon ettavum kooduthal anubhavappedunna raajyangal?]
Answer: ഇന്ത്യ, ശ്രീലങ്ക [Inthya, shreelanka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution