<<= Back
Next =>>
You Are On Question Answer Bank SET 3092
154601. ഫത്തേപൂർ സിക്രി സ്ഥിതി ചെയ്യുന്നത്? [Phatthepoor sikri sthithi cheyyunnath?]
Answer: ആഗ്ര (ഉത്തർപ്രദേശ്) [Aagra (uttharpradeshu)]
154602. "ചെങ്കലിലെ ഇതിഹാസം‘ എന്നു വിളിക്കുന്നത്? ["chenkalile ithihaasam‘ ennu vilikkunnath?]
Answer: ഫത്തേപൂർ സിക്രി [Phatthepoor sikri]
154603. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് നിർമ്മിച്ചത്? [Phattheppoor sikri aarude smaranaykkaayaanu nirmmicchath?]
Answer: സലിം ചിസ്തി (അക്ബറിന്റെ ആത്മീയ ആചാര്യൻ) [Salim chisthi (akbarinte aathmeeya aachaaryan)]
154604. അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Akbarinte shavakudeeram sthithicheyyunnath?]
Answer: ആഗ്രക്കടുത്തുള്ള സിക്കന്ത്ര [Aagrakkadutthulla sikkanthra]
154605. അക്ബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി? [Akbarine thudarnnu adhikaaratthil vanna mugal bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
154606. ‘കാശ്മീരിലെ അക്ബർ" എന്നു വിളിക്കുന്നത്? [‘kaashmeerile akbar" ennu vilikkunnath?]
Answer: സൈനുൽ ആബിദീൻ [Synul aabideen]
154607. ജഹാംഗീറിന്റെ ആദ്യകാല പേര്? [Jahaamgeerinte aadyakaala per?]
Answer: സലിം [Salim]
154608. അക്ബർ "ഷേക് ബാബ’ എന്ന് വിളിച്ചിരുന്ന മുഗൾ ഭരണാധികാരി? [Akbar "sheku baaba’ ennu vilicchirunna mugal bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
154609. ‘ജഹാംഗീർ" എന്ന വാക്കിനർത്ഥം? [‘jahaamgeer" enna vaakkinarththam?]
Answer: വിശ്വവിജയി [Vishvavijayi]
154610. സാധാരണ ജനങ്ങൾക്ക് ചക്രവർത്തിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിനു വേണ്ടി ജഹാംഗീർ നടപ്പിലാക്കിയ സംവിധാനം? [Saadhaarana janangalkku chakravartthiye neril kandu paraathi bodhippikkunnathinu vendi jahaamgeer nadappilaakkiya samvidhaanam?]
Answer: നീതി ചങ്ങല [Neethi changala]
154611. മുഗൾ ശിൽപ്പകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത്? [Mugal shilppakala ettavum kooduthal vikaasam praapicchath?]
Answer: ജഹാംഗീറിന്റെ ഭരണകാലത്ത് [Jahaamgeerinte bharanakaalatthu]
154612. ജഹാംഗീറിന്റെ സദസ്സിലെ പ്രധാന ചിത്രകാരന്മാർ? [Jahaamgeerinte sadasile pradhaana chithrakaaranmaar?]
Answer: ഉസ്താദ്,മൻസൂർ, അബുൾ ഹസൻ [Usthaadu,mansoor, abul hasan]
154613. “തുസുക്-ഇ-ജഹാംഗിരി” എഴുതിയിരിക്കുന്ന ഭാഷ? [“thusuk-i-jahaamgiri” ezhuthiyirikkunna bhaasha?]
Answer: പേർഷ്യൻ [Pershyan]
154614. ജയിംസ് I -ാമന്റെ അംബാസിഡർമാരായി ജഹാംഗ്ലീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ? [Jayimsu i -aamante ambaasidarmaaraayi jahaamgleerinte keaattaaratthiletthiya imgleeshukaar?]
Answer: വില്യം ഹോക്കിൻസ് (1609), തോമസ് റോ (1615) [Vilyam hokkinsu (1609), thomasu ro (1615)]
154615. കച്ചവട ആവശ്യങ്ങൾക്കായി ജഹാംഗീറിനെ സന്ദർശിച്ച ആദ്യ ബ്രിട്ടീഷുകാരൻ? [Kacchavada aavashyangalkkaayi jahaamgeerine sandarshiccha aadya britteeshukaaran?]
Answer: വില്യം ഹോക്കിൻസ് [Vilyam hokkinsu]
154616. കാശ്മീരിൽ "നിഷാന്ത് പൂന്തോട്ടവും" "ഷാലിമാർ പൂന്തോട്ടവും’ പണികഴിപ്പിച്ച ഭരണാധികാരി? [Kaashmeeril "nishaanthu poonthottavum" "shaalimaar poonthottavum’ panikazhippiccha bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
154617. ഇന്ത്യയിൽ (സൂററ്റ്) ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി? [Inthyayil (soorattu) aadya imgleeshu phaakdari sthaapikkaan anumathi nalkiya bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
154618. അനാർക്കലിയുടെ സ്മരണയ്ക്കായി ജഹാംഗീർ സ്മാരകം നിർമ്മിച്ചത്? [Anaarkkaliyude smaranaykkaayi jahaamgeer smaarakam nirmmicchath?]
Answer: ലാഹോറിൽ [Laahoril]
154619. ഇന്ത്യയിൽ പുകയില കൃഷി ആരംഭിക്കുമ്പോൾ മുഗൾ ഭരണാധികാരി? [Inthyayil pukayila krushi aarambhikkumpol mugal bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
154620. ജഹാംഗീറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി? [Jahaamgeerine thudarnnu adhikaaratthil vanna mugal bharanaadhikaari?]
Answer: ഷാജഹാൻ [Shaajahaan]
154621. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യ? [Jahaamgeerine bharanatthil sahaayicchirunna addhehatthinte bhaarya?]
Answer: നൂർജഹാൻ [Noorjahaan]
154622. ‘നൂർജഹാൻ" എന്ന വാക്കിനർത്ഥം? [‘noorjahaan" enna vaakkinarththam?]
Answer: ലോകത്തിന്റെ വെളിച്ചം [Lokatthinte veliccham]
154623. നൂർജഹാന്റെ ആദ്യ പേര്? [Noorjahaante aadya per?]
Answer: മെഹറുനിസ [Meharunisa]
154624. മുഗൾ സാമ്രാജ്യത്തിന്റെ "സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Mugal saamraajyatthinte "suvarnna kaalaghattam ennariyappedunnath?]
Answer: ഷാജഹാന്റെ കാലഘട്ടം [Shaajahaante kaalaghattam]
154625. ഷാജഹാന്റെ ആദ്യകാല പേര്? [Shaajahaante aadyakaala per?]
Answer: ഖുറം [Khuram]
154626. ‘നിർമ്മിതികളുടെ രാജകുമാരൻ", "ശിൽപികളുടെ രാജാവ്’ എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? [‘nirmmithikalude raajakumaaran", "shilpikalude raajaav’ ennariyappedunna mugal bharanaadhikaari?]
Answer: ഷാജഹാൻ [Shaajahaan]
154627. ഷാജഹാൻ എവിടെ നിന്നുമാണ് തലസ്ഥാനം ഷാജഹാനാബാദിലേയ്ക്ക് (ഡൽഹി) മാറ്റിയത്? [Shaajahaan evide ninnumaanu thalasthaanam shaajahaanaabaadileykku (dalhi) maattiyath?]
Answer: ആഗ്ര [Aagra]
154628. ചെങ്കോട്ട, ഡൽഹിയിലെ ജുമാമസ്ജിദ്, മോത്തി മസ്ജിദ്, ദിവാൻ ഇ ഖാസ്, ദിവാൻ ഇ ആം, താജ്മഹൽ എന്നിവ പണികഴിപ്പിച്ച ഭരണാധികാരി? [Chenkotta, dalhiyile jumaamasjidu, motthi masjidu, divaan i khaasu, divaan i aam, thaajmahal enniva panikazhippiccha bharanaadhikaari?]
Answer: ഷാജഹാൻ [Shaajahaan]
154629. ലാൽക്വില" എന്നറിയപ്പെടുന്നത്? [Laalkvila" ennariyappedunnath?]
Answer: ചെങ്കോട്ട [Chenkotta]
154630. "മയൂരസിംഹാസനം നിർമ്മിച്ച മുഗൾ രാജാവ്? ["mayoorasimhaasanam nirmmiccha mugal raajaav?]
Answer: ഷാജഹാൻ [Shaajahaan]
154631. മയൂരസിംഹാസനം നിർമ്മിക്കാൻ ഏത് രാജാവിന്റെ സിംഹാസനത്തെയാണ് ഷാജഹാൻ മാതൃകയാക്കിയത്? [Mayoorasimhaasanam nirmmikkaan ethu raajaavinte simhaasanattheyaanu shaajahaan maathrukayaakkiyath?]
Answer: വിക്രമാദിത്യൻ [Vikramaadithyan]
154632. മയൂരസിംഹാസനത്തിലെ മയിലുകളുടെ എണ്ണം? [Mayoorasimhaasanatthile mayilukalude ennam?]
Answer: 24
154633. മയൂരസിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടു പോയ ആക്രമണകാരി? [Mayoorasimhaasanavum kohinoor rathnavum pershyayileykku kondu poya aakramanakaari?]
Answer: നാദിർഷാ (1739) [Naadirshaa (1739)]
154634. മയൂരസിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്? [Mayoorasimhaasanam ippol sookshicchirikkunnath?]
Answer: ലണ്ടൻ ടവർ മ്യൂസിയം(ഇംഗ്ലണ്ട്) [Landan davar myoosiyam(imglandu)]
154635. ചെങ്കോട്ടയിലെ ഖാസ്മഹലിൽ വെള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന മുറി? [Chenkottayile khaasmahalil vella maarbilil nirmmicchirikkunna muri?]
Answer: ദിവാൻ-ഇ-ഖാസ് [Divaan-i-khaasu]
154636. ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നത്? [‘bhoomiyil oru svargamundenkil athu ithaanu ithaanu ithaan’ ennu aalekhanam cheythirikkunnath?]
Answer: ദിവാൻ -ഇ-ഖാസിൽ [Divaan -i-khaasil]
154637. ഷാജഹാന്റെ പുത്രിയായ ജഹനാരയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Shaajahaante puthriyaaya jahanaarayude smaarakam sthithi cheyyunnath?]
Answer: നിസാമുദ്ദീൻ സമുച്ചയത്തിൽ [Nisaamuddheen samucchayatthil]
154638. ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിന്റെ മകൻ? [Shaajahaane thadavilaakkiya addhehatthinte makan?]
Answer: ഔറംഗസീബ് [Auramgaseebu]
154639. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ്മഹൽ പണികഴിപ്പിച്ചത്? [Aarude smaranaarththamaanu shaajahaan thaajmahal panikazhippicchath?]
Answer: മുംതാസ് മഹൽ [Mumthaasu mahal]
154640. ‘മുംതാസ് മഹലിന്റെ യഥാർത്ഥ പേര്? [‘mumthaasu mahalinte yathaarththa per?]
Answer: അജുമന്ദ് ബാനു ബീഗം [Ajumandu baanu beegam]
154641. താജ്മഹലിന്റെ ആദ്യപേര്? [Thaajmahalinte aadyaper?]
Answer: മുംതാസ് മഹൽ [Mumthaasu mahal]
154642. താജ്മഹലിന്റെ ഡിസൈനർ? [Thaajmahalinte disynar?]
Answer: ജെറോനിമോ വെറെങ്കോ [Jeronimo verenko]
154643. താജ്മഹൽ പണികഴിപ്പിച്ച നൂറ്റാണ്ട്? [Thaajmahal panikazhippiccha noottaandu?]
Answer: 17-ാം നൂറ്റാണ്ട് [17-aam noottaandu]
154644. വെണ്ണക്കല്ലിലെ പ്രണയകാവ്യം" എന്ന വിശേഷണമുള്ള മധ്യകാല ഇന്ത്യയിലെ നിർമ്മിതി? [Vennakkallile pranayakaavyam" enna visheshanamulla madhyakaala inthyayile nirmmithi?]
Answer: താജ്മഹൽ [Thaajmahal]
154645. ‘കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി" എന്ന് താജ്മഹലിന്റെ വിശേഷിപ്പിച്ചത്? [‘kaalatthinte kaviltthadatthile kannuneertthulli" ennu thaajmahalinte visheshippicchath?]
Answer: ടാഗോർ [Daagor]
154646. മുഗൾവംശത്തിലെ അവസാന ചക്രവർത്തിയായി കാണക്കാക്കപ്പെടുന്നത്? [Mugalvamshatthile avasaana chakravartthiyaayi kaanakkaakkappedunnath?]
Answer: ഔറംഗസീബ് [Auramgaseebu]
154647. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ഭരണാധികാരി? [Kottaaratthil paattum nrutthavum nirodhiccha mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
154648. ‘ഡക്കാൻ നയം" നടപ്പിലാക്കിയ മുഗൾ ഭരണാധികാരി? [‘dakkaan nayam" nadappilaakkiya mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
154649. ഔറംഗസീബിന്റെ അധികാരം ഉറപ്പിക്കാൻ കാരണമായ യുദ്ധം? [Auramgaseebinte adhikaaram urappikkaan kaaranamaaya yuddham?]
Answer: സാമുഗാർ യുദ്ധം [Saamugaar yuddham]
154650. കടൽക്കൊള്ളകാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്? [Kadalkkollakaaril ninnum auramgaseebu pidiccheduttha dveep?]
Answer: സന്ദീപ് ദ്വീപ് [Sandeepu dveepu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution