<<= Back
Next =>>
You Are On Question Answer Bank SET 3093
154651. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഔറംഗസീബ് വധിച്ച സിക്ക് ഗുരു? [Musleem matham sveekarikkaan visammathicchathinte peril auramgaseebu vadhiccha sikku guru?]
Answer: ഗുരു തേജ് ബഹാദൂർ (9-ാം സിക്ക് ഗുരു) [Guru theju bahaadoor (9-aam sikku guru)]
154652. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട ഭരണാധികാരി? [Shivajiyumaayi nirantharam yuddhatthilerppetta bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
154653. 1665ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച് ഉടമ്പടി? [1665l shivajiyum auramgaseebum oppuvacchu udampadi?]
Answer: പുരന്തർസന്ധി [Purantharsandhi]
154654. ഔറംഗസീബിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ രാജാവ്? [Auramgaseebine thudarnnu adhikaaratthil vanna mugal raajaav?]
Answer: ബഹദൂർ ഷാ I [Bahadoor shaa i]
154655. റാം മോഹൻ റോയിക്ക് "രാജാ" എന്ന പേര് നൽകിയ മുഗൾ ഭരണാധികാരി? [Raam mohan royikku "raajaa" enna peru nalkiya mugal bharanaadhikaari?]
Answer: അക്ബർ ഷാ II [Akbar shaa ii]
154656. 1757-ലെ പ്ലാസി യുദ്ധസമയത്തെ മുഗൾ രാജാവ്? [1757-le plaasi yuddhasamayatthe mugal raajaav?]
Answer: ആലംഗീർ II [Aalamgeer ii]
154657. 1764-ലെ ബക്സാർ യുദ്ധസമയത്തെ മുഗൾ രാജാവ്? [1764-le baksaar yuddhasamayatthe mugal raajaav?]
Answer: ഷാ ആലം II [Shaa aalam ii]
154658. അവസാന മുഗൾ ഭരണാധികാരി? [Avasaana mugal bharanaadhikaari?]
Answer: ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ II) [Bahadoor shaa saphar (bahadoor shaa ii)]
154659. "അലംഗീർ’ (ലോകം. കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ഭരണാധികാരി ? ["alamgeer’ (lokam. Keezhadakkiyavan) enna peru sveekariccha mugal bharanaadhikaari ?]
Answer: ഔറംഗസീബ് [Auramgaseebu]
154660. "ജീവിക്കുന്ന സന്യാസി"(സിന്ദ്പീർ) എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി? ["jeevikkunna sanyaasi"(sindpeer) ennariyappettirunna mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
154661. ഔറംഗസീബ് തന്റെ ഭാര്യയായ "റബിയ ദുരാ നിക്കി" നു വേണ്ടി നിർമ്മിച്ച ശവകുടീരം? [Auramgaseebu thante bhaaryayaaya "rabiya duraa nikki" nu vendi nirmmiccha shavakudeeram?]
Answer: ബീബി-കാ-മക്ബാര [Beebi-kaa-makbaara]
154662. "ബീബി-കാ-മക്ബാര’ സ്ഥിതിചെയ്യുന്നത്? ["beebi-kaa-makbaara’ sthithicheyyunnath?]
Answer: ഔറംഗസീബ് [Auramgaseebu]
154663. "പാവങ്ങളുടെ താജ്മഹൽ’ എന്നറിയപ്പെടുന്നത്? ["paavangalude thaajmahal’ ennariyappedunnath?]
Answer: ബീബി-കാ-മക്ബാര( മുഗൾ ഭരണകാലത്ത് കൊട്ടാരങ്ങളും ശവകൂടീരങ്ങളും അലങ്കരിക്കുന്നതിനുവേണ്ടി ഇൻഡോ പേർഷ്യൻ കലാരീതി ഉപയോഗിച്ചിരുന്നു.പ്രത്യേകം വൈരക്കല്ലുകളും,പുഷ്യരാഗം,ഇന്ദ്രനീലം തുടങ്ങി പലയിനം രത്നങ്ങളും ഒരു പ്രത്യേക ജാമിതീയ രീതിയിൽ അലങ്കരിച്ചു പോന്ന ഈ കലാസൃഷ്ടി പിയാത്രദുര എന്നറിയപ്പെടുന്നു.) [Beebi-kaa-makbaara( mugal bharanakaalatthu kottaarangalum shavakoodeerangalum alankarikkunnathinuvendi indo pershyan kalaareethi upayogicchirunnu. Prathyekam vyrakkallukalum,pushyaraagam,indraneelam thudangi palayinam rathnangalum oru prathyeka jaamitheeya reethiyil alankaricchu ponna ee kalaasrushdi piyaathradura ennariyappedunnu.)]
154664. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി? [Onnaam svaathanthryasamaratthinte bhaagamaayi inthyayude raajaavaayi viplavakaarikal avarodhiccha mugal bharanaadhikaari?]
Answer: ബഹദൂർ ഷാ II [Bahadoor shaa ii]
154665. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാട് കടത്തപ്പെട്ട മുഗൾ ഭരണാധികാരി? [Barmmayile ramgoonileykku naadu kadatthappetta mugal bharanaadhikaari?]
Answer: ബഹദൂർ ഷാ II [Bahadoor shaa ii]
154666. മുഗൾ സാമ്രാജ്യത്തിൽ സംഗീത സദസ്സുകൾ നടത്തിയിരുന്ന മണ്ഡപം? [Mugal saamraajyatthil samgeetha sadasukal nadatthiyirunna mandapam?]
Answer: നാകൻ ഖാന [Naakan khaana]
154667. മുഗൾ ഭരണാധികാരികൾ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്? [Mugal bharanaadhikaarikal peaathujanangalkku darshanam nalkiyirunnath?]
Answer: ദിവാൻ- ഇ-ആം-ൽവച്ച് [Divaan- i-aam-lvacchu]
154668. മുഗൾ ഭരണകാലത്ത് 64 കാലുകളോടു കൂടിയ മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്? [Mugal bharanakaalatthu 64 kaalukalodu koodiya maarbil mandapam ariyappettirunnath?]
Answer: ഛൗൻ സത് ഖംബ [Chhaun sathu khamba]
154669. ജഹാംഗീറിൽ നിന്നും വ്യാപാരനുമതി നേടിയ ബ്രിട്ടീഷുകാരൻ? [Jahaamgeeril ninnum vyaapaaranumathi nediya britteeshukaaran?]
Answer: തോമസ് റോ [Thomasu reaa]
154670. ആർക്ക് അഭയം നൽകിയതിന്റെ പേരിലാണ് ജഹാംഗീർ അർജ്ജുൻദേവിനെ വധിച്ചത്? [Aarkku abhayam nalkiyathinte perilaanu jahaamgeer arjjundevine vadhicchath?]
Answer: ഖുസ്രു രാജകുമാരൻ (ജഹാംഗീറിന്റെ മകൻ) [Khusru raajakumaaran (jahaamgeerinte makan)]
154671. ഷാജഹാന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി? [Shaajahaante kaalatthu inthyayiletthiya ittaaliyan sanchaari?]
Answer: മസൂക്കി [Masookki]
154672. ഷാജഹാന്റെ തടവറയിൽ പരിചരിച്ചിരുന്ന മകൾ? [Shaajahaante thadavarayil paricharicchirunna makal?]
Answer: ജഹനാര [Jahanaara]
154673. ‘ഖുനി ദർവാസ’ (Blood stained gate) പണി കഴിപ്പിച്ച ഭരണാധികാരി? [‘khuni darvaasa’ (blood stained gate) pani kazhippiccha bharanaadhikaari?]
Answer: ഷേർഷാ [Shershaa]
154674. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയ നേതാവ്? [Moonnaam paanippattu yuddhatthil maraattha synyatthinu nethruthvam nalkiya nethaav?]
Answer: സദാശിവ റാവു [Sadaashiva raavu]
154675. സിക്കുകാരുടെ പേരിനൊപ്പം ‘സിംഗ്’ എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു? [Sikkukaarude perinoppam ‘simg’ ennu cherkkunna sampradaayam thudangiya guru?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
154676. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ ഉദാഹരണം? [Bhinnippicchu bharikkuka enna britteeshu nayatthinte udaaharanam?]
Answer: ബംഗാൾ വിഭജനം [Bamgaal vibhajanam]
154677. ബംഗാൾ വിഭജനം നടത്തിയത്? [Bamgaal vibhajanam nadatthiyath?]
Answer: കാഴ്‌സൺ പ്രഭു [Kaazhsan prabhu]
154678. ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ്സ് പ്രസിഡന്റ്? [Bamgaal vibhajana samayatthe kongrasu prasidantu?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
154679. ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചതെന്ന്? [Bamgaal muzhuvan vilaapa dinamaayi aacharicchathennu?]
Answer: ഒക്ടോബർ 16 [Okdobar 16]
154680. ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്? [Bamgaalil aikyam nilanirtthunnathinaayi okdobar 16 raakhibandhan dinamaayi aacharikkaan janangalodu nirddheshicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
154681. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം? [Svadeshi prasthaanatthinte pradhaana lakshyam?]
Answer: വിദേശ വസ്തുക്കളെ ബഹിഷ്കരിക്കുക സ്വദേശ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുക. [Videsha vasthukkale bahishkarikkuka svadesha vasthukkale prothsaahippikkuka.]
154682. സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായി ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത്? [Svadeshi prasthaanatthinte phalamaayi bamgaal kemikkalsu aantu phaarmasyoottikkalsu sthaapicchath?]
Answer: പി.സി. റോയ് [Pi. Si. Royu]
154683. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം? [Bamgaal vibhajanam raddhaakkiya varsham?]
Answer: 1911
154684. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി? [Bamgaal vibhajanam raddhaakkiya vysroyi?]
Answer: ഹർഡിഞ്ച് പ്രഭു II [Hardinchu prabhu ii]
154685. ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം? [Bamgaal vibhajanam pinvalikkaan kaaranamaaya prasthaanam?]
Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]
154686. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച പ്രസ്ഥാനം? [Bamgaal vibhajanatthe thudarnnu kongrasu aarambhiccha prasthaanam?]
Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]
154687. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്? [Svadeshi prasthaanavumaayi bandhappettu bamgaal svadeshi sttozhsu sthaapicchath?]
Answer: പി.സി.റോയ് [Pi. Si. Royu]
154688. സ്വദേശി പ്രസ്ഥാനം ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ്? [Svadeshi prasthaanam udayam cheythathu ethu vysroyiyude kaalatthaan?]
Answer: കാഴ്‌സൺ പ്രഭു [Kaazhsan prabhu]
154689. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികൾ? [Musleem leeginte roopeekaranatthil mukhya panku vahiccha vyakthikal?]
Answer: ആഗാബാൻ,നവാബ് സലീമുള്ള [Aagaabaan,navaabu saleemulla]
154690. മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് വേദിയായ നഗരം? [Musleem leeginte roopeekaranatthinu vediyaaya nagaram?]
Answer: ധാക്ക [Dhaakka]
154691. 1929-ൽ ഈ തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്? [1929-l ee thathvangal prakhyaapiccha nethaav?]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
154692. ഉർദ്ദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിനർത്ഥം? [Urddhu bhaashayil paakkisthaan enna padatthinarththam?]
Answer: ശുദ്ധമായ നാട് [Shuddhamaaya naadu]
154693. ‘പാകിസ്ഥാൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [‘paakisthaan’ enna padam aadyamaayi upayogicchath?]
Answer: ചൗധരി റഹമത്തലി [Chaudhari rahamatthali]
154694. പാകിസ്ഥാൻ എന്നതിന്റെ പൂർണ്ണരൂപം? [Paakisthaan ennathinte poornnaroopam?]
Answer: ‘P’ for Punjab, ‘A’ for Afghanistan, ‘K’ for Kashmir, ‘S’ for Sind, ‘Tan’ for Baluchistan
154695. കോൺഗ്രസ്സും മുസ്ലീം ലീഗും തമ്മിൽ 1916-ൽ ഒപ്പു വെച്ച ഉടമ്പടി? [Kongrasum musleem leegum thammil 1916-l oppu veccha udampadi?]
Answer: ലക്നൗ പാക്റ്റ് [Laknau paakttu]
154696. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം ലീഗ് സമ്മേളനം? [Prathyeka raashdravaadam unnayiccha musleem leegu sammelanam?]
Answer: 1930 ലെ അലഹബാദ് സമ്മേളനം [1930 le alahabaadu sammelanam]
154697. മുസ്ലീം ലീഗ് ‘Direct Action Day’ ആയി ആചരിച്ചത്? [Musleem leegu ‘direct action day’ aayi aacharicchath?]
Answer: 1946 ആഗസ്റ്റ് 16 [1946 aagasttu 16]
154698. ‘Direct Action’ ദിനത്തിന്റെ മുദ്രാവാക്യം? [‘direct action’ dinatthinte mudraavaakyam?]
Answer: We will fight and Get Pakistan
154699. റ്റു നേഷൻ തിയറി" (ദ്വി രാഷ്ട്രവാദം)അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്? [Ttu neshan thiyari" (dvi raashdravaadam)avatharippiccha musleem leegu nethaav?]
Answer: മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം - 1940) [Muhammadali jinna (laahor sammelanam - 1940)]
154700. പാകിസ്ഥാൻ സ്വതന്ത്രമായത്? [Paakisthaan svathanthramaayath?]
Answer: 1947 ആഗസ്റ്റ് 14 [1947 aagasttu 14]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution