<<= Back
Next =>>
You Are On Question Answer Bank SET 3094
154701. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി നടത്തിയത്? [Prathyeka musleem raashdravaadam aadyamaayi nadatthiyath?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
154702. “സാരെ ജഹാംസെ അഛാ” എന്ന ദേശഭക്തി ഗാനം രചിച്ചത്? [“saare jahaamse achhaa” enna deshabhakthi gaanam rachicchath?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
154703. പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായിഅറിയപ്പെടുന്നത്? [Paakisthaan vaadatthinte upajnjaathaavaayiariyappedunnath?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
154704. പാക്കിസ്ഥാന്റെ പിതാവ്? [Paakkisthaante pithaav?]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
154705. പാക്കിസ്ഥാന്റെ പ്രവാചകൻ? [Paakkisthaante pravaachakan?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
154706. പാക്കിസ്ഥാന്റെ ആദ്യ ഗവർണർ ജനറൽ? [Paakkisthaante aadya gavarnar janaral?]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
154707. പാക്കിസ്ഥാന്റെ തത്വചിന്തകൻ? [Paakkisthaante thathvachinthakan?]
Answer: സയ്യിദ് അഹമ്മദ്ഖാൻ [Sayyidu ahammadkhaan]
154708. പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി? [Paakkisthaante aadya pradhaanamanthri?]
Answer: ലിയാഖത്ത് അലിഖാൻ [Liyaakhatthu alikhaan]
154709. പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ്? [Paakkisthaante aadya prasidantu?]
Answer: ഇസ്കന്തർ മിർസ [Iskanthar mirsa]
154710. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിളർന്ന കോൺഗ്രസ്സ് സമ്മേളനം? [Kongrasile mithavaadikalum theevravaadikalum randaayi pilarnna kongrasu sammelanam?]
Answer: സൂററ്റ് സമ്മേളനം [Soorattu sammelanam]
154711. സൂററ്റ് വിഭജനം നടക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ്? [Soorattu vibhajanam nadakkumpol kongrasu prasidantu?]
Answer: റാഷ് ബിഹാരി ഘോഷ് [Raashu bihaari ghoshu]
154712. കോൺഗ്രസ്സ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്? [Kongrasu charithratthile khedakaramaaya sambhavam ennu charithrakaaranmaar visheshippikkunnath?]
Answer: സൂററ്റ് പിളർപ്പ് [Soorattu pilarppu]
154713. കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്? [Kongrasile mithavaadi vibhaagatthinu nethruthvam nalkiyath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
154714. കോൺഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന് നേതൃത്വം നൽകിയത്? [Kongrasile theevravaadi vibhaagatthinu nethruthvam nalkiyath?]
Answer: ബാല ഗംഗാധര തിലക് [Baala gamgaadhara thilaku]
154715. ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ? [Britteeshu vysroyiyaayirunna minto prabhuvinteyum sttettu sekrattariyaayirunna morli prabhuvinteyum nethruthvatthil inthyayil nadappilaakkiya bharana maattangal?]
Answer: മിന്റോ മോർലി ഭരണപരിഷ്കാരങ്ങൾ [Minto morli bharanaparishkaarangal]
154716. മുസ്ലീം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം? [Musleem vibhaagangalkku prathyeka mandalangal anuvadiccha bharanaparishkaaram?]
Answer: മിന്റോ മോർലി ഭരണപരിഷ്കാരം [Minto morli bharanaparishkaaram]
154717. ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909 എന്നറിയപ്പെടുന്നത്? [Inthyan kaunsilsu aakdu 1909 ennariyappedunnath?]
Answer: മിന്റോ മോർലി ഭരണപരിഷ്കാരം [Minto morli bharanaparishkaaram]
154718. ഹോം റൂൾ എന്ന പദം ഇന്ത്യാക്കാർ സ്വീകരിച്ചത്? [Hom rool enna padam inthyaakkaar sveekaricchath?]
Answer: അയർലാന്റിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്ന് [Ayarlaantile svaathanthryasamara prasthaanatthil ninnu]
154719. ഹോം റൂൾ എന്ന വാക്കിനർത്ഥം? [Hom rool enna vaakkinarththam?]
Answer: സ്വയംഭരണം [Svayambharanam]
154720. ഹോം റൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ? [Hom rool prasthaanatthinte sthaapaka nethaakkal?]
Answer: ആനിബസന്റ്, ബാലഗംഗാധര തിലകൻ [Aanibasantu, baalagamgaadhara thilakan]
154721. ‘സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടുക തന്നെ ചെയ്യും’ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ മുദ്രാവാക്യം മുഴക്കിയത്? [‘svaathanthyam ente janmaavakaashamaanu, njaanathu neduka thanne cheyyum’ homrool prasthaanavumaayi bandhappettu ee mudraavaakyam muzhakkiyath?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
154722. ബ്രിട്ടീഷ് ഗവൺമെന്റ് ആനിബസന്റിനെ തടവിലാക്കിയ വർഷം? [Britteeshu gavanmentu aanibasantine thadavilaakkiya varsham?]
Answer: 1917
154723. മദ്രാസിനടുത്തുള്ള അഡയാർ കേന്ദ്രീകരിച്ചു കൊണ്ട് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത്? [Madraasinadutthulla adayaar kendreekaricchu kondu hom rool prasthaanam aarambhicchath?]
Answer: ആനി ബസന്റ് [Aani basantu]
154724. പൂനെ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്? [Poone kendreekaricchukondu homrool prasthaanam aarambhicchath?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
154725. ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം? [Homrool prasthaanam nirtthivaykkaan kaaranam?]
Answer: ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം [Inthyayil uttharavaaditthabharanam sthaapikkumenna britteeshu gavanmentinte prakhyaapanam]
154726. മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു? [Malabaaril pravartthanam aarambhiccha homrool leeginte nethruthvam aarkkaayirunnu?]
Answer: കെ.പി.കേശവമേനോൻ [Ke. Pi. Keshavamenon]
154727. കോൺഗ്രസിലെ മിതവാദി തീവ്രവാദികളും യോജിച്ച സമ്മേളനം? [Kongrasile mithavaadi theevravaadikalum yojiccha sammelanam?]
Answer: 1916-ലെ ലക്നൗ സമ്മേളനം [1916-le laknau sammelanam]
154728. ലീഗും കോൺഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഷ്കരണങ്ങൾക്കുവേണ്ടി യോജിച്ച പദ്ധതി മുന്നോട്ടുവെച്ച സമ്മേളനം? [Leegum kongrasum avayude prathyeka sammelanangalil prathyeka niyojaka mandalangale adisthaanamaakkiyulla raashdreeya parishkaranangalkkuvendi yojiccha paddhathi munnottuveccha sammelanam?]
Answer: ലക്നൗ സമ്മേളനം [Laknau sammelanam]
154729. ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [Laknau sammelanatthinte addhyakshan?]
Answer: എ.സി. മജുംദാർ [E. Si. Majumdaar]
154730. ചമ്പാരൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Champaaran evideyaanu sthithi cheyyunnath?]
Answer: ബീഹാർ [Beehaar]
154731. നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പാശ്ചാത്യന്മാർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം? [Neelam thottangalil joli cheythirunna karshakare paashchaathyanmaar chooshanam cheyyunnathinethire nadanna prakshobham?]
Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]
154732. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം? [Gaandhiji inthyan raashdreeyatthil sajeevamaakaan kaaranamaaya sathyaagraham?]
Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]
154733. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ്? [Champaaran sathyaagrahatthile praadeshika nethaav?]
Answer: രാജ്‌കുമാർ ശുക്ല [Raajkumaar shukla]
154734. അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം? [Ahammadaabaadile mil udamakalum thozhilaalikalum thammil nadanna samaram?]
Answer: അഹമ്മദാബാദ് മിൽ സമരം [Ahammadaabaadu mil samaram]
154735. തൊഴിലാളികളോട ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിജി സമരമുഖത്തേയ്ക്ക് കാൽവെച്ചു. [Thozhilaalikaloda aikyadaarddyam prakhyaapicchu kondu gaandhiji samaramukhattheykku kaalvecchu.]
Answer: 14.35 ശതമാനം വേതന വർധനവ ആവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരംഭിച്ചു. [14. 35 shathamaanam vethana vardhanava aavashyappettu gaandhiji maranam vare niraahaara samaram aarambhicchu.]
154736. ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ? [Britteeshu vysroyiyaayirunna prabhuvinteyum sttettu sekrattariyaayirunna meaandegu prabhuvinteyum nethruthvatthil inthya nadappilaakkiya bharana maattangal?]
Answer: മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരങ്ങൾ [Meaandegu chemsphordu bharanaparishkaarangal]
154737. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്? [Gavanmentu ophu inthya aakdu 1919 ennariyappedunnath?]
Answer: മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം [Meaandegu chemsphordu bharanaparishkaaram]
154738. പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം? [Pravishyakalil dvibharanam erppedutthiya bharanaparishkaaram?]
Answer: മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം [Meaandegu chemsphordu bharanaparishkaaram]
154739. ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്? [Inthyayil dvimandala sampradaayam aadyamaayi nirddheshicchath?]
Answer: മൊണ്ടേഗു ചെംസ്‌ഫോർഡ് ഭരണപരിഷ്കാരമാണ് [Mondegu chemsphordu bharanaparishkaaramaanu]
154740. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദേശീയ നേതാവ്? [Nisahakarana prasthaanatthinu nethruthvam nalkiya desheeya nethaav?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
154741. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്നത്? [Inthyan desheeya prasthaanatthinte yooniphom khaadi aayittheernnath?]
Answer: 1921
154742. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി തിലക് രൂപീകരിച്ച ഫണ്ട്? [Nisahakarana prasthaanatthe sahaayikkaanaayi thilaku roopeekariccha phandu?]
Answer: സ്വരാജ് ഫണ്ട് [Svaraaju phandu]
154743. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭരായ അഭിഭാഷകർ? [Nisahakarana prasthaanatthe thudarnnu thangalude praakdeesu upekshiccha pragathbharaaya abhibhaashakar?]
Answer: ചിത്തരജ്ഞൻ ദാസ്, മോത്തിലാൽ നെഹ്റു,രാജേന്ദ്ര പ്രസാദ് [Chittharajnjan daasu, motthilaal nehru,raajendra prasaadu]
154744. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ? [Nisahakarana prasthaanatthinte bhaagamaayi roopam konda svadeshi vidyaabhyaasa sthaapanangal?]
Answer: ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാല,കാശി വിദ്യാപീഠം ,ഗുജറാത്ത് വിദ്യാപീഠം,ബീഹാർ വിദ്യാപീഠം [Jaamiya miliya islaamiya sarvvakalaashaala,kaashi vidyaapeedtam ,gujaraatthu vidyaapeedtam,beehaar vidyaapeedtam]
154745. നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്? [Nisahakarana prasthaanatthe himaalayan mandattharam ennu visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
154746. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവവാങ്ങലിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസ്സിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന (പാർട്ടി) [Nisahakarana prasthaanatthinte pettennulla pinvavaangaline thudarnnu kongrasilundaaya abhipraaya vyathyaasatthinte phalamaayi kongrasil ninnum vittupoya nethaakkal aarambhiccha samghadana (paartti)]
Answer: സ്വരാജ് പാർട്ടി [Svaraaju paartti]
154747. സ്വരാജ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ? [Svaraaju paarttiyile pramukha nethaakkal?]
Answer: സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു,വിതൽഭായ്പട്ടേൽ,ഹക്കീം അജ്മൽഖാൻ, മദൻമോഹൻ മാളവ്യ [Si. Aar. Daasu,motthilaal nehru,vithalbhaaypattel,hakkeem ajmalkhaan, madanmohan maalavya]
154748. സ്വരാജ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ? [Svaraaju paartti roopeekarikkaan nethruthvam nalkiya pradhaana nethaakkal?]
Answer: സി.ആർ.ദാസ്,മോത്തിലാൽ നെഹ്‌റു [Si. Aar. Daasu,motthilaal nehru]
154749. പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി? [Pravishyakalile dvibharanatthekkuricchu padtikkaan niyamithanaaya kammitti?]
Answer: മുധിമാൻ കമ്മിറ്റി [Mudhimaan kammitti]
154750. മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി? [Mudhimaan kammittiyude roopeekaranatthinu pinnil pravartthiccha paartti?]
Answer: സ്വരാജ് പാർട്ടി [Svaraaju paartti]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution