<<= Back Next =>>
You Are On Question Answer Bank SET 3095

154751. സ്വരാജ് പാർട്ടി രൂപീകൃതമായത്? [Svaraaju paartti roopeekruthamaayath?]

Answer: 1923 ജനുവരി 1 [1923 januvari 1]

154752. സ്വരാജ് പാർട്ടി രൂപീകരരിക്കാൻ തീരുമാനമെടുത്ത സമ്മേളനം? [Svaraaju paartti roopeekararikkaan theerumaanameduttha sammelanam?]

Answer: ഗയ സമ്മേളനം (1922 ഡിസംബർ) [Gaya sammelanam (1922 disambar)]

154753. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം? [Svaraaju paarttiyude aadya sammelanam nadanna sthalam?]

Answer: അലഹബാദ് (1923) [Alahabaadu (1923)]

154754. ഇന്ത്യയിലെ പുതിയ ഭരണ പരിഷകരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ? [Inthyayile puthiya bharana parishakarangalekkuricchu anveshikkaan niyogiccha kammeeshan?]

Answer: സൈമൺ കമ്മീഷൻ [Syman kammeeshan]

154755. സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം? [Syman kammeeshan roopeekruthamaaya varsham?]

Answer: 1927

154756. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം? [Syman kammeeshan inthyayil vanna varsham?]

Answer: 1928 ഫെബ്രുവരി 3 [1928 phebruvari 3]

154757. സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി? [Syman kammeeshan inthya sandarshicchappol inthyayile vysroyi?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

154758. സൈമൺ കമ്മീഷനിലെ ചെയർമാൻ? [Syman kammeeshanile cheyarmaan?]

Answer: ജോൺ സൈമൺ [Jon syman]

154759. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രധാന കാരണം? [Syman kammeeshane bahishkarikkaanulla pradhaana kaaranam?]

Answer: ഇതിൽ ഒരു ഇന്ത്യാക്കാരൻ പോലുമില്ലായിരുന്നു [Ithil oru inthyaakkaaran polumillaayirunnu]

154760. സൈമൺ കമ്മീഷനെതിരെ ഇന്ത്യയിൽ ഉയർന്ന മുദ്രാവാക്യം? [Syman kammeeshanethire inthyayil uyarnna mudraavaakyam?]

Answer: സൈമൺ ഗോ ബാക്ക് [Syman go baakku]

154761. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്? [Syman kammeeshanethire laahoril nadanna prathishedhatthe thudarnnu poleesinte adiyettu mariccha nethaav?]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

154762. ലാലാ ലജ്പത് റായ്യുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ ? [Laalaa lajpathu raayyude maranatthinu kaaranakkaaranaaya britteeshu poleesu udyogasthan ?]

Answer: സാൻഡേഴ്സൺ [Saandezhsan]

154763. സാൻഡേഴ്സനെ വധിച്ച ധീര ദേശാഭിമാനി? [Saandezhsane vadhiccha dheera deshaabhimaani?]

Answer: ഭഗത്‌സിങ് [Bhagathsingu]

154764. ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം? [Bhoonikuthi vardhanavinethire gujaraatthile karshakar nadatthiya samaram?]

Answer: ബർദോളി സമരം [Bardoli samaram]

154765. ബർദോളി സമരത്തിന് നേതൃത്വം നൽകിയത് ? [Bardoli samaratthinu nethruthvam nalkiyathu ?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

154766. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് "സർദാർ" എന്ന സ്ഥാനപേര് നൽകിയത്? [Bardoli sathyaagrahatthe thudarnnu vallabhaayi pattelinu "sardaar" enna sthaanaperu nalkiyath?]

Answer: ഗാന്ധിജി [Gaandhiji]

154767. നെഹ്റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്തതിനു കാരണം? [Nehru ripporttu paasaakkaan kazhiyaatthathinu kaaranam?]

Answer: വർഗ്ഗീയ വാദികളുടെ എതിർപ്പ് [Varggeeya vaadikalude ethirppu]

154768. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട സമ്മേളനം? [Inthyakku dominiyan padavi nalkanamennu gavanmentinodaavashyappetta sammelanam?]

Answer: കൊൽക്കത്ത സമ്മേളനം(1928) [Kolkkattha sammelanam(1928)]

154769. നെഹ്റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929-ൽ 14 തത്വങ്ങൾ (14 points)രൂപം നൽകിയത്? [Nehru ripporttine ethirtthukondu 1929-l 14 thathvangal (14 points)roopam nalkiyath?]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

154770. കോൺഗ്രസിന്റെ ലക്ഷ്യം ‘പൂർണ്ണ സ്വരാജ്’ ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം? [Kongrasinte lakshyam ‘poornna svaraaj’ aanennu prakhyaapiccha sammelanam?]

Answer: 1929 -ലെ ലാഹോർ സമ്മേളനം [1929 -le laahor sammelanam]

154771. ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷൻ? [Laahor kongrasu sammelanatthile addhyakshan?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

154772. ലാഹോർ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത്? [Laahor svaathanthrya prakhyaapanatthe thudarnnu svaathanthryatthinte thrivarnna pathaaka aadyamaayi uyartthiyath?]

Answer: 1929 ഡിസംബർ 31 [1929 disambar 31]

154773. പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്? [Poornna svaraaju prakhyaapanatthe thudarnnu inthyayude aadyatthe svaathanthryadinamaayi aaghoshicchath?]

Answer: 1930 ജനുവരി 26 ന് [1930 januvari 26 nu]

154774. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം? [Britteeshu bharanatthinethire gaandhiji nayiccha randaamatthe janakeeya prakshobham?]

Answer: സിവിൽ നിയമ ലംഘന പ്രസ്ഥാനം [Sivil niyama lamghana prasthaanam]

154775. സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? [Sivil niyama lamghana prasthaanam aarambhikkaan theerumaaniccha kongrasu sammelanam?]

Answer: 1929-ലെ ലാഹോർ സമ്മേളനം [1929-le laahor sammelanam]

154776. സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം? [Sivil niyama lamghana prasthaanatthinte bhaagamaayi gaandhiji nadatthiya samaram?]

Answer: ഉപ്പു സത്യാഗ്രഹം (1930) [Uppu sathyaagraham (1930)]

154777. ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്? [Uppu sathyaagraha yaathra aarambhicchath?]

Answer: 1930 മാർച്ച് 12 ന് [1930 maarcchu 12 nu]

154778. എവിടെ നിന്നുമാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്ര ആരംഭിച്ചത്? [Evide ninnumaanu gaandhiji dandi kadappurattheykku yaathra aarambhicchath?]

Answer: സബർമതി ആശ്രമത്തിൽ നിന്ന് [Sabarmathi aashramatthil ninnu]

154779. ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം? [Dandiyaathrayil gaandhijiye anugamiccha anuyaayikalude ennam?]

Answer: 78

154780. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം? [Gaandhiji dandi kadappuratthu etthicchernna divasam?]

Answer: 1930 ഏപ്രിൽ 6 [1930 epril 6]

154781. ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Inthyayile kizhakkan samsthaanangalil sivil niyama lamghana prasthaanatthinu nethruthvam nalkiyath?]

Answer: റാണി ഗെയിഡിൻല്യൂ (നാഗന്മാരുടെ റാണി) [Raani geyidinlyoo (naaganmaarude raani)]

154782. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനം ശക്തി പ്രാപിച്ചത് ആരുടെ നേതൃത്വത്തിലാണ്? [Vadakku padinjaaran pravishyakalil niyamalamghana prasthaanam shakthi praapicchathu aarude nethruthvatthilaan?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

154783. ഖുദായി-ഖിത്മത് ഗാർ (ദൈവ സേവകരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? [Khudaayi-khithmathu gaar (dyva sevakarude samgham) enna samghadanaykku roopam nalkiyath?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

154784. ‘ചുവന്ന കുപ്പായക്കാർ" എന്ന പേരിലും അറിയപ്പെടുന്ന സംഘടന? [‘chuvanna kuppaayakkaar" enna perilum ariyappedunna samghadana?]

Answer: ഖുദായി ഖിത്മത്ഗാർ [Khudaayi khithmathgaar]

154785. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്? [Uppu sathyaagrahatthinte bhaagamaayi thamizhnaattil thrishinaappalliyil ninnu vedaaranyam kadappurattheykku maarcchu nadatthiyath?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

154786. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി? [Sivil niyamalamghana prasthaanam thaalkaalikamaayi nirtthiveykkaan kaaranamaaya sandhi?]

Answer: ഗാന്ധി -ഇർവിൻ ഉടമ്പടി(1931) [Gaandhi -irvin udampadi(1931)]

154787. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ചത്? [Sivil niyamalamghana prasthaanam audyogikamaayi pinvalicchath?]

Answer: 1934

154788. “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും” [“onnukil lakshyam nedi njaan thiricchu varum paraajayappettaal njaanente jadam samudratthinu sambhaavana nalkum”]

Answer: ഗാന്ധിജി [Gaandhiji]

154789. ഗാന്ധിജിയുടെ അറസ്റ്റിന്ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Gaandhijiyude arasttinshesham uppu sathyaagrahatthinu nethruthvam nalkiyath?]

Answer: അബ്ബാസ് തിയാബ്ജി [Abbaasu thiyaabji]

154790. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [Jaaliyanvaalaabaagu koottakkolayekkuricchu anveshiccha kammeeshan?]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]

154791. ‘എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം" എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത്? [‘elbayil ninnum neppoliyante paareesilekkulla madakkam" ennu dandiyaathraye visheshippicchath?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

154792. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത്? [Gaandhijiyude dandiyaathraye shreeraamante lankayilekkulla yaathra ennu visheshippicchath?]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

154793. ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത്? [Dandi maarcchine “chaayakkoppayile kodunkaattu” ennu visheshippicchath?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

154794. “കിന്റർ ഗാർട്ടൻ സ്റ്റേജ്” എന്ന് ഉപ്പ് സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്? [“kintar gaarttan sttej” ennu uppu sathyaagrahatthe visheshippicchath?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

154795. വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം? [Vattamesha sammelanangal nadanna sthalam?]

Answer: ലണ്ടൻ [Landan]

154796. ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ? [Onnaam vattamesha sammelanatthil pankeduttha pramukha nethaakkal?]

Answer: തേജ് ബഹാദൂർ സാപ്രു,ബി.ആർ.അംബേദ്കർ,മുഹമ്മദലി ജിന്ന [Theju bahaadoor saapru,bi. Aar. Ambedkar,muhammadali jinna]

154797. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? [Onnaam vattamesha sammelanatthil adhyakshatha vahicchath?]

Answer: റാംസെ മാക്ഡൊണാൾഡ് [Raamse maakdeaanaaldu]

154798. INC പങ്കെടുത്ത വട്ടമേശ സമ്മേളനം? [Inc pankeduttha vattamesha sammelanam?]

Answer: 2-ാം വട്ടമേശ സമ്മേളനം [2-aam vattamesha sammelanam]

154799. 2-ാം വട്ടമേശ സമ്മേളനത്തിൽ INC യെ പ്രതിനിധീകരിച്ച വ്യക്തി? [2-aam vattamesha sammelanatthil inc ye prathinidheekariccha vyakthi?]

Answer: ഗാന്ധിജി [Gaandhiji]

154800. രണ്ടാം വട്ടമേശസമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്? [Randaam vattameshasammelanatthil gaandhijiyude upadeshdaavaayirunnath?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution