<<= Back
Next =>>
You Are On Question Answer Bank SET 3096
154801. പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പരാജയപ്പെട്ട സമ്മേളനം? [Puthrikaa raajyapadavi udan nalkanamenna gaandhijiyude aavashyam niraakarikkappettathode paraajayappetta sammelanam?]
Answer: 2-ാം വട്ടമേശ സമ്മേളനം [2-aam vattamesha sammelanam]
154802. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം? [1935-le gavanmentu ophu inthya aakdinu kaaranamaayi theernna vattamesha sammelanam?]
Answer: മൂന്നാം വട്ടമേശ സമ്മേളനം [Moonnaam vattamesha sammelanam]
154803. 3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതിനിധികളുടെ എണ്ണം? [3-aam vattamesha sammelanatthinu etthiya prathinidhikalude ennam?]
Answer: 46
154804. മൂന്നാം വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ? [Moonnaam vattamesha sammelanangalilum pankeduttha inthyakkaaran?]
Answer: ഡോ.ബി.ആർ.അംബേദ്കർ,തേജ്ബഹാദൂർ സാപ്രു [Do. Bi. Aar. Ambedkar,thejbahaadoor saapru]
154805. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി? [Onnaam vattamesha sammelanam nadakkumpol vysroyi?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
154806. രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ വൈസ്രോയി? [Randum moonnum vattamesha sammelanangal nadakkumpol vysroyi?]
Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]
154807. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കരണമാണ്? [Inthyayile pinnokka samudaayakkaarkku prathyeka niyojakamandalangal erppedutthiya aadya parishkaranamaan?]
Answer: കമ്മ്യൂണൽ അവാർഡ് [Kammyoonal avaardu]
154808. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സമരം അവസാനിച്ച ഉടമ്പടി? [Kammyoonal avaardinethire gaandhiji aarambhiccha niraahaara samaram avasaaniccha udampadi?]
Answer: പൂനാ ഉടമ്പടി [Poonaa udampadi]
154809. ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഒപ്പുവെച്ച സന്ധി? [Gaandhijiyum ambedkarum thammil oppuveccha sandhi?]
Answer: പൂനാ ഉടമ്പടി [Poonaa udampadi]
154810. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? [Kammyoonal avaardinethire gaandhiji vare niraahaara sathyaagraham nadatthiya jayil?]
Answer: യർവാദ ജയിൽ (പൂനെ) [Yarvaada jayil (poone)]
154811. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ നടത്തിയ പ്രഖ്യാപനം? [Randaam loka mahaayuddhakkaalatthu inthyakkaarude pinthuna lakshyam vacchukondu britteeshu gavanmenta nadatthiya prakhyaapanam?]
Answer: ആഗസ്റ്റ് ഓഫർ [Aagasttu ophar]
154812. 1940 ആഗസ്റ്റ് 8-ാം തീയതി ഈ വാഗ്ദാനം നടത്തിയത്? [1940 aagasttu 8-aam theeyathi ee vaagdaanam nadatthiyath?]
Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
154813. ക്രിപ്സ് മിഷന്റെ ചെയർമാൻ? [Kripsu mishante cheyarmaan?]
Answer: സർ. സ്റ്റാഫോർഡ് കിപ്സ് [Sar. Sttaaphordu kipsu]
154814. “തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [“thakarnna baankil maaraan nalkiya kaalaharanappetta chekku” ennu gaandhiji visheshippicchath?]
Answer: ക്രിപ്സ് മിഷനെ [Kripsu mishane]
154815. മുസ്ലീം ലീഗ് ക്രിപ്സ് മിഷനെ അംഗീകരിക്കാത്തതിന് കാരണം? [Musleem leegu kripsu mishane amgeekarikkaatthathinu kaaranam?]
Answer: പാകിസ്ഥാൻ വാദം അംഗീകരിക്കാത്തതിനാൽ [Paakisthaan vaadam amgeekarikkaatthathinaal]
154816. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം? [Kripsu mishante paraajayatthe thudarnnu kongrasu aarambhiccha samaram?]
Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram]
154817. ക്വിറ്റ്- ഇന്ത്യ എന്ന ആശയം അവതരിക്കപ്പെട്ട ദിനപത്രം? [Kvittu- inthya enna aashayam avatharikkappetta dinapathram?]
Answer: ഹരിജൻ (ഗാന്ധിജിയുടെ) [Harijan (gaandhijiyude)]
154818. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം? [Kvittu inthyaa prameyam paasaakkiya kongrasu sammelanam?]
Answer: ബോംബെ സമ്മേളനം [Bombe sammelanam]
154819. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത്? [Kvittu inthyaa prameyam paasaakkappettath?]
Answer: ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച് [Bombeyile govaaliya daanku mythaanatthu vacchu]
154820. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത്? [Kvittu inthyaa prameyam paasaakkappettathode govaaliya daanku mythaanam ariyappedunnath?]
Answer: ആഗസ്റ്റ് ക്രാന്തി മൈതാനം [Aagasttu kraanthi mythaanam]
154821. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്? [Kvittu inthyaa prameyam avatharippiccha nethaav?]
Answer: നെഹ്റു [Nehru]
154822. ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത്? [Kvittu inthya enna vaakkinu roopam kodutthath?]
Answer: യൂസഫ് മെഹ്റലി [Yoosaphu mehrali]
154823. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം? [Kvittu inthyaa samaravumaayi bandhappettu gaandhiji nalkiya mudraavaakyam?]
Answer: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക [Pravartthikkuka allenkil marikkuka]
154824. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടു നിന്ന പ്രമുഖ സംഘടനകൾ? [Kvittu inthyaa samaratthil ninnu vittu ninna pramukha samghadanakal?]
Answer: മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ് പാർട്ടി [Musleem leegu, hindu mahaasabha, kammyoonisttu paartti]
154825. കേരളത്തിൽ ക്വിറ്റ് - ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്? [Keralatthil kvittu - inthyaa samaratthinu nethruthvam nalkiyath?]
Answer: ഡോ. കെ.ബി. മേനോൻ [Do. Ke. Bi. Menon]
154826. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം? [Kvittu inthyaa samaravumaayi bandhappettu malabaaril nadanna pradhaana sambhavam?]
Answer: കീഴരിയൂർ ബോംബ് കേസ് [Keezhariyoor bombu kesu]
154827. കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ? [Keezhariyoor bombu kesinu nethruthvam nalkiyathu ?]
Answer: ഡോ.കെ.ബി.മേനോൻ [Do. Ke. Bi. Menon]
154828. അധികാര കൈമാറ്റ ചർച്ചകൾ ഇന്ത്യൻ നേതാക്കളുമായി നടത്തിയത്? [Adhikaara kymaatta charcchakal inthyan nethaakkalumaayi nadatthiyath?]
Answer: ക്യാബിനറ്റ് മിഷൻ [Kyaabinattu mishan]
154829. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം? [Kyaabinattu mishan inthyayil etthiya varsham?]
Answer: 1946
154830. ക്യാബിനറ്റ് മിഷന്റെ പ്രധാന ശുപാർശ? [Kyaabinattu mishante pradhaana shupaarsha?]
Answer: ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കൽ [Idakkaala desheeya gavanmentu roopeekarikkal]
154831. 1946ൽ വന്ന ഇടക്കാല ഗവൺമെന്റിന് നേതൃത്വം നൽകിയത്? [1946l vanna idakkaala gavanmentinu nethruthvam nalkiyath?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
154832. 1946ൽ ക്യാബിനറ്റ് മിഷൻ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [1946l kyaabinattu mishan niyamiccha britteeshu pradhaanamanthri?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
154833. 1946-ൽ നാവിക കലാപം നടന്നത്? [1946-l naavika kalaapam nadannath?]
Answer: ബോംബെ [Bombe]
154834. നാവികകലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധകപ്പൽ? [Naavikakalaapatthinu saakshyam vahiccha yuddhakappal?]
Answer: എച്ച്.എം.എസ്. തൽവാർ [Ecchu. Em. Esu. Thalvaar]
154835. നാവിക കലാപം നടന്നസമയത്തെ ഇന്ത്യയിലെ വൈസ്രോയി? [Naavika kalaapam nadannasamayatthe inthyayile vysroyi?]
Answer: വേവൽ പ്രഭു [Veval prabhu]
154836. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം? [Inthyaykkuvendi britteeshu paarlamentu paasaakkiya avasaanatthe niyamam?]
Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് [Inthyan indipendansu aakdu]
154837. ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയത്? [Inthyan indipendan aakdu britteeshu paarlamentil paasaakkiyath?]
Answer: 1947 ജൂലൈ 18 [1947 jooly 18]
154838. ഇന്ത്യൻ ഇൻഡിപെൻഡൻ ആക്ട് നിലവിൽ വന്നത്? [Inthyan indipendan aakdu nilavil vannath?]
Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]
154839. മഹാത്മാഗാന്ധിയുടെ 125-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ ഏർപ്പെടുത്തിയ സമാധാന പുരസ്കാരമാണ്? [Mahaathmaagaandhiyude 125-aam janma vaarshikatthodanubandhicchu bhaaratha sarkkaar erppedutthiya samaadhaana puraskaaramaan?]
Answer: ഗാന്ധി സമാധാന പുരസ്കാരം, [Gaandhi samaadhaana puraskaaram,]
154840. ഗാന്ധി സമാധാന സമ്മാനം നൽകിത്തുടങ്ങിയ വർഷം? [Gaandhi samaadhaana sammaanam nalkitthudangiya varsham?]
Answer: 1995
154841. ഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാന തുക? [Gaandhi samaadhaana puraskaaratthinte sammaana thuka?]
Answer: ഒരു കോടി രൂപ [Oru kodi roopa]
154842. പ്രഥമ ഗാന്ധി സമാധാന പുരസ്കാരം നേടിയത്? [Prathama gaandhi samaadhaana puraskaaram nediyath?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
154843. "ടാൻസാനിയൻ ഗാന്ധി" എന്നറിയപ്പെടുന്നത്? ["daansaaniyan gaandhi" ennariyappedunnath?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
154844. രണ്ടാമത്തെ ഗാന്ധി സമാധാന സമ്മാനം നേടിയത്? [Randaamatthe gaandhi samaadhaana sammaanam nediyath?]
Answer: എ.ടി. അരിയരതന്റെ (‘ശ്രീലങ്കൻ ഗാന്ധി" എന്നറിയപ്പെടുന്നു) [E. Di. Ariyarathante (‘shreelankan gaandhi" ennariyappedunnu)]
154845. ഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്? [Gaandhi samaadhaana puraskaaram 2014 nediyath?]
Answer: ISRO
154846. ഗാന്ധി സമാധാന പുരസ്കാരം 2013 ലഭിച്ചത്? [Gaandhi samaadhaana puraskaaram 2013 labhicchath?]
Answer: ചാന്ദി പ്രസാദ് ഭട്ട് [Chaandi prasaadu bhattu]
154847. ഗാന്ധി സമാധാന സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനം? [Gaandhi samaadhaana sammaanam nediya inthyayile aadya sthaapanam?]
Answer: രാമകൃഷ്ണ മിഷൻ (1998) [Raamakrushna mishan (1998)]
154848. ഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടനകൾ? [Gaandhi samaadhaana sammaanam labhiccha samghadanakal?]
Answer: രാമകൃഷ്ണമിഷൻ, ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് (2000), ഭാരതീയ വിദ്യാഭവൻ (2002) [Raamakrushnamishan, bamglaadeshu graameena baanku (2000), bhaaratheeya vidyaabhavan (2002)]
154849. ഗാന്ധി സമാധാന സമ്മാനം നേടിയ ഏക ഇന്ത്യാക്കാരൻ? [Gaandhi samaadhaana sammaanam nediya eka inthyaakkaaran?]
Answer: ബാബാ ആംതെ (1999) [Baabaa aamthe (1999)]
154850. ബാബാ ആംതെയുടെ പൂർണ്ണ നാമം? [Baabaa aamtheyude poornna naamam?]
Answer: മുരളീധർ ദേവീദാസ് ആംതെ [Muraleedhar deveedaasu aamthe]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution