<<= Back Next =>>
You Are On Question Answer Bank SET 3097

154851. ഗാന്ധി സമാധാന പുരസ്കാരം ലഭിച്ച മൂന്നാമത്തെ വ്യക്തി? [Gaandhi samaadhaana puraskaaram labhiccha moonnaamatthe vyakthi?]

Answer: ജെറാൾഡ് ഫിഷർ (1997) [Jeraaldu phishar (1997)]

154852. ജപ്പാന്റെ ദേശീയ പുരസ്‌കാരം? [Jappaante desheeya puraskaaram?]

Answer: ദി ഗ്രാൻഡ് കോർഡൻ ഓഫ് ദി ഓർഡർ ഓഫ് ദി പൗലോവ്നിയ ഫ്‌ളവേഴ്‌സ് [Di graandu kordan ophu di ordar ophu di paulovniya phlavezhsu]

154853. ജപ്പാന്റെ ദേശീയ പുരസ്‌കാരം നേടിയ ആദ്യ ഭാരതീയൻ? [Jappaante desheeya puraskaaram nediya aadya bhaaratheeyan?]

Answer: മൻമോഹൻ സിങ് [Manmohan singu]

154854. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ത്യയിലെ അന്താരാഷ്ട്ര പുരസ്കാരമാണ്? [Samaadhaanatthinum niraayudheekaranatthinum vikasanatthinumulla inthyayile anthaaraashdra puraskaaramaan?]

Answer: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം [Indiraagaandhi samaadhaana puraskaaram]

154855. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്? [Indiraagaandhi samaadhaana puraskaaram nalkunnath?]

Answer: ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് [Indiraagaandhi memmoriyal drasttu]

154856. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Indiraagaandhi samaadhaana puraskaaram erppedutthiya varsham?]

Answer: 1986

154857. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാനതുക? [Indiraagaandhi samaadhaana puraskaaratthinte sammaanathuka?]

Answer: 25 ലക്ഷം [25 laksham]

154858. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത്? [Indiraagaandhi samaadhaana sammaanam aadyamaayi labhicchath?]

Answer: പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ (1986) [Paarlamenteriyansu phor global aakshan (1986)]

154859. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2015 നേടിയത്? [Indiraagaandhi samaadhaana puraskaaram 2015 nediyath?]

Answer: UNHCR (United Nations High Commissioner for Refugees)

154860. .ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്? [. Indiraagaandhi samaadhaana puraskaaram 2014 nediyath?]

Answer: ISRO (Indian Space Research Organization) (മംഗൾയാൻ ദൗത്യം വിജയകരമാക്കിയതിന്) [Isro (indian space research organization) (mamgalyaan dauthyam vijayakaramaakkiyathinu)]

154861. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ യു. എൻ. സംഘടന? [Indiraagaandhi samaadhaana sammaanam labhiccha aadya yu. En. Samghadana?]

Answer: UNICEF (1989)

154862. ഇന്ദിരാഗാന്ധി സമാധാന സമ്മാനം രണ്ടാമതായി ലഭിച്ചത് (ആദ്യ വ്യക്തി)? [Indiraagaandhi samaadhaana sammaanam randaamathaayi labhicchathu (aadya vyakthi)?]

Answer: മിഖായേൽ ഗോർബച്ചേവ് (1987- മുൻ യു. എസ്. എസ്. ആർ പ്രസിഡന്റ്) [Mikhaayel gorbacchevu (1987- mun yu. Esu. Esu. Aar prasidantu)]

154863. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ ഭാരതീയൻ? [Indiraagaandhi samaadhaana sammaanam labhiccha aadya bhaaratheeyan?]

Answer: രാജീവ് ഗാന്ധി (1991-ൽ മരണാനന്തര ബഹുമതിയായി ലഭിച്ചു) [Raajeevu gaandhi (1991-l maranaananthara bahumathiyaayi labhicchu)]

154864. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച രണ്ടാമത്തെ ഭാരതീയൻ? [Indiraagaandhi samaadhaana puraskaaram labhiccha randaamatthe bhaaratheeyan?]

Answer: എം.എസ്. സ്വാമിനാഥൻ (1999) [Em. Esu. Svaaminaathan (1999)]

154865. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ ഏക ഭാരതീയ വനിത? [Indiraagaandhi samaadhaana puraskaaram nediya eka bhaaratheeya vanitha?]

Answer: ഇളാ ഭട്ട് (2011) [Ilaa bhattu (2011)]

154866. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം (Indira Gandhi Award for National Integration) ഏർപ്പെടുത്തിയത്? [Indiraagaandhi desheeyodgrathana puraskaaram (indira gandhi award for national integration) erppedutthiyath?]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]

154867. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകിത്തുടങ്ങിയ വർഷം? [Indiraagaandhi desheeyodgrathana puraskaaram nalkitthudangiya varsham?]

Answer: 1985

154868. ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31 നാണ് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകുന്നത് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2013-14 നേടിയത്? [Indiraagaandhiyude charamadinamaaya okdobar 31 naanu indiraagaandhi desheeyodgrathana puraskaaram nalkunnathu indiraagaandhi desheeyodgrathana puraskaaram 2013-14 nediyath?]

Answer: പി.വി. രാജഗോപാൽ [Pi. Vi. Raajagopaal]

154869. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2012-13 നേടിയത്? [Indiraagaandhi desheeyodgrathana puraskaaram 2012-13 nediyath?]

Answer: എം.എസ്.സ്വാമിനാഥൻ [Em. Esu. Svaaminaathan]

154870. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരത്തിന്റെ സമ്മാനത്തുക? [Indiraagaandhi desheeyodgrathana puraskaaratthinte sammaanatthuka?]

Answer: 5 ലക്ഷം രൂപ [5 laksham roopa]

154871. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 1987 ൽ ആദ്യമായി നേടിയത്? [Indiraagaandhi desheeyodgrathana puraskaaram 1987 l aadyamaayi nediyath?]

Answer: സ്വാമി രംഗനാഥാ നന്ദ,അരുണ ആസഫലി,ഭാരത സ്കൗട്ട് ആന്റ് ഗൈഡ്സ് [Svaami ramganaathaa nanda,aruna aasaphali,bhaaratha skauttu aantu gydsu]

154872. ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ അവാർഡ് നൽകുന്നത് ? [Javaharlaal nehru intarnaashanal avaardu nalkunnathu ?]

Answer: ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് [Inthyan kaunsil phor kalccharal rileshansu]

154873. ആദ്യമായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നൽകിയ വർഷം? [Aadyamaayi javaharlaal nehru intarnaashanal avaardu nalkiya varsham?]

Answer: 1965

154874. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വ്യക്തി? [Javaharlaal nehru intarnaashanal avaardu nediya aadya vyakthi?]

Answer: യൂ താന്റ് (ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ) [Yoo thaantu (aikyaraashdra sabhayude mun sekrattari janaral)]

154875. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ? [Aikyaraashdra sabhayude sekrattari janaralaaya aadya eshyaakkaaran?]

Answer: യൂ താന്റ് [Yoo thaantu]

154876. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ? [Javaharlaal nehru intarnaashanal avaardu nediya aadya inthyan?]

Answer: മദർതെരേസ (1969) [Madartheresa (1969)]

154877. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വനിത? [Javaharlaal nehru intarnaashanal avaardu nediya aadya vanitha?]

Answer: മദർതെരേസ [Madartheresa]

154878. മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയത്? [Maranaananthara bahumathiyaayi javaharlaal nehru intarnaashanal avaardu aadyamaayi nediyath?]

Answer: മാർട്ടിൻ ലൂഥർ കിങ് (1966,USA) [Maarttin loothar kingu (1966,usa)]

154879. മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയ വനിത? [Maranaananthara bahumathiyaayi javaharlaal nehru intarnaashanal avaardu aadyamaayi nediya vanitha?]

Answer: ഇന്ദിരാഗാന്ധി (1984) [Indiraagaandhi (1984)]

154880. ജവഹർലാൽ നെഹ്റു അവാർഡ് നേടിയ ഇന്ത്യൻ വനിതകൾ? [Javaharlaal nehru avaardu nediya inthyan vanithakal?]

Answer: മദർ തെരേസ,ഇന്ദിരാഗാന്ധി,അരുണ ആസഫലി [Madar theresa,indiraagaandhi,aruna aasaphali]

154881. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം? [Inthyayile ettavum uyarnna saahithya puraskaaram?]

Answer: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് [Kendrasaahithya akkaadami phelloshippu]

154882. ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്? [Aadyamaayi kendra saahithya akkaadami phelloshippu labhicchath?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ (1968) [Do. Esu. Raadhaakrushnan (1968)]

154883. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി? [Kendra saahithya akkaadami phelloshippu nediya aadya malayaali?]

Answer: വൈക്കം മുഹമ്മദ് ബഷീർ (1970) [Vykkam muhammadu basheer (1970)]

154884. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഏക മലയാളി വനിത? [Kendra saahithya akkaadami phelloshippu nediya eka malayaali vanitha?]

Answer: ബാലാമണിയമ്മ (1994) [Baalaamaniyamma (1994)]

154885. .എത്ര ഭാഷയിലെ മികച്ച കൃതികൾക്കാണ് ഓരോ വർഷവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്? [. Ethra bhaashayile mikaccha kruthikalkkaanu oro varshavum kendrasaahithya akkaadami avaardu nalkunnath?]

Answer: 24

154886. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടുത്തിയ വർഷം? [Kendra saahithya akkaadami avaardu erppedutthiya varsham?]

Answer: 1954

154887. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി? [Kendra saahithya akkaadami avaardu nediya aadya malayaali?]

Answer: ആർ. നാരായണ പണിക്കർ (കൃതി - ഭാഷാ സാഹിത്യ ചരിത്രം, 1955 ൽ) [Aar. Naaraayana panikkar (kruthi - bhaashaa saahithya charithram, 1955 l)]

154888. വിവർത്തനത്തിനു ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി? [Vivartthanatthinu aadyamaayi kendra saahithya akkaadami avaardu nediya malayaali?]

Answer: കെ.രവി വർമ്മ (ബംഗാളി നോവലായ ഗണദേവതയുടെ വിവർത്തനത്തിന്) [Ke. Ravi varmma (bamgaali novalaaya ganadevathayude vivartthanatthinu)]

154889. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി നൽകുന്നത്? [Indiraagaandhi avaardu phor intarnaashanal jasttisu aantu haarmani nalkunnath?]

Answer: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് [Inthyan kaunsil ophu veldu aphayezhsu]

154890. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി ആദ്യമായി നേടിയത്? [Indiraagaandhi avaardu phor intarnaashanal jasttisu aantu haarmani aadyamaayi nediyath?]

Answer: യാസർ അറാഫത്ത് (മുൻ പാലസ്തീൻ പ്രസിഡന്റ്) [Yaasar araaphatthu (mun paalastheen prasidantu)]

154891. പ്രവാസി ഭാരതീയർക്കായി നൽകുന്ന പരമോന്നത പുരസ്കാരം? [Pravaasi bhaaratheeyarkkaayi nalkunna paramonnatha puraskaaram?]

Answer: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് [Pravaasi bhaaratheeya sammaan avaardu]

154892. പ്രവാസി ഭാരതീയ സമ്മാൻ നൽകിത്തുടങ്ങിയ വർഷം? [Pravaasi bhaaratheeya sammaan nalkitthudangiya varsham?]

Answer: 2003

154893. 2015-ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളി? [2015-le pravaasi bhaaratheeya sammaan labhiccha malayaali?]

Answer: അഷറഫ് പാലാർക്കുന്നുമ്മൽ [Asharaphu paalaarkkunnummal]

154894. 2014-ലെ പ്രവാസിഭാരതീയ സമ്മാൻ ലഭിച്ച മലയാളി? [2014-le pravaasibhaaratheeya sammaan labhiccha malayaali?]

Answer: ഷംസീർ വയലിൽ പറമ്പത്ത് [Shamseer vayalil parampatthu]

154895. 2016-ലെ ഭാരതീയ പ്രവാസി സമ്മേളനത്തിന് വേദിയായത്? [2016-le bhaaratheeya pravaasi sammelanatthinu vediyaayath?]

Answer: ന്യൂഡൽഹി [Nyoodalhi]

154896. .2017-ലെ ഭാരതീയ പ്രവാസി സമ്മേളനത്തിന് വേദിയാകുന്നത്? [. 2017-le bhaaratheeya pravaasi sammelanatthinu vediyaakunnath?]

Answer: ബംഗളൂരു [Bamgalooru]

154897. ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ്? [Inthyayil saahithya mekhalayil nalkunna paramonnatha puraskaarangalil onnaan?]

Answer: ജ്ഞാനപീഠം [Jnjaanapeedtam]

154898. ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ? [Jnjaanapeedtam drasttinte sthaapakan?]

Answer: ശാന്തി പ്രസാദ് ജെയിൻ [Shaanthi prasaadu jeyin]

154899. ജ്ഞാനപീഠപുരസ്കാരത്തിന്റെ സമ്മാനത്തുക? [Jnjaanapeedtapuraskaaratthinte sammaanatthuka?]

Answer: 11 ലക്ഷം രൂപ [11 laksham roopa]

154900. എത്ര ഭാഷകളിലെ സാഹിത്യകൃതികളെയാണ് ജ്ഞാനപീഠത്തിനായി പരിഗണിക്കുന്നത്? [Ethra bhaashakalile saahithyakruthikaleyaanu jnjaanapeedtatthinaayi pariganikkunnath?]

Answer: 22 (ഭരണഘടന അംഗീകരിച്ച ഭാഷകൾ) [22 (bharanaghadana amgeekariccha bhaashakal)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution