<<= Back
Next =>>
You Are On Question Answer Bank SET 3098
154901. ജ്ഞാനപീഠം ആദ്യമായി നൽകിയ വർഷം? [Jnjaanapeedtam aadyamaayi nalkiya varsham?]
Answer: 1965
154902. ആദ്യത്തെ ജ്ഞാനപീഠ ജേതാവ്? [Aadyatthe jnjaanapeedta jethaav?]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
154903. 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവായ മലയാള ചെറുകഥാകൃത്ത്? [2016-le kendra saahithya akkaadami yuva puraskaara jethaavaaya malayaala cherukathaakrutthu?]
Answer: സൂര്യ ഗോപി (കൃതി- ഉപ്പുമഴയിലെ പച്ചിലകൾ) [Soorya gopi (kruthi- uppumazhayile pacchilakal)]
154904. 2015-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ്? [2015-le kendrasaahithya akkaadami yuva puraskaara jethaav?]
Answer: ആര്യാംബിക (കവിതാ സമാഹാരം: തോന്നിയ പോലൊരു പുഴ) [Aaryaambika (kavithaa samaahaaram: thonniya poloru puzha)]
154905. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരം ലഭിച്ച മലയാളി? [2015-le kendra saahithya akkaadami baala saahithya puraskaaram labhiccha malayaali?]
Answer: എസ്. ശിവദാസ് (സമഗ്രസംഭാവന) [Esu. Shivadaasu (samagrasambhaavana)]
154906. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള നോവലിസ്റ്റ്? [2015-le kendra saahithya akkaadami avaardu nediya malayaala novalisttu?]
Answer: കെ. ആർ, മീര (നോവൽ - ആരാച്ചാർ) [Ke. Aar, meera (noval - aaraacchaar)]
154907. 2016-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി? [2016-le kendrasaahithya akkaadami avaardu nediya malayaala kavi?]
Answer: പ്രഭാവർമ്മ (കൃതി- ശ്യാമമാധവം) [Prabhaavarmma (kruthi- shyaamamaadhavam)]
154908. മറ്റ് പ്രശസ്ത കൃതികൾ? [Mattu prashastha kruthikal?]
Answer: സൗപർണ്ണിക, അർക്കപൂർണ്ണിമ, ആർദ്രം മഞ്ഞിനോട് വെയിൽ എന്നപോലെയും, അവിചാരിതം [Sauparnnika, arkkapoornnima, aardram manjinodu veyil ennapoleyum, avichaaritham]
154909. പ്രഭാവർമ്മയുടെ യാത്രാവിവരണ ഗ്രന്ഥം? [Prabhaavarmmayude yaathraavivarana grantham?]
Answer: മലേഷ്യൻ ഡയറിക്കുറിപ്പുകൾ [Maleshyan dayarikkurippukal]
154910. 2016-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായത്? [2016-le jnjaanapeedta puraskaaratthinu arhanaayath?]
Answer: ശംഖ ഘോഷ് (ബംഗാൾ ) ജ്ഞാനപീഠത്തിന് അർഹനാകുന്ന 52-ാമത് വ്യക്തി. [Shamkha ghoshu (bamgaal ) jnjaanapeedtatthinu arhanaakunna 52-aamathu vyakthi.]
154911. ശംഖ ഘോഷ് എഴുതിയ പ്രശസ്ത കൃതികൾ? [Shamkha ghoshu ezhuthiya prashastha kruthikal?]
Answer: അദിം ലത-ഗുൽമോമ (Ancient vines and trees),മുർഖ ബാരോ, സാമാജിക് നേയ് (A fool not social), കബീർ അഭിപ്രായ് (The poet’s intention),ബാബാറെർ പ്രാർത്ഥന (Babur’s prayer) [Adim latha-gulmoma (ancient vines and trees),murkha baaro, saamaajiku neyu (a fool not social), kabeer abhipraayu (the poet’s intention),baabaarer praarththana (babur’s prayer)]
154912. 2015-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത്? [2015-le jnjaanapeedta puraskaaram nediyath?]
Answer: രഘുവീർ ചൗധരി (ഗുജറാത്ത്) [Raghuveer chaudhari (gujaraatthu)]
154913. 2014-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത്? [2014-le jnjaanapeedta puraskaaram nediyath?]
Answer: ബാൽചന്ദ്ര വനാജി നെമാഡേ (മറാഠി നോവലിസ്റ്റ്) (കൃതി - ഹിന്ദു: ജഗന്യാചി സമൃദ്ധ അഡ്ഗൽ) [Baalchandra vanaaji nemaade (maraadti novalisttu) (kruthi - hindu: jaganyaachi samruddha adgal)]
154914. സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠം നൽകി തുടങ്ങിയ വർഷം ? [Saahithyatthinu nalkiya samagrasambhaavanakale pariganicchu jnjaanapeedtam nalki thudangiya varsham ?]
Answer: 1982 (1982-നു മുൻപുവരെ എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിയ്ക്കാണ് പുരസ്കാരം നൽകിയിരുന്നത്) [1982 (1982-nu munpuvare ezhutthukaarude ethenkilum oru kruthiykkaanu puraskaaram nalkiyirunnathu)]
154915. ഏറ്റവും കൂടുതൽ പ്രാവശ്യം ജ്ഞാനപീഠം നേടിയ ഭാഷ? [Ettavum kooduthal praavashyam jnjaanapeedtam nediya bhaasha?]
Answer: ഹിന്ദി (9 തവണ) [Hindi (9 thavana)]
154916. എസ്.കെ. പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കൃതി? [Esu. Ke. Pottakkaadinu jnjaanapeedta puraskaaram labhiccha kruthi?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
154917. ആശാപൂർണ്ണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി? [Aashaapoornna deviykku jnjaanapeedtam nedikkoduttha kruthi?]
Answer: പ്രഥം പ്രതിശ്രുതി [Pratham prathishruthi]
154918. ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത? [Jnjaanapeedtam labhiccha randaamatthe vanitha?]
Answer: അമൃതപ്രീതം - 1981 (പഞ്ചാബി) [Amruthapreetham - 1981 (panchaabi)]
154919. കൊങ്കിണി ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ? [Konkini bhaashayil jnjaanapeedtam labhiccha eka saahithyakaaran?]
Answer: രവീന്ദ്ര ഖേൽകർ (2006) [Raveendra khelkar (2006)]
154920. സംസ്കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ? [Samskrutha bhaashayil jnjaanapeedtam labhiccha eka saahithyakaaran?]
Answer: സത്യവ്രത ശാസ്ത്രി (2006) [Sathyavratha shaasthri (2006)]
154921. ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ്? [Jnjaanapeedtam nediya aadya novalisttu?]
Answer: താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ) [Thaaraashankar bandopaadyaayu (1966, bamgaal)]
154922. 2014-ലെ മൂർത്തീദേവി പുരസ്കാരം നേടിയത്? [2014-le moorttheedevi puraskaaram nediyath?]
Answer: ഡോ.വിശ്വനാഥ് ത്രിപാഠി (കൃതി-വ്യോംകേഷ് ദർവേഷ്) [Do. Vishvanaathu thripaadti (kruthi-vyomkeshu darveshu)]
154923. മൂർത്തീദേവി അവാർഡ് നൽകുന്നത്? [Moorttheedevi avaardu nalkunnath?]
Answer: ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് [Bhaaratheeya jnjaanapeedtam drasttu]
154924. ശാന്തി പ്രസാദ് ജയിന്റെ അമ്മയുടെ പേരിൽ അറിയപ്പെടുന്ന പുരസ്കാരം? [Shaanthi prasaadu jayinte ammayude peril ariyappedunna puraskaaram?]
Answer: മൂർത്തീദേവി പുരസ്കാരം [Moorttheedevi puraskaaram]
154925. മൂർത്തീ ദേവി പുരസ്കാരം ആദ്യമായി ലഭിച്ചത്? [Moortthee devi puraskaaram aadyamaayi labhicchath?]
Answer: സി.കെ.നാഗരാജ റാവു (1983) [Si. Ke. Naagaraaja raavu (1983)]
154926. മൂർത്തീ ദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവി? [Moortthee devi puraskaaram nediya aadya malayaala kavi?]
Answer: അക്കിത്തം (2009) [Akkittham (2009)]
154927. 2016 -ലെ മൂർത്തീദേവി പുരസ്കാരം നേടിയത്? [2016 -le moorttheedevi puraskaaram nediyath?]
Answer: എം.പി. വീരേന്ദ്രകുമാർ(കൃതി - ഹൈമവതഭൂവിൽ) [Em. Pi. Veerendrakumaar(kruthi - hymavathabhoovil)]
154928. 2015-ലെ മുർത്തീദേവി പുരസ്കാരം നേടിയത്? [2015-le murttheedevi puraskaaram nediyath?]
Answer: പ്രൊഫ.കൊലകലൂരി എനോച്ച് (കൃതി - ആനന്ദ ജീവനം) [Preaapha. Keaalakaloori enocchu (kruthi - aananda jeevanam)]
154929. 2014-ൽ സരസ്വതി സമ്മാനം നേടിയ വ്യക്തി? [2014-l sarasvathi sammaanam nediya vyakthi?]
Answer: വീരപ്പ മൊയ്ലി (കൃതി രാമായണ മഹാന്വേഷണം) [Veerappa moyli (kruthi raamaayana mahaanveshanam)]
154930. 1991-ൽ സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്? [1991-l sarasvathi sammaanam erppedutthiyath?]
Answer: കെ.കെ.ബിർള ഫൗണ്ടേഷൻ [Ke. Ke. Birla phaundeshan]
154931. സരസ്വതി സമ്മാനം ആദ്യമായി നേടിയത്? [Sarasvathi sammaanam aadyamaayi nediyath?]
Answer: ഹരിവംശറായ് ബച്ചൻ [Harivamsharaayu bacchan]
154932. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി? [Sarasvathi sammaanam nediya aadya malayaali?]
Answer: ബാലാമണിയമ്മ (1995-ൽ നിവേദ്യം എന്ന കവിതാ സമാഹാരത്തിന്) [Baalaamaniyamma (1995-l nivedyam enna kavithaa samaahaaratthinu)]
154933. 2015-ൽ സരസ്വതി സമ്മാനം നേടിയ വ്യക്തി ? [2015-l sarasvathi sammaanam nediya vyakthi ?]
Answer: പദ്മ സച്ച്‌ദേവ് (കൃതി -ചിട്ട് -ചിട്ടേ) [Padma sacchdevu (kruthi -chittu -chitte)]
154934. സരസ്വതി സമ്മാനത്തിന്റെ സമ്മാനത്തുക? [Sarasvathi sammaanatthinte sammaanatthuka?]
Answer: 15 ലക്ഷം രൂപ [15 laksham roopa]
154935. ഹിന്ദിയിലെ മികച്ച സാഹിത്യസൃഷ്ടികൾക്കു നൽകി വരുന്ന പുരസ്‌കാരം? [Hindiyile mikaccha saahithyasrushdikalkku nalki varunna puraskaaram?]
Answer: വ്യാസ സമ്മാനം [Vyaasa sammaanam]
154936. വ്യാസ സമ്മാനം ഏർപ്പെടുത്തിയ സംസ്ഥാനം? [Vyaasa sammaanam erppedutthiya samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
154937. വ്യാസ സമ്മാനം ആദ്യമായി നൽകിയ വർഷം? [Vyaasa sammaanam aadyamaayi nalkiya varsham?]
Answer: 1991
154938. വ്യാസ സമ്മാനം ഏർപ്പെടുത്തിയത്? [Vyaasa sammaanam erppedutthiyath?]
Answer: കെ.കെ.ബിർല ഫൗണ്ടേഷൻ [Ke. Ke. Birla phaundeshan]
154939. 5.വ്യാസ സമ്മാനത്തിന്റെ സമ്മാനതുക? [5. Vyaasa sammaanatthinte sammaanathuka?]
Answer: 2.5 ലക്ഷം [2. 5 laksham]
154940. വ്യാസ സമ്മാനം ആദ്യമായി ലഭിച്ചത്? [Vyaasa sammaanam aadyamaayi labhicchath?]
Answer: രാംവിലാസ് ശർമ്മ (കൃതി -Bharat Ke Pracheen Bhasha Parivar aur Hindi,1991) [Raamvilaasu sharmma (kruthi -bharat ke pracheen bhasha parivar aur hindi,1991)]
154941. 2015-ലെ വ്യാസ സമ്മാൻ നേടിയത്? [2015-le vyaasa sammaan nediyath?]
Answer: സുനിത ജയിൻ ( കൃതി -ക്ഷമ ) [Sunitha jayin ( kruthi -kshama )]
154942. 2014-ലെ വ്യാസ സമ്മാൻ നേടിയത്? [2014-le vyaasa sammaan nediyath?]
Answer: കമൽ കിശോർ ഗോയങ്ക (കൃതി -പ്രേംചന്ദ് കി കഹാനിയോം കാ കാൽ ക്രമാനുസാർ ആധ്യായൻ) [Kamal kishor geaayanka (kruthi -premchandu ki kahaaniyeaam kaa kaal kramaanusaar aadhyaayan)]
154943. തുളസീദാസിന്റെ സ്മരണാർത്ഥം മധ്യപ്രദേശ് ഗവൺമെന്റ് ഏർപ്പെടുത്തിയ അവാർഡ്? [Thulaseedaasinte smaranaarththam madhyapradeshu gavanmentu erppedutthiya avaard?]
Answer: തുളസി സമ്മാനം (1983-84 ൽ) [Thulasi sammaanam (1983-84 l)]
154944. തുളസി സമ്മാനം ആദ്യമായി ലഭിച്ചത്? [Thulasi sammaanam aadyamaayi labhicchath?]
Answer: പണ്ഡിറ്റ് ഗീരജ് പ്രസാദ്,ഹിർജി കേശവ്‌ജി [Pandittu geeraju prasaadu,hirji keshavji]
154945. സർവ്വദേശീയ സഹോദര്യത്തിനായി ടാഗോറിന്റെ പേരിൽ 2012-ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്ക്കാരം? [Sarvvadesheeya sahodaryatthinaayi daagorinte peril 2012-l kendra sarkkaar erppedutthiya puraskkaaram?]
Answer: ടാഗോർ പുരസ്‌കാരം [Daagor puraskaaram]
154946. ടാഗോർ പുരസ്ക്കാരത്തിന്റെ സമ്മാന തുക? [Daagor puraskkaaratthinte sammaana thuka?]
Answer: 1 കോടി രൂപ [1 kodi roopa]
154947. പ്രഥമ ടാഗോർ പുരസ്‌ക്കാരത്തിനർഹനായത്? [Prathama daagor puraskkaaratthinarhanaayath?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
154948. 2016-ലെ ടാഗോർ പുരസ്കാരം നേടിയത്? [2016-le daagor puraskaaram nediyath?]
Answer: രാജ്ദീപ് ചൗധരി [Raajdeepu chaudhari]
154949. ടാഗോർ പുരസ്കാരം 2015 നേടിയത്? [Daagor puraskaaram 2015 nediyath?]
Answer: M.Dane Zahorsky
154950. ഇന്ത്യൻ പാർലമെന്റിലെ മികച്ച അംഗത്തിന് നൽകുന്ന അവാർഡ്? [Inthyan paarlamentile mikaccha amgatthinu nalkunna avaard?]
Answer: ഔട്ട്‍സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ് (Outstanding Parliamentarian Award) [Auttusttaandingu paarlamenteriyan avaardu (outstanding parliamentarian award)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution