<<= Back Next =>>
You Are On Question Answer Bank SET 3099

154951. ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നൽകുന്നത്? [Auttu sttaandimgu paarlamenteriyan avaardu nalkunnath?]

Answer: ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് [Inthyan paarlamentari grooppu]

154952. ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Auttu sttaandimgu paarlamenteriyan avaardu erppedutthiya varsham?]

Answer: 1992

154953. ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ലോക്സഭാ സ്പീക്കർ? [Auttu sttaandimgu paarlamenteriyan avaardu erppedutthiyappol loksabhaa speekkar?]

Answer: ശിവരാജ് പാട്ടീൽ [Shivaraaju paatteel]

154954. ആദ്യമായി ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നേടിയത്? [Aadyamaayi auttu sttaandimgu paarlamenteriyan avaardu nediyath?]

Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]

154955. ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ലഭിച്ച ആദ്യ വനിത? [Auttu sttaandimgu paarlamenteriyan avaardu labhiccha aadya vanitha?]

Answer: സുഷമാ സ്വരാജ് (2004) [Sushamaa svaraaju (2004)]

154956. .2012 ലെ ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് നേടിയത്? [. 2012 le auttu sttaandimgu paarlamenteriyan avaardu nediyath?]

Answer: ശരദ് യാദവ്, ഇൻഫോസിസ് അവാർഡ് [Sharadu yaadavu, inphosisu avaardu]

154957. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്മാന തുകയുള്ള സയൻസ് അവാർഡ്? [Inthyayile ettavum kooduthal sammaana thukayulla sayansu avaard?]

Answer: ഇൻഫോസിസ് അവാർഡ് [Inphosisu avaardu]

154958. 2012 ൽ ഇൻഫോസിസ് അവാർഡ് ലഭിച്ച മലയാളി? [2012 l inphosisu avaardu labhiccha malayaali?]

Answer: ഡോ. എസ്. അജയ്ഘോഷ് [Do. Esu. Ajayghoshu]

154959. ശാസ്ത്രസാങ്കേതിക മേഖലയിലെ മികവിന് സി.എ സ്.ഐ.ആർ. (Council of Scientific and Industrial Research) നൽകുന്ന പുരസ്കാരം? [Shaasthrasaankethika mekhalayile mikavinu si. E su. Ai. Aar. (council of scientific and industrial research) nalkunna puraskaaram?]

Answer: ഭട്നഗർ അവാർഡ്(45 വയസ്സിനു താഴെ പ്രായമുള്ള യുവശാസ്ത്രജ്ഞന്മാർക്ക് നൽകുന്ന അവാർഡാണിത്) [Bhadnagar avaardu(45 vayasinu thaazhe praayamulla yuvashaasthrajnjanmaarkku nalkunna avaardaanithu)]

154960. ഭട്നഗർ അവാർഡ് ഏർപ്പെടുത്തിയ വർഷം? [Bhadnagar avaardu erppedutthiya varsham?]

Answer: 1958

154961. ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം ആദ്യമായി ലഭിച്ചത്? [Shaanthi svaroopu bhadnagar puraskaaram aadyamaayi labhicchath?]

Answer: കെ.എസ്. കൃഷ്ണൻ (1958) [Ke. Esu. Krushnan (1958)]

154962. ‘ഇന്ത്യയിലെ നൊബേൽ പ്രൈസ്’ എന്നറിയപ്പെടുന്ന പുരസ്‌കാരം? [‘inthyayile nobel prys’ ennariyappedunna puraskaaram?]

Answer: ഭട്നഗർ അവാർഡ് [Bhadnagar avaardu]

154963. ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം തുക? [Shaanthi svaroopu bhadnagar puraskaaram thuka?]

Answer: 5 ലക്ഷം രൂപ [5 laksham roopa]

154964. 2012-ൽ ഭട്നഗർ അവാർഡ് ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ? [2012-l bhadnagar avaardu labhiccha malayaali shaasthrajnjan?]

Answer: ഗംഗാധർ ജെ.സഞ്ജയൻ [Gamgaadhar je. Sanjjayan]

154965. ഇൻഫോസിസ് അവാർഡിന്റെ സമ്മാന തുക? [Inphosisu avaardinte sammaana thuka?]

Answer: 65 ലക്ഷം രൂപ [65 laksham roopa]

154966. ഫിസിക്കൽ സയൻസ്? [Phisikkal sayans?]

Answer: ഡോ. അനിൽ ഭരദ്വാജ് [Do. Anil bharadvaaju]

154967. എഞ്ചിനീയറിംഗ് & കമ്പ്യൂട്ടർ സയൻസ് ? [Enchineeyarimgu & kampyoottar sayansu ?]

Answer: പ്രൊഫ. വി. കുമാരൻ [Propha. Vi. Kumaaran]

154968. ഹ്യുമാനിറ്റിസ്? [Hyumaanittis?]

Answer: പ്രൊഫ. സുനിൽ അമൃത് [Propha. Sunil amruthu]

154969. ലൈഫ് സയൻസ്? [Lyphu sayans?]

Answer: ഡോ.ഗഗൻദീപ് കങ് [Do. Gagandeepu kangu]

154970. ഗണിതശാസ്ത്രം? [Ganithashaasthram?]

Answer: പ്രൊഫ. അക്ഷയ് വെങ്കടേഷ് [Propha. Akshayu venkadeshu]

154971. സോഷ്യൽ സയൻസ്? [Soshyal sayans?]

Answer: പ്രൊഫ. കൈവൻ മുൻഷി [Propha. Kyvan munshi]

154972. ശാസ്ത്ര മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം? [Shaasthra mekhalayil inthyaa gavanmentu nalkunna ettavum uyarnna puraskaaram?]

Answer: ഇന്ത്യാ സയൻസ് അവാർഡ് [Inthyaa sayansu avaardu]

154973. ഇന്ത്യാ സയൻസ് അവാർഡിന്റെ സമ്മാനത്തുക? [Inthyaa sayansu avaardinte sammaanatthuka?]

Answer: 25 ലക്ഷം [25 laksham]

154974. ഇന്ത്യാ സയൻസ് അവാർഡ് ഏർപ്പെടുത്തിയ വർഷം? [Inthyaa sayansu avaardu erppedutthiya varsham?]

Answer: 2003

154975. ഇന്ത്യാ സയൻസ് അവാർഡ് ഏർപ്പെടുത്തിയ പ്രധാനമന്ത്രി? [Inthyaa sayansu avaardu erppedutthiya pradhaanamanthri?]

Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]

154976. ഇന്ത്യാ സയൻസ് അവാർഡ് ആദ്യമായി നേടിയത്? [Inthyaa sayansu avaardu aadyamaayi nediyath?]

Answer: സി.എൻ. ആർ. റാവു (2004) [Si. En. Aar. Raavu (2004)]

154977. ഇന്ത്യാ സയൻസ് അവാർഡ് 2010 ലഭിച്ചത്? [Inthyaa sayansu avaardu 2010 labhicchath?]

Answer: സി.ആർ. റാവു [Si. Aar. Raavu]

154978. ദാദാഭായ് നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം? [Daadaabhaayu navarojiyude peril puraskaaram erppedutthiya raajyam?]

Answer: ബ്രിട്ടൺ [Brittan]

154979. 2014 ലെ പ്രഥമ ദാദാഭായ് നവറോജി പുരസ്കാര ജേതാക്കൾ? [2014 le prathama daadaabhaayu navaroji puraskaara jethaakkal?]

Answer: പട്രീഷ്യ ഹെവിറ്റ്,ആഷാ ഹോമ്ക്ക, മാധവ് ശർമ്മ [Padreeshya hevittu,aashaa homkka, maadhavu sharmma]

154980. മുൻപ്രധാനമന്ത്രി രാജീവഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന അവാർഡ്? [Munpradhaanamanthri raajeevagaandhiyude peril ariyappedunna avaard?]

Answer: രാജീവ്ഗാന്ധി സദ്ഭാവന അവാർഡ് [Raajeevgaandhi sadbhaavana avaardu]

154981. രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ഏർപ്പെടുത്തിയത്? [Raajeevu gaandhi sadbhaavana avaardu erppedutthiyath?]

Answer: ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി [Ol inthya kongrasu kammitti]

154982. രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് നൽകുന്ന ദിവസം? [Raajeevu gaandhi sadbhaavana avaardu nalkunna divasam?]

Answer: ആഗസ്റ്റ് 20 (സദ്ഭാവന ദിവസം) [Aagasttu 20 (sadbhaavana divasam)]

154983. രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരത്തിന്റെ സമ്മാനതുക? [Raajeevu gaandhi sadbhaavanaa puraskaaratthinte sammaanathuka?]

Answer: 10 ലക്ഷം രൂപ [10 laksham roopa]

154984. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ആദ്യമായി നേടിയത്? [Raajeevu gaandhi sadbhaavana puraskaaram aadyamaayi nediyath?]

Answer: മദർതെരേസ (1992) [Madartheresa (1992)]

154985. 2016-ലെ രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് ജേതാവ്? [2016-le raajeevu gaandhi desheeya sadbhaavana avaardu jethaav?]

Answer: ശുഭ മുദ്ഗൽ [Shubha mudgal]

154986. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരിസ്ഥിതി പുരസ്കാരം? [Inthyayile ettavum uyarnna paristhithi puraskaaram?]

Answer: ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം [Indiraagaandhi paryaavaran puraskaaram]

154987. ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നൽകുന്നത്? [Indiraagaandhi paryaavaran puraskaaram nalkunnath?]

Answer: വനം പരിസ്ഥിതി മന്ത്രാലയം [Vanam paristhithi manthraalayam]

154988. ഇന്ദിരാഗാന്ധി പര്യംവരൺ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Indiraagaandhi paryamvaran puraskaaram erppedutthiya varsham?]

Answer: 1987

154989. പര്യാവരൺ പുരസ്കാരം ആദ്യമായി നേടിയത്? [Paryaavaran puraskaaram aadyamaayi nediyath?]

Answer: ബോംബ് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (1987) [Bombu naachvaral histtari sosytti (1987)]

154990. പര്യാവരൺ പുരസ്കാരം നേടിയ ആദ്യ വ്യക്തി? [Paryaavaran puraskaaram nediya aadya vyakthi?]

Answer: ശാന്ത് കുമാർ ബിഷ്നോയ് (1990) [Shaanthu kumaar bishnoyu (1990)]

154991. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം? [Kendra vanam paristhithi manthraalayam erppedutthiya indiraagaandhi paryaavaran puraskaaram nediya keralatthile sthaapanam?]

Answer: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1988,കോഴിക്കോട്) [Kerala shaasthrasaahithya parishatthu (1988,kozhikkodu)]

154992. വനവത്കരണം,വനവികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ സമ്മാനം? [Vanavathkaranam,vanavikasanam thudangiya mekhalakalile pravartthanangalkku kendra vanam paristhithi manthraalayam erppedutthiya sammaanam?]

Answer: ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്കാരം [Indiraagaandhi vrukshamithra puraskaaram]

154993. വൈദ്യശാസ്ത്ര രംഗത്ത് നൽകുന്ന സംഭവനകൾക്കായി ഇന്ത്യാഗവൺമെന്റ് നൽകുന്ന അവാർഡ്? [Vydyashaasthra ramgatthu nalkunna sambhavanakalkkaayi inthyaagavanmentu nalkunna avaard?]

Answer: ഡോ.ബി.സി.റോയ് നാഷണൽ അവാർഡ് [Do. Bi. Si. Royu naashanal avaardu]

154994. ബി.സി.റോയ് അവാർഡ് ഏർപ്പെടുത്തിയ വർഷം? [Bi. Si. Royu avaardu erppedutthiya varsham?]

Answer: 1976

154995. ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്? [Desheeya dokdezhsu dinamaayi aacharikkunnath?]

Answer: ജൂലൈ 1 [Jooly 1]

154996. ആരുടെ ജന്മദിനമാണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu desheeya dokdezhsu dinamaayi aacharikkunnath?]

Answer: ഡോ. ബി.സി. റോയ് [Do. Bi. Si. Royu]

154997. ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ നൽകുന്ന അവാർഡ്? [Desheeya dokdezhsu dinatthil nalkunna avaard?]

Answer: ബി.സി. റോയ് അവാർഡ് [Bi. Si. Royu avaardu]

154998. ബി.സി. റോയ് അവാർഡ് ആദ്യമായി നേടിയത്? [Bi. Si. Royu avaardu aadyamaayi nediyath?]

Answer: മുഹമ്മദ് സലീം (1976) [Muhammadu saleem (1976)]

154999. 2016 ലെ ബി.സി. റോയ് അവാർഡ് ജേതാക്കൾ? [2016 le bi. Si. Royu avaardu jethaakkal?]

Answer: രൺദീപ് ഗുലേരിയ,സി.എസ്.യാദവ്,ഡി.എസ്.റാണ, അരവിന്ദ് കുമാർ [Randeepu guleriya,si. Esu. Yaadavu,di. Esu. Raana, aravindu kumaar]

155000. ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മികവിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം? [Inthyan pathrapravartthana ramgatthe mikavinu nalkunna ettavum uyarnna puraskaaram?]

Answer: രാംനാഥ് ഗോയങ്ക അവാർഡ് [Raamnaathu goyanka avaardu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution