<<= Back
Next =>>
You Are On Question Answer Bank SET 3150
157501. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [Guruvaayoor sathyaagrahatthinu nethruthvam nalkiyathaar?]
Answer: കെ. കേളപ്പൻ [Ke. Kelappan]
157502. 1924 – ലെ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? [1924 – le vykkam sathyaagrahatthinu nethruthvam nalkiyathu aar?]
Answer: ടി. കെ മാധവൻ [Di. Ke maadhavan]
157503. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി കൊണ്ടുള്ള ‘സവർണ്ണ ജാഥ’ക്ക് നേതൃത്വം നൽകിയത് ആര്? [Vykkam sathyaagrahatthinu pinthuna nalki kondulla ‘savarnna jaatha’kku nethruthvam nalkiyathu aar?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
157504. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [‘aadhunika kaalatthe mahaathbhutham’ ennu gaandhiji visheshippicchath?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
157505. ശ്രീ ചിത്തിരതിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് എന്ന്? [Shree chitthirathirunaal kshethra praveshana vilambaram nadatthiyathu ennu?]
Answer: 1936 നവംബർ 12 [1936 navambar 12]
157506. ആധുനിക തിരുവിതാംകൂറിലെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Aadhunika thiruvithaamkoorile ‘maagnaakaartta’ ennu visheshippikkappedunnath?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
157507. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം? [Gaandhiji aadyamaayi keralam sandarshiccha varsham?]
Answer: 1920 – ൽ (ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ) [1920 – l (khilaaphatthu prasthaanavumaayi bandhappettu )]
157508. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം? [Vykkam sathyaagrahavumaayi bandhappettu gaandhiji keralam sandarshiccha varsham?]
Answer: 1925- ൽ [1925- l]
157509. പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് രാജാവിനാണ്? [Prasiddhamaaya malayaali memmoriyal samarppikkappettathu ethu raajaavinaan?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
157510. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷം? [Malayaali memmoriyal samarppikkappettathu ethu varsham?]
Answer: 1891- ൽ [1891- l]
157511. 1896 – ൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരുടെ നേതൃത്വത്തിലാണ്? [1896 – l eezhava memmoriyal shreemoolam thirunaalinu samarppicchathu aarude nethruthvatthilaan?]
Answer: ഡോ. പൽപ്പു [Do. Palppu]
157512. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്? [Svadeshaabhimaani pathratthinte sthaapakan aar?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
157513. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ആര്? [Svadeshaabhimaani raamakrushnapillaye naadukadatthiya thiruvithaamkoor raajaavu aar?]
Answer: ശ്രീമൂലം തിരുനാൾ (1910- ൽ ) [Shreemoolam thirunaal (1910- l )]
157514. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം? [Svadeshaabhimaani raamakrushnapillayude janmadesham?]
Answer: നെയ്യാറ്റിൻകര (തിരുവനന്തപുരം) [Neyyaattinkara (thiruvananthapuram)]
157515. “ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ” എന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച പത്രം ഏത്? [“bhayakaudilya lobhangal valartthilloru naadine” enna mukhavurayode prasiddheekariccha pathram eth?]
Answer: സ്വദേശാഭിമാനി പത്രം [Svadeshaabhimaani pathram]
157516. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്? [‘keralan’ enna thoolikaanaamatthil ezhuthiyirunnathu aar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
157517. ‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്? [‘kerala linkan’ ennariyappettath?]
Answer: പണ്ഡിറ്റ് കെ. പി കറുപ്പൻ [Pandittu ke. Pi karuppan]
157518. പല്ലനയാറ്റിൽ റെഡിമർ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മലയാള കവി ആര്? [Pallanayaattil redimar bottapakadatthil kollappetta malayaala kavi aar?]
Answer: കുമാരനാശാൻ (1924- ൽ) [Kumaaranaashaan (1924- l)]
157519. 1948 – ൽ ക്ഷയരോഗം മൂലം മരിച്ച മലയാള കവി? [1948 – l kshayarogam moolam mariccha malayaala kavi?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
157520. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്? [Gaandhiji ethra thavana keralam sandarshicchittundu?]
Answer: 5 തവണ (1937 ലാണ് അവസാന സന്ദർശനം) [5 thavana (1937 laanu avasaana sandarshanam)]
157521. കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്? [Kurichya lahala nadannathu ethu varshamaan?]
Answer: 1812- ൽ [1812- l]
157522. മലബാർ ലഹള നടന്നത് ഏത് വർഷമാണ്? [Malabaar lahala nadannathu ethu varshamaan?]
Answer: 1921
157523. മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ദുരന്തം നടന്ന വർഷം ഏത്? [Malabaar kalaapavumaayi bandhappetta vaagan durantham nadanna varsham eth?]
Answer: 1921 നവംബർ 10 [1921 navambar 10]
157524. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച വർഷം? [Thiruvithaamkoor sttettu kongrasu roopavathkariccha varsham?]
Answer: 1938
157525. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡണ്ട്? [Thiruvithaamkoor sttettu kongrasinte sthaapaka prasidandu?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
157526. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു? [Keralatthile uppusathyaagrahatthinte kendram ethaayirunnu?]
Answer: പയ്യന്നൂർ (1030) [Payyannoor (1030)]
157527. വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ഏത്? [Velutthampi dalavayude janmasthalam eth?]
Answer: കൽക്കുളം [Kalkkulam]
157528. മലബാർ മാന്വൽ രചിച്ചത് ആര്? [Malabaar maanval rachicchathu aar?]
Answer: വില്യം ലോഗൻ [Vilyam logan]
157529. നിവർത്തന പ്രക്ഷോഭം നടന്ന വർഷം? [Nivartthana prakshobham nadanna varsham?]
Answer: 1932
157530. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ച് ഗ്രന്ഥം ഏത്? [Malabaarile aushadha sasyangale kuricchu prathipaadikkunna dacchu grantham eth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
157531. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയ ഡച്ച് ഗവർണർ? [Hortthoosu malabaarikkasinte rachanaykku nethruthvam nalkiya dacchu gavarnar?]
Answer: അഡ്മിറൽ വാൻറീഡ് [Admiral vaanreedu]
157532. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Hortthoosu malabaarikkasu prasiddheekaricchathu evide ninnu?]
Answer: ആസ്റ്റർഡാം [Aasttardaam]
157533. ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്? [Onnaam akhila kerala kongrasu sammelanam nadannathu evide vecchu?]
Answer: 1921- ൽ ഒറ്റപ്പാലത്ത് (ടി.പ്രകാശത്തിന്റെ നേതൃത്വത്തിൽ) [1921- l ottappaalatthu (di. Prakaashatthinte nethruthvatthil)]
157534. തിരു – കൊച്ചി സംയോജനം നടന്ന വർഷം ഏത്? [Thiru – kocchi samyojanam nadanna varsham eth?]
Answer: 1949 ജൂലൈ 1 [1949 jooly 1]
157535. ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടത്? [Bhaashaadisthaanatthil keralam roopam kondath?]
Answer: 1956 നവംബർ ഒന്നിന് [1956 navambar onninu]
157536. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി? [Keralatthinte aadya mukhyamanthri?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
157537. ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം? [Shreemoolam prajaasabha nilavil vannathu ethu varsham?]
Answer: 1904
157538. തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്? [Thozhilillaayma vethanam erppedutthiyathu ethu mukhyamanthriyude kaalatthaan?]
Answer: എ കെ ആന്റണി [E ke aantani]
157539. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി? [Shreenaaraayana dharmma paripaalana yogatthinte aadya sekrattari?]
Answer: കുമാരനാശാൻ [Kumaaranaashaan]
157540. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്? [‘kerala gaandhi’ ennariyappedunnathu aar?]
Answer: കെ കേളപ്പൻ [Ke kelappan]
157541. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ഇത്? [“amerikkan modal arabikkadalil” ethu samaravumaayi bandhappetta mudraavaakyamaanu ith?]
Answer: പുന്നപ്ര- വയലാർ [Punnapra- vayalaar]
157542. തിരു – കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി ആര്? [Thiru – kocchi samsthaanatthinte avasaana mukhyamanthri aar?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
157543. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്? [Keralatthe sambandhikkunna ettavum pazhaya paraamarshamulla granthameth?]
Answer: ഐതരേയാരണ്യകം [Aithareyaaranyakam]
157544. അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്? [Ayyankaaliye ‘pulaya raajaavu ‘ennu visheshippicchathu aar?]
Answer: ഗാന്ധിജി [Gaandhiji]
157545. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [Keralappazhama enna granthatthinte rachayithaavu aar?]
Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]
157546. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്? [Keralatthile aadya thozhilaali samghadanayaaya draavankoor lebar asosiyeshan roopeekaricchath?]
Answer: 1922 മാർച്ച് 31 [1922 maarcchu 31]
157547. വിമോചനസമരത്തിന്റെ നേതാവ് ആരായിരുന്നു? [Vimochanasamaratthinte nethaavu aaraayirunnu?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
157548. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു? [Aabhyanthara adiyantharaavasthakkaalatthu kerala mukhyamanthri aaraayirunnu?]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
157549. 1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്? [1940-le moraazha sambhavatthinte peril thookkikkollaan vidhikkukayum pinneedu jeevaparyantham thadavukkukayum cheythathu ethu kammyoonisttu nethaavineyaan?]
Answer: കെ പി ആർ ഗോപാലൻ [Ke pi aar gopaalan]
157550. കേരളത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്? [Keralatthile vandya vayodhikan ennariyappedunnathu aar?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution