<<= Back Next =>>
You Are On Question Answer Bank SET 3151

157551. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആര്? [Thiruvithaamkoorile aadyatthe imgleeshu skool sthaapicchathu aar?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

157552. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം? [Inthyayil aadyamaayi ilakdroniku vottimgu yanthram upayogiccha samsthaanam?]

Answer: കേരളം (വടക്കൻ പറവൂർ മണ്ഡലത്തിൽ) [Keralam (vadakkan paravoor mandalatthil)]

157553. കുളച്ചൽ യുദ്ധം നടന്ന കുളച്ചൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Kulacchal yuddham nadanna kulacchal evideyaanu sthithi cheyyunnath?]

Answer: തമിഴ്നാട് [Thamizhnaadu]

157554. കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്? [Kerala vidyaabhyaasa billinte shilpi ennariyappedunnathu aar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

157555. AD 7 മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ നിലനിന്നിരുന്ന അഖിലേന്ത്യാ പ്രസിദ്ധമായ ബുദ്ധമത വിഹാരം? [Ad 7 muthal 11 vare noottaandukalkkidayil keralatthil nilaninnirunna akhilenthyaa prasiddhamaaya buddhamatha vihaaram?]

Answer: ശ്രീമൂലവാസം [Shreemoolavaasam]

157556. നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്? [Nivartthanaprakshobhavuyi bandhappetta kozhancheri prasamgatthinte peril raajyadrohakkuttam chumatthi shikshikkappetta nethaavu aar?]

Answer: സി. കേശവൻ [Si. Keshavan]

157557. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി ആര്? [Bhooparishkarana niyamam nadappilaakkiya kerala mukhyamanthri aar?]

Answer: സി. അച്യുതമേനോൻ [Si. Achyuthamenon]

157558. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ ? [Inthyayil kadalmaarggam kacchavadatthinaayetthiya aadya yooropyanmaar ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157559. ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ? [Kristheeya kalaaroopamaaya chavittunaadakam keralatthil pracharippicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157560. കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത് ? [Kythacchakka, pappaaya, kashuvandi enniva inthyayil konduvannathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157561. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസായി ? [Kocchiyil pandakashaala sthaapiccha porcchugeesu vysaayi ?]

Answer: അൽവാരസ്സ് കബ്രാൾ [Alvaarasu kabraal]

157562. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി ? [Inthyayile porcchugeesu charithram rekhappedutthiya vyakthi ?]

Answer: ജെയിംസ് കോറിയ [Jeyimsu koriya]

157563. വാസ്കോഡഗാമ പോർച്ചുഗീസ് വൈസായിയായി ഇന്ത്യയിലെത്തിയ വർഷം ? [Vaaskodagaama porcchugeesu vysaayiyaayi inthyayiletthiya varsham ?]

Answer: 1524

157564. വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത് കൊച്ചിയിലെ പള്ളി? [Vaaskodagaamayude bhauthika shareeram adakkam cheythu kocchiyile palli?]

Answer: സ്റ്റെന്റ് ഫ്രാൻസിസ്പ ളളി [Sttentu phraansispa lali]

157565. വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം ? [Vaasko da gaamayude bhauthika shareeram kocchiyil ninnum maatti porcchugeesileykku kondu poya varsham ?]

Answer: 1539

157566. യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യ യിലെത്തിയ ആദ്യ യൂറോപ്യൻ? [Yooroppil ninnum kadal maarggam inthya yiletthiya aadya yooropyan?]

Answer: വാസ്കോഡഗാമ [Vaaskodagaama]

157567. വാസകോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്? [Vaasakodagaama inthyayileykkulla aithihaasika yaathra aarambhicchath?]

Answer: ലിസ്ബണിൽ നിന്ന് (1497) [Lisbanil ninnu (1497)]

157568. വാസ്കോഡഗാമ ഇന്ത്യയിൽ വന്നിറ ങ്ങിയ സ്ഥലം? [Vaaskodagaama inthyayil vannira ngiya sthalam?]

Answer: കാപ്പാട് (കോഴിക്കോട്) [Kaappaadu (kozhikkodu)]

157569. വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് ? [Vaaskodagaama vanna kappalinte peru ?]

Answer: സെന്റ് ഗ്രബിയേൽ [Sentu grabiyel]

157570. വാസ്കോഡഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായി രുന്ന മറ്റു കപ്പലുകൾ? [Vaaskodagaamayude kappalvyoohatthilundaayi runna mattu kappalukal?]

Answer: സെന്റ് റാഫേൽ, ബെറിയ [Sentu raaphel, beriya]

157571. വാസകോഡഗാമ ലിബണിലേക്ക് മടങ്ങി പോയ വർഷം? [Vaasakodagaama libanilekku madangi poya varsham?]

Answer: 1499

157572. വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പളളി? [Vaaskodagaamayude bhauthika shareeram adakkam cheytha porcchugeesile palali?]

Answer: ജെറോണിമസ്സ് കത്തീഡ്രൽ [Jeronimasu kattheedral]

157573. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്? [Vaaskodagaama enna sthalam sthithi cheyyunnath?]

Answer: ഗോവ [Gova]

157574. വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെ ത്തിയ പോർച്ചുഗീസ് നാവികൻ? [Vaaskodagaamayude pingaamiyaayi inthyayile tthiya porcchugeesu naavikan?]

Answer: പെഡാ അൽവാരസ്സ് കബ്രാൾ (1500) [Pedaa alvaarasu kabraal (1500)]

157575. വാസ്കോഡഗാമ ഇന്ത്യയിലെത്തിയത്? [Vaaskodagaama inthyayiletthiyath?]

Answer: 1498 മെയ് 20 [1498 meyu 20]

157576. വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം? [Vaaskodagaama moonnaamathum avasaanavumaayi inthyayil vanna varsham?]

Answer: 1524

157577. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത്? [Inthyayil aadyamaayi acchadishaala aarambhicchath?]

Answer: പോർച്ചുഗീസുകാർ (1556,ഗോവ) [Porcchugeesukaar (1556,gova)]

157578. കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്? [Kocchiyilum vyppinilum acchadishaala sthaapicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157579. ചവിട്ടു നാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടു വന്ന വിദേശികൾ? [Chavittu naadakatthe oru janakeeya kalayaayi uyartthi kondu vanna videshikal?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157580. ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ? [Inthyayumaayi kacchavada bandham sthaapiccha kattholikka mathavibhaagakkaar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157581. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യകോട്ട ? [Inthyayil yooropyanmaar nirmmiccha aadyakotta ?]

Answer: മാനുവൽ കോട്ട (1503) (കൊച്ചി) [Maanuval kotta (1503) (kocchi)]

157582. ഇന്ത്യയിലെ ഏറ്റവും പഴയ യുറോപ്യൻ നിർമ്മിതി ? [Inthyayile ettavum pazhaya yuropyan nirmmithi ?]

Answer: മാനുവൽ കോട്ട [Maanuval kotta]

157583. പള്ളിപ്പുറം കോട്ട, വപ്പിൻ കോട്ട, ആയകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന കോട്ട? [Pallippuram kotta, vappin kotta, aayakotta ennee perukalil ariyappedunna kotta?]

Answer: മാനുവൽ കോട്ട [Maanuval kotta]

157584. മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി ? [Maanuval kotta panikazhippiccha porcchugeesu bharanaadhikaari ?]

Answer: അൽബുക്കർക്ക് [Albukkarkku]

157585. ഇന്ത്യയിലെ ആദ്യത്തെ വൈസായി? [Inthyayile aadyatthe vysaayi?]

Answer: ഫ്രാൻസിസ്കോ ഡി അൽമേട [Phraansisko di almeda]

157586. നീല ജല നയം (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി? [Neela jala nayam (blue water policy) nadappilaakkiya porcchugeesu vysroyi?]

Answer: അൽമേഡ [Almeda]

157587. ഇന്ത്യയിൽ പോർച്ചുഗീസ് സാമാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്? [Inthyayil porcchugeesu saamaajyatthinte sthaapakanaayi ariyappedunnath?]

Answer: അൽബുക്കർക്ക് [Albukkarkku]

157588. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി? [Inthyayil porcchugeesu kolanivathkaranatthinu nethruthvam nalkiya vysroyi?]

Answer: അൽബുക്കർക്ക് [Albukkarkku]

157589. പോർച്ചുഗീസുകാരും സമൂതിരിയും മിൽ കണ്ണിൽ സന്ധി ഒപ്പിച്ച വർഷം ? [Porcchugeesukaarum samoothiriyum mil kannil sandhi oppiccha varsham ?]

Answer: 1513

157590. പോർച്ചുഗീസുകാരും കോഴിക്കോടുമായു ലപൊന്നാനി സന്ധി ഒപ്പിച്ച വർഷം? [Porcchugeesukaarum kozhikkodumaayu laponnaani sandhi oppiccha varsham?]

Answer: 1540

157591. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി ? [Gova pidicchedukkaan nethruthvam nalkiya vysroyi ?]

Answer: അൽബുക്കർക്ക് [Albukkarkku]

157592. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവ യിലേയ്ക്ക് മാറ്റിയ വൈസായി ? [Porcchugeesu aasthaanam kocchiyil ninnum gova yileykku maattiya vysaayi ?]

Answer: അൽബുക്കർക്ക് [Albukkarkku]

157593. പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം ? [Porcchugeesukaar gova keezhadakkiya varsham ?]

Answer: A.D. 1510

157594. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്? [Porcchugeesukaar gova pidicchedutthath?]

Answer: ബീജാപൂർ സുൽത്താനിൽ നിന്ന് [Beejaapoor sultthaanil ninnu]

157595. ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിച്ച വർഷം? [Dacchu eesttu inthya kampani sthaapiccha varsham?]

Answer: 1602

157596. ഡച്ചുക്കാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് ? [Dacchukkaar aare paraajayappedutthiyaanu kollam pidicchedutthathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

157597. ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി? [Dacchukaarude inthyayile aadyatthe phaakdari?]

Answer: മസുലി പട്ടണം (1605) [Masuli pattanam (1605)]

157598. ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം ? [Dacchukaar ulppedunna mathavibhaagam ?]

Answer: പ്രൊട്ടസ്റ്റന്റ് വിഭാഗം [Prottasttantu vibhaagam]

157599. ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം ? [Dacchukaar kollam pidicchadakkiya varsham ?]

Answer: 1658 .

157600. ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത്? [Eshyayil dacchukaarude ettavum valiya kolaniyaayirunnath?]

Answer: ഇന്തോനേഷ്യ [Inthoneshya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution