<<= Back
Next =>>
You Are On Question Answer Bank SET 3152
157601. ഡാനിഷ് ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ? [Daanishu denmaarkku eesttu inthyaa kampani sthaapithamaayathu ?]
Answer: 1616
157602. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച രാജാവ് ? [Denmaarkku eesttu inthyaa kampaniyude roopeekaranatthinu mukhya panku vahiccha raajaavu ?]
Answer: ക്രിസ്റ്റ്യൻ IV [Kristtyan iv]
157603. ഡെൻമാർക്കുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ ? [Denmaarkkukaarude inthyayile phaakdarikal ?]
Answer: സെറാംപൂർ, ട്രാൻക്യൂബാർ(തമിഴ്നാട്) [Seraampoor, draankyoobaar(thamizhnaadu)]
157604. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച് വർഷം ? [Denmaarkkukaar inthyayil phaakdari sthaapicchu varsham ?]
Answer: 1620
157605. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Pondiccheriyude pithaavu ennariyappedunnath?]
Answer: ഫ്രാങ്കോയി മാർട്ടിൻ [Phraankoyi maarttin]
157606. 1868?ൽ ഫ്രഞ്ചുക്കാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത് ? [1868? L phranchukkaar inthyayil aadyatthe vyaapaara kendram aarambhicchathu ?]
Answer: സൂറത്തിൽ [Sooratthil]
157607. ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ ? [Phranchukaarude pradhaana phaakdarikal ?]
Answer: സൂറത്ത് മസൂലി പട്ടണം, ചന്ദനഗർ, പോണ്ടി ചേരി [Sooratthu masooli pattanam, chandanagar, pondi cheri]
157608. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ? [Phranchukaarude keralatthile vyaapaara kendram sthithi cheythirunnathu ?]
Answer: മാഹി (മയ്യഴി) [Maahi (mayyazhi)]
157609. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ" എന്നറിയപ്പെട്ടിരുന്നത്? [Inthyayile imgleeshu chaanal" ennariyappettirunnath?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
157610. വാണ്ടിവാഷ് യുദ്ധം നടന്ന വർഷം ? [Vaandivaashu yuddham nadanna varsham ?]
Answer: 1760
157611. വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി ? [Vaandivaashu yuddhatthinte phalamaayi undaakkiya sandhi ?]
Answer: പാരീസ് ഉടമ്പടി (1763) [Paareesu udampadi (1763)]
157612. വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ ? [Vaandivaashu yuddhatthil paraajayappetta phranchu synyaadhipan ?]
Answer: കൗണ്ട് ഡി ലാലി [Kaundu di laali]
157613. തിരുവിതാംകൂറിൽ രാജവംശത്തിന് ഔദ്യോഗിക ചിഹ്നം [Thiruvithaamkooril raajavamshatthinu audyogika chihnam]
Answer: ശംഖ് [Shamkhu]
157614. തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത [Thiruvithaamkoorile aadyatthe ezhuthappetta niyama samhitha]
Answer: ചട്ടവരിയോലകൾ [Chattavariyolakal]
157615. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ [Thiruvithaamkoorile aadyatthe divaan]
Answer: അറുമുഖം പിള്ള [Arumukham pilla]
157616. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ [Thiruvithaamkoorile aadyatthe imgleeshu divaan]
Answer: കേണൽ മൺറോ [Kenal manro]
157617. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ [Thiruvithaamkoorile eka muslim divaan]
Answer: മുഹമ്മദ് ഹബീബുള്ള സാഹിബ് [Muhammadu habeebulla saahibu]
157618. ഒന്നാം ലോക മഹായുദ്ധ കാലത്തെ തിരുവിതാംകൂർ ദിവാൻ [Onnaam loka mahaayuddha kaalatthe thiruvithaamkoor divaan]
Answer: മന്നത്ത് കൃഷ്ണൻ നായർ [Mannatthu krushnan naayar]
157619. ചട്ടവരിയോലകൾ എഴുതി തയ്യാറാക്കിയത് [Chattavariyolakal ezhuthi thayyaaraakkiyathu]
Answer: ദിവാൻ മൺറോ [Divaan manro]
157620. തിരുവിതാംകൂറിൽ ഓഡിറ്റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നത് [Thiruvithaamkooril odittu akkaundu sampradaayam konduvannathu]
Answer: കേണൽ മൺറോ [Kenal manro]
157621. തിരുവിതാംകൂറിൻറ്റെ നെല്ലറ [Thiruvithaamkoorintte nellara]
Answer: നാഞ്ചിനാട് [Naanchinaadu]
157622. ആധുനിക തിരുവിതാംകൂറിലെ ശില്പി [Aadhunika thiruvithaamkoorile shilpi]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157623. ആധുനിക തിരുവിതാംകൂർ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് [Aadhunika thiruvithaamkoor urukku manushyan ennariyappedunnathu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157624. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവതാംകൂരിന്റ്റെ ആസ്ഥാനം [Maartthaandavarmmayude kaalatthu thiruvathaamkoorintte aasthaanam]
Answer: കൽക്കുളം [Kalkkulam]
157625. ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് [Aadhunika ashokan ennariyappetta thiruvithaamkoor raajaavu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157626. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി [Maartthaandavarmmayude ravanyoo manthri]
Answer: പള്ളിയാടി മല്ലൻ ശങ്കരൻ [Palliyaadi mallan shankaran]
157627. തിരുവിതാംകൂറിൽ പതിവ് കണക്ക് സമ്പ്രദായം (ബജറ്റ്ണ കൊണ്ടുവന്നത് [Thiruvithaamkooril pathivu kanakku sampradaayam (bajattna konduvannathu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157628. 1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ് [1736-l maartthaandavarmmayude thadavil kidannu mariccha kottaarakkara raajaavu]
Answer: വീരകേരളവർമ്മ [Veerakeralavarmma]
157629. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി [Udayagiri kotta nirmmiccha bharanaadhikaari]
Answer: വീര രവിവർമ്മ [Veera ravivarmma]
157630. കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി [Kottaarakkara thiruvithaamkoorilekku layippiccha bharanaadhikaari]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157631. മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി [Maartthaandavarmmayude prashasthanaaya manthri]
Answer: രാമയ്യൻ ദളവ [Raamayyan dalava]
157632. തിരുവിതാംകൂറിലെ ആദ്യ ദളവ [Thiruvithaamkoorile aadya dalava]
Answer: രാമയ്യൻ ദളവ [Raamayyan dalava]
157633. തൃപ്പടിദാനം എന്ന കൃതി രചിച്ചത് [Thruppadidaanam enna kruthi rachicchathu]
Answer: ഉമാമഹേശ്വരി [Umaamaheshvari]
157634. മാർത്താണ്ഡവർമയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ് [Maartthaandavarmayude kaalatthu aarambhiccha vaanijya vakuppu]
Answer: മുളക് മടിശീല [Mulaku madisheela]
157635. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത് [Thiruvithaamkoorile vyavasaayikal ariyappettathu]
Answer: മുളകു മടിശ്ശീല കാർ [Mulaku madisheela kaar]
157636. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രം [Krushnapuram kottaaram sthithi cheyyunna keralatthile ettavum valiya chumar chithram]
Answer: ഗജേന്ദ്രമോക്ഷം [Gajendramoksham]
157637. തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ചത് [Thiruvithaamkooril janmithva bharanam avasaanippicchathu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157638. മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Mathilakam rekhakal enthumaayi bandhappettirikkunnu]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
157639. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് [Keralatthile ashokan ennariyappedunnathu]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
157640. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത് [Thiruvithaamkoorile ashokan ennariyappedunnathu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157641. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് [Dakshinenthyayile ashokan ennariyappedunnathu]
Answer: അമോഘവർഷൻ [Amoghavarshan]
157642. തിരുവിതാംകൂർ ആദ്യമായി ഭൂസർവേ നടത്തിയത് [Thiruvithaamkoor aadyamaayi bhoosarve nadatthiyathu]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
157643. തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ് [Thiruvithaamkoor ettavum kooduthal kaalam bharanam nadatthiya raajaavu]
Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]
157644. കിഴവൻ രാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് [Kizhavan raaja enna peril ariyappettirunna thiruvithaamkoor raajaavu]
Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]
157645. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത് [Kaartthika thirunaal raamavarmmayude kaalatthu thiruvithaamkoor ariyappettirunnathu]
Answer: ധർമരാജ്യം [Dharmaraajyam]
157646. ബാലരാമഭരതം എഴുതിയത് [Baalaraamabharatham ezhuthiyathu]
Answer: ധർമ്മരാജ രാജ [Dharmmaraaja raaja]
157647. ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ [Dharmmaraajayude prashasthanaaya divaan]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
157648. തിരുവിതാംകൂർ ദിവാൻ എന്ന ഔദ്യോഗിക നാം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി [Thiruvithaamkoor divaan enna audyogika naam sveekariccha aadyatthe pradhaanamanthri]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
157649. വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്നതാര് തിരുവിതാംകൂർ ദിവാൻ [Valiya divaanji ennariyappettirunnathaaru thiruvithaamkoor divaan]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
157650. രാജാ കേശവദാസൻ രാജ എന്ന പദവി നൽകിയത് [Raajaa keshavadaasan raaja enna padavi nalkiyathu]
Answer: മോർണിംഗ് ടെൻ പ്രഭു [Mornimgu den prabhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution