<<= Back Next =>>
You Are On Question Answer Bank SET 3153

157651. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം [Keralatthile kaashi ennariyappedunna sthalam]

Answer: വർക്കല [Varkkala]

157652. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്റ്റ് [Thiruvithaamkoorile aadya britteeshu rasidanttu]

Answer: കേണൽ മെക്കാളെ [Kenal mekkaale]

157653. കിഴക്കേ കോട്ടയും പടിഞ്ഞാറേ കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് [Kizhakke kottayum padinjaare kotta panikazhippiccha thiruvithaamkoor raajaavu]

Answer: ധർമ്മരാജ [Dharmmaraaja]

157654. ചങ്ങനാശ്ശേരി അടിമച്ചന്ത സ്ഥാപിച്ച ദിവാൻ [Changanaasheri adimacchantha sthaapiccha divaan]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

157655. അവിട്ടം തിരുനാൾ പ്രശസ്തനായ ദിവാൻ [Avittam thirunaal prashasthanaaya divaan]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

157656. വേലുത്തമ്പി ദളവയുടെ യഥാർത്ഥ നാമം [Velutthampi dalavayude yathaarththa naamam]

Answer: വേലായുധൻ ചെമ്പകരാമൻ [Velaayudhan chempakaraaman]

157657. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത് [Thiruvithaamkooril sancharikkunna kodathikal sthaapicchathu]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

157658. വേലുത്തമ്പി ദളവ ശേഷം ദിവാൻ ആയത് [Velutthampi dalava shesham divaan aayathu]

Answer: ഉമ്മിണിത്തമ്പി [Umminitthampi]

157659. തിരുവിതാംകൂറിലെ പോലീസ് സേനയെ തുടക്കം കുറിച്ച ദിവാൻ [Thiruvithaamkoorile poleesu senaye thudakkam kuriccha divaan]

Answer: ഉമ്മിണി തമ്പി [Ummini thampi]

157660. തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി [Thiruvithaamkoor simhaasanatthile aadya vanithaa bharanaadhikaari]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

157661. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി [Thiruvithaamkooril adimakkacchavadam nirtthalaakkiya bharanaadhikaari]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

157662. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ വർഷം [Thiruvithaamkooril adimakkacchavadam nirtthalaakkiya varsham]

Answer: 1812

157663. സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി [Sekrattariyettu sampradaayatthilulla bharanareethi pattaya sampradaayam enniva erppedutthiya bharanaadhikaari]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

157664. തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതി നടപ്പിലാക്കിയ ഭരണാധികാരി [Thiruvithaamkooril vaaksineshanum aloppathi chikithsaa reethi nadappilaakkiya bharanaadhikaari]

Answer: റാണി ഗൗരി ലക്ഷ്മി ഭായ് [Raani gauri lakshmi bhaayu]

157665. റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റ്റ് ആയി നിയമിതനായത് [Raani gauri lakshmi bhaayiyude kaalaghattatthil thiruvithaamkooril britteeshu rasidanttu aayi niyamithanaayathu]

Answer: കേണൽ മൺറോ [Kenal manro]

157666. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ [Thiruvithaamkoorile aadya yooropyan divaan]

Answer: കേണൽ മൺറോ [Kenal manro]

157667. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ [Thiruvithaamkoorilum kocchiyilum divaan aayirunna britteeshukaaran]

Answer: കേണൽ മൺറോ [Kenal manro]

157668. തിരുവിതാംകൂറിൽ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് സ്വർണം വെള്ളി മുതലാവയിലുള്ള ആഭരണങ്ങൾ അഭിയാൻ അനുമതി നൽകിയത് [Thiruvithaamkooril thaazhnna jaathiyil pettavarkku svarnam velli muthalaavayilulla aabharanangal abhiyaan anumathi nalkiyathu]

Answer: റാണി ഗൗരി പാർവതി ഭായ് [Raani gauri paarvathi bhaayu]

157669. ആധുനിക തിരുവിതാംകൂറിലെ സുവർണകാലം എന്നറിയപ്പെട്ടിരുന്നത് [Aadhunika thiruvithaamkoorile suvarnakaalam ennariyappettirunnathu]

Answer: സ്വാതിതിരുനാളിനെ കാലഘട്ടം [Svaathithirunaaline kaalaghattam]

157670. പ്രാചീനകാലത്ത് ഫ്യുഫൽ എന്നറിയപ്പെടുന്ന സ്ഥലം [Praacheenakaalatthu phyuphal ennariyappedunna sthalam]

Answer: ബേക്കൽ [Bekkal]

157671. തോൽ വിറക് സമരം നടന്ന സ്ഥലം [Thol viraku samaram nadanna sthalam]

Answer: ചീമേനി [Cheemeni]

157672. തോൽ വിറക് സമരം നടന്ന വർഷം [Thol viraku samaram nadanna varsham]

Answer: 1946

157673. കുമ്പള ഗാന്ധി എന്നറിയപ്പെടുന്നത് [Kumpala gaandhi ennariyappedunnathu]

Answer: ബി ദേവപ്പ ആൽവ [Bi devappa aalva]

157674. കുമ്പള രാജവംശത്തിന്റെ ആസ്ഥാനം [Kumpala raajavamshatthinte aasthaanam]

Answer: മായിപ്പാടി [Maayippaadi]

157675. കയ്യൂർ സമരം നടന്നതെന്ന് [Kayyoor samaram nadannathennu]

Answer: 1941 മാര്ച്ച് 28 [1941 maarcchu 28]

157676. ചാലൂക്യ രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമന്റെ ശിലാശാസനം സൂക്ഷിച്ചിരുന്നത് എവിടെ [Chaalookya raajaavaayirunna keertthivarmman randaamante shilaashaasanam sookshicchirunnathu evide]

Answer: ആദുർ മഹാലിങ്കേശ്വര ക്ഷേത്രം [Aadur mahaalinkeshvara kshethram]

157677. യക്ഷഗാനത്തിന്റെ പ്രചാരകൻ എന്നറിയപ്പെടുന്നത് ആര് [Yakshagaanatthinte prachaarakan ennariyappedunnathu aaru]

Answer: ശിവറാം കാരന്ത് [Shivaraam kaaranthu]

157678. കയ്യൂർ സമരത്തെ തുടർന്ന് 1943 മാര്ച്ച് 29 തൂക്കിലേറ്റപ്പെട്ട സമരഭടൻ [Kayyoor samaratthe thudarnnu 1943 maarcchu 29 thookkilettappetta samarabhadan]

Answer: മഠത്തിൽ അപ്പു,കോയി ചീരുകണ്ടൻ,പള്ളിക്കൽ അബൂബക്കർ,പോടവര കുഞ്ഞമ്പു നായർ [Madtatthil appu,koyi cheerukandan,pallikkal aboobakkar,podavara kunjampu naayar]

157679. കയ്യൂർ സമരത്തിന്റർ പശ്ചാത്തലത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ [Kayyoor samaratthintar pashchaatthalatthil lenin raajendran samvidhaanam cheytha sinima]

Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]

157680. കയ്യൂർ സമര ചരിത്രം എന്ന കൃതി രചിച്ചത് [Kayyoor samara charithram enna kruthi rachicchathu]

Answer: കുഞ്ഞമ്പു [Kunjampu]

157681. ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി [Onnaam kerala niyamasabhayilekku thiranjedukkappetta aadya vyakthi]

Answer: എം ഉമേഷ് റാവു [Em umeshu raavu]

157682. രാജ്യത്തെ ആദ്യ പൂർണ രക്തദാന പഞ്ചായത്ത് [Raajyatthe aadya poorna rakthadaana panchaayatthu]

Answer: മടിക്കൈ [Madikky]

157683. കേരളത്തിലെ ആദ്യ ജൈവഗ്രാമം സ്ഥാപിക്കുന്നത് എവിടെ [Keralatthile aadya jyvagraamam sthaapikkunnathu evide]

Answer: പനത്തടി [Panatthadi]

157684. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം സ്ഥാപിക്കാൻ സഹായിക്കുന്ന രാജ്യം [Keralatthile aadya jyva graamam sthaapikkaan sahaayikkunna raajyam]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

157685. കേരളത്തിൽ വൈ ഫൈ സാംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് [Keralatthil vy phy saamvidhaanam erppedutthiya aadya panchaayatthu]

Answer: തൃക്കരിപ്പൂർ [Thrukkarippoor]

157686. നിർമൽ ഗ്രാമ പുരസ്‌കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് [Nirmal graama puraskaaram nediya keralatthile aadya panchaayatthu]

Answer: പീലിക്കോട് [Peelikkodu]

157687. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ത് [Keralatthinte ootti ennariyappedunna thu]

Answer: റാണിപുരം [Raanipuram]

157688. യാക്ഷഗാനത്തിന്റെ ഉപജ്ഞാതാവ് [Yaakshagaanatthinte upajnjaathaavu]

Answer: പാർത്ഥി സുബ്ബൻ [Paarththi subban]

157689. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ളത് എവിടെ [Keralatthil ettavum kooduthal boksyttu nikshepamullathu evide]

Answer: നീലേശ്വരം [Neeleshvaram]

157690. തുളു അക്കാദമി യുടെ ആസ്ഥാനം [Thulu akkaadami yude aasthaanam]

Answer: മഞ്ചേശ്വരം [Mancheshvaram]

157691. കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം [Kaasargodu jillayude saamskaarika thalasthaanam]

Answer: നീലേശ്വരം [Neeleshvaram]

157692. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നതെവിടെ [Mancheshvaram puzha uthbhavikkunnathevide]

Answer: ബാലപ്പൂണി കുന്നുകൾ [Baalappooni kunnukal]

157693. ബേക്കൽ കോട്ട നിർമ്മിവാതാര് [Bekkal kotta nirmmivaathaaru]

Answer: ബാദനൂരിലെ ശിവപ്പ നയ്ക്കർ [Baadanoorile shivappa naykkar]

157694. എൻഡോസൾഫാൻ സമര നായിക [Endosalphaan samara naayika]

Answer: എം കെ ലീലാകുമാരി [Em ke leelaakumaari]

157695. എൻഡോസൾഫാൻ സമര നായികയുടെ ആത്‍മകഥ [Endosalphaan samara naayikayude aath‍makatha]

Answer: ജീവദായനി [Jeevadaayani]

157696. എൻഡോസൾഫാൻ നീർവീര്യമാക്കുന്നതിനായി ഉള്ള പദ്ധതി [Endosalphaan neerveeryamaakkunnathinaayi ulla paddhathi]

Answer: ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ് [Oppareshan blosam sprimgu]

157697. കേരത്തിലെ ആദ്യത്തെ മനുഷ്യ നിർമ്മിത വനം [Keratthile aadyatthe manushya nirmmitha vanam]

Answer: കരീംസ് ഫോറെസ്റ്റ് [Kareemsu phoresttu]

157698. ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് രഹിത പഞ്ചായത്ത് [Inthyayile aadyatthe philamentu rahitha panchaayatthu]

Answer: പീലിക്കോട് [Peelikkodu]

157699. കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങു നഗരം [Keralatthile aadyatthe chenthengu nagaram]

Answer: നീലേശ്വരം [Neeleshvaram]

157700. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കായൽ [Keralatthile ettavum vadakke attatthe kaayal]

Answer: ഉപ്പള കായൽ [Uppala kaayal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution