<<= Back Next =>>
You Are On Question Answer Bank SET 3154

157701. കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന മലയോര പട്ടണം [Keralatthinte koorgu ennariyappedunna malayora pattanam]

Answer: മാലോം [Maalom]

157702. ഹോസ് ദുർഗ് കോട്ട നിർമ്മിച്ചത് [Hosu durgu kotta nirmmicchathu]

Answer: ഇക്കേരി വംശത്തിലെ സോമശേഖര നയ്ക്കർ [Ikkeri vamshatthile somashekhara naykkar]

157703. 1931 ൽ ആനന്ദാശ്രമം സ്ഥാപിച്ചത് ആര് [1931 l aanandaashramam sthaapicchathu aaru]

Answer: സ്വാമി രാംദാസ് [Svaami raamdaasu]

157704. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മ സ്ഥലം [Mahaakavi pi kunjiraaman naayarude janma sthalam]

Answer: കാഞ്ഞങ്ങാട് [Kaanjangaadu]

157705. കാസർഗോഡ് ജില്ലയുടെ ഒഴുകുന്ന നദികളിടെ എണ്ണം [Kaasargodu jillayude ozhukunna nadikalide ennam]

Answer: 12

157706. എൻമകജെ എന്ന നോവൽ ആരുടെ ആണ് [Enmakaje enna noval aarude aanu]

Answer: അംബിക സുതൻ മാങ്ങാട് [Ambika suthan maangaadu]

157707. പി കുഞ്ഞിരാമൻ നായർക്ക് കേന്ദ്ര സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി [Pi kunjiraaman naayarkku kendra saahithya avaardu nedikkoduttha kruthi]

Answer: താമരത്തോണി [Thaamaratthoni]

157708. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ദുരിത ബാധിതർ ഉള്ള ഗ്രാമം [Ettavum kooduthal endosalphaan duritha baadhithar ulla graamam]

Answer: പെദ്രെ [Pedre]

157709. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി [Endosalphaan duritha baadhitharkkaayi samsthaana sarkkaar aarambhiccha paddhathi]

Answer: സ്നേഹ സ്വാന്തനം [Sneha svaanthanam]

157710. യക്ഷഗാനത്തിന്റെ മറ്റോരു പേര് [Yakshagaanatthinte mattoru peru]

Answer: ബായലാട്ടം [Baayalaattam]

157711. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമം [Endosalphaan duritha baadhitharude punaradhivaasa graamam]

Answer: മൂളിയാർ [Mooliyaar]

157712. എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ [Endosalphaan durithatthe kuricchu anveshikkaan kendrasarkkaar niyogiccha kammeeshan]

Answer: സി ഡി മായി കമ്മീഷൻ [Si di maayi kammeeshan]

157713. എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ [Endosalphaan durithatthe kuricchu anveshikkaan kerala sarkkaar niyogiccha kammeeshan]

Answer: സി അച്യുതൻ കമ്മീഷൻ [Si achyuthan kammeeshan]

157714. കേരളത്തിലെ തടാക ക്ഷേത്രത്തിൻറെ സംരക്ഷകനായി കരുതപ്പെടുന്ന സസ്യഭുക്കായ മുതല [Keralatthile thadaaka kshethratthinre samrakshakanaayi karuthappedunna sasyabhukkaaya muthala]

Answer: ബാബിയ [Baabiya]

157715. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ [Kaasargodu pattanatthe u aakruthiyil chutti ozhukunna puzha]

Answer: ചന്ദ്രഗിരി പുഴ [Chandragiri puzha]

157716. കാസർഗോഡ് ജില്ലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തെർമൽ പവർ പ്ലാൻറ് [Kaasargodu jillayil nirmmikkaan uddheshikkunna thermal pavar plaanru]

Answer: ചീമേനി തെർമൽ പവർ പ്ലാൻറ് [Cheemeni thermal pavar plaanru]

157717. നോബല്‍ സമ്മാനം നല്‍കുന്നത് ഏത് രാജ്യമാണ് ? [Nobal‍ sammaanam nal‍kunnathu ethu raajyamaanu ?]

Answer: സ്വീഡന്‍ [Sveedan‍]

157718. സമാധാന ത്തിനുള്ള നോബല്‍ സമ്മാനം ജേതാവിനെ കണ്ടെത്തുന്നത് ആര് ? [Samaadhaana tthinulla nobal‍ sammaanam jethaavine kandetthunnathu aaru ?]

Answer: നോര്‍വീജിയന്‍ പാര്‍ ലമെന്റ് [Nor‍veejiyan‍ paar‍ lamentu]

157719. ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ഏത് ? [Lokatthile ettavum valiya puraskaaram ethu ?]

Answer: നോബല്‍ സമ്മാനം [Nobal‍ sammaanam]

157720. ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്നത് ഏത് ? [Eshyan‍ nobal‍ prysu ennariyappedunnathu ethu ?]

Answer: മാഗ്സ സെ അവാര്‍ഡ് [Maagsa se avaar‍du]

157721. നോബല്‍ സമ്മാനത്തിനു പകരം എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത് ? [Nobal‍ sammaanatthinu pakaram ennariyappedunna avaar‍du ethu ?]

Answer: റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് [Ryttu lyvu li hudu avaar‍du]

157722. റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് നേടിയ കേരളത്തിലെ സംഘടന ഏത് ? [Ryttu lyvu li hudu avaar‍du nediya keralatthile samghadana ethu ?]

Answer: ശാസ്ത്ര സാഹിത്യ പരിഷത്ത് [Shaasthra saahithya parishatthu]

157723. നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് എന്ന് മുതല്‍ ? [Nobal‍ sammaanam nal‍kitthudangiyathu ennu muthal‍ ?]

Answer: 1901

157724. സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ് ? [Saampatthika shaasthratthinu nobal‍ sammaanam nal‍kitthudangiyathu ethu varsham muthalaanu ?]

Answer: 1969

157725. നിലവില്‍ എത്ര വിഷയങ്ങളില്‍ ആണ് നോബല്‍ സമ്മാനം നല്‍കുന്നത് ? [Nilavil‍ ethra vishayangalil‍ aanu nobal‍ sammaanam nal‍kunnathu ?]

Answer: 6

157726. ഇന്ത്യക്കാരന് ഇതുവരെ നോബല്‍ സമ്മാനം ലഭിച്ചിട്ടില്ലതത് ഏത് വിഷയത്തിലാണ് ? [Inthyakkaaranu ithuvare nobal‍ sammaanam labhicchittillathathu ethu vishayatthilaanu ?]

Answer: രസതന്ത്രം [Rasathanthram]

157727. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ് ? [Rasathanthratthinum samaadhaanatthinum nobal‍ sammaanam labhicchathu aar‍kkaanu ?]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

157728. നോബല്‍ സമ്മാനം നല്‍കുന്നത് ഏത് ദിവസമാണ് ? [Nobal‍ sammaanam nal‍kunnathu ethu divasamaanu ?]

Answer: ഡിസംബര്‍ 10 [Disambar‍ 10]

157729. സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍ ? [Saahithyatthinu nobal‍ sammaanam nediya aadyatthe eshyakkaaran‍ ?]

Answer: രവീന്ദ്ര നാഥ ടാഗോര്‍ [Raveendra naatha daagor‍]

157730. രവീന്ദ്ര നാഥ ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത് ഏത് വര്‍ഷമാണ്‌ ? [Raveendra naatha daagorinu nobal‍ sammaanam labhicchathu ethu var‍shamaanu ?]

Answer: 1913

157731. സമാധാനത്തിനു നോബല്‍ സമ്മാനം നേടിയ ഏക ഇന്ത്യക്കാരി ആര് ? [Samaadhaanatthinu nobal‍ sammaanam nediya eka inthyakkaari aaru ?]

Answer: മദര്‍ തെരേസ [Madar‍ theresa]

157732. അലക്‌സാണ്ടറെ നേരിട്ട് പരാജയപ്പെട്ട ഇന്ത്യൻ രാജാവ് ? [Alaksaandare nerittu paraajayappetta inthyan raajaavu ?]

Answer: പോറസ് [Porasu]

157733. അലക്‌സാണ്ടറും പോറസും ഏറ്റുമുട്ടിയത് ഏതു നദികരയിൽ ? [Alaksaandarum porasum ettumuttiyathu ethu nadikarayil ?]

Answer: ഝലം [Jhalam]

157734. പിടിച്ചെടുത്ത രാജ്യം എതിരാളിയോട് മതിപ്പ് തോന്നി തിരിച്ചു നല്‌കിയ പോരാളി ? [Pidiccheduttha raajyam ethiraaliyodu mathippu thonni thiricchu nalkiya poraali ?]

Answer: അലക്സാണ്ടർ [Alaksaandar]

157735. ഇന്ത്യ ആക്രമിച്ച ആദ്യത്തെ യൂറോപ്യൻ പോരാളി ? [Inthya aakramiccha aadyatthe yooropyan poraali ?]

Answer: അലക്സാണ്ടർ ചക്രവർത്തി [Alaksaandar chakravartthi]

157736. രണ്ടാം അലക്സാണ്ടർ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് ? [Randaam alaksaandar ennu charithrakaaranmaar visheshippikkunnathu ?]

Answer: ദമത്രിയസ്സ് [Damathriyasu]

157737. ബ്യൂസിഫാല നഗരത്തിന്റെ സ്ഥാപകൻ ? [Byoosiphaala nagaratthinte sthaapakan ?]

Answer: അലക്സാണ്ടർ [Alaksaandar]

157738. അലക്സാണ്ടറുടെ കുതിരയുടെ പേര് ? [Alaksaandarude kuthirayude peru ?]

Answer: ബ്യൂസിഫാലസ് [Byoosiphaalasu]

157739. അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം ? [Alaksaandarum porasum ettumuttiya yuddham ?]

Answer: ഹൈഡാസ്പസ് യുദ്ധം [Hydaaspasu yuddham]

157740. ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യന്മാരുടെ സഹായത്താലാണ് എന്ന് പറഞ്ഞത് ? [Njaan marikkunnathu vendathra vydyanmaarude sahaayatthaalaanu ennu paranjathu ?]

Answer: അലക്‌സാൻഡർ ചക്രവർത്തി [Alaksaandar chakravartthi]

157741. അലക്‌സാൻഡർ ആദ്യമായി ആക്രമിച്ചു കീഴടക്കിയ ഇന്ത്യൻ പ്രദേശം ? [Alaksaandar aadyamaayi aakramicchu keezhadakkiya inthyan pradesham ?]

Answer: തക്ഷശില [Thakshashila]

157742. ഗോർഡിയൻ കുടുക്ക് വെട്ടിമുറിച്ചതാര് ? [Gordiyan kudukku vettimuricchathaaru ?]

Answer: അലക്‌സാൻഡർ ചക്രവർത്തി [Alaksaandar chakravartthi]

157743. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ ? [Aristtottilinte shishyanaaya maasidoniyan raajakumaaran ?]

Answer: അലക്‌സാൻഡർ [Alaksaandar]

157744. അലക്സാണ്ട്രിയ നഗരം ഏതു നദിതീരത്താണ് ? [Alaksaandriya nagaram ethu naditheeratthaanu ?]

Answer: നൈൽ [Nyl]

157745. പേർഷ്യയിലെ അലക്‌സാൻഡർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? [Pershyayile alaksaandar ennu visheshippikkappettathu ?]

Answer: നാദിർ ഷാ [Naadir shaa]

157746. ഏത് രാജ്യത്താണ് അലക്‌സാൻഡർ സ്ഥാപിച്ച അലക്സാണ്ട്രിയ തുറമുഖം ? [Ethu raajyatthaanu alaksaandar sthaapiccha alaksaandriya thuramukham ?]

Answer: ഈജിപ്ത് [Eejipthu]

157747. ബാബിലോണിൽവച്ച് 33മത്തെ വയസിൽ അന്തരിച്ച യുദ്ധവീരൻ ? [Baabilonilvacchu 33matthe vayasil anthariccha yuddhaveeran ?]

Answer: അലക്സാണ്ടർ ചക്രവർത്തി [Alaksaandar chakravartthi]

157748. അലക്‌സാണ്ടറുടെ ഇന്ത്യൻ അക്രമണകാലത്ത് തക്ഷശിലയിലെ ഭരണാധികാരിയായിരുന്നത് ? [Alaksaandarude inthyan akramanakaalatthu thakshashilayile bharanaadhikaariyaayirunnathu ?]

Answer: അംഭി [Ambhi]

157749. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം ? [Alaksaandar inthya aakramiccha varsham ?]

Answer: ബി.സി.327-326 [Bi. Si. 327-326]

157750. അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് മഗധ ഭരിച്ചിരുന്നത് ? [Alaksaandarude padayottakkaalatthu magadha bharicchirunnathu ?]

Answer: മഹാ പത്മനന്ദൻ [Mahaa pathmanandan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution