<<= Back
Next =>>
You Are On Question Answer Bank SET 3155
157751. മഹാനായ അലക്സാണ്ടർ നശിപ്പിച്ചത് പെർസപ്പോലിസിലെ ഏത് കൊട്ടാരമാണ്? ? [Mahaanaaya alaksaandar nashippicchathu persappolisile ethu kottaaramaan? ?]
Answer: ഡാറിയാസ്സിന്റെ കൊട്ടാരം [Daariyaasinte kottaaram]
157752. നന്ദവംശത്തിലെ അവസാനത്തെ രാജാവായ ധനനന്ദന്‍റെ കാലത്ത് ഇന്ത്യ ആക്രമിക്കാനെത്തിയ വിദേശി ? [Nandavamshatthile avasaanatthe raajaavaaya dhananandanre kaalatthu inthya aakramikkaanetthiya videshi ?]
Answer: അലക്സാണ്ടർ [Alaksaandar]
157753. ലോകം മുഴുവൻ കീഴടക്കണമെന്നാഗ്രഹിച്ച ഈ യുദ്ധവീരന്‍ തന്‍റെ ലക്ഷ്യപൂർത്തീകരണത്തിന് ലോകത്തിലെ പ്രമുഖ ബൗദ്ധിക കേന്ദ്രമ്യ ഇന്ത്യയും തന്‍റെ കാൽക്കീഴിലാക്കണമെന്ന് മോഹിച്ചു. ലക്ഷ്യം പൂർത്തിയാകാതെ അജീർണം പിടിപെട്ട് അകാലത്തിൽ മരിച്ച ഈ സൈനിക പ്രതിഭയുടെ പേര് ? [Lokam muzhuvan keezhadakkanamennaagrahiccha ee yuddhaveeran thanre lakshyapoorttheekaranatthinu lokatthile pramukha bauddhika kendramya inthyayum thanre kaalkkeezhilaakkanamennu mohicchu. Lakshyam poortthiyaakaathe ajeernam pidipettu akaalatthil mariccha ee synika prathibhayude peru ?]
Answer: അലക്സാണ്ടർ [Alaksaandar]
157754. ബി.സി നാലാം നൂറ്റാണ്ടിൽ ഇന്ത്യൻ ആക്രമണത്തിനെത്തിയ ഈ പോരാളി ഉത്തരേന്ത്യ അക്കാലത്ത് ഭരിച്ചിരുന്ന നന്ദവംശത്തിന്‍റെ സൈനിക ശക്തിയിൽ ആശങ്കപ്പെട്ട് കൂടുതൽ ആക്രമണം നടത്താതെ തിരികെ പോയി. ആരാണദ്ദേഹം ? [Bi. Si naalaam noottaandil inthyan aakramanatthinetthiya ee poraali uttharenthya akkaalatthu bharicchirunna nandavamshatthinre synika shakthiyil aashankappettu kooduthal aakramanam nadatthaathe thirike poyi. Aaraanaddheham ?]
Answer: അലക്സാണ്ടർ [Alaksaandar]
157755. മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് കൊലചെയ്യപ്പെട്ടപ്പോൾ പിൻഗാമിയായ മകൻ ? [Maasidoniyayile philippu randaaman raajaavu kolacheyyappettappol pingaamiyaaya makan ?]
Answer: അലക്സാണ്ടർ [Alaksaandar]
157756. സിക്കന്ദർ എന്നറിയപ്പെട്ടതാര് ? [Sikkandar ennariyappettathaaru ?]
Answer: അലക്സാണ്ടർ [Alaksaandar]
157757. ആരുടെ കുതിരയാണ് ബ്യൂസിഫാലസ് ? [Aarude kuthirayaanu byoosiphaalasu ?]
Answer: അലക്സാണ്ടർ [Alaksaandar]
157758. ഗോർഡിയൻ കുരുക്ക് വെട്ടിമുറിച്ചതാര് ? [Gordiyan kurukku vettimuricchathaaru ?]
Answer: അലക്സാണ്ടർ [Alaksaandar]
157759. ഞാൻ മരിക്കുന്നത് വേണ്ടത്ര വൈദ്യൻമാരുടെ സഹായത്താലാണ് എന്നു പറഞ്ഞ് അന്ത്യ ശ്വാസം വലിച്ചതാര് ? [Njaan marikkunnathu vendathra vydyanmaarude sahaayatthaalaanu ennu paranju anthya shvaasam valicchathaaru ?]
Answer: അലക്സാണ്ടർ [Alaksaandar]
157760. അരിസ്റ്റോട്ടിലിന്‍റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ ? [Aristtottilinre shishyanaaya maasidoniyan raajakumaaran ?]
Answer: അലക്സാണ്ടർ [Alaksaandar]
157761. അലക്സാണ്ട്രിയ സ്ഥാപിച്ചതാര് ? [Alaksaandriya sthaapicchathaaru ?]
Answer: അലക്സാണ്ടർ [Alaksaandar]
157762. ബ്യൂസിഫാല നഗരത്തിന്‍റെ സ്ഥാപകൻ ? [Byoosiphaala nagaratthinre sthaapakan ?]
Answer: അലക്സാണ്ടർ [Alaksaandar]
157763. പിടിച്ചെടുത്ത രാജ്യം എതിരാളിയോട് (പോറസിനോട്) മതിപ്പ് തോന്നി തിരികെ നൽകിയ ആക്രമണകാരി ? [Pidiccheduttha raajyam ethiraaliyodu (porasinodu) mathippu thonni thirike nalkiya aakramanakaari ?]
Answer: അലക്സാണ്ടർ [Alaksaandar]
157764. ആരുടെ ആക്രമണ സമയത്താണ് തക്ഷശിലയിലെ രാജാവായ അംഭി എതിരിടാൻ നിൽക്കാതെ അനുരഞ്ജനത്തിലേർപ്പെട്ടത് ? [Aarude aakramana samayatthaanu thakshashilayile raajaavaaya ambhi ethiridaan nilkkaathe anuranjjanatthilerppettathu ?]
Answer: അലക്സാണ്ടർ [Alaksaandar]
157765. ഹൈഡാസാപസ് യുദ്ധത്തിൽ പോറസിനെ തോൽപിച്ചതാര് ? [Hydaasaapasu yuddhatthil porasine tholpicchathaaru ?]
Answer: അലക്സാണ്ടർ [Alaksaandar]
157766. ആരുടെ ഇന്ത്യൻ ആക്രമണമാണ് പ്രാചീന ഇന്ത്യയും ഗ്രീക്കുമായി സാംസ്കാരിക സമ്പർക്കത്തിന് വഴിയൊരുക്കിയത് ? [Aarude inthyan aakramanamaanu praacheena inthyayum greekkumaayi saamskaarika samparkkatthinu vazhiyorukkiyathu ?]
Answer: അലക്സാണ്ടർ [Alaksaandar]
157767. സെലൂക്കസ് നിക്കേറ്റർ ആരുടെ പടനായകനായിരുന്നു ? [Selookkasu nikkettar aarude padanaayakanaayirunnu ?]
Answer: അലക്സാണ്ടർ [Alaksaandar]
157768. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി ? [Inthyayiletthiya aadyatthe yooropyan aakramanakaari ?]
Answer: അലക്സാണ്ടർ [Alaksaandar]
157769. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍. [Aadhunika keralatthinre navoththaana naayakan.]
Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]
157770. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് [Shreenaaraayana guru devan janikkumpol thiruvithaamkoor bharicchirunnathu]
Answer: ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ [Uthram thirunaal maartthaandavarmma]
157771. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍ [Shreenaaraayanaguruvinre maathaapithaakkal]
Answer: മാടന്‍ ആശാന്‍, കുട്ടിയമ്മ [Maadan aashaan, kuttiyamma]
157772. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര് [Shreenaaraayanaguruvinre bhaaryayude peru]
Answer: കാളി [Kaali]
157773. ശ്രീനാരായണഗുരുവിന്‍റെ ഭവനം [Shreenaaraayanaguruvinre bhavanam]
Answer: വയല്‍വാരം വീട് [Vayalvaaram veedu]
157774. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് [‘naanu aashaan’ enna peril ariyappettirunnathu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
157775. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍ [Shreenaaraayanaguruvinre gurukkanmaar]
Answer: രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ [Raamanpilla aashaan, thykkaadu ayya]
157776. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി [Shreenaaraayana guruvine randaam buddhan ennu visheshippiccha kavi]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
157777. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം [Shreenaaraayanaguru chattampisvaamikale kandumuttiya varsham]
Answer: 1882
157778. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം [Kumaaranaashaan shreenaaraayanaguruvine kandumuttiya varsham]
Answer: 1891
157779. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം [Shree naaraayanaguruvine do. Palppu sandarshiccha varsham]
Answer: 1895 (ബംഗ്ലൂരില്‍ വച്ച്) [1895 (bamglooril vacchu)]
157780. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം [Shreenaaraayana guruvine ayyankaali sandarshiccha varsham]
Answer: 1912 (ബാലരാമപുരത്ത് വച്ച്) [1912 (baalaraamapuratthu vacchu)]
157781. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം [Shreenaaraayana guruvum vaagbhadaanandanum kandumuttiya varsham]
Answer: 1914
157782. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം [Shree naaraayanaguru ramanamaharshiye kandumuttiya varsham]
Answer: 1916
157783. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന [Shreenaaraayanaguruvinre aadya rachana]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
157784. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം [Daagor shreenaaraayanaguruvine kandumuttiya sthalam]
Answer: ശിവഗിരി [Shivagiri]
157785. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി [Shreenaaraayana guruvum daagorum thammilulla sambhaashanatthil dvibhaashiyaayirunna vyakthi]
Answer: കുമാരനാശാന്‍ [Kumaaranaashaan]
157786. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക് [Gajendramoksham vanchippaattu guru samarppicchathaarkku]
Answer: ചട്ടമ്പിസ്വാമികള്‍ക്ക് [Chattampisvaamikalkku]
157787. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്. [Ardhanaareeshvara sthothram ezhuthiyathu.]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
157788. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി [Shreenaaraayanaguru thanre bhaaryayekkuricchezhuthiya kruthi]
Answer: കാളിമാല [Kaalimaala]
157789. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം [Aathmopadesha shathakam rachikkappetta varsham]
Answer: 1897
157790. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം [‘oru jaathi oru matham oru dyvam’ ee vaachakamulla shreenaaraayana guruvinre pusthakam]
Answer: ജാതിമീമാംസ [Jaathimeemaamsa]
157791. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം [Shreenaaraayanaguru aruvippuratthu kshethram panikazhippiccha varsham]
Answer: 1887
157792. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം [Shreenaaraayanaguru aruvippuram prathishdtanadatthiya varsham]
Answer: 1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) [1888 (neyyaaril ninneduttha kallu kondaanu prathishdta nadatthiyathu)]
157793. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍ [Shree naaraayanaguruvinre pradhaana rachanakal]
Answer: ആത്മോപദേശശതകം, ദര്‍ശനമാല, ദൈവദശകം, നിര്‍വൃതി പഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായ കാഷ്ടകം, തേവാരപ്പതികള്‍, തിരുക്കുറല്‍ വിവര്‍ത്തനം, ജ്ഞാനദര്‍ശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം [Aathmeaapadeshashathakam, darshanamaala, dyvadashakam, nirvruthi panchakam, jananeenavarathnamanjjari, advytha dveepika, arivu, jeevakaarunyapanchakam, anukampaadashakam, jaathilakshanam, chijjadachinthakam, shivashathakam, kundalinippaattu, vinaaya kaashdakam, thevaarappathikal, thirukkural vivartthanam, jnjaanadarshanam, kaaleenaadakam, chidambaraashdakam, indriya vyraagyam, shreekrushna darshanam]
157794. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം [Aruvippuram kshethrayogam roopavalkkariccha varsham]
Answer: 1898
157795. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത് [“madyam vishamaanu, athundaakkaruthu, kodukkaruthu, kudikkaruthu ennu paranjathu]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
157796. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaal sttaampil prathyakshappetta aadya malayaali]
Answer: ശ്രീ നാരായണഗുരു (1965) [Shree naaraayanaguru (1965)]
157797. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം [Guruvinodulla aadarasoochakamaayi thapaal sttaampu puratthirakkiya varsham]
Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]
157798. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Mattoru raajyatthinre (shreelanka) sttaampil prathyakshappetta aadya malayaali]
Answer: ശ്രീ നാരായണഗുരു (2009) [Shree naaraayanaguru (2009)]
157799. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Naanayatthil prathyakshappetta aadya malayaali]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
157800. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് [“samghadicchu shaktharaakuvin”, vidya kondu prabuddharaavuka”, mathamethaayaalum manushyan nannaayaal mathi”, “oru jaathi oru matham oru dyvam manushyan” ennu prasthaavicchathu]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution