<<= Back Next =>>
You Are On Question Answer Bank SET 3156

157801. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം [Shreenaaraayana dhar‍mmaparipaalanayogam (esu. En‍. Di. Pi) sthaapiccha var‍sham]

Answer: 1903 മെയ്‌ 15 [1903 meyu 15]

157802. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത് [Aarude preranayaalaanu shreenaaraayana guru esu. En‍. Di. Pi sthaapicchathu]

Answer: ഡോ.പല്‍പ്പു [Do. Pal‍ppu]

157803. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം [Esu. En‍. Di. Pi yude roopeekaranatthinu kaaranamaaya yogam]

Answer: അരുവിപ്പുറം ക്ഷേത്രയോഗം [Aruvippuram kshethrayogam]

157804. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് [Esu. En‍. Di. Pi yude mun‍gaami ennariyappedunnathu]

Answer: വാവൂട്ടുയോഗം [Vaavoottuyogam]

157805. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് [Sunishchithamaaya bharanaghadanum pravrutthi paddhathiyum kaalaakaalangalil‍ theranjeduppu sampradaayangalodulla aadyatthe janakeeya samghadanayaanu]

Answer: എസ്.എന്‍.ഡി.പി [Esu. En‍. Di. Pi]

157806. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍ [S. N. D. P yude aajeevanaantha adhyakshan‍]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

157807. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍ [S. N. D. P yude aadya upaadhyakshan‍]

Answer: ഡോ. പല്‍പ്പു [Do. Pal‍ppu]

157808. വിവേകോദയം ആരംഭിച്ച വര്‍ഷം [Vivekodayam aarambhiccha var‍sham]

Answer: 1904

157809. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍ [Vivekodayam pathratthin‍re aadya pathraadhipan‍]

Answer: കുമാരാനാശന്‍ [Kumaaraanaashan‍]

157810. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം [Ippozhatthe esu. En‍. Di. Pi yude mukhapathram]

Answer: യോഗനാദം [Yoganaadam]

157811. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം [Guru shivagiriyil‍ shaarada prathishdta nadatthiya var‍sham]

Answer: 1912

157812. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം [Ashdabhujaakruthiyil‍ nir‍mmicchirikkunna kshethram]

Answer: ശിവഗിരി ശാരദ മഠം [Shivagiri shaarada madtam]

157813. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം [Shree naaraayanaguru aaluvayil‍ advythaashramam sthaapiccha var‍sham]

Answer: 1913

157814. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം [Shree naaraayanaguru kaanchipuratthu naaraayana sevaaashramam sthaapiccha var‍sham]

Answer: 1916

157815. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം [Shree naaraayanaguru aaluvayil‍ sar‍vvamathasammelanam nadatthiya var‍sham]

Answer: 1924

157816. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍ [Aaluva sar‍vvamathasammelanatthin‍re adhyakshan‍]

Answer: ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു) [Shivadaasa ayyar‍ (madraasu hykkodathi jadjiyaayirunnu)]

157817. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത് [Ethu sammelanatthil‍ vacchaanu shreenaaraayanaguru thaalikettu kalyaanam bahishkarikkaan‍ aahvaanam cheythathu]

Answer: ആലുവ സമ്മേളനം [Aaluva sammelanam]

157818. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം [Shree naaraayanaguru sandar‍shiccha eka videsha raajyam]

Answer: ശ്രീലങ്ക [Shreelanka]

157819. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം [Shree naaraayanaguruvin‍re aadya shreelanka sandar‍shanam]

Answer: 1919-ല്‍ [1919-l‍]

157820. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം [Shree naaraayanaguruvin‍re randaamatthe shreelanka sandar‍shanam]

Answer: 1926-ല്‍ [1926-l‍]

157821. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത് [Shree naaraayanaguruvine daagor‍ sandar‍shicchathu]

Answer: 1922 നവംബര്‍ 22 [1922 navambar‍ 22]

157822. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി [Shree naaraayanaguruvine daagor‍ sandar‍shikkunna sayatthu daagorinodoppam undaayirunna vyakthi]

Answer: സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു) [Si. Ephu. Aan‍droosu (deenabandhu)]

157823. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത് [Shreenaaraayanaguruvine gaandhiji sandar‍shicchathu]

Answer: 1925 മാര്‍ച്ച്‌ 12 [1925 maar‍cchu 12]

157824. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത് [Aadya shreelankan‍ yaathrayil‍ shree naaraayanaguru dharicchirunnathu]

Answer: കാവി വസ്ത്രം [Kaavi vasthram]

157825. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍ [Guru kannaadi prathishdta nadatthiya sthalangal‍]

Answer: കളവന്‍കോട്, ഉല്ലല, വെച്ചൂര്‍, കാരമുക്ക്, മുരുക്കുംപുഴ [Kalavan‍kodu, ullala, vecchoor‍, kaaramukku, murukkumpuzha]

157826. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍ [Kodathiyil‍ nerittu haajaraakunnathil‍ ninnum thiruvithaamkoor‍ raajaakkan‍maar‍ ozhivaakkiyirunna navoththaana naayakan‍]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

157827. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം [Shree naaraayanaguru samaadhi samayatthu dharicchirunna vasthratthin‍re niram]

Answer: വെള്ള [Vella]

157828. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍ [Shree naaraayanaguruvin‍re jeevithatthe aaspadamaakki ke. Surendran‍ rachiccha noval‍]

Answer: ഗുരു [Guru]

157829. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത് [Shreenaaraayana guruvinekkuricchulla ‘yugapurushan‍’ enna sinima samvidhaanam cheythathu]

Answer: ആര്‍. സുകുമാരന്‍ [Aar‍. Sukumaaran‍]

157830. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ്‌ അവാര്‍ഡ്‌ ലഭിച്ചത് [Prathama shreenaaraayana guru global‍ sekkular‍ & peesu avaar‍du labhicchathu]

Answer: ശശി തരൂര്‍ [Shashi tharoor‍]

157831. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ [Shreenaaraayana drophi vallamkali nadakkunna kaayal‍]

Answer: കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി) [Kannetti kaayal‍ (karunaagappalli)]

157832. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത് [Gurudevaneppatti ‘naaraayanam’ enna noval‍ ezhuthiyathu]

Answer: പെരുമ്പടവം ശ്രീധരന്‍ [Perumpadavam shreedharan‍]

157833. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത് [Shreenaaraayana guruvinekkuricchu ‘gurudeva kar‍nnaamrutham’ enna kruthi rachicchathu]

Answer: കിളിമാനൂര്‍ കേശവന്‍ [Kilimaanoor‍ keshavan‍]

157834. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് [In‍rar‍ naashanal‍ sen‍rar‍ phor‍ shreenaaraayana guru sttadeesu sthithicheyyunnathu]

Answer: നവിമുംബൈ (മഹാരാഷ്‌ട്ര) [Navimumby (mahaaraashdra)]

157835. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് [‘mahar‍shi shreenaaraayana guru’ enna kruthi rachicchathu]

Answer: ടി. ഭാസ്കരന്‍ [Di. Bhaaskaran‍]

157836. ചട്ടമ്പി സ്വാമിയുടെ അച്ഛന്റെ പേര് ? [Chattampi svaamiyude achchhante peru ?]

Answer: വാസുദേവൻ നമ്പൂതിരി [Vaasudevan nampoothiri]

157837. ചട്ടമ്പി സ്വാമിയുടെ അമ്മയുടെ പേര് ? [Chattampi svaamiyude ammayude peru ?]

Answer: നങ്ങമ പിള്ള [Nangama pilla]

157838. ചട്ടമ്പി സ്വാമിയുടെ ഭവനം? [Chattampi svaamiyude bhavanam?]

Answer: ഉള്ളൂർക്കോട്ട് വീട് [Ulloorkkottu veedu]

157839. ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു? [Chattampi svaamikalude aadyakaala guru?]

Answer: പേട്ടയിൽ രാമൻ പിള്ള ആശാൻ [Pettayil raaman pilla aashaan]

157840. ചട്ടമ്പി സ്വാമികളുടെ ഗുരു? [Chattampi svaamikalude guru?]

Answer: തൈക്കാട് അയ്യ സ്വാമികൾ [Thykkaadu ayya svaamikal]

157841. സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു? [Samskruthatthilum vedopanishatthukalilum yoga vidyayilum chattampisvaamikalude guru?]

Answer: സുബ്ബജടാപാഠികൾ [Subbajadaapaadtikal]

157842. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു? [Chattampisvaamikale thamizhu vedaantha shaasthram abhyasippiccha guru?]

Answer: സ്വാമിനാഥ ദേശികർ [Svaaminaatha deshikar]

157843. ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്? [Chattampi svaamiykku vidyaadhiraaja enna peru nalkiyath?]

Answer: എട്ടരയോഗം [Ettarayogam]

157844. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ? [Thiruvananthapuratthe gavanmentu sekratteriyattil klaarkkaayi audyogika jeevithamaarambhiccha navoththaana naayakan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157845. ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Chattampisvaamikku jnjaanodayam labhiccha sthalam?]

Answer: വടിവീശ്വരം [Vadiveeshvaram]

157846. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്? [Chattampisvaamiye shanmukhadaasan ennuviliccha saamoohya parishakartthaav?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

157847. ‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്? [‘malabaaril njaanoru yathaarththa manushyane kandu’ ennu svaami vivekaanandan aarekkuricchaanu paranjath?]

Answer: ചട്ടമ്പി സ്വാമികളെ [Chattampi svaamikale]

157848. ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി? [Chattampi svaamiye aadaricchu shreenaaraayana guru rachiccha kruthi?]

Answer: നവമഞ്ജരി [Navamanjjari]

157849. ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ? [Chattampi svaamikalude pradhaana shishyan?]

Answer: ബോധോശ്വരൻ [Bodhoshvaran]

157850. ചട്ടമ്പി സ്വാമി സമാധിയായത്? [Chattampi svaami samaadhiyaayath?]

Answer: 1924 മെയ് 5 [1924 meyu 5]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution