<<= Back Next =>>
You Are On Question Answer Bank SET 3157

157851. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്? [Chattampisvaami smaarakam sthithicheyyunnath?]

Answer: പന്മന [Panmana]

157852. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം? [Chattampisvaamikalude samaadhi sthalatthu addhehatthinte shishyanmaar chernnu sthaapiccha kshethram?]

Answer: ബാലഭട്ടാരക ക്ഷേത്രം [Baalabhattaaraka kshethram]

157853. ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്? [Chattampisvaamikalodulla aadarasoochakamaayi inthyan thapaal vakuppu sttaampu puratthirakkiyath?]

Answer: 2014 ഏപ്രിൽ 30 [2014 epril 30]

157854. ചട്ടമ്പി സ്വാമികൾ ജനിച്ചത്? [Chattampi svaamikal janicchath?]

Answer: 1853 ആഗസ്റ്റ് 25 [1853 aagasttu 25]

157855. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം? [Chattampi svaamiyude janmasthalam?]

Answer: കൊല്ലൂർ(കണ്ണമൂല) [Kolloor(kannamoola)]

157856. അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി? [Avarnarkkum vedam padtikkaam ennu sthaapiccha chattampi svaamikalude kruthi?]

Answer: വേദാധികാര നിരൂപണം [Vedaadhikaara niroopanam]

157857. ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്? [Chattampi svaami samaadhi sthithi cheyyunnath?]

Answer: പന്മന (കൊല്ലം) [Panmana (kollam)]

157858. ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? [Chattampi svaami shreenaaraayana guruvine kandumuttiya varsham?]

Answer: 1882

157859. ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം? [Chattampi svaami vivekaanandane kandumuttiya varsham?]

Answer: 1892

157860. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്? [Chattampi svaamikalude yathaarththa per?]

Answer: അയ്യപ്പൻ [Ayyappan]

157861. ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം? [Chattampisvaamikalude baalyakaala naamam?]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

157862. ‘ഷൺമുഖദാസൻ" എന്ന പേരിൽ അറിയപ്പെട്ടത്? [‘shanmukhadaasan" enna peril ariyappettath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157863. ‘സർവ്വ വിദ്യാധിരാജ" എന്ന പേരിൽ അറിയപ്പെട്ടത്? [‘sarvva vidyaadhiraaja" enna peril ariyappettath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157864. ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ? [Shree bhattaarakan, shree baalabhattaarakan ennee perukalil ariyappedunna navoththaana naayakan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157865. കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്? [Kashaayam dharikkaattha sanyaasi ennariyappedunnath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157866. ‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ? [‘kaaviyum kamandavumillaattha sanyaasi’ ennariyappetta navoththaana naayakan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

157867. പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം? [Praacheena keralatthil nilaninnirunna jaathiraahithamaaya aadi samoohatthinte charithram anaavaranam cheythukondu chattampisvaami rachiccha pusthakam?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

157868. പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി? [Parashuraamante kerala srushdi braahmanarkku vendi maathramaayirunnu enna vaadatthe ethirttha kruthi?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

157869. ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി? [Chattampisvaamiyude ettavu valiya kruthi?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

157870. മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ [Muthukulam prasamgam nadatthiya navoththaana naayakan]

Answer: മന്നത്ത് പദ്മനാഭൻ (1947) [Mannatthu padmanaabhan (1947)]

157871. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് [Thiruvithaamkoor devasvam bordinre aadya prasidanru]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157872. ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ചത് [I. Em. Esu manthrisabhaye piricchuvidaan kaaranamaaya 1959 le vimochanasamaram nayicchathu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157873. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ [Vimochana samaratthinre bhaagamaayi ankamaali muthal thiruvananthapuram vare jeevashikhaa jaatha nayiccha navoththaana naayakan]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157874. മന്നത്ത് പദ്മനാഭൻ (NSS) രൂപീകരിച്ച രാഷ്ട്രീയ പാർട്ടി [Mannatthu padmanaabhan (nss) roopeekariccha raashdreeya paartti]

Answer: നാഷണൽ ഡെമോക്രാറ്റിക്‌ കോൺഗ്രസ് [Naashanal demokraattiku kongrasu]

157875. ഭാരതകേസരി, കേരളത്തിൻറെ മദൻ മോഹൻ മാളവ്യ എന്നൊക്കെ അറിയപ്പെട്ടത് [Bhaarathakesari, keralatthinre madan mohan maalavya ennokke ariyappettathu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157876. മന്നത്തിനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര് [Mannatthine madan mohan maalavya ennu visheshippicchathaaru]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

157877. ബി ബി സി യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ് [Bi bi si yil malayaalatthil prasamgiccha navoththaana nethaavu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157878. വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത് [Vykkam sathyaagrahatthinre bhaagamaayi savarnna jaatha nayicchathu]

Answer: മന്നത്ത് പദ്മനാഭൻ (1924) [Mannatthu padmanaabhan (1924)]

157879. സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു [Savarnna jaatha evide muthal evide vare aayirunnu]

Answer: വൈക്കം മുതൽ തിരുവനന്തപുരം വരെ [Vykkam muthal thiruvananthapuram vare]

157880. വൈക്കം മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് [Vykkam memmoriyal samarppikkappettathu]

Answer: റാണി ലക്ഷ്മി ഭായ്ക്ക് [Raani lakshmi bhaaykku]

157881. മന്നം, ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം [Mannam, shreemoolam prajaasabhayil amgamaaya varsham]

Answer: 1921

157882. മന്നം, തിരുവിതാംകൂർ ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ അംഗമായ വർഷം [Mannam, thiruvithaamkoor lejislettivu asambliyil amgamaaya varsham]

Answer: 1949

157883. നായർ സമാജം സ്ഥാപിച്ചത് [Naayar samaajam sthaapicchathu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157884. എൻറെ ദേവനും ദേവിയും NSS ആണ് എന്ന് പറഞ്ഞത് [Enre devanum deviyum nss aanu ennu paranjathu]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157885. മലയാളി സഭ, കേരളീയ നായർ സംഘടന എന്നൊക്കെ അറിയപ്പെട്ടിരുന്ന സംഘടന [Malayaali sabha, keraleeya naayar samghadana ennokke ariyappettirunna samghadana]

Answer: NSS

157886. മന്നത്തിന് ഭാരതകേസരി ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ് [Mannatthinu bhaarathakesari bahumathi nalkiya inthyan prasidanru]

Answer: ഡോ രാജേന്ദ്രപ്രസാദ് (1959) [Do raajendraprasaadu (1959)]

157887. മന്നത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം [Mannatthinu padmabhooshan bahumathi labhiccha varsham]

Answer: 1966

157888. മന്നത്ത് പദ്മനാഭൻ INC അംഗത്വം എടുത്ത വർഷം [Mannatthu padmanaabhan inc amgathvam eduttha varsham]

Answer: 1947

157889. കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത [Kocchin lejislettivu asambliyil amgamaaya aadya vanitha]

Answer: തോട്ടയ്ക്കാട് മാധവിയമ്മ [Thottaykkaadu maadhaviyamma]

157890. മന്നവും ആർ ശങ്കറും ചേർന്ന് രൂപീകരിച്ച പാർട്ടി [Mannavum aar shankarum chernnu roopeekariccha paartti]

Answer: ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി (1950) [Demokraattiku kongrasu paartti (1950)]

157891. മന്നത്തിൻറെ ആത്മകഥ [Mannatthinre aathmakatha]

Answer: എൻറെ ജീവിതസ്മരണകൾ [Enre jeevithasmaranakal]

157892. മന്നത്തിൻറെ പ്രധാന കൃതികൾ [Mannatthinre pradhaana kruthikal]

Answer: സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര [Snehalatha (noval), panchakalyaani niroopanam, njangalude fms yaathra]

157893. ഹിന്ദു മഹാ മണ്ഡൽ രൂപീകരിച്ച നേതാക്കൾ [Hindu mahaa mandal roopeekariccha nethaakkal]

Answer: ആർ ശങ്കർ, മന്നത്ത് പദ്മനാഭൻ [Aar shankar, mannatthu padmanaabhan]

157894. ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ പ്രസിഡൻറ് [Guruvaayoor sathyaagraham kammattiyude prasidanru]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

157895. ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ സെക്രട്ടറി [Guruvaayoor sathyaagraham kammattiyude sekrattari]

Answer: കെ കേളപ്പൻ [Ke kelappan]

157896. NSS സ്ഥാപിതമായതെന്ന് [Nss sthaapithamaayathennu]

Answer: 1914 ഒക്ടോബർ 31 (ആസ്ഥാനം : പെരുന്ന) [1914 okdobar 31 (aasthaanam : perunna)]

157897. NSS ൻറെ ആദ്യകാല നാമം [Nss nre aadyakaala naamam]

Answer: നായർ ഭൃത്യ ജനസംഘം [Naayar bhruthya janasamgham]

157898. നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേര് നിർദ്ദേശിച്ചത് [Naayar sarveesu sosytti (nss) enna peru nirddheshicchathu]

Answer: പരമുപിള്ള (1915) [Paramupilla (1915)]

157899. നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ചത് [Naayar bhruthya janasamgham enna peru nirddheshicchathu]

Answer: കെ കണ്ണൻ നായർ [Ke kannan naayar]

157900. NSS ൻറെ ആദ്യ സെക്രട്ടറി [Nss nre aadya sekrattari]

Answer: മന്നത്ത് പദ്മനാഭൻ (പ്രസിഡൻറ് : കെ കേളപ്പൻ) [Mannatthu padmanaabhan (prasidanru : ke kelappan)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution