<<= Back
Next =>>
You Are On Question Answer Bank SET 3158
157901. ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന [Gopaalakrushna gokhalayude sarvantasu ophu inthya sosytti yude maathrukayil aarambhiccha samghadana]
Answer: NSS
157902. NSS ൻറെ മുഖപത്രം [Nss nre mukhapathram]
Answer: സർവീസ് (1919)(കറുകച്ചാലിൽ നിന്നും) [Sarveesu (1919)(karukacchaalil ninnum)]
157903. NSS ൻറെ ആദ്യ (കര)യോഗം നടന്ന സ്ഥലം [Nss nre aadya (kara)yogam nadanna sthalam]
Answer: തട്ട (പന്തളം 1929) [Thatta (panthalam 1929)]
157904. NSS രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് [Nss rajisttar cheyyappettathennu]
Answer: 1925
157905. NSS ൻറെ ആദ്യ സ്കൂൾ എവിടെയാണ് സ്ഥാപിച്ചത് [Nss nre aadya skool evideyaanu sthaapicchathu]
Answer: കറുകച്ചാൽ (ആദ്യ ഹെഡ് മാസ്റ്റർ : കെ കേളപ്പൻ) [Karukacchaal (aadya hedu maasttar : ke kelappan)]
157906. NSS ൻറെ ആദ്യ കോളേജ് എവിടെയാണ് സ്ഥാപിച്ചത് [Nss nre aadya koleju evideyaanu sthaapicchathu]
Answer: പെരുന്ന [Perunna]
157907. NSS ൻറെ ഭവനസന്ദർശനവേളയിൽ പാടാനായി രചിച്ച പ്രാർത്ഥനാ ഗീതം [Nss nre bhavanasandarshanavelayil paadaanaayi rachiccha praarththanaa geetham]
Answer: അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി [Akhilaanda mandalam aniyicchorukki]
157908. അഖിലാണ്ഡ മണ്ഡലം എഴുതിയതാര് [Akhilaanda mandalam ezhuthiyathaaru]
Answer: പന്തളം കെ പി രാമൻപിള്ള [Panthalam ke pi raamanpilla]
157909. മന്നത്തിനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് ഇറക്കിയ വർഷം [Mannatthine aadaricchu posttal dippaarttmenru sttaampu irakkiya varsham]
Answer: 1989
157910. മന്നം സമാധി എവിടെ സ്ഥിതി ചെയ്യുന്നു [Mannam samaadhi evide sthithi cheyyunnu]
Answer: പെരുന്ന [Perunna]
157911. അയ്യങ്കാളിയുടെ അച്ഛന്റെ പേര്? [Ayyankaaliyude achchhante per?]
Answer: അയ്യൻ [Ayyan]
157912. ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Aalikkatthiya theeppori ennariyappedunna navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
157913. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം? [Saadhujana paripaalana samgham sthaapiccha varsham?]
Answer: 1907 (1905 എന്നും കരുതപ്പെടുന്നു) [1907 (1905 ennum karuthappedunnu)]
157914. സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹാസഭ എന്നാക്കിയ വർഷം? [Saadhujanaparipaalana samghatthinte per pulayamahaasabha ennaakkiya varsham?]
Answer: 1938
157915. ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്? [Shreemoolam prajaasabhayil thudarcchayaayi 28 varsham amgamaayirunna keralatthile saamoohyaparishkartthaav?]
Answer: അയ്യങ്കാളി [Ayyankaali]
157916. ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? [Shreemoolam prajaasabhayil amgamaaya varsham?]
Answer: 1911
157917. പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം? [Pulayalahala, ooroottampalam lahala ennariyappedunna samaram?]
Answer: തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram]
157918. "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത്? ["njaanithaa pulaya shivane prathishdtikkunnu” ennu paranjath?]
Answer: അയ്യങ്കാളി [Ayyankaali]
157919. പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? [Pinnaakka jaathiyilppetta kuttikalkku vendi ayyankaali kudippallikkoodam sthaapicchath?]
Answer: വെങ്ങാനൂർ (1905) [Vengaanoor (1905)]
157920. പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്? [Pinnaakka jaathiyilpetta kuttikalkku sarkkaar skoolil padtikkaan svaathanthryam nalkiya raajaav?]
Answer: ശ്രീമൂലം തിരുനാൾ (1914) [Shreemoolam thirunaal (1914)]
157921. പുലയരാജ’ എന്നറിയപ്പെട്ടത്? [Pulayaraaja’ ennariyappettath?]
Answer: അയ്യങ്കാളി [Ayyankaali]
157922. .‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്? [.‘saadhujanaparipaalana samgham’ sthaapiccha nethaav?]
Answer: അയ്യങ്കാളി [Ayyankaali]
157923. തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? [Thiruvithaamkooril karshakathozhilaalikalude aadya panimudakku samaram nayicchath?]
Answer: അയ്യങ്കാളി [Ayyankaali]
157924. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി? [Inthyayile aadyatthe thozhilaali nethaavaayi visheshikkappedunna vyakthi?]
Answer: അയ്യങ്കാളി [Ayyankaali]
157925. അയ്യങ്കാളി മരണമടഞ്ഞത്? [Ayyankaali maranamadanjath?]
Answer: 1941 ജൂൺ 18 [1941 joon 18]
157926. അയ്യങ്കാളി പ്രതിമയുടെ ശിൽപി? [Ayyankaali prathimayude shilpi?]
Answer: ഇസ്ര ഡേവിഡ് [Isra devidu]
157927. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? [Ayyankaali nagarathozhilurappu paddhathi aarambhiccha varsham?]
Answer: 2010
157928. ‘Ayyankali A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്? [‘ayyankali a dalit leader of organic protest’ enna kruthi rachicchath?]
Answer: എം. നിസാർ & മീന കന്തസ്വാമി [Em. Nisaar & meena kanthasvaami]
157929. ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്? [Inthyan thapaal vakuppu ayyankaaliye anusmaricchu sttaampu puratthirakkiyath?]
Answer: 2002 ആഗസ്റ്റ് 12 [2002 aagasttu 12]
157930. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം? [Saadhujanaparipaalana samghatthinte mukhapathram?]
Answer: സാധുജനപരിപാലിനി [Saadhujanaparipaalini]
157931. സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ? [Saadhujanaparipaaliniyude mukhyapathraadhipar?]
Answer: ചെമ്പംതറ കളിച്ചോതി കറുപ്പൻ [Chempamthara kalicchothi karuppan]
157932. ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്? [Inthyayilaadyatthe dalithu pathramaayi ariyappedunnath?]
Answer: സാധുജന പരിപാലിനി [Saadhujana paripaalini]
157933. അയ്യങ്കാളിയെ "പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്? [Ayyankaaliye "pulayarude raajaavu ‘ ennu visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
157934. "ഇന്ത്യയുടെ മഹാനായ പുത്രൻ" എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? ["inthyayude mahaanaaya puthran" ennu ayyankaaliye visheshippicchath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
157935. ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്? [Inthyayilaadyatthe kammyoonisttkaaran ayyankaali aanennu abhipraayappettath?]
Answer: ഇ.കെ.നായനാർ [I. Ke. Naayanaar]
157936. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക്സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം? [Pothuvazhiyiloode thaazhnna jaathikkaarkksanchaarasvaathanthryatthinuvendi ayyannkaali nadatthiya samaram?]
Answer: വില്ലുവണ്ടി സമരം [Villuvandi samaram]
157937. വില്ലുവണ്ടി സമരം നടത്തിയ വർഷം? [Villuvandi samaram nadatthiya varsham?]
Answer: 1893
157938. കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്? [Kallumaala prakshobhatthinte nethaav?]
Answer: അയ്യങ്കാളി [Ayyankaali]
157939. കല്ലുമാല സമരം നടത്തിയ വർഷം? [Kallumaala samaram nadatthiya varsham?]
Answer: 1915
157940. കല്ലുമാല സമരം നടന്നത്? [Kallumaala samaram nadannath?]
Answer: പെരിനാട്ട് (കൊല്ലം) [Perinaattu (kollam)]
157941. പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം? [Perinaattu lahala ennariyappedunna samaram?]
Answer: കല്ലുമാല സമരം m(1915) [Kallumaala samaram m(1915)]
157942. 1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്? [1912-le nedumangaadu chantha kalapatthinu nethruthvam nalkiyath?]
Answer: അയ്യങ്കാളി [Ayyankaali]
157943. വൈകുണ്ഠ സ്വാമികൾ ജനിച്ചത്? [Vykundta svaamikal janicchath?]
Answer: 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ) [1809 maarcchu 12(svaamitthoppu naagarkovil)]
157944. വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ? [Vykundtasvaamiyude maathaapithaakkal?]
Answer: പൊന്നു നാടാർ, വെയിലാൾ [Ponnu naadaar, veyilaal]
157945. മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്? [Melmundu samaratthinu prachodanam nalkiya saamoohya parishkartthaav?]
Answer: വൈകുണ്ഠ സ്വാമി [Vykundta svaami]
157946. വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്? [Vykundta kshethratthinu sameepamulla munthirikkinar (manikkinar, svaamikkinar) nirmmicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157947. വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്? [Vykundta mala sthithi cheyyunnath?]
Answer: അത്തളവിളൈ (കന്യാകുമാരി) [Atthalavily (kanyaakumaari)]
157948. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്? [Vishuddhiyodukoodiya chittayaaya jeevitham nayikkunnathinu parisheelanam nalkaan ‘thuvayal panthi koottaayma’ sthaapicchath?]
Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]
157949. നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം" എന്ന ആശയം ആദ്യം നടപ്പിലാക്കിയത്? [Nishaapaadtashaalakal sthaapicchu ‘vayojana vidyaabhyaasam" enna aashayam aadyam nadappilaakkiyath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157950. ‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [‘vishnuvinte avathaaramaanu thaanennu’ svayam prakhyaapiccha navoththaana naayakan?]
Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution