<<= Back
Next =>>
You Are On Question Answer Bank SET 3159
157951. സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? [Samapaanthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157952. കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്? [Keralatthile saamoohyaparishkartthaakkalil aadyattheyaal aaraan?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157953. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്? [Sampoornna devan ennariyappettirunnath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157954. ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്? [Jaathi onnu matham onnu kulam onnu dyvam onnu lokam onnu ennu prasthaavicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157955. സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? [Svaathi thirunaalinte kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam?]
Answer: ശിങ്കാരത്തോപ്പ് [Shinkaaratthoppu]
157956. 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്? [5 per adangiya vykundta svaamikalude shishyaganam ariyappettirunna per?]
Answer: സീടർ [Seedar]
157957. വൈകുണ്ഠ സ്വാമികളുടെ കൃതികൾ? [Vykundta svaamikalude kruthikal?]
Answer: അകലത്തിരുട്ട്, അരുൾനുൽ [Akalatthiruttu, arulnul]
157958. വൈകുണ്ഠ സ്വാമി അന്തരിച്ചത്? [Vykundta svaami antharicchath?]
Answer: 1851 ജൂൺ 3 [1851 joon 3]
157959. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്? [Ayyaa vazhi enna matham sthaapicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157960. അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്? [Ayyaavazhi mathatthinte punyasthalam ennariyappedunnath?]
Answer: ദച്ചനം (തിരിച്ചന്തൂർ) [Dacchanam (thiricchanthoor)]
157961. അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്? [Ayyaavazhi kshethrangale pothuve ariyappedunna per?]
Answer: പതികൾ [Pathikal]
157962. മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്? [Mudichoodum perumaal (mutthukutti) enna naamadheyatthil ariyappettirunnath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157963. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ? [Kshethrangalil nilaninnirunna devadaasi sampradaayatthe ethirttha navoththaana naayakan?]
Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]
157964. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്? [Kannaadiyil kaanunna svantham prathibimbatthe aaraadhikkaan nirddheshicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157965. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്? [Vela cheythaal kooli kittanam enna mudraavaakyam muzhakkiyath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157966. .തിരുവിതാംകൂറിലെ ഭരണത്തെ "നീച ഭരണം" എന്ന് വിശേഷിപ്പിച്ചത്? [. Thiruvithaamkoorile bharanatthe "neecha bharanam" ennu visheshippicchath?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
157967. ബ്രിട്ടീഷ് ഭരണത്തെ "വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്? [Britteeshu bharanatthe "vella neechante bharanam’ ennu visheshippicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157968. ബ്രിട്ടീഷ് ആധിപത്യത്തെ "വെളുത്ത പിശാച്" എന്ന് വിശേഷിപ്പിച്ചത്? [Britteeshu aadhipathyatthe "veluttha pishaachu" ennu visheshippicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
157969. ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ? [Dakshina bhaarathatthil aadyamaayu kannaadi prathishdta nadatthiyathu ?]
Answer: വൈകുണ്ഠസ്വാമികൾ. [Vykundtasvaamikal.]
157970. സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ? [Saadhujana paripaalana samgham roopikaricchathu aaraanu ?]
Answer: അയ്യങ്കാളി. [Ayyankaali.]
157971. 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ? [1914 l kuttikalude vidyaabhasatthinaayi samaram nayiccha vyakthi ?]
Answer: ശ്രീ അയ്യങ്കാളി. [Shree ayyankaali.]
157972. ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ? [Gaandhiji aareyaanu “ pulaya raajaavu ”ennu visheshippicchathu ?]
Answer: ശ്രീ അയ്യങ്കാളി. [Shree ayyankaali.]
157973. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ? [Kollam jillayile perinaadu ayyankaali samghadippiccha samaram ethu peril ariyappedunnu ?]
Answer: കല്ലുമാല സമരം. [Kallumaala samaram.]
157974. എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ? [Ellavarkkum pothuniratthiloode sanchaara svaathanthram nediyedukkunnathinu vendi ayyankaali nadatthiya samaram ethu ?]
Answer: വില്ലുവണ്ടി സമരം. [Villuvandi samaram.]
157975. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ? [Harijanoddhaarana phandu shekharanatthinu vendi keralatthil etthiya mahaathmaa gaandhikku svarnaabharanangal azhicchu nalkiya prashastha vanitha aaru ?]
Answer: കൗമുദി ടീച്ചർ [Kaumudi deecchar]
157976. “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ? [“oru jaathi oru matham,oru dyvam manushyanu ”enna sandesham nal kiya saamoohika parishkartthaavu aaru ?]
Answer: ശ്രീ നാരായണ ഗുരു. [Shree naaraayana guru.]
157977. കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ? [Keralatthinte navoththaana naayakan ennariyappedunnathaaru ?]
Answer: ശ്രീ നാരായണഗുരു. [Shree naaraayanaguru.]
157978. മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ? [Mishrabhojanam samghadippiccha pramukha saamoohika parishkartthaavu ?]
Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]
157979. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ? [Nampoothiri samudaayatthile avashathakal pariharikkaan yogakshema sabhaykku roopam kodutthathu aaru ?]
Answer: വി.ടി.ഭട്ടതിരിപ്പാട്. [Vi. Di. Bhattathirippaadu.]
157980. യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ? [Yogakshema sabha sthaapithamaayathu ethu varshamaanu ?]
Answer: 1908 ൽ. [1908 l.]
157981. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ? [Vi. Di. Bhattathirippaadinte nethruthvatthil 1931 l thrushooril ninnum kaasarkoduvare nadatthiya kaalnada pracharana jaatha ethu peril ariyappedunnu ?]
Answer: യാചനയാത്ര. [Yaachanayaathra.]
157982. “ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്? [“ aathmavidya samgham ”sthaapicchathaaraan?]
Answer: വാഗ്ഭടാനന്ദൻ. [Vaagbhadaanandan.]
157983. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ? [Aathmavidyaa samgham sthaapicchathu ethu varshamaanu ?]
Answer: 1920 ൽ. [1920 l.]
157984. പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ? [Poykayil yohannaante nethruthvatthil sthaapithamaaya samghadana ethu ?]
Answer: പ്രത്യക്ഷരക്ഷ ദൈവസഭ. [Prathyaksharaksha dyvasabha.]
157985. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ? [Prathyaksharaksha dyvasabhayude aasthaanam evideyaanu ?]
Answer: പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ. [Patthanamthitta jillayile iraviperoor.]
157986. കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ? [Kumaaragurudevan shreemoolam prajaasabhayilekku naamanirddhesham cheyyappettathu ethokke varshangalilaanu ?]
Answer: 19,211,931.00
157987. അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ? [Ayyan kaali “ villuvandiyaathra” nadatthiya varshamethu ?]
Answer: 1893
157988. 1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ? [1913 le “kocchikkaayal sammelanam” samghadippicchathaaru ?]
Answer: പണ്ഡിറ്റ് കറുപ്പൻ. [Pandittu karuppan.]
157989. വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ? [Vi. Ke gurukkal ethu perilaanu keralanavoththaana charithratthil ariyappedunnathu ?]
Answer: വാഗ്ഭടാനന്ദൻ. [Vaagbhadaanandan.]
157990. ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ? [Shreemoolam thirunaal mahaaraajaavinu “malayaali memmoriyal ”samarppikkappetta varsham ?]
Answer: 1891
157991. ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ? [Bhaarathatthinte raashdrapathi “bhaaratha kesari” bahumathi nalkiya keraleeya navoththaana naayakan ?]
Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]
157992. അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ? [Avarnnasthreekalkku vasthradhaaranatthinum svarnaabharanam aniyunnathinum ulla avakaashatthinaayu samaram nadatthiyathaaru ?]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ. [Aaraattupuzha velaayudhapanikkar.]
157993. “കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ? [“keralatthile maagnakaartta” ennu visheshippikkunna sambhavam ?]
Answer: ക്ഷേത്രപ്രവേശന വിളംഭരം. [Kshethrapraveshana vilambharam.]
157994. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ? [Vykkam sathyaagrahatthil pankedutthu “vykkam veeraar”ennariyappetta thamizhnaattile nethaavaaru ?]
Answer: ഇ.വി.രാമസ്വാമിനായ്ക്കർ. [I. Vi. Raamasvaaminaaykkar.]
157995. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ? [Nampoothiri samudaayatthinte unnamanatthinaayu nilavil vanna samghadanayethu ?]
Answer: യോഗക്ഷേമസഭ. [Yogakshemasabha.]
157996. “കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ? [“kallumaala samara”tthinte nethaavu aaraayirunnu ?]
Answer: അയ്യങ്കാളി. [Ayyankaali.]
157997. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ? [Guruvaayoor sathyaagrahatthinte volandiyar kyaapdan aaraayirunnu ?]
Answer: എ.കെ.ഗോപാലൻ. [E. Ke. Gopaalan.]
157998. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ? [Kshethrapraveshana vilambaram purappeduviccha bharanaadhikaari ?]
Answer: ശ്രീചിത്രതിരുനാൾബാലരാമവർമ്മ. [Shreechithrathirunaalbaalaraamavarmma.]
157999. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ? [Servantsu ophu inthya sosyttiyude maathrukayil keralatthil aarambhi ccha saamudaayika samghadana ?]
Answer: നായർ സർവ്വീസ് സൊസൈറ്റി [Naayar sarvveesu sosytti]
158000. ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ? [Gaandhiji aareyaanu “ pulaya raajaavu ”ennu visheshippicchathu ?]
Answer: ശ്രീ അയ്യങ്കാളി. [Shree ayyankaali.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution