<<= Back Next =>>
You Are On Question Answer Bank SET 3160

158001. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ? [Kollam jillayile perinaadu ayyankaali samghadippiccha samaram ethu peril ariyappedunnu ?]

Answer: കല്ലുമാല സമരം. [Kallumaala samaram.]

158002. എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ? [Ellavarkkum pothuniratthiloode sanchaara svaathanthram nediyedukkunnathinu vendi ayyankaali nadatthiya samaram ethu ?]

Answer: വില്ലുവണ്ടി സമരം. [Villuvandi samaram.]

158003. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ? [Harijanoddhaarana phandu shekharanatthinu vendi keralatthil etthiya mahaathmaa gaandhikku svarnaabharanangal azhicchu nalkiya prashastha vanitha aaru ?]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

158004. “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ? [“oru jaathi oru matham,oru dyvam manushyanu ”enna sandesham nal kiya saamoohika parishkartthaavu aaru ?]

Answer: ശ്രീ നാരായണ ഗുരു. [Shree naaraayana guru.]

158005. കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ? [Keralatthinte navoththaana naayakan ennariyappedunnathaaru ?]

Answer: ശ്രീ നാരായണഗുരു. [Shree naaraayanaguru.]

158006. മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ? [Mishrabhojanam samghadippiccha pramukha saamoohika parishkartthaavu ?]

Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]

158007. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ? [Nampoothiri samudaayatthile avashathakal pariharikkaan yogakshema sabhaykku roopam kodutthathu aaru ?]

Answer: വി.ടി.ഭട്ടതിരിപ്പാട്. [Vi. Di. Bhattathirippaadu.]

158008. യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ? [Yogakshema sabha sthaapithamaayathu ethu varshamaanu ?]

Answer: 1908 ൽ. [1908 l.]

158009. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ? [Vi. Di. Bhattathirippaadinte nethruthvatthil 1931 l thrushooril ninnum kaasarkoduvare nadatthiya kaalnada pracharana jaatha ethu peril ariyappedunnu ?]

Answer: യാചനയാത്ര. [Yaachanayaathra.]

158010. “ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്? [“ aathmavidya samgham ”sthaapicchathaaraan?]

Answer: വാഗ്ഭടാനന്ദൻ. [Vaagbhadaanandan.]

158011. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ? [Aathmavidyaa samgham sthaapicchathu ethu varshamaanu ?]

Answer: 1920 ൽ. [1920 l.]

158012. പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ? [Poykayil yohannaante nethruthvatthil sthaapithamaaya samghadana ethu ?]

Answer: പ്രത്യക്ഷരക്ഷ ദൈവസഭ. [Prathyaksharaksha dyvasabha.]

158013. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ? [Prathyaksharaksha dyvasabhayude aasthaanam evideyaanu ?]

Answer: പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ. [Patthanamthitta jillayile iraviperoor.]

158014. കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ? [Kumaaragurudevan shreemoolam prajaasabhayilekku naamanirddhesham cheyyappettathu ethokke varshangalilaanu ?]

Answer: 19,211,931.00

158015. അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ? [Ayyan kaali “ villuvandiyaathra” nadatthiya varshamethu ?]

Answer: 1893

158016. 1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ? [1913 le “kocchikkaayal sammelanam” samghadippicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ. [Pandittu karuppan.]

158017. വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ? [Vi. Ke gurukkal ethu perilaanu keralanavoththaana charithratthil ariyappedunnathu ?]

Answer: വാഗ്ഭടാനന്ദൻ. [Vaagbhadaanandan.]

158018. ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ? [Shreemoolam thirunaal mahaaraajaavinu “malayaali memmoriyal ”samarppikkappetta varsham ?]

Answer: 1891

158019. ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ? [Bhaarathatthinte raashdrapathi “bhaaratha kesari” bahumathi nalkiya keraleeya navoththaana naayakan ?]

Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]

158020. അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ? [Avarnnasthreekalkku vasthradhaaranatthinum svarnaabharanam aniyunnathinum ulla avakaashatthinaayu samaram nadatthiyathaaru ?]

Answer: ആറാട്ടുപുഴ വേലായുധപണിക്കർ. [Aaraattupuzha velaayudhapanikkar.]

158021. “കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ? [“keralatthile maagnakaartta” ennu visheshippikkunna sambhavam ?]

Answer: ക്ഷേത്രപ്രവേശന വിളംഭരം. [Kshethrapraveshana vilambharam.]

158022. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ? [Vykkam sathyaagrahatthil pankedutthu “vykkam veeraar”ennariyappetta thamizhnaattile nethaavaaru ?]

Answer: ഇ.വി.രാമസ്വാമിനായ്ക്കർ. [I. Vi. Raamasvaaminaaykkar.]

158023. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ? [Nampoothiri samudaayatthinte unnamanatthinaayu nilavil vanna samghadanayethu ?]

Answer: യോഗക്ഷേമസഭ. [Yogakshemasabha.]

158024. “കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ? [“kallumaala samara”tthinte nethaavu aaraayirunnu ?]

Answer: അയ്യങ്കാളി. [Ayyankaali.]

158025. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ? [Guruvaayoor sathyaagrahatthinte volandiyar kyaapdan aaraayirunnu ?]

Answer: എ.കെ.ഗോപാലൻ. [E. Ke. Gopaalan.]

158026. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ? [Kshethrapraveshana vilambaram purappeduviccha bharanaadhikaari ?]

Answer: ശ്രീചിത്രതിരുനാൾബാലരാമവർമ്മ. [Shreechithrathirunaalbaalaraamavarmma.]

158027. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ? [Servantsu ophu inthya sosyttiyude maathrukayil keralatthil aarambhi ccha saamudaayika samghadana ?]

Answer: നായർ സർവ്വീസ് സൊസൈറ്റി. [Naayar sarvveesu sosytti.]

158028. ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ? [Ethu samaratthinte bhaagamaayirunnu savarnajaatha?]

Answer: വൈക്കം സത്യാഗ്രഹം. [Vykkam sathyaagraham.]

158029. വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആദ്യമായ് മുഴക്കിയ വ്യക്തി ? [Velacheythaal koolikittanam enna mudraavaakyam aadyamaayu muzhakkiya vyakthi ?]

Answer: വൈകുണ്ഠസ്വാമി. [Vykundtasvaami.]

158030. ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ? [Ethu samghadanayude mudraavaakyamaayirunnu “nampoothiriye manushyanaakkuka” ennathu ?]

Answer: യോഗക്ഷേമസഭ. [Yogakshemasabha.]

158031. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ? [Samathvasamaajam sthaapiccha saamoohika parishkartthaavu ?]

Answer: വൈകുണ്ഠസ്വാമികൾ. [Vykundtasvaamikal.]

158032. 1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ? [1926 l aarude nethruthvatthilaanu shuchindram kshethratthile rodukal avarnakku thurannu kodukkanamennu aavashyappettu sathyaagraham aarambhicchathu ?]

Answer: എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും. [Em. I. Naayuduvum gaandhiraaman pillayum.]

158033. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ? [Thiruvithaamkoorile kshethraniratthukalil avarnarkku sanchaara svaathanthram anuvadiccha varsham ?]

Answer: 1928 ൽ. [1928 l.]

158034. തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ? [Thiruvithaakooril raani sethulakshmeebhaayu devadaasi sampradaayam nirtthalaa kkiyathu ethu varshamaanu ?]

Answer: 1930 ൽ. [1930 l.]

158035. 1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ? [1696 l pulappedi ,mannaappedi ennee duraachaarangal nirtthalaakkiyathu aaraanu ?]

Answer: കോട്ടയം കേരള വർമ്മ. [Kottayam kerala varmma.]

158036. 1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ? [1696 le thiruvithaamkodu shaasanatthinte praadhaanyamenthu ?]

Answer: പുലപ്പേടി ,മണ്ണാപ്പേടി എന്നിവ നിർത്തലാക്കി. [Pulappedi ,mannaappedi enniva nirtthalaakki.]

158037. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ? [Thiruvithaamkooril adimakkacchavadam nirtthalaakkiyathu aaraanu ?]

Answer: റാണി ഗൗരി ലക്ഷ്മിഭായ്. [Raani gauri lakshmibhaayu.]

158038. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ? [Ethu thiruvithaamkoor bharanaadhikaariyaanu shucheendram kymukku nirtthalaakkiyathu ?]

Answer: സ്വാതിതിരുനാൾ. [Svaathithirunaal.]

158039. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ? [Vykkam sathyaagrahatthinte bhaagamaaya “savarnajaatha ” nayicchathaaru ?]

Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]

158040. സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ? [Savarna jaathayil pankedutthavar sandarshicchathu ethu thiruvithaamkoor bharanaadhikaariyeyaanu ?]

Answer: റാണി സേതുലക്ഷ്മിഭായെ. [Raani sethulakshmibhaaye.]

158041. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ? [Thiruvithaamkoorile ellaa kshethraniratthukalum jaathipariganana koodaathe samastha hindukkalkkum aayi thurannu kodutthathu ethu varshamaanu ?]

Answer: 1928 ൽ. [1928 l.]

158042. വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ? [Vykkam sathyaagraham ethra maasam neenduninnu ?]

Answer: ഇരുപത് മാസം. [Irupathu maasam.]

158043. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ? [Guruvaayoor sathyaagrahatthinte samarapracharanatthinte bhaagamaayu kannooril ninnum guruvaayoorilekku jaatha nayicchathaaru ?]

Answer: എ.കെ.ഗോപാലൻ. [E. Ke. Gopaalan.]

158044. ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ? [Guruvaayoor sathyaagrahasamayatthu kshethratthinte drastti aaraayirunnu ?]

Answer: കോഴിക്കോട് സാമൂതിരി. [Kozhikkodu saamoothiri.]

158045. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ? [Guruvaayoor sathyaagraham aarambhicchathennu ?]

Answer: 1931 നവംബർ 1. [1931 navambar 1.]

158046. ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ? [Gaandhijiyude nirdeshaprakaaram ke. Kelappan upavaasam avasaanicchathennu ?]

Answer: 1932 ഒക്ടോബർ 2. [1932 okdobar 2.]

158047. ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തി യത് ? [Ethu kshethratthile praveshanattheppatti pothujanaabhipraayam ariyaanaanu ponnaanitthaalookkile hindukkalude idayil hithaparishodhana nadatthi yathu ?]

Answer: ഗുരുവായൂർ ക്ഷേത്രം. [Guruvaayoor kshethram.]

158048. ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ? [Kshethrapraveshanam purappeduvicchathu ennaanu ?]

Answer: 1936 നവംബർ 12. [1936 navambar 12.]

158049. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ? [Bhaarathatthil aadyamaayu kshethrapraveshana vilambaram purappeduviccha naatturaajyam ethu ?]

Answer: തിരുവിതാംകൂർ. [Thiruvithaamkoor.]

158050. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ? [Gaandhiji kshethrapraveshana vilambaratthekkuricchu enthaanu paranjathu ?]

Answer: ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി. [Aadhuneeka kaalatthe athbhutham ,janangalude adhyaathmavimochanatthinte adhikaararekhayaaya smruthi.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution