1. 1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്? [1940-le moraazha sambhavatthinte peril thookkikkollaan vidhikkukayum pinneedu jeevaparyantham thadavukkukayum cheythathu ethu kammyoonisttu nethaavineyaan?]
Answer: കെ പി ആർ ഗോപാലൻ [Ke pi aar gopaalan]