<<= Back Next =>>
You Are On Question Answer Bank SET 3511

175551. സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോക ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്? [Saurayoothatthil kandetthiya kunjan grahatthinu ethu loka chesu chaampyante peraanu nalkiyirikkunnath?]

Answer: വിശ്വനാഥ് ആനന്ദ് [Vishvanaathu aanandu]

175552. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര്? [Aadya vanithaa bahiraakaasha sanchaari aar?]

Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]

175553. തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം ഏത്? [Thiruvithaamkoorile divaanaayirunna sar si pi raamasvaami ayyarude durbharanatthinethire nadanna prakshobham eth?]

Answer: പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram]

175554. കബനി ഏതു നദിയുടെ പോഷകനദിയാണ്? [Kabani ethu nadiyude poshakanadiyaan?]

Answer: കാവേരി നദി [Kaaveri nadi]

175555. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി ആര്? [Inthyan thapaal sttaampiloode aadyamaayi randupraavashyam aadarikkappetta malayaali aar?]

Answer: വി.കെ. കൃഷ്ണ മേനോൻ [Vi. Ke. Krushna menon]

175556. മദർ ഇന്ത്യ എന്ന കൃതി രചിച്ചതാര്? [Madar inthya enna kruthi rachicchathaar?]

Answer: കാതറിൻ മേയോ [Kaatharin meyo]

175557. കേരളത്തിലെ ദേശീയോദ്യാനം ആയ ഇരവികുളംവന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Keralatthile desheeyodyaanam aaya iravikulamvanyajeevi sanketham sthithi cheyyunna jilla eth?]

Answer: ഇടുക്കി [Idukki]

175558. പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? [Panchamahaathadaakangal sthithi cheyyunna bhookhandam eth?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

175559. ഡോ.എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ഐക്യരാഷ്ട്ര സഭ എന്തായി ആചരിക്കുന്നു? [Do. Epije abdul kalaaminte janmadinamaaya okdobar 15 aikyaraashdra sabha enthaayi aacharikkunnu?]

Answer: ലോക വിദ്യാർത്ഥി ദിനം [Loka vidyaarththi dinam]

175560. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Denneesu korttu prathijnja ethu viplavumaayi bandhappettirikkunnu?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

175561. ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ആരാണ്? [Hyooman kampyoottar ennariyappedunnathu aaraan?]

Answer: ശകുന്തള ദേവി [Shakunthala devi]

175562. പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏത്? [Poornnamaayum malayaalatthil prasiddheekariccha aadya pusthakam eth?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

175563. കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ആരായിരുന്നു ? [Kocchiyil britteeshukaarkkethire poraadiya dheera deshaabhimaani aaraayirunnu ?]

Answer: പാലിയത്തച്ചൻ [Paaliyatthacchan]

175564. മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്? [Manushyaavakaasha dinamaayi aacharikkunnathu ennu?]

Answer: ഡിസംബർ 10 [Disambar 10]

175565. തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആര്? [Thekkan thiruvithaamkooril nilaninnirunna devadaasi sampradaayam nirtthalaakkiyathu aar?]

Answer: റാണി സേതുലക്ഷ്മി ഭായി [Raani sethulakshmi bhaayi]

175566. കേരളത്തിൽ നിന്ന് ആദ്യ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വനിത ആര്? [Keralatthil ninnu aadya lokasabhaamgamaayi thiranjedukkappetta vanitha aar?]

Answer: ആനി മസ്ക്രീൻ [Aani maskreen]

175567. പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയതാര്? [Prasiddhamaaya kundara vilambaram nadatthiyathaar?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

175568. കേരള സർക്കാർ നടപ്പാക്കിയ സുകൃതം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? [Kerala sarkkaar nadappaakkiya sukrutham paddhathi ethu rogavumaayi bandhappettathaan?]

Answer: കാൻസർ [Kaansar]

175569. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത കേരളത്തിലൂടെയാണ് അതിൻ്റെ പേര് എന്ത്? [Inthyayile ettavum cheriya desheeyapaatha keralatthiloodeyaanu athin്re peru enthu?]

Answer: NH 47A

175570. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത്? [Malayaala bhaashayil acchadiccha aadyatthe pusthakam eth?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

175571. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര്? [Keralatthil ettavum kooduthal kaalam manthriyaaya vyakthi aar?]

Answer: കെഎം മാണി [Keem maani]

175572. ഇന്ത്യയിലെ ആദ്യത്തെ പൂമ്പാറ്റ പാർക്ക് കേരളത്തിൽ എവിടെയാണ്? [Inthyayile aadyatthe poompaatta paarkku keralatthil evideyaan?]

Answer: തെന്മല (കൊല്ലം) [Thenmala (kollam)]

175573. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ച വർഷം? [Keralatthile aadyatthe posttopheesu sthaapiccha varsham?]

Answer: 1857

175574. ജനസംഖ്യയിൽ ഇന്ത്യയിൽ എത്രാം സ്ഥാനത്താണ് കേരളം ? [Janasamkhyayil inthyayil ethraam sthaanatthaanu keralam ?]

Answer: 13 സ്ഥാനത്ത് [13 sthaanatthu]

175575. കേരളത്തിലെ ആദ്യ റെയിൽവേപ്പാത ഏത് ? [Keralatthile aadya reyilveppaatha ethu ?]

Answer: തിരൂർ ബേപ്പൂർ [Thiroor beppoor]

175576. കേരളത്തിലെ ആദ്യ തൂക്കുപാലം ഏത്? [Keralatthile aadya thookkupaalam eth?]

Answer: പുനലൂർ തൂക്കുപാലം [Punaloor thookkupaalam]

175577. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Kerala navoddhaanatthinte pithaavu ennariyappedunnathu aaraan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

175578. 1912-ൽ കൊച്ചിരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? [1912-l kocchiraajaavinte shashdipoortthi puraskaricchu ke pi karuppan rachiccha naadakatthinte per?]

Answer: ബാലകലേശം [Baalakalesham]

175579. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചത് ആരാണ്? [Jaya jaya komala kerala dharani enna gaanam rachicchathu aaraan?]

Answer: ബോധേശ്വരൻ [Bodheshvaran]

175580. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്? [Kshethra praveshana vilambaram ezhuthi thayyaaraakkiyathu aaraan?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

175581. നവഭാരത ശിൽപികൾ എന്ന കൃതി രചിച്ചത് ആരാണ്? [Navabhaaratha shilpikal enna kruthi rachicchathu aaraan?]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

175582. കഷായ വേഷം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്? [Kashaaya vesham dharikkaattha sanyaasi ennariyappetta navoththaana naayakan aaraan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

175583. “ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു വരികയാണ് ഇതിനിടക്ക് പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട് എന്നാൽ നാരായണ ഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല” ആരാണ് ശ്രീ നാരായണ ഗുരുവിനെ പറ്റി ഇങ്ങനെ പറഞ്ഞത്? [“njaan lokatthinte naanaabhaagangalil sancharicchu varikayaanu ithinidakku pala siddhanmaareyum maharshimaareyum kandittundu ennaal naaraayana guruvinekkaal mikacchatho addhehatthinu thulyano aaya oru mahaathmaavine njaan kandittilla” aaraanu shree naaraayana guruvine patti ingane paranjath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

175584. മലബാറിൽ വാഗൺ ട്രാജഡി ദുരന്തം നടന്ന വർഷം ഏത്? [Malabaaril vaagan draajadi durantham nadanna varsham eth?]

Answer: 1921

175585. പത്ര പ്രവർത്തനം സംബന്ധിച്ച് രാമകൃഷ്ണപ്പിള്ള രചിച്ച ആധികാരിക ഗ്രന്ഥം? [Pathra pravartthanam sambandhicchu raamakrushnappilla rachiccha aadhikaarika grantham?]

Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]

175586. ഷൺമുഖദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ? [Shanmukhadaasan ennariyappetta navoththaana naayakan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

175587. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി? [Mahaathmajiyude aathmakathayil paraamarshicchittulla eka malayaali?]

Answer: ജി പി പിള്ള [Ji pi pilla]

175588. ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ക്രൂരമർദനത്തിന് ഇരയായ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആര്? [Guruvaayoor sathyaagraha kaalatthu krooramardanatthinu irayaaya sathyaagrahatthile valandiyar kyaapttan aar?]

Answer: എ കെ ഗോപാലൻ [E ke gopaalan]

175589. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്? [Guruvaayoor sathyaagraham aarambhicchathu ennu?]

Answer: 1931 നവംബർ 1ന് [1931 navambar 1nu]

175590. വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Vidyaalayam enna prasiddheekaranam aarambhicchathu aar?]

Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]

175591. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്? [Kshethra praveshana vilambaram ezhuthi thayyaaraakkiyathu aar?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

175592. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെട്ടത് ആര്? [Keralatthile vivekaanandan ennariyappettathu aar?]

Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]

175593. ‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു ‘ ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയെ പറ്റി ഇങ്ങനെ പറഞ്ഞതാര്? [‘njaan dyvatthe manushyaroopatthil kandu ‘ shreenaaraayanaguruvumaayulla koodikkaazhchaye patti ingane paranjathaar?]

Answer: ദീനബന്ധു സി എഫ് ആൻഡ്രൂസ് [Deenabandhu si ephu aandroosu]

175594. പുന്നപ്ര വയലാർ സമരം നടന്ന വർഷം? [Punnapra vayalaar samaram nadanna varsham?]

Answer: 1946

175595. “കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്? [“karayunnavarkku jeevikkaanulla lokam allith” ennu paranja navoththaana naayakan aar?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

175596. ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്? [Jaathikkummi enna kruthi rachicchathaar?]

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]

175597. തിരുവിതാംകൂറിൽ മൂക്കുത്തി സമരം അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്? [Thiruvithaamkooril mookkutthi samaram acchippudava samaram enniva nayicchathaar?]

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ [Aaraattupuzha velaayudhappanikkar]

175598. ‘ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [‘inthyayude mahaanaaya puthran ‘ ennu ayyankaaliye visheshippiccha inthyan pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

175599. ആദ്യമായി ‘ഘോഷ ‘ ബഹിഷ്കരിച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം? [Aadyamaayi ‘ghosha ‘ bahishkaricchu pothuramgatthu prathyakshappetta antharjanam?]

Answer: പാർവതി മനഴി (1929). [Paarvathi manazhi (1929).]

175600. കുമാരനാശാന് മഹാകവി പട്ടം നൽകിയത് ഏത് സർവകലാശാലയാണ്? [Kumaaranaashaanu mahaakavi pattam nalkiyathu ethu sarvakalaashaalayaan?]

Answer: മദ്രാസ് സർവ്വകലാശാല [Madraasu sarvvakalaashaala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution