<<= Back Next =>>
You Are On Question Answer Bank SET 3512

175601. വ്യാഴവട്ട സ്മരണകൾ എന്ന ഗ്രന്ഥം രചിച്ച ബി കല്യാണികുട്ടിയമ്മ ആരുടെ ഭാര്യയാണ്? [Vyaazhavatta smaranakal enna grantham rachiccha bi kalyaanikuttiyamma aarude bhaaryayaan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

175602. ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു ഉലകം ഒരു നീതി എന്നത് ആരുടെ തത്വമാണ്? [Oru jaathi oru matham oru dyvam oru ulakam oru neethi ennathu aarude thathvamaan?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

175603. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? [Vishakkaattha dyvavum vishakkunna manushyanum enna pusthakatthinte rachayithaavu aaraan?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

175604. സുബരായർ ആരുടെ പൂർവ്വനാമം? [Subaraayar aarude poorvvanaamam?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

175605. സ്വാഭിമാൻ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Svaabhimaan prasthaanatthinte sthaapakan?]

Answer: ഇ വി രാമസ്വാമി നായ്ക്കർ [I vi raamasvaami naaykkar]

175606. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് ആരാണ്? [Keralatthile ebrahaam linkan ennariyappedunnathu aaraan?]

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]

175607. തൊണ്ണൂറാമാണ്ട് ലഹളക്ക്‌ നേതൃത്വം നൽകിയതാര്? [Thonnooraamaandu lahalakku nethruthvam nalkiyathaar?]

Answer: അയ്യങ്കാളി [Ayyankaali]

175608. ശ്രീനാരായണഗുരു ശിവഗിരിയിൽ വെച്ച് സമാധിയായത് എന്നാണ്? [Shreenaaraayanaguru shivagiriyil vecchu samaadhiyaayathu ennaan?]

Answer: 1928 സപ്തംബർ 20 [1928 sapthambar 20]

175609. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” ആരുടെ വാക്കുകളാണിവ? [“unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin” aarude vaakkukalaaniva?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

175610. 1931- ൽ യാചനയാത്ര നയിച്ചതാര്? [1931- l yaachanayaathra nayicchathaar?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

175611. “ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക” ആരുടെ വാക്കുകളാണിത്? [“njaanaanu leedar avare kollunnathinu mumpu enne kolluka” aarude vaakkukalaanith?]

Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]

175612. അയ്യാ വൈകുണ്ടർ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആരാണ്? [Ayyaa vykundar ennariyappetta saamoohika parishkartthaavu aaraan?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

175613. “വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” ഇത് ആരുടെ വാക്കുകൾ? [“vediyundakalekkaal shakthiyullathaanu baalattu” ithu aarude vaakkukal?]

Answer: നെപ്പോളിയൻ [Neppoliyan]

175614. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Saaksharathayude pithaavu ennariyappedunnathu aar?]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]

175615. ‘അനുകമ്പാദശകം’ എന്ന കൃതിയുടെ രചയിതാവ് ആര് ? [‘anukampaadashakam’ enna kruthiyude rachayithaavu aaru ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

175616. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലംഏതാണ്? [Chattampisvaamikalude janmasthalamethaan?]

Answer: കണ്ണമ്മൂല [Kannammoola]

175617. ബ്രിട്ടീഷ് ഗവൺമെന്റ് ‘റാവു സാഹിബ്’ എന്ന ബഹുമതി നൽകിയത് ആർക്ക്? [Britteeshu gavanmentu ‘raavu saahib’ enna bahumathi nalkiyathu aarkku?]

Answer: അയ്യത്താർ ഗോപാലൻ [Ayyatthaar gopaalan]

175618. അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ച വർഷം ഏത്? [Ayyankaali saadhujana paripaalana samgham aarambhiccha varsham eth?]

Answer: 1907

175619. എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Esendipiyude aadya sekrattari aaraayirunnu?]

Answer: കുമാരനാശാൻ [Kumaaranaashaan]

175620. ‘മനസ്സാണ് ദൈവം’ എന്ന് പ്രസ്താവിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര് ? [‘manasaanu dyvam’ ennu prasthaaviccha saamoohya parishkartthaavu aaru ?]

Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]

175621. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയൻ ആര്? [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyan aar?]

Answer: കെ കേളപ്പൻ [Ke kelappan]

175622. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടത് ആര്? [Thiruvithaamkoorinte jhaansi raani ennariyappettathu aar?]

Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]

175623. ‘കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [‘kerala linkan’ ennariyappedunna navoththaana naayakan?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

175624. സുധർമ സൂര്യോദയ സഭ സ്ഥാപിച്ചത്? [Sudharma sooryodaya sabha sthaapicchath?]

Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]

175625. കേരള കൗമുദി പത്രം സ്ഥാപിച്ചത്? [Kerala kaumudi pathram sthaapicchath?]

Answer: സി വി കുഞ്ഞിരാമൻ [Si vi kunjiraaman]

175626. കാരാട്ട് ഗോവിന്ദമേനോന് ബ്രഹ്മാനന്ദ ശിവയോഗി എന്ന നാമം നൽകിയത് ആരാണ്? [Kaaraattu govindamenonu brahmaananda shivayogi enna naamam nalkiyathu aaraan?]

Answer: അയ്യത്താൻ ഗോപാലൻ [Ayyatthaan gopaalan]

175627. ശ്രീനാരായണ ഗുരു ശ്രീലങ്കയിലെ മലയാളികൾക്ക് വേണ്ടി സ്ഥാപിച്ച സംഘം ഏത്? [Shreenaaraayana guru shreelankayile malayaalikalkku vendi sthaapiccha samgham eth?]

Answer: വിജ്ഞാനോദയ യോഗം [Vijnjaanodaya yogam]

175628. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്? [Kerala gaandhi ennariyappedunnathu aar?]

Answer: കെ കേളപ്പൻ [Ke kelappan]

175629. 1935 ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത്ആര്? [1935 l nivartthana prakshobhatthinte bhaagamaayi kozhancheri prasamgam nadatthiyathaar?]

Answer: സി കേശവൻ [Si keshavan]

175630. ഊരാളുങ്കൽ എന്ന കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ച നവോത്ഥാന നായകൻ ആര്? [Ooraalunkal enna koolivelakkaarude parasparasahaaya samgham roopeekariccha navoththaana naayakan aar?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

175631. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതിയുടെ രചയിതാവ് ? [‘mokshapradeepakhandanam’ enna kruthiyude rachayithaavu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

175632. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടത് ആരാണ്? [Dakshineshvaratthe sanyaasi ennariyappettathu aaraan?]

Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]

175633. വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്? [Vykkam sathyaagraham ethu varshamaanu nadannath?]

Answer: 1924

175634. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര് [Keralatthinte vandyavayodhikan ennariyappedunnathu aaru]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

175635. തിരുവിതാംകൂറിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്നത് ആര്? [Thiruvithaamkoorinte vandyavayodhika ennariyappedunnathu aar?]

Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]

175636. തപാൽ സ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട ആദ്യ മലയാളി? [Thapaal sttaampil acchadikkappetta aadya malayaali?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

175637. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്? [Praarththanaa samaajam sthaapicchath?]

Answer: ആത്മാറാം പാണ്ഡുരംഗ് [Aathmaaraam paanduramgu]

175638. ചട്ടമ്പിസ്വാമികളുടെ ജന്മദിനം കേരള സർക്കാർ എന്തു ദിനമായിട്ടാണ് ആചരിക്കുന്നത് ? [Chattampisvaamikalude janmadinam kerala sarkkaar enthu dinamaayittaanu aacharikkunnathu ?]

Answer: ജീവകാരുണ്യ ദിനം [Jeevakaarunya dinam]

175639. യോഗക്ഷേമ സഭ സ്ഥാപിച്ച വർഷം ഏത്? [Yogakshema sabha sthaapiccha varsham eth?]

Answer: 1908

175640. മിതവാദി പത്രം ആരംഭിച്ചത് ആര്? [Mithavaadi pathram aarambhicchathu aar?]

Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]

175641. തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ വ്യക്തി ? [Thali rodu samaratthinu nethruthvam nalkiya vyakthi ?]

Answer: സി കൃഷ്ണൻ [Si krushnan]

175642. സഹോദരൻ അയ്യപ്പൻ സഹോദരസംഘം സ്ഥാപിച്ച വർഷം ഏത്? [Sahodaran ayyappan sahodarasamgham sthaapiccha varsham eth?]

Answer: 1917

175643. തിരുവനന്തപുരം വി.ജെ.ടി ഹാളിന് ഏത് നവോത്ഥാനനായകന്റെ പേരാണ് നൽകിയിട്ടുള്ളത് ? [Thiruvananthapuram vi. Je. Di haalinu ethu navoththaananaayakante peraanu nalkiyittullathu ?]

Answer: അയ്യങ്കാളി [Ayyankaali]

175644. സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച നവോത്ഥാന നായകൻ? [Sanmaarga pradeepa sabha sthaapiccha navoththaana naayakan?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

175645. യാചനായാത്ര നടത്തിയ നവോത്ഥാന നായകൻ ആര്? [Yaachanaayaathra nadatthiya navoththaana naayakan aar?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

175646. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” ഏത് നവോത്ഥാന നായകന്റെ വാക്കുകളാണ് ഇത്? [“oru jaathi oru matham oru dyvam manushyan” ethu navoththaana naayakante vaakkukalaanu ith?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

175647. സത്യശോധക സമാജം സ്ഥാപിച്ചത്? [Sathyashodhaka samaajam sthaapicchath?]

Answer: ജോതിറാവു ഫുലെ [Jothiraavu phule]

175648. ‘മയ്യഴി ഗാന്ധി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [‘mayyazhi gaandhi’ ennu visheshippikkunnathu aareyaan?]

Answer: ഐകെ കുമാരൻ [Aike kumaaran]

175649. ‘മൈ ലാൻഡ് ആൻഡ് മൈ പീപ്പിൾ’ എന്ന കൃതിയുടെ കർത്താവ്? [‘my laandu aandu my peeppil’ enna kruthiyude kartthaav?]

Answer: ദലൈലാമ [Dalylaama]

175650. ‘അധസ്ഥിതരുടെ പടത്തലവൻ’ എന്നറിയപ്പെടുന്ന വ്യക്തി ആര്? [‘adhasthitharude padatthalavan’ ennariyappedunna vyakthi aar?]

Answer: അയ്യങ്കാളി [Ayyankaali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution