<<= Back
Next =>>
You Are On Question Answer Bank SET 3513
175651. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്? [Malayaali memmoriyalinu nethruthvam kodutthathaar?]
Answer: ജി പി പിള്ള [Ji pi pilla]
175652. ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് ആരുടെ കൃതിയാണ്? [Gajendra moksham vanchippaattu aarude kruthiyaan?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
175653. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan navoddhaanatthinte pithaavu ennariyappedunnathu aaraan?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
175654. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പിട്ട വ്യക്തി? [Malayaali memmoriyalil moonnaamathaayi oppitta vyakthi?]
Answer: ഡോ. പൽപ്പു [Do. Palppu]
175655. ജാതിവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് പണ്ഡിറ്റ് കെ പി കറുപ്പൻ രചിച്ച കൃതി ഏത്? [Jaathivyavasthaye vimarshicchukondu pandittu ke pi karuppan rachiccha kruthi eth?]
Answer: ജാതികുമ്മി [Jaathikummi]
175656. “ചാപല്യമേ നിന്നെ സ്ത്രീ എന്ന് വിളിക്കുന്നു” ആരുടേതാണ് ഈ വാക്കുകൾ? [“chaapalyame ninne sthree ennu vilikkunnu” aarudethaanu ee vaakkukal?]
Answer: ഷേക്സ്പിയർ [Shekspiyar]
175657. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷമേത്? [Svadeshaabhimaani raamakrushnapillaye naadukadatthiya varshameth?]
Answer: 1910
175658. ശ്രീ നാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് എന്ന്? [Shree naaraayana guruvine gaandhiji sandarshicchathu ennu?]
Answer: 1925 മാർച്ച് 12 [1925 maarcchu 12]
175659. ഇന്ത്യ റിപ്പബ്ലിക് ആവുന്നതിനു തലേദിവസം അന്തരിച്ച നവോത്ഥാനനായകൻ? [Inthya rippabliku aavunnathinu thaledivasam anthariccha navoththaananaayakan?]
Answer: ഡോ. പൽപ്പു (1950 ജനുവരി 25) [Do. Palppu (1950 januvari 25)]
175660. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്? [Vidyaaposhini enna saamskaarika samghadana roopeekaricchath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
175661. ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയത് ഏത് വർഷമാണ്? [Shreenaaraayanaguru shivagiriyil shaarada prathishdta nadatthiyathu ethu varshamaan?]
Answer: 1912
175662. വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ? [Vi di bhattathirippaadinte aathmakatha?]
Answer: കണ്ണീരും കിനാവും [Kanneerum kinaavum]
175663. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണജാഥ നയിച്ചത്? [Vykkam sathyaagrahatthinte bhaagamaayi savarnajaatha nayicchath?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
175664. സമത്വ സമാജം സ്ഥാപിച്ച നവോത്ഥാനനായകൻ? [Samathva samaajam sthaapiccha navoththaananaayakan?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
175665. “തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്” എന്ന് ആദ്യമായി പറഞ്ഞത്? [“thiruvithaamkoor thiruvithaamkoorukaarkku” ennu aadyamaayi paranjath?]
Answer: ജി പി പിള്ള [Ji pi pilla]
175666. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ? [Thiruvithaamkooril pabliku sarveesu kammeeshan roopeekaranatthinu kaaranamaaya prakshobham ethu ?]
Answer: നിവർത്തനപ്രക്ഷോഭം (1932) [Nivartthanaprakshobham (1932)]
175667. “ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിൽ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും” ഇത് ആരുടെ വാക്കുകൾ? [“njangalude kuttikale skoolil padtippicchittillenkil ee kaanaaya paadatthellaam muttippullu mulappikkum” ithu aarude vaakkukal?]
Answer: അയ്യങ്കാളി [Ayyankaali]
175668. ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചത് ആര്? [Chirayinkeezhu thaalookku muslim samaajam sthaapicchathu aar?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
175669. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്? [Ayyankaaliyude janmasthalam eth?]
Answer: വെങ്ങാനൂർ [Vengaanoor]
175670. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്? [Sampoornna devan ennariyappetta saamoohya parishkartthaavu aar?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
175671. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം അനുവദിച്ച വർഷം? [Thiruvithaamkoorile chaannaar sthreekalkku melmundu dharikkaanulla avakaasham anuvadiccha varsham?]
Answer: 1959
175672. ബൈബിൾ കത്തിച്ച നവോത്ഥാനനായകൻ? [Bybil katthiccha navoththaananaayakan?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
175673. ‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്? [‘goornikka’ enna prashasthamaaya chithram varacchathu aaraan?]
Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]
175674. പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ് ആര്? [Praacheena malayaalam enna kruthiyude kartthaavu aar?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
175675. തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി വനിത? [Thapaal sttaampil chithram acchadikkappetta aadya malayaali vanitha?]
Answer: സിസ്റ്റർ അൽഫോൻസ [Sisttar alphonsa]
175676. കുമാരനാശാൻ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ഏതു കൃതിയാണ്? [Kumaaranaashaan ‘shreebuddhacharitham’ enna peril malayaalatthilekku tharjjama cheythathu ethu kruthiyaan?]
Answer: ലൈറ്റ് ഓഫ് ഏഷ്യ (എഡ്വിൻ ആർനോൾഡ്) [Lyttu ophu eshya (edvin aarnoldu)]
175677. എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്? [Ente jeevitha smaranakal aarude aathmakathayaan?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
175678. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞ സാമൂഹ്യ പരിഷ്കർത്താവ്? [“jaathi venda, matham venda, dyvam venda manushyan” ennu paranja saamoohya parishkartthaav?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
175679. തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത്? [Thiruvananthapuratthu chaalakampolam sthaapicchath?]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
175680. ‘മനസ്സാണ് ദൈവം’ എന്ന് പറഞ്ഞ നവോത്ഥാന നായകൻ? [‘manasaanu dyvam’ ennu paranja navoththaana naayakan?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
175681. ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Guruvinte guru ennariyappedunna navoththaana naayakan?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
175682. ‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട വ്യക്തി ആര്? [‘kerala subhaashu chandra bos’ ennariyappetta vyakthi aar?]
Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]
175683. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്? [Keralatthil britteeshu aadhipathyatthinethire nadanna aadyatthe samghaditha prakshobham eth?]
Answer: ആറ്റിങ്ങൽ കലാപം (1721) [Aattingal kalaapam (1721)]
175684. കൊച്ചി രാജാവ് ‘കവിതിലകം’ പട്ടം നൽകി ആദരിച്ച നവോദാന നായകൻ ആര്? [Kocchi raajaavu ‘kavithilakam’ pattam nalki aadariccha navodaana naayakan aar?]
Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]
175685. തൈക്കാട് അയ്യാ ഗുരുവിന്റെ പ്രശസ്തരായ ശിഷ്യന്മാർ? [Thykkaadu ayyaa guruvinte prashastharaaya shishyanmaar?]
Answer: ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ [Shreenaaraayana guru, chattampisvaamikal]
175686. ശൈവ പ്രകാശിക സഭ സ്ഥാപിച്ച നവോത്ഥാന നായകൻ? [Shyva prakaashika sabha sthaapiccha navoththaana naayakan?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
175687. പിടിയരി സമ്പ്രദായം തുടങ്ങിയ നവോത്ഥാന നായകൻ? [Pidiyari sampradaayam thudangiya navoththaana naayakan?]
Answer: ചവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chavara kuryaakkosu eliyaasu acchan]
175688. ശ്രീനാരായണഗുരുവിന് ആത്മീയജ്ഞാനം ലഭിച്ച സ്ഥലം ഏത്? [Shreenaaraayanaguruvinu aathmeeyajnjaanam labhiccha sthalam eth?]
Answer: മരുത്വാമല [Maruthvaamala]
175689. ചട്ടമ്പി സ്വാമികൾക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ഏതാണ്? [Chattampi svaamikalkku aathmeeya jnjaanam labhiccha sthalam ethaan?]
Answer: വടവീശ്വരം [Vadaveeshvaram]
175690. രവീന്ദ്രനാഥടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം? [Raveendranaathadaagor shreenaaraayana guruvine sandarshiccha varsham?]
Answer: 1922
175691. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് എന്ന കൃതിയുടെ രചയിതാവ് ആര്? [Gajendramoksham vanchippaattu enna kruthiyude rachayithaavu aar?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
175692. ദർശനമാല എന്ന കൃതിയുടെ രചയിതാവ് ആര്? [Darshanamaala enna kruthiyude rachayithaavu aar?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
175693. പ്രാചീന മലയാളം എന്ന കൃതിയുടെ കർത്താവ്? [Praacheena malayaalam enna kruthiyude kartthaav?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
175694. സ്വാതി തിരുനാളിന്റെ ഗുരുവായിരുന്ന നവോത്ഥാന നായകൻ? [Svaathi thirunaalinte guruvaayirunna navoththaana naayakan?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
175695. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആര്? [Gajendramoksham vanchippaattinte kartthaavu aar?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
175696. 1936 -ൽ പട്ടിണി ജാഥ നടന്നത് ആരുടെ നേതൃത്വത്തിൽ? [1936 -l pattini jaatha nadannathu aarude nethruthvatthil?]
Answer: എ കെ ഗോപാലൻ [E ke gopaalan]
175697. വിവേകാനന്ദന് ചിൻമുദ്രയുടെ രഹസ്യം വെളിപ്പെടുത്തിക്കൊടുത്ത നവോത്ഥാനനായകൻ? [Vivekaanandanu chinmudrayude rahasyam velippedutthikkoduttha navoththaananaayakan?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
175698. പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത്? [Prathyaksha rakshaa dyva sabha sthaapicchath?]
Answer: പൊയ്കയിൽ കുമാരഗുരുദേവൻ [Poykayil kumaaragurudevan]
175699. ശ്രീനാരായണ ഗുരുവിന്റെ വീട്ടുപേര്? [Shreenaaraayana guruvinte veettuper?]
Answer: വയൽവാരം വീട് [Vayalvaaram veedu]
175700. തൃശ്ശൂർ നഗരത്തിന്റെ ശില്പി? [Thrushoor nagaratthinte shilpi?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution