<<= Back Next =>>
You Are On Question Answer Bank SET 3514

175701. ആനന്ദ ജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Aananda jaathi enna aashayatthinte upajnjaathaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

175702. ആദ്യഭാഷാ എന്ന ഗ്രന്ഥം രചിച്ചത്? [Aadyabhaashaa enna grantham rachicchath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

175703. പുന്നപ്ര വയലാർ സമരം നടന്ന വർഷം? [Punnapra vayalaar samaram nadanna varsham?]

Answer: 1946

175704. ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Shuddhi prasthaanatthinte sthaapakan ennariyappedunnath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

175705. കേരളീയ നായർ സമാജം സ്ഥാപിച്ചത്? [Keraleeya naayar samaajam sthaapicchath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

175706. “പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ്” ആരുടെ വാക്കുകൾ? [“pattini kidakkunnavanodu mathattheppatti samsaarikkunnathu avane apamaanikkunnathinu thulyamaan” aarude vaakkukal?]

Answer: സ്വാമിവിവേകാനന്ദൻ [Svaamivivekaanandan]

175707. തിരുവനന്തപുരത്തെ കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരി? [Thiruvananthapuratthe kuthiramaalika panikazhippiccha bharanaadhikaari?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

175708. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്? [Sahodaran ayyappan roopam nalkiya saamskaarika samghadana eth?]

Answer: വിദ്യാപോഷിണി [Vidyaaposhini]

175709. പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വഴി നടക്കുന്നതിന് വേണ്ടി നടത്തിയ സമരം? [Pothu niratthukaliloode thaazhnna jaathiyilppettavarkku vazhi nadakkunnathinu vendi nadatthiya samaram?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

175710. ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച നേതാവ് ആര്? [Harijanangalkku sanchaara svaathanthryatthinu vendi prakshobham nayiccha nethaavu aar?]

Answer: അയ്യങ്കാളി [Ayyankaali]

175711. പുലയ സമുദായത്തിലെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച മഹാൻ? [Pulaya samudaayatthile unnamanatthinuvendi pravartthiccha mahaan?]

Answer: അയ്യങ്കാളി [Ayyankaali]

175712. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ സർവ്വമത സമ്മേളനം നടന്ന വർഷം? [Shreenaaraayana guruvinte nethruthvatthil aaluvayil sarvvamatha sammelanam nadanna varsham?]

Answer: 1924

175713. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ്? [Keralatthile kshethrapraveshana prasthaanatthinte pithaav?]

Answer: ടി കെ മാധവൻ [Di ke maadhavan]

175714. മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി? [Mishrabhojanam nadatthi prashasthi nediya malayaali?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

175715. കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പത്രാധിപർ? [Keralan enna thoolika naamatthil ariyappedunna pathraadhipar?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

175716. “വേല ചെയ്താൽ കൂലി കിട്ടണം” എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആര്? [“vela cheythaal kooli kittanam” ennu paranja navoththaana naayakan aar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

175717. ടി കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത്? [Di ke maadhavan memmoriyal koleju sthithicheyyunnath?]

Answer: നങ്ങ്യാർ കുളങ്ങര [Nangyaar kulangara]

175718. ആത്മവിദ്യാകാഹളം രചിച്ചത്? [Aathmavidyaakaahalam rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

175719. സത്യമേവ ജയതേ എന്ന മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ആര്? [Sathyameva jayathe enna mudraavaakyam janakeeyamaakkiya nethaavu aar?]

Answer: മദൻമോഹൻ മാളവ്യ [Madanmohan maalavya]

175720. സ്വന്തം കുടുംബ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുത്ത നവോത്ഥാനനായകൻ? [Svantham kudumba kshethram avarnarkku thurannukoduttha navoththaananaayakan?]

Answer: മന്നത്തു പത്മനാഭൻ [Mannatthu pathmanaabhan]

175721. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Amerikkan modal arabikkadalil enna mudraavaakyam ethu samaravumaayi bandhappettirikkunnu?]

Answer: പുന്നപ്ര-വയലാർ സമരം [Punnapra-vayalaar samaram]

175722. വാഗ്ഭടാനന്ദന്റെ യഥാർത്ഥനാമം? [Vaagbhadaanandante yathaarththanaamam?]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

175723. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയ വ്യക്തി ആര്? [Inthyayile rediyo prakshepanatthinu aakaashavaani enna peru nalkiya vyakthi aar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

175724. പ്രബോധചന്ദ്രോദയം സഭ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Prabodhachandrodayam sabha aarumaayi bandhappettirikkunnu?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

175725. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം? [Shree shankaraachaaryarude janmasthalam?]

Answer: കാലടി (എറണാകുളം) [Kaaladi (eranaakulam)]

175726. ശ്രീനാരായണ ഗുരുവിനും ടാഗോറിനും ഇടയിൽ ദ്വിഭാഷി ആയിരുന്ന നവോത്ഥാന നായകൻ? [Shreenaaraayana guruvinum daagorinum idayil dvibhaashi aayirunna navoththaana naayakan?]

Answer: കുമാരനാശാൻ [Kumaaranaashaan]

175727. ‘നിരീശ്വരവാദികളുടെ ഗുരു’ എന്നറിയപ്പെടുന്നത് ആര്? [‘nireeshvaravaadikalude guru’ ennariyappedunnathu aar?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

175728. മന്നത്ത് പത്മനാഭൻ രൂപീകരിച്ച പാർട്ടി ഏത്? [Mannatthu pathmanaabhan roopeekariccha paartti eth?]

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് [Demokraattiku kongrasu]

175729. 1913-ലെ കായൽസമ്മേളനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [1913-le kaayalsammelanam aarumaayi bandhappettirikkunnu?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

175730. “വരിക വരിക സഹജരെ സഹന സമര സമയമായ് “എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്? [“varika varika sahajare sahana samara samayamaayu “ennaarambhikkunna gaanam rachicchathaar?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

175731. അയ്യാ വൈകുണ്ഠർ ജനിച്ച വർഷം? [Ayyaa vykundtar janiccha varsham?]

Answer: 1809

175732. കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് ഏതു നവോത്ഥാനനായകന്റെ പേരിലാണ്? [Keralatthile aadya oppan yoonivezhsitti aarambhikkunnathu ethu navoththaananaayakante perilaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

175733. സമപന്തിഭോജനം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്? [Samapanthibhojanam nadatthiya saamoohya parishkartthaav?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

175734. എന്റെ കാശിയാത്ര എന്ന കൃതി രചിച്ചത് ആര്? [Ente kaashiyaathra enna kruthi rachicchathu aar?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

175735. നിഴൽ താങ്കൽ എന്ന് പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? [Nizhal thaankal ennu perulla aaraadhanaalayangal sthaapicchath?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

175736. കേരള സർക്കാർ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച വർഷം ഏത്? [Kerala sarkkaar ayyankaali nagara thozhilurappu paddhathi aavishkariccha varsham eth?]

Answer: 2010

175737. പള്ളി യോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Palli yodoppam pallikkoodam enna aashayatthinte upajnjaathaav?]

Answer: ചവറ കുര്യാക്കോസ് ഏരിയാ അച്ചൻ [Chavara kuryaakkosu eriyaa acchan]

175738. സാധുജനദൂതൻ എന്ന മാസിക ആരംഭിച്ചത്? [Saadhujanadoothan enna maasika aarambhicchath?]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

175739. “ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും ” എന്ന് പറഞ്ഞ പത്രാധിപർ? [“eeshvaran thettu cheythaalum njaan athu ripporttu cheyyum ” ennu paranja pathraadhipar?]

Answer: സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള [Svadeshaabhimaani ke raamakrushnapilla]

175740. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടു കടത്തുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആര്? [Svadeshaabhimaani ke raamakrushnapillaye naadu kadatthumpol thiruvithaamkoor bharicchirunna raajaavu aar?]

Answer: ശ്രീമൂലംതിരുനാൾ [Shreemoolamthirunaal]

175741. ഏതു രാജ്യത്തെ മലയാളികൾ ആണ് കെ രാമകൃഷ്ണപിള്ളക്ക്‌ സ്വദേശാഭിമാനി ബിരുദം സമ്മാനിച്ചത്? [Ethu raajyatthe malayaalikal aanu ke raamakrushnapillakku svadeshaabhimaani birudam sammaanicchath?]

Answer: മലേഷ്യ [Maleshya]

175742. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമംകൊള്ളുന്ന മലയാളി പത്രാധിപർ? [Kannoor payyaampalam kadappuratthu anthyavishramamkollunna malayaali pathraadhipar?]

Answer: സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള [Svadeshaabhimaani ke raamakrushnapilla]

175743. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan puraavasthu gaveshanatthinte pithaavu ennariyappedunnathu aar?]

Answer: അലക്സാണ്ടർ കണ്ണിങ്ഹാം [Alaksaandar kanninghaam]

175744. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത് ആര്? [Sindhu nadeethada kendramaaya ‘haarappa’ kandetthiyathu aar?]

Answer: ദയാറാം സാഹ്നി (1921-ൽ) [Dayaaraam saahni (1921-l)]

175745. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? [Sindhu nadeethada samskaaratthinu aa peru nirddheshicchathu aar?]

Answer: സർ ജോൺ മാർഷൽ [Sar jon maarshal]

175746. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത്? [Inthyan puraavasthu gaveshana vakuppu aarambhicchath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

175747. ഹാരപ്പ, മോഹൻജദാരോ, എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ്? [Haarappa, mohanjadaaro, ennee sindhunadeethada kendra pradeshangal innu ethu raajyatthaan?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

175748. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിന്ധുനദീതട കേന്ദ്രം ഏത്? [Paakisthaanile sindhu pravishyayil sthithicheyyunna prasiddhamaaya sindhunadeethada kendram eth?]

Answer: മോഹൻജദാരോ [Mohanjadaaro]

175749. ‘മരിച്ചവരുടെ കുന്ന്, അല്ലെങ്കിൽ മല’ എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ഏത്? [‘maricchavarude kunnu, allenkil mala’ ennariyappedunna sindhunadeethada kendram eth?]

Answer: മോഹൻജദാരോ [Mohanjadaaro]

175750. ലോകത്താദ്യമായി ചെമ്പ് ഉപയോഗിച്ച് ജനത ? [Lokatthaadyamaayi chempu upayogicchu janatha ?]

Answer: സിന്ധു നിവാസികൾ [Sindhu nivaasikal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution