<<= Back Next =>>
You Are On Question Answer Bank SET 3515

175751. വേദങ്ങളുടെ രചയിതാക്കൾ? [Vedangalude rachayithaakkal?]

Answer: ആര്യന്മാർ [Aaryanmaar]

175752. വേദങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് ഏത് ഭാഷയിലാണ്? [Vedangal rachikkappettittullathu ethu bhaashayilaan?]

Answer: സംസ്കൃതം [Samskrutham]

175753. വേദങ്ങൾ എത്ര എണ്ണം ഉണ്ട്? [Vedangal ethra ennam undu?]

Answer: 4

175754. ഏറ്റവും പഴക്കമുള്ള വേദം ഏത്? [Ettavum pazhakkamulla vedam eth?]

Answer: ഋഗ്വേദം [Rugvedam]

175755. ഏറ്റവും ബൃഹത്തായ വേദം ഏത്? [Ettavum bruhatthaaya vedam eth?]

Answer: അഥർവ്വവേദം [Atharvvavedam]

175756. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? [Anchaamatthe vedam ennariyappedunnath?]

Answer: മഹാഭാരതം [Mahaabhaaratham]

175757. ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉള്ളത്? [Gaayathrimanthram ethu vedatthilaanu ullath?]

Answer: ഋഗ്വേദം [Rugvedam]

175758. ‘അഗ്നിമീളേ പുരോഹിതം’ എന്നാരംഭിക്കുന്ന വേദം ഏത്? [‘agnimeele purohitham’ ennaarambhikkunna vedam eth?]

Answer: ഋഗ്വേദം [Rugvedam]

175759. ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Rugvedam imgleeshilekku paribhaashappedutthiyathu aar?]

Answer: മാക്സ് മുള്ളർ [Maaksu mullar]

175760. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Rugvedam malayaalatthilekku paribhaashappedutthiyathu aar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

175761. ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകാൻ’ ആഹ്വാനം ചെയ്തത് ആര്? [‘vedangalilekku madangippokaan’ aahvaanam cheythathu aar?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

175762. ചാതുർവർണ്യത്തെ (ജാതി വ്യവസ്ഥ) കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ വേദം ഏത്? [Chaathurvarnyatthe (jaathi vyavastha) kuricchu prathipaadikkunna aadya vedam eth?]

Answer: ഋഗ്വേദം [Rugvedam]

175763. ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്? [Aaryanmaarude aachaaraanushdtaanangale kuricchu prathipaadikkunna vedam eth?]

Answer: യജുർവേദം [Yajurvedam]

175764. സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Samgeethatthe kuricchu prathipaadikkunna vedam?]

Answer: സാമവേദം [Saamavedam]

175765. ‘ആയുർവേദം’ ഏത് വേദത്തിന്റെ ഉപവേദമാണ്? [‘aayurvedam’ ethu vedatthinte upavedamaan?]

Answer: അഥർവ്വവേദം [Atharvvavedam]

175766. ‘യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്’ എന്ന് പറയുന്നത് ഏത് വേദത്തിലാണ്? [‘yuddham aarambhikkunnathu manushya manasilaan’ ennu parayunnathu ethu vedatthilaan?]

Answer: അഥർവ്വവേദം [Atharvvavedam]

175767. ഹിന്ദു സങ്കല്പമനുസരിച്ച് പുരാണങ്ങൾ എത്ര? [Hindu sankalpamanusaricchu puraanangal ethra?]

Answer: 18

175768. ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നുള്ളതാണ്? [‘sathyameva jayathe’ enna vaakyam ethu upanishatthil ninnullathaan?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

175769. ഇന്ത്യയിൽ എത്ര ഇതിഹാസങ്ങൾ ഉണ്ട്? [Inthyayil ethra ithihaasangal undu?]

Answer: രണ്ട് (രാമായണവും മഹാഭാരതവും) [Randu (raamaayanavum mahaabhaarathavum)]

175770. ഏറ്റവും പഴക്കമുള്ള ഇതിഹാസം ഏത്? [Ettavum pazhakkamulla ithihaasam eth?]

Answer: രാമായണം [Raamaayanam]

175771. ഏറ്റവും വലിയ ഇതിഹാസം? [Ettavum valiya ithihaasam?]

Answer: മഹാഭാരതം [Mahaabhaaratham]

175772. മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്? [Mahaabhaarathatthinte aathmaavu ennariyappedunnath?]

Answer: ഭഗവത്ഗീത [Bhagavathgeetha]

175773. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Bhagavathgeetha imgleeshilekku paribhaashappedutthiyathu aar?]

Answer: ചാൾസ് വിൽകിൻസ് [Chaalsu vilkinsu]

175774. മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Mahaabhaaratham malayaalatthilekku paribhaashappedutthiyathu aar?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

175775. അലക്സാണ്ടർ ഏതു രാജ്യത്തെ രാജാവായിരുന്നു? [Alaksaandar ethu raajyatthe raajaavaayirunnu?]

Answer: മാസിഡോണിയ [Maasidoniya]

175776. അലക്സാണ്ടറുടെ ഗുരു? [Alaksaandarude guru?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

175777. “ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു” ആരുടെ അവസാന വാചകമാണിത്? [“aavashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu” aarude avasaana vaachakamaanith?]

Answer: അലക്സാണ്ടറുടെ [Alaksaandarude]

175778. അലക്സാണ്ടർ അന്തരിച്ചത് എവിടെ വെച്ചാണ്? [Alaksaandar antharicchathu evide vecchaan?]

Answer: ബാബിലോണിയിൽ (BC 323) [Baabiloniyil (bc 323)]

175779. മൗര്യ രാജവംശം സ്ഥാപിച്ചതാര്? [Maurya raajavamsham sthaapicchathaar?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

175780. മൗര്യ രാജവംശത്തിന് മുമ്പ് മഗധ ഭരിച്ചിരുന്ന പ്രശസ്തമായ രാജവംശം ഏത്? [Maurya raajavamshatthinu mumpu magadha bharicchirunna prashasthamaaya raajavamsham eth?]

Answer: നന്ദ രാജവംശം [Nanda raajavamsham]

175781. നന്ദ രാജവംശം സ്ഥാപിച്ചതാര്? [Nanda raajavamsham sthaapicchathaar?]

Answer: മഹാപത്മ നന്ദൻ [Mahaapathma nandan]

175782. ചന്ദ്രഗുപ്തമൗര്യന്റെ സദസ്സിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ ആര്? [Chandragupthamauryante sadasilundaayirunna greekku ambaasidar aar?]

Answer: മെഗസ്തനീസ് [Megasthaneesu]

175783. മൗര്യ ഭരണത്തെക്കുറിച്ച് അറിവ് തരുന്ന പ്രശസ്തമായ ഗ്രന്ഥം ഏത്? [Maurya bharanatthekkuricchu arivu tharunna prashasthamaaya grantham eth?]

Answer: ഇൻഡിക്ക [Indikka]

175784. ‘ഇൻഡിക്ക’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘indikka’ enna granthatthinte rachayithaav?]

Answer: മെഗസ്തനീസ് [Megasthaneesu]

175785. പുരാതന ഇന്ത്യയിൽ കനേഷുമാരി സമ്പ്രദായത്തിന് തുടക്കമിട്ട ഭരണാധികാരി? [Puraathana inthyayil kaneshumaari sampradaayatthinu thudakkamitta bharanaadhikaari?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

175786. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി? [Inthya sandarshiccha aadyatthe videsha sanchaari?]

Answer: മെഗസ്തനീസ് [Megasthaneesu]

175787. ചന്ദ്രഗുപ്ത മൗര്യന് ശേഷം അധികാരത്തിൽ വന്നതാര്? [Chandraguptha mauryanu shesham adhikaaratthil vannathaar?]

Answer: ബിന്ദുസാരൻ [Bindusaaran]

175788. ബിന്ദു സാരന്റെ മകനായ ഏറ്റവും പ്രശസ്തനായ മൗര്യ രാജാവ് ആര്? [Bindu saarante makanaaya ettavum prashasthanaaya maurya raajaavu aar?]

Answer: അശോകൻ [Ashokan]

175789. ദേവനാം പ്രിയ, പ്രിയദർശി രാജ എന്നീ വിശേഷണം ഉണ്ടായിരുന്ന മൗര്യ രാജാവ് ആര്? [Devanaam priya, priyadarshi raaja ennee visheshanam undaayirunna maurya raajaavu aar?]

Answer: അശോകൻ [Ashokan]

175790. അശോകൻ കലിംഗ രാജ്യം ആക്രമിച്ചത് എന്ന്? [Ashokan kalimga raajyam aakramicchathu ennu?]

Answer: ബി.സി 261ൽ [Bi. Si 261l]

175791. ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ്? [Ettavumoduvilatthe maurya raajaav?]

Answer: ബൃഹദ്രഥൻ [Bruhadrathan]

175792. ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ് ബൃഹദ്രഥനെ പരാജയപ്പെടുത്തി ‘സുംഗ രാജവംശം’ സ്ഥാപിച്ചത് ആര്? [Ettavumoduvilatthe maurya raajaavu bruhadrathane paraajayappedutthi ‘sumga raajavamsham’ sthaapicchathu aar?]

Answer: പുഷ്യമിത്ര സുംഗ [Pushyamithra sumga]

175793. കാളിദാസന്റെ ‘മാളവികാഗ്നിമിത്രം’ നാടകത്തിലെ നായകൻ ആര്? [Kaalidaasante ‘maalavikaagnimithram’ naadakatthile naayakan aar?]

Answer: അഗ്നിമിത്രൻ (പുഷ്യമിത്രന്റെ മകൻ) [Agnimithran (pushyamithrante makan)]

175794. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യ ഭരിച്ച ഭരണാധികാരി ആര്? [Inthyaykku puratthu thalasthaanavumaayi uttharenthya bhariccha bharanaadhikaari aar?]

Answer: കനിഷ്കൻ [Kanishkan]

175795. ചരകൻ, സുശ്രുതൻ എന്നീ ആയുർവേദവര്യന്മാർ ജീവിച്ചിരുന്നത് ആരുടെ കാലഘട്ടത്തിലാണ്? [Charakan, sushruthan ennee aayurvedavaryanmaar jeevicchirunnathu aarude kaalaghattatthilaan?]

Answer: കനിഷ്കൻ [Kanishkan]

175796. ‘ബുദ്ധചരിതം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [‘buddhacharitham’ enna granthatthinte rachayithaavu aar?]

Answer: അശ്വഘോഷൻ [Ashvaghoshan]

175797. ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ആര്? [Shreebuddhante roopam aadyamaayi naanayangalil aalekhanam cheytha raajaavu aar?]

Answer: കനിഷ്കൻ [Kanishkan]

175798. ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്? [Guptha saamraajyatthinte sthaapakan aar?]

Answer: ശ്രീഗുപ്തൻ [Shreegupthan]

175799. പക്ഷികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pakshikale kuricchulla shaasthreeya padtanam?]

Answer: ഓർണിത്തോളജി [Ornittholaji]

175800. ഷഡ്പദങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Shadpadangale kuricchulla shaasthreeya padtanam?]

Answer: എന്റെമോളജി [Entemolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution