<<= Back Next =>>
You Are On Question Answer Bank SET 3516

175801. മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mathsyangale kuricchulla shaasthreeya padtanam?]

Answer: ഇക്തിയോളജി [Ikthiyolaji]

175802. കാറ്റിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്? [Kaattine kuricchulla shaasthreeya padtanam ariyappedunnath?]

Answer: അനിമോളജി [Animolaji]

175803. പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Paampukale kuricchulla shaasthreeya padtanam?]

Answer: ഓഫിയോളജി [Ophiyolaji]

175804. ഉറുമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Urumpukale kuricchulla shaasthreeya padtanam?]

Answer: മിർമക്കോളജി [Mirmakkolaji]

175805. കരളിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Karaline kuricchulla shaasthreeya padtanam?]

Answer: ഹെപ്പറ്റോളജി [Heppattolaji]

175806. തലച്ചോറിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalacchorine kuricchulla shaasthreeya padtanam?]

Answer: ഫ്രിനോളജി [Phrinolaji]

175807. വൃക്കകളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനം? [Vrukkakale kuricchulla shaasthreeyamaaya padtanam?]

Answer: നെഫ്രോളജി [Nephrolaji]

175808. കുതിരകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kuthirakale kuricchulla shaasthreeya padtanam?]

Answer: ഹിപ്പോളജി [Hippolaji]

175809. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Uragangale kuricchulla shaasthreeya padtanam?]

Answer: ഹെർപറ്റോളജി [Herpattolaji]

175810. ഗ്രന്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Granthikale kuricchulla shaasthreeya padtanam?]

Answer: അഡിനോളജി [Adinolaji]

175811. പല്ലികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pallikale kuricchulla shaasthreeya padtanam?]

Answer: സൗറോളജി [Saurolaji]

175812. തലയോട്ടിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalayottiye kuricchulla shaasthreeya padtanam?]

Answer: ക്രേനിയോളജി [Kreniyolaji]

175813. സസ്തനികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasthanikale kuricchulla shaasthreeya padtanam?]

Answer: മാമോളജി [Maamolaji]

175814. തിമിംഗലങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thimimgalangale kuricchulla shaasthreeya padtanam?]

Answer: സീറ്റോളജി [Seettolaji]

175815. തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thadaakangale kuricchulla shaasthreeya padtanam?]

Answer: ലിംനോളജി [Limnolaji]

175816. രോഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Rogangale kuricchulla shaasthreeya padtanam?]

Answer: പാത്തോളജി [Paattholaji]

175817. മലാല യൂസഫ് സായി ജനിച്ചതെന്ന്? [Malaala yoosaphu saayi janicchathennu?]

Answer: 1997 ജൂലൈ 12 [1997 jooly 12]

175818. മലാലയുടെ ജന്മദേശം? [Malaalayude janmadesham?]

Answer: മിങ്കോറ (പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ) [Minkora (paakisthaanile svaathu jillayil)]

175819. മലാലയുടെ പിതാവിന്റെ പേര്? [Malaalayude pithaavinte per?]

Answer: സിയാവുദ്ദീൻ യൂസഫ് സായി [Siyaavuddheen yoosaphu saayi]

175820. മലാലയുടെ ജീവചരിത്ര കൃതിയുടെ പേര്? [Malaalayude jeevacharithra kruthiyude per?]

Answer: ഞാൻ മലാല [Njaan malaala]

175821. മലാലയുടെ ‘ഞാൻ മലാല ‘എന്ന ജീവചരിത്ര കൃതിയുടെ രചനയിൽ മലാലയെ സഹായിച്ച ബ്രിട്ടീഷ് പത്രപ്രവർത്തക ആരാണ്? [Malaalayude ‘njaan malaala ‘enna jeevacharithra kruthiyude rachanayil malaalaye sahaayiccha britteeshu pathrapravartthaka aaraan?]

Answer: ക്രിസ്റ്റീന ലാമ്പ് [Kristteena laampu]

175822. മലാല യൂസഫ് സായി യുടെ മറ്റൊരു പേര് എന്ത്? [Malaala yoosaphu saayi yude mattoru peru enthu?]

Answer: ഗുൽമക്കായ് [Gulmakkaayu]

175823. മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? [Malaalaykku nobal sammaanam labhiccha varsham?]

Answer: 2014 – ൽ [2014 – l]

175824. മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വിഷയത്തിലാണ്? [Malaalaykku nobal sammaanam labhicchathu ethu vishayatthilaan?]

Answer: സമാധാനം [Samaadhaanam]

175825. മലാല നോബൽ സമ്മാനം പങ്കിട്ടത് ആരോടൊപ്പമാണ്? [Malaala nobal sammaanam pankittathu aarodoppamaan?]

Answer: കൈലാഷ് സത്യാർത്ഥി (ഇന്ത്യ) [Kylaashu sathyaarththi (inthya)]

175826. ഏറ്റവും കുറഞ്ഞ പ്രായത്തിൽ നോബൽ സമ്മാനം നേടിയ വ്യക്തി ആര്? [Ettavum kuranja praayatthil nobal sammaanam nediya vyakthi aar?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

175827. ഏത് ഗ്രൂപ്പ് ആണ് മലാലയുടെ പാകിസ്ഥാനിലെ താമസസ്ഥലം നിയന്ത്രിച്ചിരുന്നത്? [Ethu grooppu aanu malaalayude paakisthaanile thaamasasthalam niyanthricchirunnath?]

Answer: താലിബാൻ ഗ്രൂപ്പ് [Thaalibaan grooppu]

175828. മലാലയ്ക്ക് നേരെ വധശ്രമം ഉണ്ടായത് ഏതു വർഷം? [Malaalaykku nere vadhashramam undaayathu ethu varsham?]

Answer: 2012 ഒക്ടോബർ 9 [2012 okdobar 9]

175829. “ഒരു കുട്ടി, ഒരു പേന, ഒരു അധ്യാപകൻ, ഒരു പുസ്തകം എന്നിവ കൊണ്ട് ലോകം മാറ്റിമറിക്കാം” എന്നു പറഞ്ഞതാര്? [“oru kutti, oru pena, oru adhyaapakan, oru pusthakam enniva kondu lokam maattimarikkaam” ennu paranjathaar?]

Answer: മലാല [Malaala]

175830. “ഒരു കുട്ടി ഒരു പേന ഒരു അധ്യാപകൻ ഒരു പുസ്തകം എന്നിവ കൊണ്ട് ലോകത്തെ മാറ്റി മറക്കാം” എന്ന് മലാല പറഞ്ഞത് എവിടെവച്ചാണ്? [“oru kutti oru pena oru adhyaapakan oru pusthakam enniva kondu lokatthe maatti marakkaam” ennu malaala paranjathu evidevacchaan?]

Answer: ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ [Aikyaraashdrasabhayile prasamgatthil]

175831. മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചലസിൽ നടന്ന സംഗീത പരിപാടിയിൽ പാടിയ ‘ഹ്യൂമൻ നാച്വർ’ എന്ന പാട്ട് മലാലയ്ക്ക് സമർപ്പിച്ചത് ആരാണ്? [Malaalaykku vediyetta divasam losu aanchalasil nadanna samgeetha paripaadiyil paadiya ‘hyooman naachvar’ enna paattu malaalaykku samarppicchathu aaraan?]

Answer: മഡോണ (പോപ്പ് ഗായിക) [Madona (poppu gaayika)]

175832. ഏതു മേഖലയിലാണ് മലാല ആദ്യം പ്രസിദ്ധയായത്? [Ethu mekhalayilaanu malaala aadyam prasiddhayaayath?]

Answer: ബിബിസി ക്ക് വേണ്ടി ബ്ലോഗുകൾഎഴുതിയപ്പോൾ [Bibisi kku vendi blogukalezhuthiyappol]

175833. ബിബിസി ക്ക് വേണ്ടി മലാല ബ്ലോഗിൽ എഴുതിയത് ഏത് പേരിൽ? [Bibisi kku vendi malaala blogil ezhuthiyathu ethu peril?]

Answer: ഗുൽമക്കായ് [Gulmakkaayu]

175834. ‘അന്താരാഷ്ട്ര മലാല ദിനം’ ആചരിച്ചത് എന്ന്? [‘anthaaraashdra malaala dinam’ aacharicchathu ennu?]

Answer: 2012 നവംബർ 10ന് (ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം അനുസരിച്ചാണ് അന്താരാഷ്ട്ര മലാല ദിനം ആചരിച്ചത്)) [2012 navambar 10nu (aikyaraashdra sabhayude aahvaanam anusaricchaanu anthaaraashdra malaala dinam aacharicchathu))]

175835. UN ഏതു വർഷം മുതലാണ് മലാല ദിനം ആചരിച്ചു തുടങ്ങിയത്? [Un ethu varsham muthalaanu malaala dinam aacharicchu thudangiyath?]

Answer: 2013 മുതൽ [2013 muthal]

175836. മലാല ദിനം എന്ന്? [Malaala dinam ennu?]

Answer: ജൂലൈ 12 [Jooly 12]

175837. മലാലയുടെ ബ്ലോഗിന്റെ പേരെന്താണ്? [Malaalayude bloginte perenthaan?]

Answer: ഗുൽമക്കായി [Gulmakkaayi]

175838. 2015ഓടെ ലോകത്തിലെ എല്ലാ പെൺകുട്ടികളെയും വിദ്യാലയത്തിൽ എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രചരണ പരിപാടിയുടെ മുദ്രാവാക്യം എന്ത്? [2015ode lokatthile ellaa penkuttikaleyum vidyaalayatthil etthikkaanulla aikyaraashdrasabhayude pracharana paripaadiyude mudraavaakyam enthu?]

Answer: ഞാനും മലാല [Njaanum malaala]

175839. മലാലയെ ആൻഫ്രാങ്ക് മായി താരതമ്യപ്പെടുത്തി ലേഖനമെഴുതിയ പത്രം ഏതാണ്? [Malaalaye aanphraanku maayi thaarathamyappedutthi lekhanamezhuthiya pathram ethaan?]

Answer: വാഷിംഗ്ടൺ പോസ്റ്റ് [Vaashimgdan posttu]

175840. മലാലയുടെ പൂർണ്ണ നാമം എന്താണ്? [Malaalayude poornna naamam enthaan?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

175841. ഏത് സംഘടനയുടെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ യാണ് മലാല ശബ്ദമുയർത്തിയത്? [Ethu samghadanayude bheekara pravartthanangalkkethire yaanu malaala shabdamuyartthiyath?]

Answer: താലിബാൻ [Thaalibaan]

175842. മലാലയുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ആ കൃതിയുടെ പേര്? [Malaalayude dayarikkurippukal malayaalatthil prasiddheekaricchittundu aa kruthiyude per?]

Answer: മലാല യൂസഫ് സായി : ഒരു പാകിസ്ഥാൻ സ്കൂൾ വിദ്യാർഥിനിയുടെ ജീവിതക്കുറിപ്പുകൾ [Malaala yoosaphu saayi : oru paakisthaan skool vidyaarthiniyude jeevithakkurippukal]

175843. പാക്കിസ്ഥാനിലെ ദേശീയ ശാന്തി സമാധാന സമ്മാനം മലാല ക്ക് ലഭിച്ചവർഷം? [Paakkisthaanile desheeya shaanthi samaadhaana sammaanam malaala kku labhicchavarsham?]

Answer: 2011- ൽ [2011- l]

175844. പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടിയതാര്? [Paakkisthaante aadyatthe desheeya samaadhaana puraskaaram nediyathaar?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

175845. കുട്ടികൾക്കുള്ള അന്താരാഷ്ട്ര ശാന്തി സമ്മാനം മലാലയ്ക്ക് ലഭിച്ച വർഷം? [Kuttikalkkulla anthaaraashdra shaanthi sammaanam malaalaykku labhiccha varsham?]

Answer: 2011- ൽ [2011- l]

175846. ബഹിരാകാശ ദിനം എന്ന് ? [Bahiraakaasha dinam ennu ?]

Answer: ഏപ്രിൽ 12 [Epril 12]

175847. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്? [Aadhunika bahiraakaasha shaasthratthinte pithaavu aar?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

175848. ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി? [Bahiraakaashatthetthiya aadya vyakthi?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

175849. യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്? [Yoori gagaarin sanchariccha vaahanam eth?]

Answer: വോസ്തോക്ക് 1 [Vosthokku 1]

175850. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്? [Yoori gagaarin ethu raajyakkaaranaan?]

Answer: റഷ്യ [Rashya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution