<<= Back Next =>>
You Are On Question Answer Bank SET 3518

175901. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവതം? [Saurayoothatthile ettavum uyaramulla parvatham?]

Answer: ഒളിമ്പസ് മോൺസ് (ചൊവ്വ) [Olimpasu monsu (chovva)]

175902. ശനിയുടെ വലയങ്ങൾ കണ്ടെത്തിയത് ആരാണ്? [Shaniyude valayangal kandetthiyathu aaraan?]

Answer: ഗലീലിയോ [Galeeliyo]

175903. ശാസ്ത്രമാതാവ് എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏത്? [Shaasthramaathaavu ennariyappedunna shaasthrashaakha eth?]

Answer: ജ്യോതിശാസ്ത്രം [Jyothishaasthram]

175904. ആകാശഗോളങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു? [Aakaashagolangale kuricchulla padtanam ethu peril ariyappedunnu?]

Answer: ജ്യോതിശാസ്ത്രം [Jyothishaasthram]

175905. ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് ആര്? [Jyothi shaasthratthinte pithaavu aar?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

175906. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം? [Svaathanthryam samathvam saahodaryam ennee perukalil valayangalulla graham?]

Answer: നെപ്ട്യൂൺ [Nepdyoon]

175907. ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം ഏത്? [Inthyayude kaalaavastha upagraham eth?]

Answer: മെറ്റ് സാറ്റ് [Mettu saattu]

175908. മെറ്റ് സാറ്റിന്റെ പുതിയ പേര്? [Mettu saattinte puthiya per?]

Answer: കല്പന-1 [Kalpana-1]

175909. ഏറ്റവും തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത് ? [Ettavum thilakkamulla graham ennariyappedunnathu ?]

Answer: ശുക്രൻ [Shukran]

175910. ചന്ദ്രയാൻ 2 – ലാൻഡറിന്റെ പേര്? [Chandrayaan 2 – laandarinte per?]

Answer: വിക്രം [Vikram]

175911. സൂര്യനോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏത്? [Sooryanodu ettavum aduttha gyaalaksi eth?]

Answer: ആൻഡ്രോമേഡ [Aandromeda]

175912. ഏതു ഗ്രഹത്തിലെ ഉപരിതല പ്രദേശങ്ങളാണ് പുരാണ സ്ത്രീകളുടെ പേരുകൾ നൽകിയിട്ടുള്ളത്? [Ethu grahatthile uparithala pradeshangalaanu puraana sthreekalude perukal nalkiyittullath?]

Answer: ശുക്രൻ [Shukran]

175913. Universe in an nut shell എന്നത് ആരുടെ കൃതിയാണ്? [Universe in an nut shell ennathu aarude kruthiyaan?]

Answer: സ്റ്റീഫൻ ഹോക്കിങ്സ് [Stteephan hokkingsu]

175914. കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Kullan graham ennariyappedunna graham?]

Answer: പ്ലൂട്ടോ [Plootto]

175915. റോമാക്കാരുടെ ഏത് യുദ്ധദേവന്റെ പേരിലാണ് ചൊവ്വ ഗ്രഹത്തെ നാമകരണം ചെയ്തിട്ടുള്ളത്? [Romaakkaarude ethu yuddhadevante perilaanu chovva grahatthe naamakaranam cheythittullath?]

Answer: മാഴ്‌സ് [Maazhsu]

175916. ചൊവ്വ ഗ്രഹത്തിലുള്ള സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏതാണ്? [Chovva grahatthilulla saurayuthatthile ettavum valiya agniparvvatham ethaan?]

Answer: ഒളിമ്പസ് മോൺസ് [Olimpasu monsu]

175917. ചൊവ്വ ഗ്രഹത്തെ ഉപഗ്രഹങ്ങൾ ഏതെല്ലാം? [Chovva grahatthe upagrahangal ethellaam?]

Answer: ഫോബോസ്, ഡെയ്മോസ് [Phobosu, deymosu]

175918. രാമായണം നിർമ്മിക്കുവാൻ വാത്മീകിയോട് ആവശ്യപ്പെട്ടത് ആരാണ്? [Raamaayanam nirmmikkuvaan vaathmeekiyodu aavashyappettathu aaraan?]

Answer: ബ്രഹ്മാവ് [Brahmaavu]

175919. വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌? [Vaathmeeki mahar‍shiyude yathaar‍ththa peru enthaan?]

Answer: രത്നാകരന്‍ [Rathnaakaran‍]

175920. രാമകഥ നടന്നത് ഏത് യുഗത്തിലാണ്? [Raamakatha nadannathu ethu yugatthilaan?]

Answer: ത്രേതായുഗത്തിൽ [Threthaayugatthil]

175921. രാമായണകഥ ആർ ആർക്ക് ഉപദേശിക്കുന്നതായിട്ടാണ് രചിച്ചിട്ടുള്ളത്? [Raamaayanakatha aar aarkku upadeshikkunnathaayittaanu rachicchittullath?]

Answer: ശിവൻ പാർവതിക്ക് [Shivan paarvathikku]

175922. ശ്രീരാമനായി അവതരിച്ചത് ത്രിമൂർത്തികളിൽ ആരാണ്? [Shreeraamanaayi avatharicchathu thrimoortthikalil aaraan?]

Answer: മഹാവിഷ്ണു [Mahaavishnu]

175923. വാത്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? [Vaathmeekiraamaayanatthil ethra shlokangal undu?]

Answer: ഇരുപത്തിനാലായിരം (24000 ശ്ലോകങ്ങൾ) [Irupatthinaalaayiram (24000 shlokangal)]

175924. ശ്രീരാമന് അഗസ്ത്യഹൃദയമന്ത്രം ഉപദേശിച്ചതാര്? [Shreeraamanu agasthyahrudayamanthram upadeshicchathaar?]

Answer: അഗസ്ത്യമുനി [Agasthyamuni]

175925. തമിഴ് ഭാഷയിലുള്ള രാമായണകൃതി ഏതാണ്? [Thamizhu bhaashayilulla raamaayanakruthi ethaan?]

Answer: കമ്പരാമായണം [Kamparaamaayanam]

175926. അധ്യാത്മരാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്? [Adhyaathmaraamaayanatthil‍ ethra kaandangal undu?]

Answer: ഏഴ്‌ കാണ്ഡങ്ങൾ (7) [Ezhu kaandangal (7)]

175927. വാല്‍മീകീ രാമായണത്തില്‍ എത്ര കാണ്ഡങ്ങൾ ഉണ്ട്? [Vaal‍meekee raamaayanatthil‍ ethra kaandangal undu?]

Answer: ആറു കാണ്ഡങ്ങൾ [Aaru kaandangal]

175928. ഹനുമാൻ ഏതു വേഷം ധരിച്ചാണ് രാമലക്ഷ്മണന്മാരുടെ അടുത്ത് എത്തിയത്? [Hanumaan ethu vesham dharicchaanu raamalakshmananmaarude adutthu etthiyath?]

Answer: വിപ്രവേഷം [Vipravesham]

175929. അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്? [Addhyaathmaraamaayanam aarokke thammilulla samvaadam aayittaanu rachikkappettittullath?]

Answer: പാർവതി- പരമേശ്വരൻ [Paarvathi- parameshvaran]

175930. ബാലി- സുഗ്രീവ യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയുവാനായി ശ്രീരാമൻ സുഗ്രീവന് നൽകിയത് എന്താണ്? [Baali- sugreeva yuddhatthil sugreevane thiricchariyuvaanaayi shreeraaman sugreevanu nalkiyathu enthaan?]

Answer: പുഷ്പഹാരം [Pushpahaaram]

175931. ശ്രീരാമന്റെ പിതാവിന്റെ പേര്? [Shreeraamante pithaavinte per?]

Answer: ദശരഥൻ [Dasharathan]

175932. ദശരഥന്റെ പിതാവിന്റെ പേര് എന്ത്? [Dasharathante pithaavinte peru enthu?]

Answer: അജമഹാരാജാവ് [Ajamahaaraajaavu]

175933. ദശരഥ മഹാരാജാവിന്റെ രാജ്യം? [Dasharatha mahaaraajaavinte raajyam?]

Answer: കോസലം [Kosalam]

175934. കോസല രാജ്യത്തിന്റെ തലസ്ഥാനം? [Kosala raajyatthinte thalasthaanam?]

Answer: അയോധ്യ [Ayodhya]

175935. ദശരഥന്റെ പത്നിമാർ ആരെല്ലാം? [Dasharathante pathnimaar aarellaam?]

Answer: കൗസല്യ, കൈകേയി, സുമിത്ര [Kausalya, kykeyi, sumithra]

175936. ദശരഥ പത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് ആരായിരുന്നു? [Dasharatha pathnimaaril irattakkuttikale prasavicchu aaraayirunnu?]

Answer: സുമിത്ര [Sumithra]

175937. സുമിത്രയുടെ പുത്രൻമാർ ആരെല്ലാം? [Sumithrayude puthranmaar aarellaam?]

Answer: ലക്ഷ്മണൻ, ശത്രുഘ്നൻ [Lakshmanan, shathrughnan]

175938. ദശരഥ മഹാരാജാവിന്റെ പുത്രന്മാർ ആരെല്ലാം? [Dasharatha mahaaraajaavinte puthranmaar aarellaam?]

Answer: ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ [Shreeraaman, bharathan, lakshmanan, shathrughnan]

175939. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയത് ആരായിരുന്നു? [Dasharathaputhranmaaril ettavum ilayathu aaraayirunnu?]

Answer: ശത്രുഘ്നൻ [Shathrughnan]

175940. രാവണന്റെ പിതാവിന്റെ പേര്? [Raavanante pithaavinte per?]

Answer: വിശ്രവസ് [Vishravasu]

175941. രാവണന്റെ മാതാവിന്റെ പേര്? [Raavanante maathaavinte per?]

Answer: കൈകസി [Kykasi]

175942. ശ്രീരാമസേനയിലെ വൈദ്യന്‍? [Shreeraamasenayile vydyan‍?]

Answer: സുഷേണന്‍ [Sushenan‍]

175943. രാവണന്റെ ദൂതനായ ശുകനെ “രാക്ഷസനായി പോകട്ടെ” എന്ന് ശപിച്ചത് ആരാണ്? [Raavanante doothanaaya shukane “raakshasanaayi pokatte” ennu shapicchathu aaraan?]

Answer: അഗസ്ത്യമുനി [Agasthyamuni]

175944. ശ്രീരാമന്റെ വില്ലിന്റെ പേര്‌ എന്താണ്? [Shreeraamante villinte peru enthaan?]

Answer: കോദണ്ഡം [Kodandam]

175945. ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു? [Dasharathaputhranmaarude jaathakam naamakaranam thudangiya samskaarangal nadatthiyathu aaraayirunnu?]

Answer: വസിഷ്ഠൻ [Vasishdtan]

175946. ദശരഥ മഹാരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു? [Dasharatha mahaaraajaavinte puthriyude peru enthaayirunnu?]

Answer: ശാന്ത [Shaantha]

175947. ദശരഥ മഹാരാജാവിന്റെ പുത്രിയായ ശാന്തയെ വളർത്തു പുത്രിയായി നൽകിയത് ആർക്കായിരുന്നു? [Dasharatha mahaaraajaavinte puthriyaaya shaanthaye valartthu puthriyaayi nalkiyathu aarkkaayirunnu?]

Answer: ലോമപാദർ [Lomapaadar]

175948. ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു? [Dasharathamahaaraajaavinte puthriyaaya shaanthaye vivaaham cheythathu aaraayirunnu?]

Answer: ഋശ്യശൃംഗമഹർഷി [Rushyashrumgamaharshi]

175949. ശ്രീരാമന്റെ മാതാവ് ആരായിരുന്നു? [Shreeraamante maathaavu aaraayirunnu?]

Answer: കൗസല്യ [Kausalya]

175950. ഭരതന്റെ മാതാവ്? [Bharathante maathaav?]

Answer: കൈകേയി [Kykeyi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution