<<= Back
Next =>>
You Are On Question Answer Bank SET 3526
176301. ‘കേരളത്തിലെ നൈൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏതു നദിയെയാണ്? [‘keralatthile nyl’ ennu visheshippikkappedunnathu ethu nadiyeyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
176302. ‘മിനി പമ്പ’എന്നറിയപ്പെടുന്ന കേരളത്തിലെ നദി? [‘mini pampa’ennariyappedunna keralatthile nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
176303. ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്? [Aaranmula vallamkali nadakkunnathu ethu nadiyilaan?]
Answer: പമ്പ [Pampa]
176304. ‘കേരളത്തിലെ മഞ്ഞ നദി’ എന്ന് വിളിക്കപ്പെടുന്ന നദി ഏത്? [‘keralatthile manja nadi’ ennu vilikkappedunna nadi eth?]
Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]
176305. ഏറ്റവും അധികം നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല ഏത്? [Ettavum adhikam nadikal ozhukunna keralatthile jilla eth?]
Answer: കാസർകോട് [Kaasarkodu]
176306. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്? [100 kilomeettariladhikam neelamulla ethra nadikalaanu keralatthiloode ozhukunnath?]
Answer: 11
176307. വിവാദമായ പാത്രക്കടവ് പദ്ധതി ഏത് നദിയിൽ നിർമ്മിക്കാനാണ് നീക്കം നടന്നത്? [Vivaadamaaya paathrakkadavu paddhathi ethu nadiyil nirmmikkaanaanu neekkam nadannath?]
Answer: കുന്തിപ്പുഴ [Kunthippuzha]
176308. ‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്ന് വിളിക്കപ്പെട്ട കേരളത്തിലെ നദിയേത്? [‘inthyayile imgleeshu chaanal’ ennu vilikkappetta keralatthile nadiyeth?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
176309. മത്സ്യ വൈവിധ്യം കൊണ്ട് ഏറ്റവും സമ്പന്നമായ കേരളത്തിലെ നദിയേത്? [Mathsya vyvidhyam kondu ettavum sampannamaaya keralatthile nadiyeth?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
176310. പെരിയാറിൽ നിർമ്മിച്ചിരിക്കുന്ന ഏത് അണക്കെട്ടാണ് തേക്കടി തടാകത്തിന് രൂപം നൽകിയിട്ടുള്ളത്? [Periyaaril nirmmicchirikkunna ethu anakkettaanu thekkadi thadaakatthinu roopam nalkiyittullath?]
Answer: മുല്ലപ്പെരിയാർ [Mullapperiyaar]
176311. കേരളത്തിലെ ഏതു നദിയുടെ തീരങ്ങളിൽ ആണ് സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്? [Keralatthile ethu nadiyude theerangalil aanu svarnanikshepam kandetthiyittullath?]
Answer: ചാലിയാർ [Chaaliyaar]
176312. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഏതു നദിയിലാണ് നിർമ്മിച്ചിട്ടുള്ളത്? [Keralatthile ettavum valiya jalavydyutha paddhathiyaaya idukki ethu nadiyilaanu nirmmicchittullath?]
Answer: പെരിയാർ [Periyaar]
176313. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് മലപ്പുറം ജില്ലയിലെ ഏത് സ്ഥലത്ത് വെച്ചാണ്? [Bhaarathappuzha arabikkadalil pathikkunnathu malappuram jillayile ethu sthalatthu vecchaan?]
Answer: പൊന്നാനി [Ponnaani]
176314. പെരിയാറിന്റെ ഏത് പോഷക നദിയിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ നിർമ്മിച്ചത്? [Periyaarinte ethu poshaka nadiyilaanu keralatthile aadyatthe jalavydyutha paddhathiyaaya pallivaasal nirmmicchath?]
Answer: മുതിരപ്പുഴ [Muthirappuzha]
176315. ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് വേദിയായിരുന്നത് ഏതു നദിയുടെ തീരത്തായിരുന്നു? [Charithraprasiddhamaaya maamaankatthinu vediyaayirunnathu ethu nadiyude theeratthaayirunnu?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
176316. ‘കേരളത്തിന്റെ ജീവരേഖ’ എന്ന് വിശേഷിപ്പിക്കാറുള്ളത് ഏതു നദിയെയാണ്? [‘keralatthinte jeevarekha’ ennu visheshippikkaarullathu ethu nadiyeyaan?]
Answer: പെരിയാർ [Periyaar]
176317. തൃശൂരിലെ ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം ഏത് നദിയുടെ തീരത്താണ്? [Thrushoorile cheruthurutthiyilulla kerala kalaamandalam ethu nadiyude theeratthaan?]
Answer: ഭാരതപ്പുഴയുടെ [Bhaarathappuzhayude]
176318. ബേപ്പൂർപ്പുഴ, കല്ലായിപ്പുഴ എന്നീ പേരുകൾ ഉള്ള കേരളത്തിലെ നദി ഏത്? [Beppoorppuzha, kallaayippuzha ennee perukal ulla keralatthile nadi eth?]
Answer: ചാലിയാർ [Chaaliyaar]
176319. പ്രാചീന കാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദിയേത്? [Praacheena kaalatthu ‘baaris’ ennariyappettirunna keralatthile nadiyeth?]
Answer: പമ്പ [Pampa]
176320. കേരളത്തിൽ ഏറ്റവും അധികം ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത് ഏത് നദീ വ്യൂഹത്തിലാണ്? [Keralatthil ettavum adhikam jalavydyutha paddhathikal sthaapicchirikkunnathu ethu nadee vyoohatthilaan?]
Answer: പെരിയാർ [Periyaar]
176321. കേരളത്തിലെ ഏറ്റവും പ്രധാന നിത്യഹരിത വനമായ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്? [Keralatthile ettavum pradhaana nithyaharitha vanamaaya sylantu vaaliyiloode ozhukunna bhaarathappuzhayude poshaka nadi eth?]
Answer: കുന്തിപ്പുഴ [Kunthippuzha]
176322. ‘കേരളത്തിലെ ഗംഗ’ എന്ന് വിളിക്കുന്നത് ഏതു നദിയെയാണ്? [‘keralatthile gamga’ ennu vilikkunnathu ethu nadiyeyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
176323. ‘ശോകനാശിനിപ്പുഴ’ എന്നും വിളിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്? [‘shokanaashinippuzha’ ennum vilikkappedunna bhaarathappuzhayude poshaka nadi eth?]
Answer: കണ്ണാടിപ്പുഴ [Kannaadippuzha]
176324. നിള, പേരാർ, പൊന്നാനിപ്പുഴ എന്നിങ്ങനെയും അറിയപ്പെടുന്നത് ഏതു നദിയാണ്? [Nila, peraar, ponnaanippuzha enninganeyum ariyappedunnathu ethu nadiyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
176325. ഭാരതപ്പുഴ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്? [Bhaarathappuzha evide ninnaanu uthbhavikkunnath?]
Answer: ആനമല [Aanamala]
176326. പമ്പാനദിയുടെ പതന സ്ഥാനം ഏത്? [Pampaanadiyude pathana sthaanam eth?]
Answer: വേമ്പനാട്ടുകായൽ [Vempanaattukaayal]
176327. പെരിയാർപുഴയുടെ പഴയ പേര് എന്തായിരുന്നു? [Periyaarpuzhayude pazhaya peru enthaayirunnu?]
Answer: ചൂർണി [Choorni]
176328. ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ്? [Inthyayile aadyatthe lokasabha thiranjeduppu nadanna kaalayalav?]
Answer: 1951- 52
176329. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്? [Svathanthra inthyayile aadyatthe vottar aayi ariyappedunnathu aar?]
Answer: ശ്യാം സരൺ നേഗി (ഹിമാചൽ പ്രദേശ്) [Shyaam saran negi (himaachal pradeshu)]
176330. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം? [Inthyayil aadyamaayi ilakdroniku vottimgu mesheen upayogicchu thiranjeduppu nadanna samsthaanam?]
Answer: കേരളം [Keralam]
176331. ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്രയാണ്? [Inthyayile vottimgu praayam ethrayaan?]
Answer: 18 വയസ്സ് [18 vayasu]
176332. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ, രാജ്യസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഏതിനം തിരഞ്ഞെടുപ്പിനുദാഹരണമാണ്? [Raashdrapathi, uparaashdrapathi sthaanangal, raajyasabha ennividangalilekkulla thiranjeduppukal ethinam thiranjeduppinudaaharanamaan?]
Answer: പരോക്ഷ തിരഞ്ഞെടുപ്പ് [Paroksha thiranjeduppu]
176333. രാജ്യസഭയുടെ അധ്യക്ഷൻ? [Raajyasabhayude adhyakshan?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
176334. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്? [Paarlamentinte samyuktha sammelanam vilicchu cherkkunnathu aar?]
Answer: രാഷ്ട്രപതി [Raashdrapathi]
176335. പ്രധാനമന്ത്രിയെ നിയമിക്കുന്നത് ആര്? [Pradhaanamanthriye niyamikkunnathu aar?]
Answer: രാഷ്ട്രപതി [Raashdrapathi]
176336. സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നത് ആര്? [Samsthaana gavarnarmaare niyamikkunnathu aar?]
Answer: രാഷ്ട്രപതി [Raashdrapathi]
176337. ഏറ്റവും അധികം ലോകസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Ettavum adhikam lokasabhaa mandalangal ulla samsthaanam eth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
176338. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്? [Saarvathrika praayapoortthi vottavakaasham paraamarshikkunna bharanaghadana anuchchhedam eth?]
Answer: അനുച്ഛേദം 326 [Anuchchhedam 326]
176339. പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ മൊത്തമായി പാസാക്കുകയോ നിരാകരിക്കുകയോ ചെയ്യപ്പെടുന്ന ഘട്ടം ഏത്? [Paarlamentil avatharippikkunna bil motthamaayi paasaakkukayo niraakarikkukayo cheyyappedunna ghattam eth?]
Answer: മൂന്നാം വായന [Moonnaam vaayana]
176340. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങൾ എത്രയാണ്? [Bharanaghadana amgeekaricchittulla maulikaavakaashangal ethrayaan?]
Answer: 6
176341. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ച വർഷം ഏത്? [Inthyayile vottimgu praayam 21 vayasil ninnum 18 vayasaayi kuraccha varsham eth?]
Answer: 1989
176342. വിദേശ രാജ്യങ്ങളിലേക്കുള്ള നയതന്ത്രപ്രതിനിധികളായ അംബാസഡർ മാരെ നിയമിക്കുന്നത് ആര്? [Videsha raajyangalilekkulla nayathanthraprathinidhikalaaya ambaasadar maare niyamikkunnathu aar?]
Answer: രാഷ്ട്രപതി [Raashdrapathi]
176343. രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? [Raashdrapathi aakaan venda kuranja praayam ethra?]
Answer: 35 വയസ്സ് [35 vayasu]
176344. രാഷ്ട്രപതിയുടെ കാലാവധി? [Raashdrapathiyude kaalaavadhi?]
Answer: 5 വർഷം [5 varsham]
176345. ഒരാളെ സമ്മതിദായക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അയാൾ സമ്മതിദായക പ്രദേശത്ത് കുറഞ്ഞത് എത്ര കാലം താമസിക്കുന്ന ആളാവണം? [Oraale sammathidaayaka rajisttaril ulppedutthaan ayaal sammathidaayaka pradeshatthu kuranjathu ethra kaalam thaamasikkunna aalaavanam?]
Answer: 6 മാസം [6 maasam]
176346. ലോക്സഭ നിലവിൽ വന്നത് എന്ന്? [Loksabha nilavil vannathu ennu?]
Answer: 1952 ഏപ്രിൽ 17 [1952 epril 17]
176347. ലോക സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് എന്നായിരുന്നു? [Loka sabhayude aadyatthe sammelanam nadannathu ennaayirunnu?]
Answer: 1952 മെയ് 13 [1952 meyu 13]
176348. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്രയാണ്? [Lokasabhayude paramaavadhi amgasamkhya ethrayaan?]
Answer: 545
176349. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്? [Lokasabhaamgatthinte kaalaavadhi ethra varshamaan?]
Answer: 5 വർഷം [5 varsham]
176350. രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം? [Raajyasabhaamgatthinte kaalaavadhi ethra varsham?]
Answer: 6 വർഷം [6 varsham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution