<<= Back
Next =>>
You Are On Question Answer Bank SET 3525
176251. കാർത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാൻ ഉണ്ടായ കാരണമെന്ത്? [Kaartthaveeryaarjjunanumaayi raavanan orikkal ettumuttaan undaaya kaaranamenthu?]
Answer: ശിവപൂജ മുടക്കിയത് [Shivapooja mudakkiyathu]
176252. ഔഷധങ്ങളുമായുള്ള വരവിൽ ഹനുമാന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചതാര്? [Aushadhangalumaayulla varavil hanumaanu maargga thadasam srushdicchathaar?]
Answer: കാലനേമി (രാക്ഷസൻ) [Kaalanemi (raakshasan)]
176253. രാവണന്റെ മുത്തച്ഛന്റെ (അച്ഛന്റെ അച്ഛൻ) പേര് എന്താണ്? [Raavanante mutthachchhante (achchhante achchhan) peru enthaan?]
Answer: പുലസ്ത്യന്‍ [Pulasthyan]
176254. രാക്ഷസന്മാരുടെ കുലഗുരു ആരായിരുന്നു? [Raakshasanmaarude kulaguru aaraayirunnu?]
Answer: ശുക്രൻ [Shukran]
176255. രാവണന്റെ വിശ്വസ്തനായ മന്ത്രി ആരാണ്? [Raavanante vishvasthanaaya manthri aaraan?]
Answer: പ്രഹസ്തൻ [Prahasthan]
176256. “ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല ” രാവണനോടു ഇങ്ങനെ പറയുന്നത് ആരാണ്? [“he ! Raavana njaan parayunnathu kelkkuka. Nee ittharam vaakkukal parayaruthu. Nee raashdradharmmamo neethishaasthramo adhyayanam cheythittilla ” raavananodu ingane parayunnathu aaraan?]
Answer: പ്രഹസ്തന്‍ [Prahasthan]
176257. രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്? [Raavanane vaalil varinjukettiya vaanararaajaavu aaraan?]
Answer: ബാലി [Baali]
176258. ദശരഥ മഹാരാജാവിന്റെ മന്ത്രി ആര്? [Dasharatha mahaaraajaavinte manthri aar?]
Answer: സുമന്ത്രൻ [Sumanthran]
176259. സുമന്ത്രൻ എന്ന് വാക്കിന്റെ അർത്ഥം എന്താണ്? [Sumanthran ennu vaakkinte arththam enthaan?]
Answer: നല്ലതുമാത്രം മന്ത്രിക്കുന്നവൻ [Nallathumaathram manthrikkunnavan]
176260. “അങ്ങെനിയ്ക്ക് ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക “ ഇതാര് ആരോട് പറഞ്ഞു? [“angeniykku bhakshanam tharuvaanaagrahiykkunnuvenkil maamsam chernna bhakshanam tharuka “ ithaaru aarodu paranju?]
Answer: അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട് പറഞ്ഞത് [Agasthyavesham dhariccha vajradamshdran enna asuran shukanodu paranjathu]
176261. മഹതി എന്ന വീണ ആരുടേതാണ്? [Mahathi enna veena aarudethaan?]
Answer: നാരദന്റെ വീണ [Naaradante veena]
176262. വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്? [Vanayaathrayil seethaykku amgaraagavum aadayaabharanangalum nalkiyathaaraan?]
Answer: അനസൂയ [Anasooya]
176263. “സ്ത്രീ മൂലം നിനക്ക് നാശം ഉണ്ടാവട്ടെ” എന്ന് രാവണനെ ശപിച്ചതാര്? [“sthree moolam ninakku naasham undaavatte” ennu raavanane shapicchathaar?]
Answer: വേദവതി [Vedavathi]
176264. വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക് മരവുരി നൽകിയതാര്? [Vanavaasatthinu purappetta raamalakshmananmaarkku maravuri nalkiyathaar?]
Answer: കൈകേയി [Kykeyi]
176265. ആരാണ് ഗോരൂപത്തില്‍ സത്യലോകത്തില്‍ചെന്നു സങ്കടം പറഞ്ഞത്? [Aaraanu goroopatthil sathyalokatthilchennu sankadam paranjath?]
Answer: ഭൂമിദേവി [Bhoomidevi]
176266. രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നൽകിയത് ആരാണ്? [Raavananu chandrahaasam enna vaal sammaanamaayi nalkiyathu aaraan?]
Answer: ശിവൻ [Shivan]
176267. മന്ഥര ആരാണ്? [Manthara aaraan?]
Answer: കൈകേയിയുടെ ദാസി [Kykeyiyude daasi]
176268. ജാനകി എന്ന് അറിയപ്പെടുന്നതാര്? [Jaanaki ennu ariyappedunnathaar?]
Answer: സീത [Seetha]
176269. സീത ആരുടെ അവതാരമാണ്? [Seetha aarude avathaaramaan?]
Answer: മഹാലക്ഷ്മിയുടെ [Mahaalakshmiyude]
176270. ദശരഥനു മുമ്പ് രാവണൻ അയോധ്യയിൽ പോയപ്പോൾ ആരായിരുന്നു അന്നത്തെ അയോധ്യയുടെ രാജാവ്? [Dasharathanu mumpu raavanan ayodhyayil poyappol aaraayirunnu annatthe ayodhyayude raajaav?]
Answer: അനാരണ്യൻ [Anaaranyan]
176271. “മഹാമത്സ്യം വിഷപിണ്ഡം വിഴുങ്ങി മരിയ്ക്കുന്നതുപോലെയാണീ പ്രവര്‍ത്തി” കുംഭകർണ്ണൻ ആരോടാണ് ഇത് പറയുന്നത്? [“mahaamathsyam vishapindam vizhungi mariykkunnathupoleyaanee pravartthi” kumbhakarnnan aarodaanu ithu parayunnath?]
Answer: രാവണനോട് [Raavananodu]
176272. മാരീചസുബാഹുക്കളിൽ ഒരാൾ രാമബാണത്തിനിരയായി മറ്റൊരാൾ രാമഭക്തനായി ആരെല്ലാമാണ് അവർ? [Maareechasubaahukkalil oraal raamabaanatthinirayaayi mattoraal raamabhakthanaayi aarellaamaanu avar?]
Answer: മരിച്ചത് സുബാഹു, രാമഭക്തനായത് മാരീചൻ [Maricchathu subaahu, raamabhakthanaayathu maareechan]
176273. സീതാസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക് പോവുകയായിരുന്ന വിവാഹഘോഷ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കാൻ തുനിഞ്ഞതാര്? [Seethaasvayamvaratthinushesham ayodhyayilekku povukayaayirunna vivaahaghosha yaathraykku thadasam undaakkaan thuninjathaar?]
Answer: പരശുരാമൻ [Parashuraaman]
176274. സീത എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Seetha enna vaakkinte arththam enthaan?]
Answer: ഉഴുവുചാൽ [Uzhuvuchaal]
176275. ശ്രീരാമന്റെ പട്ടാഭിഷേകം മുടക്കുവാൻ കൈകേയിയെ ഉപദേശിച്ചത് ആരാണ്? [Shreeraamante pattaabhishekam mudakkuvaan kykeyiye upadeshicchathu aaraan?]
Answer: മന്ഥര [Manthara]
176276. കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം എന്തൊക്കെയായിരുന്നു? [Kykeyi dasharathanodu aavashyappetta randu varam enthokkeyaayirunnu?]
Answer: ഭരതനെ രാജാവാകണം, ശ്രീരാമനെ പതിനാലുവർഷം (14) വനവാസത്തിന് അയക്കണം [Bharathane raajaavaakanam, shreeraamane pathinaaluvarsham (14) vanavaasatthinu ayakkanam]
176277. ‘ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്? [‘dakshinenthyayile nalanda’ ennu vilikkappetta madhyakeralatthile padtanakendram eth?]
Answer: കാന്തളൂർ ശാല [Kaanthaloor shaala]
176278. പുത്തൂരം പാട്ട് കേരളത്തിലെ ഏതിനം വായ്മൊഴി പാട്ടിനു ഉദാഹരണമാണ്? [Putthooram paattu keralatthile ethinam vaaymozhi paattinu udaaharanamaan?]
Answer: വടക്കൻപാട്ട് [Vadakkanpaattu]
176279. തരിസാപ്പള്ളി ലിഖിതം പുറപ്പെടുവിച്ച വർഷം ഏത്? [Tharisaappalli likhitham purappeduviccha varsham eth?]
Answer: സി. ഇ. 849 [Si. I. 849]
176280. തരിസാപ്പള്ളി ശാസനം പുറപ്പെടുവിക്കുമ്പോൾ പെരുമാൾ രാജാവ് ആരായിരുന്നു? [Tharisaappalli shaasanam purappeduvikkumpol perumaal raajaavu aaraayirunnu?]
Answer: സ്ഥാണു രവി [Sthaanu ravi]
176281. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച വേണാട് നാടുവാഴി ആര്? [Tharisaappalli shaasanam purappeduviccha venaadu naaduvaazhi aar?]
Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]
176282. ഏതു നഗരത്തിലെ തരിസാപ്പള്ളിക്ക് ഭൂമിദാനം കൊടുക്കുന്നതിന്റെ വിവരങ്ങളാണ് തരിസാപ്പള്ളി ലിഖിതത്തിൽ ഉള്ളത്? [Ethu nagaratthile tharisaappallikku bhoomidaanam kodukkunnathinte vivarangalaanu tharisaappalli likhithatthil ullath?]
Answer: കൊല്ലം [Kollam]
176283. ഇരവികുട്ടിപിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് എന്നിവ ഏതിനം വായ്മൊഴി പാട്ടുകൾക്കുദാഹരണങ്ങളാണ്? [Iravikuttipillapporupaattu, panchavankaattu neelippaattu enniva ethinam vaaymozhi paattukalkkudaaharanangalaan?]
Answer: തെക്കൻ പാട്ടുകൾ [Thekkan paattukal]
176284. സംസ്കൃതം ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യകൃതികൾ ഏത് പേരിൽ അറിയപ്പെടുന്നു? [Samskrutham idakalartthi malayaalatthil rachiccha saahithyakruthikal ethu peril ariyappedunnu?]
Answer: മണിപ്രവാളം [Manipravaalam]
176285. ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയെ എന്താണ് പറയുന്നത്? [Kshethrangalude niyanthranatthilulla bhoomiye enthaanu parayunnath?]
Answer: ദേവസ്വം [Devasvam]
176286. ഏതു ഭൂവിഭാഗത്തിന്റെ അവകാശികളാണ് ഊരാളർ എന്നറിയപ്പെടുന്നത്? [Ethu bhoovibhaagatthinte avakaashikalaanu ooraalar ennariyappedunnath?]
Answer: ദേവസ്വം ഭൂമിയുടെ [Devasvam bhoomiyude]
176287. ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Braahmanarude niyanthranatthilulla bhoomi ethu perilaanu ariyappedunnath?]
Answer: ബ്രഹ്മസ്വം [Brahmasvam]
176288. മധ്യകാല കേരളത്തിൽ കൃഷി ചെയ്യുന്ന തൊഴിൽ കൂട്ടങ്ങളുടെ കുടുംബങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Madhyakaala keralatthil krushi cheyyunna thozhil koottangalude kudumbangal ethu peril ariyappedunnu?]
Answer: കുടികൾ [Kudikal]
176289. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതിയായി കരുതപ്പെടുന്നത്? [Keralatthil rachikkappetta aadyatthe charithra kruthiyaayi karuthappedunnath?]
Answer: തുഹ്ഫത്തുൽ മുജാഹിദീൻ [Thuhphatthul mujaahideen]
176290. പോർച്ചുഗീസുകാരുടെ അധിനിവേശം, അതിക്രമങ്ങൾ, അതിനെതിരെയായ ചെറുത്തുനിൽപ്പുകൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന അറബി ഭാഷയിലുള്ള ഗ്രന്ഥം രചിച്ചതാര്? [Porcchugeesukaarude adhinivesham, athikramangal, athinethireyaaya cherutthunilppukal enniva charccha cheyyappedunna ‘thuhphatthul mujaahideen’ enna arabi bhaashayilulla grantham rachicchathaar?]
Answer: ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം [Sheykhu synuddheen makhdoom]
176291. വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെയുള്ള എത്ര നാടുകളാണ് പെരുമാക്കന്മാരുടെ ഭരണം അംഗീകരിച്ചിരുന്നത്? [Vadakku kolatthunaadu muthal thekku venaadu vareyulla ethra naadukalaanu perumaakkanmaarude bharanam amgeekaricchirunnath?]
Answer: 14 നാടുകൾ [14 naadukal]
176292. മധ്യകാലഘട്ടത്തിൽ നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏത് പേരിലാണ് അറിയപ്പെട്ടത്? [Madhyakaalaghattatthil naaduvaazhikalude niyanthranatthilulla bhoomi ethu perilaanu ariyappettath?]
Answer: ചേരിക്കൽ [Cherikkal]
176293. സി. ഇ. 825 – ൽ കൊല്ലവർഷം ആരംഭിക്കുമ്പോൾ പെരുമാൾ ആരായിരുന്നു? [Si. I. 825 – l kollavarsham aarambhikkumpol perumaal aaraayirunnu?]
Answer: രാജശേഖരൻ [Raajashekharan]
176294. മലബാർ മൈസൂർ സുൽത്താന്മാരുടെ ഭരണത്തിന് കീഴിലായിരുന്ന കാലയളവ്? [Malabaar mysoor sultthaanmaarude bharanatthinu keezhilaayirunna kaalayalav?]
Answer: 1766 മുതൽ 1792 വരെ [1766 muthal 1792 vare]
176295. പെരുമാക്കന്മാരുടെ പ്രതിനിധികൾ എന്ന പേരിൽ അറിയപ്പെട്ടത്? [Perumaakkanmaarude prathinidhikal enna peril ariyappettath?]
Answer: കൊയിലധികാരികൾ [Koyiladhikaarikal]
176296. വേണാടിനെ ‘തിരുവിതാംകൂർ’ എന്ന ആധുനിക രാജ്യം ആക്കി മാറ്റിയ ഭരണാധികാരി? [Venaadine ‘thiruvithaamkoor’ enna aadhunika raajyam aakki maattiya bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
176297. പെരുമാളിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന ബ്രാഹ്മണസമിതി ഏത് പേരിലാണ് അറിയപ്പെട്ടത്? [Perumaaline bharanakaaryangalil sahaayicchirunna braahmanasamithi ethu perilaanu ariyappettath?]
Answer: നാലുതളി [Naaluthali]
176298. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി സ്വരൂപം ഏത്? [Perumpadappu svaroopam ennariyappetta naaduvaazhi svaroopam eth?]
Answer: കൊച്ചി [Kocchi]
176299. തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി അധികാരസ്ഥാനം ഏതായിരുന്നു? [Thruppaappoor svaroopam ennariyappetta naaduvaazhi adhikaarasthaanam ethaayirunnu?]
Answer: വേണാട് [Venaadu]
176300. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്നത് ഏത് നദിയുടെ തീരത്താണ്? [Shreenaaraayana guruvinte aruvippuram shiva prathishdta nadannathu ethu nadiyude theeratthaan?]
Answer: നെയ്യാർ [Neyyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution