<<= Back
Next =>>
You Are On Question Answer Bank SET 3524
176201. വിദേഹ രാജാവ് ആരായിരുന്നു? [Videha raajaavu aaraayirunnu?]
Answer: ജനകൻ [Janakan]
176202. അയോധ്യ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്? [Ayodhya ethu raajyatthinte thalasthaanamaan?]
Answer: കോസല രാജ്യത്തിന്റെ [Kosala raajyatthinte]
176203. ശരഭംഗ മഹർഷി തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് കൊടുത്തതിനു ശേഷം തന്റെ ജീവന്‍ത്യജിച്ചു. ആർക്കാണ് തന്റെ പുണ്യം നൽകിയത്? [Sharabhamga maharshi thante punyammuzhuvan mattoraalkku kodutthathinu shesham thante jeevanthyajicchu. Aarkkaanu thante punyam nalkiyath?]
Answer: ശ്രീരാമന്‍ [Shreeraaman]
176204. പുലസ്ത്യ മഹർഷിക്ക് രാവണനുമായുള്ള ബന്ധമെന്താണ്? [Pulasthya maharshikku raavananumaayulla bandhamenthaan?]
Answer: രാവണന്റെ മുത്തച്ഛൻ [Raavanante mutthachchhan]
176205. അംഗ രാജ്യത്ത് മഴ പെയ്തത് ആരുടെ പാദസ്പർശമേറ്റപ്പോഴാണ്? [Amga raajyatthu mazha peythathu aarude paadasparshamettappozhaan?]
Answer: ഋശ്യ ശൃംഗൻ [Rushya shrumgan]
176206. രാമായണം ഹിന്ദിയിൽ രചിച്ചതാര്? [Raamaayanam hindiyil rachicchathaar?]
Answer: തുളസിദാസ് [Thulasidaasu]
176207. കമ്പ രാമായണം ഏതു ഭാഷയിലാണ്? [Kampa raamaayanam ethu bhaashayilaan?]
Answer: തമിഴ് [Thamizhu]
176208. അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്? [Addhyaathmaraamaayanam aarokke thammilulla samvaadam aayittaanu rachikkappettittullath?]
Answer: ഉമാമഹേശ്വരന്മാർ, [Umaamaheshvaranmaar,]
176209. ശ്രീരാമൻ ആരുടെ അവതാരമാണ്? [Shreeraaman aarude avathaaramaan?]
Answer: മഹാവിഷ്ണു [Mahaavishnu]
176210. മഹാവിഷ്ണുവിന്റെ ശംഖിന്റെ പേര്? [Mahaavishnuvinte shamkhinte per?]
Answer: പാഞ്ചജന്യം [Paanchajanyam]
176211. ഇന്ദ്രജിത്തിനെ പത്നിയായ സുലോചന ശ്രീരാമന്റെ ശിബിരത്തിൽ പോയത് എന്തിനായിരുന്നു? [Indrajitthine pathniyaaya sulochana shreeraamante shibiratthil poyathu enthinaayirunnu?]
Answer: ഭർതൃമുഖം ദർശിക്കുന്നതിനും സ്ത്രീധർമ്മം അനുഷ്ഠിക്കുന്നതിനും വേണ്ടി [Bharthrumukham darshikkunnathinum sthreedharmmam anushdtikkunnathinum vendi]
176212. ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്? [Indrajitthine yuddhatthil vadhicchathu aaraan?]
Answer: ലക്ഷ്മണൻ [Lakshmanan]
176213. രാവണന്‍ മന്ത്രിമാരുമൊത്തു പുഷ്പകവിമാനത്തില്‍ക്കയറി യുദ്ധം ചെയ്യുവാനായി പോയത് ഏതു സ്ഥലത്തേക്കാണ്? [Raavanan manthrimaarumotthu pushpakavimaanatthilkkayari yuddham cheyyuvaanaayi poyathu ethu sthalatthekkaan?]
Answer: ശ്വേതദ്വീപ് [Shvethadveepu]
176214. ഹനുമാനെ വധിക്കാൻ ഒരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധർമ്മം അല്ലെന്നു അത് പാപമാണെന്നും ഉപദേശിച്ചത് ആരാണ്? [Hanumaane vadhikkaan orungiya raavananodu doothane vadhikkunnathu raajadharmmam allennu athu paapamaanennum upadeshicchathu aaraan?]
Answer: വിഭീഷണൻ [Vibheeshanan]
176215. ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത് ? അസുരത്വംപൂണ്ട അവസരത്തില്‍ ആ ഗന്ധർവ്വൻ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു? [Durvvaasaavinre shaapam moolam asurathvam poonda gandharvvanre perenthu ? Asurathvampoonda avasaratthil aa gandharvvan ethu peril ariyappettirunnu?]
Answer: വിദ്യാധരന്‍, വിരാധന്‍ [Vidyaadharan, viraadhan]
176216. സരയൂ നദിയുടെ ഉത്ഭവ സ്ഥാനം എവിടെയാണ്? [Sarayoo nadiyude uthbhava sthaanam evideyaan?]
Answer: മാനസ സരസ്സ് [Maanasa sarasu]
176217. രാവണന്റെ ഏറ്റവും ഇളയപുത്രൻ? [Raavanante ettavum ilayaputhran?]
Answer: അക്ഷ കുമാരൻ [Aksha kumaaran]
176218. ബാലിയുടെ ഭാര്യയുടെ പേരെന്ത്? [Baaliyude bhaaryayude perenthu?]
Answer: താര [Thaara]
176219. സീതയെ അപഹരിച്ചുകൊണ്ട് പുഷ്പക വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിർത്തു രാവണന്റെ വില്ല് പൊട്ടിച്ചത് ആര്? [Seethaye apaharicchukondu pushpaka vimaanatthil pokumpol raavanane ethirtthu raavanante villu potticchathu aar?]
Answer: ജടായു [Jadaayu]
176220. സുഗ്രീവസഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ? [Sugreevasakhyatthinaayi shreeraamane prerippiccha sthree?]
Answer: ശബരി [Shabari]
176221. യുദ്ധത്തിൽ രാവണന് ആത്മവിശ്വാസം നഷ്ടപ്പെട്ടത് എപ്പോഴാണ്? [Yuddhatthil raavananu aathmavishvaasam nashdappettathu eppozhaan?]
Answer: ലക്ഷ്മണൻ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തിൽ അധികായൻ ഇരയായതോടെ [Lakshmanan prayogiccha brahmaasthratthil adhikaayan irayaayathode]
176222. ബാലിക്ക് കിട്ടിയിരുന്ന വരം എന്താണ്? [Baalikku kittiyirunna varam enthaan?]
Answer: ആരാണോ ബാലിയെ എതിർക്കുന്നത് അവരുടെ പകുതിശക്തി ബാലിക്ക് വന്നുചേരും എന്ന വരം [Aaraano baaliye ethirkkunnathu avarude pakuthishakthi baalikku vannucherum enna varam]
176223. സഹസ്രമുഖനെ കൊന്നതാര്? [Sahasramukhane konnathaar?]
Answer: സീത [Seetha]
176224. എവിടെയാണ് രാമപാദുകം പൂജിച്ചിരുന്നത്? [Evideyaanu raamapaadukam poojicchirunnath?]
Answer: നന്ദിഗ്രാമത്തില്‍ [Nandigraamatthil]
176225. രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിർദേശപ്രകാരമായിരുന്നു നടത്തിയിരുന്നത്? [Raamante pattaabhishekatthinulla orukkangal aarude nirdeshaprakaaramaayirunnu nadatthiyirunnath?]
Answer: കുലഗുരുവായ വസിഷ്ഠൻ [Kulaguruvaaya vasishdtan]
176226. കിഷ്കിന്ധയുടെ രാജാവ് ആര്? [Kishkindhayude raajaavu aar?]
Answer: ബാലി [Baali]
176227. തുടർച്ചയായി ആറു മാസത്തെഉറക്കം ശാപമായി കുംഭകർണ്ണൻ ഏറ്റുവാങ്ങിയത് ആരിൽ നിന്നാണ്? [Thudarcchayaayi aaru maasattheurakkam shaapamaayi kumbhakarnnan ettuvaangiyathu aaril ninnaan?]
Answer: ബ്രഹ്മാവിൽ നിന്ന് [Brahmaavil ninnu]
176228. ദശരഥന്റെ മരണവാർത്ത രാമനെ അറിയിച്ചതാര്? [Dasharathante maranavaarttha raamane ariyicchathaar?]
Answer: വസിഷ്ഠൻ [Vasishdtan]
176229. വാനരരാജ്യത്തിന്റെ രാജാവായി സുഗ്രീവനെ അഭിക്ഷേകം ചെയ്തതാര്? [Vaanararaajyatthinte raajaavaayi sugreevane abhikshekam cheythathaar?]
Answer: ലക്ഷ്മണൻ [Lakshmanan]
176230. ഹനുമാന്റെ വാലിൽ തീകൊളുത്താൻ കൽപ്പിച്ചതാര്? [Hanumaante vaalil theekolutthaan kalppicchathaar?]
Answer: രാവണൻ [Raavanan]
176231. ശ്രീരാമന്റെ ജന്മനക്ഷത്രം ഏതാണ്? [Shreeraamante janmanakshathram ethaan?]
Answer: പുണർതം [Punartham]
176232. ബാലിയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്? [Baaliye shapiccha maharshiyude perenthu?]
Answer: മാതംഗമഹര്‍ഷി [Maathamgamaharshi]
176233. ഹനുമാന്‍റെ ബുദ്ധിശക്തികളുടെ ആഴം അളക്കുവാന്‍ ദേവന്‍മാര്‍ നിയോഗിച്ചത് ആരെയാണ്? [Hanumaanre buddhishakthikalude aazham alakkuvaan devanmaar niyogicchathu aareyaan?]
Answer: സുരസ (നാഗമാതാവ് ) [Surasa (naagamaathaavu )]
176234. ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്? [Shreeraamanum seethayumaayi avatharicchathu aarellaamaan?]
Answer: മഹാവിഷ്ണുവും മഹാലക്ഷ്മിയും [Mahaavishnuvum mahaalakshmiyum]
176235. ശ്രീരാമന്റെ ജന്മ നക്ഷത്രവും തിഥിയും? [Shreeraamante janma nakshathravum thithiyum?]
Answer: നക്ഷത്രം – പുണർതം ,തിഥി- നവമി [Nakshathram – punartham ,thithi- navami]
176236. അയോധ്യ ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു? [Ayodhya ethu nadiyude theeratthu sthithi cheyyunnu?]
Answer: സരയൂ നദി [Sarayoo nadi]
176237. ദ്രോണഗിരിയിലുള്ള കാലനേമിയുടെ ആശ്രമത്തിൽ വച്ച് പെണ്‍മുതല വിഴുങ്ങിയത് ആരെയാണ് ? [Dronagiriyilulla kaalanemiyude aashramatthil vacchu penmuthala vizhungiyathu aareyaanu ?]
Answer: ഹനുമാനെ [Hanumaane]
176238. ബാലിയുടെ പുത്രൻ ആരാണ്? [Baaliyude puthran aaraan?]
Answer: അംഗദൻ [Amgadan]
176239. സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ ആവശ്യപ്പെട്ടത് എന്തുകൊണ്ട്? [Seethayodu agnishuddhi varutthaan shreeraaman aavashyappettathu enthukondu?]
Answer: ജനാപവാദം ഒഴിവാക്കുന്നതിനു വേണ്ടി [Janaapavaadam ozhivaakkunnathinu vendi]
176240. രാവണന്റെ മുത്തച്ഛന്റെ (അമ്മയുടെ അച്ഛൻ) പേര് എന്താണ്? [Raavanante mutthachchhante (ammayude achchhan) peru enthaan?]
Answer: മാല്യവാന്‍ [Maalyavaan]
176241. ജാംബവാൻ ഹനുമാനോട് കൊണ്ടു വരുവാനായി ആവശ്യപ്പെട്ട് നാലുതരം ഔഷധികൾ എന്തെല്ലാം? [Jaambavaan hanumaanodu kondu varuvaanaayi aavashyappettu naalutharam aushadhikal enthellaam?]
Answer: മൃതസഞ്ജീവനി, വിശല്യകരണി, സന്ധാന കരണി, സാവർണ്യ കരണി [Mruthasanjjeevani, vishalyakarani, sandhaana karani, saavarnya karani]
176242. ഹേമ എന്ന അപ്സരസ്ന്റെ സഖിയുടെ പേരെന്ത്? [Hema enna apsarasnte sakhiyude perenthu?]
Answer: സ്വയംപ്രഭ [Svayamprabha]
176243. ശ്രീരാമൻ കുംഭകർണനു നേരെ പ്രയോഗിച്ച രൗദ്രാസ്ത്രത്തിന്റെ ഫലം എന്തായിരുന്നു? [Shreeraaman kumbhakarnanu nere prayogiccha raudraasthratthinte phalam enthaayirunnu?]
Answer: കുംഭകർണ്ണന്റെ ഗദ തവിടുപൊടിയായി [Kumbhakarnnante gada thavidupodiyaayi]
176244. യുദ്ധഭൂമിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മണ്ഡോദരി രാവണനോട് പറഞ്ഞതെന്ത്? [Yuddhabhoomiyilekku purappedunnathinu mumpu mandodari raavananodu paranjathenthu?]
Answer: സീതാമോഹം ഉപേക്ഷിക്കണമെന്നും പതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റു വാങ്ങരുത് എന്നും [Seethaamoham upekshikkanamennum pathivrathayaaya oru sthreeyude shaapam ettu vaangaruthu ennum]
176245. യുദ്ധത്തിൽ കുംഭകർണ്ണന്റെ പുത്രന്മാരായ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്? [Yuddhatthil kumbhakarnnante puthranmaaraaya kumbhanikumbhanmaare vadhicchathu aaraan?]
Answer: കുംഭനെ സുഗ്രീവനും നികുംഭനെ ഹനുമാനും [Kumbhane sugreevanum nikumbhane hanumaanum]
176246. സമുദ്രത്തിനു സാഗരം എന്ന പേരുകിട്ടിയത് എങ്ങിനെയാണ് ? [Samudratthinu saagaram enna perukittiyathu engineyaanu ?]
Answer: സഗരപുത്രന്മാര്‍ വലുതാക്കിയതിനാല്‍ [Sagaraputhranmaar valuthaakkiyathinaal]
176247. ശ്രീരാമൻ കുംഭകർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്? [Shreeraaman kumbhakarnnane vadhicchathu ethu asthraprayogatthiloodeyaan?]
Answer: ബ്രഹ്മദണ്ഡം എന്ന അസ്ത്രം ഐന്ദ്രാസ്ത്രവുമായി ഇണക്കിയുള്ള പ്രയോഗത്തിലൂടെ [Brahmadandam enna asthram aindraasthravumaayi inakkiyulla prayogatthiloode]
176248. ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചതാര്? [Indrajitthine yuddhatthil vadhicchathaar?]
Answer: ലക്ഷ്മണൻ [Lakshmanan]
176249. രാവണനും വിഭീഷണനും തമ്മിൽ തെറ്റാൻ ഇടയായത് എന്തിന്റെ പേരിലാണ്? [Raavananum vibheeshananum thammil thettaan idayaayathu enthinte perilaan?]
Answer: സീതാപഹരണത്തിന്റെ പേരിൽ [Seethaapaharanatthinte peril]
176250. സീത ‘കാകവൃത്താന്തം’ ആരോടാണ് വിവരിക്കുന്നത്? [Seetha ‘kaakavrutthaantham’ aarodaanu vivarikkunnath?]
Answer: ഹനുമാനോട് [Hanumaanodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution