<<= Back
Next =>>
You Are On Question Answer Bank SET 3523
176151. സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമാണ് തേടിയത്? [Seethaapaharanatthinaayi raavanan aarude sahaayamaanu thediyath?]
Answer: മാരീചൻ [Maareechan]
176152. മാരീചന്റെ മാതാവ്? [Maareechante maathaav?]
Answer: താടക [Thaadaka]
176153. സീതാപഹരണത്തിനായി മാരീചൻ ഏത് രൂപത്തിൽ ആണ് വന്നത്? [Seethaapaharanatthinaayi maareechan ethu roopatthil aanu vannath?]
Answer: പൊന്മാൻ [Ponmaan]
176154. രാവണന്റ് വിമാനത്തിന്റെ പേര്? [Raavanantu vimaanatthinte per?]
Answer: പുഷ്പകവിമാനം [Pushpakavimaanam]
176155. പുഷ്പകവിമാനം രാവണന് ലഭിച്ചത് ആരിൽ നിന്ന്? [Pushpakavimaanam raavananu labhicchathu aaril ninnu?]
Answer: കുബേരനിൽ നിന്ന് [Kuberanil ninnu]
176156. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത ചൂടാരത്നം ആരാണ് ധരിച്ചത്? [Shreeraamaadikalkku maharshimaar koduttha choodaarathnam aaraanu dharicchath?]
Answer: സീത [Seetha]
176157. ശ്രീരാമാദികൾ ക്ക് മഹർഷിമാർ കൊടുത്ത കവചം ആരാണ് ധരിച്ചത്? [Shreeraamaadikal kku maharshimaar koduttha kavacham aaraanu dharicchath?]
Answer: ലക്ഷ്മണൻ [Lakshmanan]
176158. രാവണനെ എതിർത്ത പക്ഷി ശ്രേഷ്ഠൻ ആര്? [Raavanane ethirttha pakshi shreshdtan aar?]
Answer: ജടായു [Jadaayu]
176159. ജഡായു വിന്റെ സഹോദരൻ ആര്? [Jadaayu vinte sahodaran aar?]
Answer: സമ്പാതി [Sampaathi]
176160. രാവണന്റ് വെട്ടേറ്റ് ജടായു മരിക്കാതിരിക്കാൻ എന്തായിരുന്നു കാരണം? [Raavanantu vettettu jadaayu marikkaathirikkaan enthaayirunnu kaaranam?]
Answer: സീത ദേവിയുടെ അനുഗ്രഹം (ശ്രീരാമനെ കാണാതെ മരിക്കില്ല എന്ന് സീതാദേവി വിവരം കൊടുത്തിരുന്നു) [Seetha deviyude anugraham (shreeraamane kaanaathe marikkilla ennu seethaadevi vivaram kodutthirunnu)]
176161. ജടായുവിന്റെ പിതാവിന്റെ പേര്? [Jadaayuvinte pithaavinte per?]
Answer: അരുൺ (സൂര്യന്റെ സാരഥി) [Arun (sooryante saarathi)]
176162. രാമ ഭക്തനായ രാവണന്റെ സഹോദരൻ ആര്? [Raama bhakthanaaya raavanante sahodaran aar?]
Answer: വിഭീഷണൻ [Vibheeshanan]
176163. വനവാസത്തിന്റെ അവസരത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നൽകിയത് ആരായിരുന്നു? [Vanavaasatthinte avasaratthil anushdtikkenda dharmmangale kuricchu lakshmananu upadesham nalkiyathu aaraayirunnu?]
Answer: സുമിത്ര [Sumithra]
176164. ശ്രീരാമന്റെ സമീപത്തേക്ക് പോകുമ്പോൾ സീതാദേവിയുടെ രക്ഷയ്ക്ക് ആരെയാണ് ലക്ഷ്മണൻ ഏൽപ്പിച്ചത്? [Shreeraamante sameepatthekku pokumpol seethaadeviyude rakshaykku aareyaanu lakshmanan elppicchath?]
Answer: വനദേവതമാരെ [Vanadevathamaare]
176165. വാനര രാജ്യമേത്? [Vaanara raajyameth?]
Answer: കിഷ്കിന്ധ [Kishkindha]
176166. രാമ ഭക്തനായ വാനര ശ്രേഷ്ഠൻ ആര്? [Raama bhakthanaaya vaanara shreshdtan aar?]
Answer: ഹനുമാൻ [Hanumaan]
176167. ബാലിയെ വധിച്ചത് ആര്? [Baaliye vadhicchathu aar?]
Answer: ശ്രീരാമൻ [Shreeraaman]
176168. ബാലിയുടെ പത്നിയുടെ പേര്? [Baaliyude pathniyude per?]
Answer: താര [Thaara]
176169. സുഗ്രീവന്റെ പത്നിയുടെ പേര് [Sugreevante pathniyude peru]
Answer: രുമ [Ruma]
176170. ഹനുമാന്റെ മാതാവ് ആര്? [Hanumaante maathaavu aar?]
Answer: അഞ്ജന [Anjjana]
176171. മാരുതി എന്നറിയപ്പെടുന്നത് ആര് [Maaruthi ennariyappedunnathu aaru]
Answer: ഹനുമാൻ [Hanumaan]
176172. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാർ കണ്ടുമുട്ടിയ തപസ്വി ആരായിരുന്നു? [Kabandhamokshaanantharam raamalakshmananmaar kandumuttiya thapasvi aaraayirunnu?]
Answer: ശബരി [Shabari]
176173. ശബരി എവിടെയാണ് താമസിച്ചിരുന്നത്? [Shabari evideyaanu thaamasicchirunnath?]
Answer: മാതംഗ മഹർഷിയുടെ ആശ്രമത്തിൽ [Maathamga maharshiyude aashramatthil]
176174. ശ്രീരാമൻ മോക്ഷ കാരണമായി ശബരിയോട് ഉപദേശിച്ചത് എന്തായിരുന്നു? [Shreeraaman moksha kaaranamaayi shabariyodu upadeshicchathu enthaayirunnu?]
Answer: ഭഗവത് ഭക്തി [Bhagavathu bhakthi]
176175. ശബരിയുടെ ഗുരുക്കന്മാർക്ക് ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ശബരിക്ക് ലഭിച്ചത്? [Shabariyude gurukkanmaarkku labhikkaattha enthu bhaagyamaanu shabarikku labhicchath?]
Answer: ശ്രീരാമ ദർശനം [Shreeraama darshanam]
176176. ശബരി ശ്രീ രാമ ലക്ഷ്മണൻ മാർക്ക് നൽകിയത് എന്താണ്? [Shabari shree raama lakshmanan maarkku nalkiyathu enthaan?]
Answer: ഫലമൂലാദികൾ [Phalamoolaadikal]
176177. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെ ആയിരുന്നു? [Shabari dehathyaagam cheythathu engane aayirunnu?]
Answer: അഗ്നിപ്രവേശം ചെയ്ത് [Agnipravesham cheythu]
176178. ഹനുമാന് വേണ്ടി സമുദ്രത്തിൽ നിന്നും ഉയർന്നു വന്ന പർവ്വതം ഏത്? [Hanumaanu vendi samudratthil ninnum uyarnnu vanna parvvatham eth?]
Answer: മൈനാകം [Mynaakam]
176179. ഹനുമാൻ സീതയെ കണ്ടുമുട്ടിയത് എവിടെ വെച്ച്? [Hanumaan seethaye kandumuttiyathu evide vecchu?]
Answer: ശിംശപാവൃക്ഷചുവട്ടിൽ [Shimshapaavrukshachuvattil]
176180. ശൂർപ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തിൽ താമസിച്ചിരുന്നത് ആരെല്ലാം? [Shoorppanakhayude sahodaranmaaraayi dandakaaranyatthil thaamasicchirunnathu aarellaam?]
Answer: ഖരൻ, ദൂഷണൻ, ത്രിശിരസ്സ് [Kharan, dooshanan, thrishirasu]
176181. ഖര ദൂഷണാദികൾ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര്? [Khara dooshanaadikal thaamasicchirunna sthalatthinte per?]
Answer: ജന സ്ഥാനം [Jana sthaanam]
176182. രാവണന്റെ സഹോദരിയുടെ പേര്? [Raavanante sahodariyude per?]
Answer: ശൂർപ്പണഖ [Shoorppanakha]
176183. ശൂർപ്പണഖ തനിക്ക് നേരിട്ട പീഡയെ പ്പറ്റി പരാതിപ്പെട്ടത് ആരോടായിരുന്നു? [Shoorppanakha thanikku neritta peedaye ppatti paraathippettathu aarodaayirunnu?]
Answer: ഖരൻ നോട് [Kharan nodu]
176184. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിർത്തപ്പോൾ സൈന്യത്തിൽ എത്ര രാക്ഷസന്മാർ ഉണ്ടായിരുന്നു? [Kharanum sahodaranmaarum shreeraamanodu ethirtthappol synyatthil ethra raakshasanmaar undaayirunnu?]
Answer: 14000
176185. ഖര ദൂഷണ ത്രിശിരാക്കളുമായി ശ്രീരാമൻ യുദ്ധം ചെയ്യുമ്പോൾ സീതാദേവിയെ എവിടെയായിരുന്നു പാർപ്പിച്ചത്? [Khara dooshana thrishiraakkalumaayi shreeraaman yuddham cheyyumpol seethaadeviye evideyaayirunnu paarppicchath?]
Answer: ഗുഹയിൽ [Guhayil]
176186. ഖര ദൂഷണ ത്രിശിരാക്കളെയും 14,000 രാക്ഷസൻമാരെയും ശ്രീരാമൻ എത്ര സമയം കൊണ്ടാണ് വധിച്ചത്? [Khara dooshana thrishiraakkaleyum 14,000 raakshasanmaareyum shreeraaman ethra samayam kondaanu vadhicchath?]
Answer: മൂന്നേമുക്കാൽ നാഴിക [Moonnemukkaal naazhika]
176187. ഖര ദൂഷണാദികൾ വധിക്കപ്പെട്ട വിവരം ശൂർപ്പണഖ ആരെയാണ് ധരിപ്പിച്ചത്? [Khara dooshanaadikal vadhikkappetta vivaram shoorppanakha aareyaanu dharippicchath?]
Answer: രാവണൻ [Raavanan]
176188. രാവണ പത്നി ആര്? [Raavana pathni aar?]
Answer: മണ്ഡോദരി [Mandodari]
176189. രാവണന്റെ വാളിന്റെ പേര്? [Raavanante vaalinte per?]
Answer: ചന്ദ്രഹാസം [Chandrahaasam]
176190. ഇന്ദ്രജിത്ത് എന്നറിയപ്പെടുന്നത് ആര്? [Indrajitthu ennariyappedunnathu aar?]
Answer: മേഘനാഥൻ (രാവണന്റെ പുത്രൻ) [Meghanaathan (raavanante puthran)]
176191. രാവണന്റെ പിതാവ്? [Raavanante pithaav?]
Answer: വിശ്രവസ് [Vishravasu]
176192. കബന്ധൻ പൂർവ്വജന്മത്തിൽ ആരായിരുന്നു? [Kabandhan poorvvajanmatthil aaraayirunnu?]
Answer: ഗന്ധർവ്വൻ [Gandharvvan]
176193. കബന്ധൻ ആരുടെ ശാപം മൂലമാണ് രാക്ഷസൻ ആയി മാറിയത്? [Kabandhan aarude shaapam moolamaanu raakshasan aayi maariyath?]
Answer: അഷ്ടവക്രൻ [Ashdavakran]
176194. ശ്രീരാമന്റെ ജനന സമയത്ത് എത്ര ഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു? [Shreeraamante janana samayatthu ethra grahangal ucchasthithiyilaayirunnu?]
Answer: 5
176195. ഗായത്രി മന്ത്രത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്? [Gaayathri manthratthil ethra aksharangal undu?]
Answer: 24
176196. സീതയെ ഭീഷണിപ്പെടുത്തുന്ന രാക്ഷസി കളോട് “ഹേ ! രാക്ഷസികളെ .ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും” ഇങ്ങനെ പറയുന്നത് ആരാണ്? [Seethaye bheeshanippedutthunna raakshasi kalodu “he ! Raakshasikale . Njaan parayunnathu kelkkuka. Athu ningalkku gunam cheyyum” ingane parayunnathu aaraan?]
Answer: ത്രിജട [Thrijada]
176197. കോസല രാജ്യം ഏത് നദിയുടെ തീരത്താണ്? [Kosala raajyam ethu nadiyude theeratthaan?]
Answer: സരയൂ നദിയുടെ [Sarayoo nadiyude]
176198. ദശരഥമഹാരാജാവിന്റെ മൂന്നു ഭാര്യമാർ ആരെല്ലാം? [Dasharathamahaaraajaavinte moonnu bhaaryamaar aarellaam?]
Answer: കൗസല്യ, കൈകേയി, സുമിത്ര [Kausalya, kykeyi, sumithra]
176199. വിഭീഷണന്റെ ഭാര്യാപിതാവിന്റെ പേരെന്ത്? [Vibheeshanante bhaaryaapithaavinte perenthu?]
Answer: ശൈലൂഷന്‍ [Shylooshan]
176200. ഇന്ദ്രജിത്ത് എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Indrajitthu enna vaakkinte arththam enthaan?]
Answer: ദേവേന്ദ്രനെ ജയിച്ചവൻ [Devendrane jayicchavan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution