1. രാവണന്റ് വെട്ടേറ്റ് ജടായു മരിക്കാതിരിക്കാൻ എന്തായിരുന്നു കാരണം? [Raavanantu vettettu jadaayu marikkaathirikkaan enthaayirunnu kaaranam?]
Answer: സീത ദേവിയുടെ അനുഗ്രഹം (ശ്രീരാമനെ കാണാതെ മരിക്കില്ല എന്ന് സീതാദേവി വിവരം കൊടുത്തിരുന്നു) [Seetha deviyude anugraham (shreeraamane kaanaathe marikkilla ennu seethaadevi vivaram kodutthirunnu)]