<<= Back
Next =>>
You Are On Question Answer Bank SET 3522
176101. സപ്തർഷിമാർ ആരെല്ലാം? [Saptharshimaar aarellaam?]
Answer: മരീചി, അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, വസിഷ്ഠൻ, ക്രതു [Mareechi, athri, amgirasu, pulahan, pulasthyan, vasishdtan, krathu]
176102. “എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത് ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു …” കൈകേയിയോട് ഇങ്ങനെ പറയുന്നത് ആരാണ്? [“engineyaanu vruthaa ingine kidannurangunnathu devikku valiyoraapatthu vanniriykkunnu …” kykeyiyodu ingane parayunnathu aaraan?]
Answer: മന്ഥര [Manthara]
176103. ഹേമ ആരായിരുന്നു? [Hema aaraayirunnu?]
Answer: അപ്സരസ് [Apsarasu]
176104. താടക മുൻ ജന്മത്തിൽ ആരായിരുന്നു? [Thaadaka mun janmatthil aaraayirunnu?]
Answer: യക്ഷി [Yakshi]
176105. ശ്രീരാമൻ ശാപമോക്ഷം നൽകിയ ഗൗതമ പത്നി ആര്? [Shreeraaman shaapamoksham nalkiya gauthama pathni aar?]
Answer: അഹല്യ [Ahalya]
176106. അഹല്യയെ കബളിപ്പിക്കാൻ ചേന്ന ദേവൻ ആരായിരുന്നു ? [Ahalyaye kabalippikkaan chenna devan aaraayirunnu ?]
Answer: ദേവേന്ത്രൻ [Deventhran]
176107. സീതാസ്വയംവരം മത്സരപരീക്ഷ എന്തായിരുന്നു? [Seethaasvayamvaram mathsarapareeksha enthaayirunnu?]
Answer: ശൈവചാപം കുലക്കുക [Shyvachaapam kulakkuka]
176108. ജനകമഹാരാജാവിന് ശൈവചാപം ലഭിച്ചത് എവിടെ നിന്നു? [Janakamahaaraajaavinu shyvachaapam labhicchathu evide ninnu?]
Answer: ശിവ ഭഗവാനിൽ നിന്ന് [Shiva bhagavaanil ninnu]
176109. വനവാസ വേളയിൽ സീതാ രാമലക്ഷ്മണന്മാർ ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു? [Vanavaasa velayil seethaa raamalakshmananmaar aadyaraathri kazhinjathu evideyaayirunnu?]
Answer: ശൃംഗിവേരം [Shrumgiveram]
176110. ശൃംഗിവേരം എന്ന രാജ്യത്തിന്റെ ഭരണാധികാരി ആരായിരുന്നു? [Shrumgiveram enna raajyatthinte bharanaadhikaari aaraayirunnu?]
Answer: ഗുഹൻ (നിഷാദ് രാജാവ് ) [Guhan (nishaadu raajaavu )]
176111. ശത്രുഘ്നന്റെ പത്നിയുടെ പേര്? [Shathrughnante pathniyude per?]
Answer: ശ്രുതകീർത്തി [Shruthakeertthi]
176112. ലക്ഷ്മണന്റെ ഭാര്യയുടെ പേര്? [Lakshmanante bhaaryayude per?]
Answer: ഊർമ്മിള [Oormmila]
176113. അനസൂയ നൽകിയ കുറിക്കൂട്ടും പട്ടും കുണ്ഡലങ്ങളും ആരും നിർമ്മിച്ചതാണ്? [Anasooya nalkiya kurikkoottum pattum kundalangalum aarum nirmmicchathaan?]
Answer: വിശ്വകർമ്മാവ് [Vishvakarmmaavu]
176114. ശ്രീരാമന് വേണ്ടി ഭരതൻ രാജ്യം ഭരിച്ച എങ്ങനെയാണ്? [Shreeraamanu vendi bharathan raajyam bhariccha enganeyaan?]
Answer: ശ്രീരാമ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട് [Shreeraama paadukam simhaasanatthil prathishdticchu kondu]
176115. സൗമിത്രി എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Saumithri enna vaakkinte arththam enthaan?]
Answer: സുമിത്രയുടെ പുത്രൻ ലക്ഷ്മണൻ [Sumithrayude puthran lakshmanan]
176116. ഗൗതമ മഹർഷിയുടെ ശാപം കാരണം ശിലയായി മാറിയതാര്? [Gauthama maharshiyude shaapam kaaranam shilayaayi maariyathaar?]
Answer: അഹല്യ [Ahalya]
176117. വിശ്വാമിത്ര മഹർഷി ആരായിരുന്നു? [Vishvaamithra maharshi aaraayirunnu?]
Answer: പുരോഹിതൻ [Purohithan]
176118. ജനകപുരോഹിതന്റെ പേരെന്ത്? [Janakapurohithante perenthu?]
Answer: ശതാനന്ദന്‍ [Shathaanandan]
176119. രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാമായിരുന്നു? [Raamalakshmananmaarkku vishvaamithran upadeshiccha vidyakal enthellaamaayirunnu?]
Answer: ബലയും അതിബലയും [Balayum athibalayum]
176120. രാമായണം എഴുതിയതാരാണ്? [Raamaayanam ezhuthiyathaaraan?]
Answer: വാത്മീകി [Vaathmeeki]
176121. ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ ‘അംഗരാഗം’ എന്ന വിശേഷപ്പെട്ട വസ്തു സീതയ്ക്ക് നല്‍കിയത് ആരാണ്? [Shareerakaanthi nashdappedaathirikkaan ‘amgaraagam’ enna visheshappetta vasthu seethaykku nalkiyathu aaraan?]
Answer: അനസൂയ [Anasooya]
176122. എഴുത്തച്ഛനു മുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാമാണ്? [Ezhutthachchhanu mumpu malayaalatthilundaayittulla raamaayana kruthikal ethellaamaan?]
Answer: രാമചരിതം, രാമകഥപാട്ട്, കണ്ണശ്ശരാമായണം [Raamacharitham, raamakathapaattu, kannasharaamaayanam]
176123. പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്? [Potthinte roopam dharicchuvanna asuran aar?]
Answer: ദുന്ദുഭി [Dundubhi]
176124. ജനകരാജധാനിയിൽ വെച്ച് ശ്രീരാമൻ ഒടിച്ച വില്ലിന്റെ പേരെന്താണ്? [Janakaraajadhaaniyil vecchu shreeraaman odiccha villinte perenthaan?]
Answer: ത്രയംബകം [Thrayambakam]
176125. രാവണന് വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം കിട്ടിയ സവിശേഷമായ ആയുധം എന്താണ് ? [Raavananu vivaahasammaanamaayi kanyakaykkoppam kittiya savisheshamaaya aayudham enthaanu ?]
Answer: ശക്തി എന്നു പേരുള്ള വേല്‍ [Shakthi ennu perulla vel]
176126. കുംഭകർണ്ണന് ആറുമാസത്തെ തുടർച്ചയായ ഉറക്കം എന്ന ശാപം നൽകിയത് ആരാണ്? [Kumbhakarnnanu aarumaasatthe thudarcchayaaya urakkam enna shaapam nalkiyathu aaraan?]
Answer: ബ്രഹ്മാവ് [Brahmaavu]
176127. അയോധ്യയുടെ കുലഗുരു ആര്? [Ayodhyayude kulaguru aar?]
Answer: വസിഷ്ഠൻ [Vasishdtan]
176128. മുനിശാപം നിമിത്തം മായാവിനിയായി മാറുകയും ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടുകയും ചെയ്ത അപ്സരസ്സിന്‍റെ പേരെന്ത്? [Munishaapam nimittham maayaaviniyaayi maarukayum oduvil hanumaan nimittham shaapamoksham kittukayum cheytha apsarasinre perenthu?]
Answer: ധന്യമാല [Dhanyamaala]
176129. വിശ്വാമിത്രന്റെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം? [Vishvaamithrante yaagam mudakkiya raakshasanmaar aarellaam?]
Answer: മാരീചൻ, സുബാഹു [Maareechan, subaahu]
176130. താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച അഞ്ചു സൂക്ഷ്മതന്‍മാത്രകളുടെ പേരുകള്‍ എന്തെല്ലാം? [Thaamasamenna ahankaaratthilninnum uthbhaviccha anchu sookshmathanmaathrakalude perukal enthellaam?]
Answer: ശബ്ദ,സ്പര്‍ശ,രൂപ,രസ,ഗന്ധ തന്‍മാത്രകള്‍ [Shabda,sparsha,roopa,rasa,gandha thanmaathrakal]
176131. വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ തങ്ങിയത് എവിടെയായിരുന്നു? [Vanayaathrayil aadyaraathri raamalakshmananmaar thangiyathu evideyaayirunnu?]
Answer: താടകാവനത്തിൽ [Thaadakaavanatthil]
176132. താടകയെ വധിച്ചതാര്? [Thaadakaye vadhicchathaar?]
Answer: ശ്രീരാമൻ [Shreeraaman]
176133. “മുനിശ്രേഷ്ഠാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ അതെന്തുകൊണ്ടാണ്”? ഭയചകിതനായ ദശരഥൻ ഇങ്ങിനെ ചോദിക്കുന്നത് ആരോട് ? [“munishreshdtaa naalubhaagatthum bhayankarangalaaya apashakunangalkaanunnuvallo athenthukondaan”? Bhayachakithanaaya dasharathan ingine chodikkunnathu aarodu ?]
Answer: വസിഷ്ഠമുനിയോട് [Vasishdtamuniyodu]
176134. ദണ്ഡകവനത്തിൽ വെച്ച് ശ്രീരാമനാൽ വധിക്കപ്പെട്ട രാക്ഷസൻ ആര്? [Dandakavanatthil vecchu shreeraamanaal vadhikkappetta raakshasan aar?]
Answer: വിരാധൻ [Viraadhan]
176135. വിരാധന്റെ പൂർവ്വജന്മം ആരായിരുന്നു? [Viraadhante poorvvajanmam aaraayirunnu?]
Answer: വിദ്യാധരൻ എന്ന ഗന്ധർവ്വൻ [Vidyaadharan enna gandharvvan]
176136. “നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം” രാവണൻ ആരോടാണ് ഇങ്ങനെ പറയുന്നത്? [“ningal maayayaal munivesham dharicchu hanumaane mohippiykkanam” raavanan aarodaanu ingane parayunnath?]
Answer: കാലനേമിയോട് [Kaalanemiyodu]
176137. “മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല്ല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാഥേ” മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കാത്തതുമായ എന്തു കാര്യമാണ് ശിവൻ പാർവതിയോട് പറയുന്നത്? [“munnamithennodaarum chodyam cheytheella, njaanum ninnaane! Kelppicchathillaareyum jeevanaathe” mumpu mattaarum chodikkaatthathum aareyum kelppikkaatthathumaaya enthu kaaryamaanu shivan paarvathiyodu parayunnath?]
Answer: രാമകഥാതത്വം [Raamakathaathathvam]
176138. ശ്രീരാമാദികൾക്ക് മഹർഷിമാർ കൊടുത്ത വസ്തുക്കളിൽ അംഗുലീയം ധരിച്ചത് ആര്? [Shreeraamaadikalkku maharshimaar koduttha vasthukkalil amguleeyam dharicchathu aar?]
Answer: ശ്രീരാമൻ [Shreeraaman]
176139. രാമനെ കാട്ടിലേക്ക് അനുഗമിച്ച സുമിത്രയുടെ പുത്രനാര്? [Raamane kaattilekku anugamiccha sumithrayude puthranaar?]
Answer: ലക്ഷ്മണൻ [Lakshmanan]
176140. ആരുടെ നിർദ്ദേശപ്രകാരമാണ് ദശരഥൻ രാമനെ കാട്ടിലേക്ക് അയച്ചത്? [Aarude nirddheshaprakaaramaanu dasharathan raamane kaattilekku ayacchath?]
Answer: കൈകേയി [Kykeyi]
176141. രാമൻ വനവാസത്തിനു പോയത് എത്ര വർഷം? [Raaman vanavaasatthinu poyathu ethra varsham?]
Answer: 14 വർഷം [14 varsham]
176142. വനത്തിലേക്കുള്ള യാത്രയിൽ സീതാ രാമലക്ഷ്മണന്മാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്? [Vanatthilekkulla yaathrayil seethaa raamalakshmananmaar aadyam kandumuttiya maharshi aar?]
Answer: ഭരദ്വാജൻ [Bharadvaajan]
176143. സീതാ രാമ ലക്ഷ്മണൻമാർക്ക് താമസത്തിനായി ഭരദ്വാജ മഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്? [Seethaa raama lakshmananmaarkku thaamasatthinaayi bharadvaaja maharshi kaanicchukoduttha sthalameth?]
Answer: ചിത്രകൂട പർവ്വതം [Chithrakooda parvvatham]
176144. പഞ്ചവടിക്ക് ആ പേര് വന്നത് എങ്ങനെ? [Panchavadikku aa peru vannathu engane?]
Answer: അഞ്ച് വട വൃക്ഷങ്ങൾ ഉള്ളതിനാൽ (അശ്വത്ഥം, വില്യം, വടവൃക്ഷം, ധാത്രി, അശോകം) [Anchu vada vrukshangal ullathinaal (ashvaththam, vilyam, vadavruksham, dhaathri, ashokam)]
176145. ഏതു നദിയുടെ തീരത്ത് വച്ച് വെച്ചാണ് പുത്രകാമേഷ്ടിയാഗം നടത്തിയത്? [Ethu nadiyude theeratthu vacchu vecchaanu puthrakaameshdiyaagam nadatthiyath?]
Answer: സരയൂ നദി [Sarayoo nadi]
176146. സുമിത്രയുടെ പുത്രൻമാരുടെ പേരുകൾ? [Sumithrayude puthranmaarude perukal?]
Answer: ശത്രുഘ്നനും ലക്ഷ്മണനും [Shathrughnanum lakshmananum]
176147. ഭരതന്റെ മാതാവിന്റെ പേര്? [Bharathante maathaavinte per?]
Answer: കൈകേയി [Kykeyi]
176148. കൈകേയിക്ക് ദുഷ്ട ബുദ്ധി ഉപദേശിച്ച പരിചാരിക ആര്? [Kykeyikku dushda buddhi upadeshiccha parichaarika aar?]
Answer: മന്ദര [Mandara]
176149. രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയാണ്? [Raamaabhishekam mudakkuvaan devanmaar sameepicchathu aareyaan?]
Answer: സരസ്വതിയെ [Sarasvathiye]
176150. സീതയെ കബളിപ്പിക്കാൻ പൊന്മാനായി വന്ന രാക്ഷസൻ ആര്? [Seethaye kabalippikkaan ponmaanaayi vanna raakshasan aar?]
Answer: മാരീചൻ [Maareechan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution