1. “മുനിശ്രേഷ്ഠാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ അതെന്തുകൊണ്ടാണ്”? ഭയചകിതനായ ദശരഥൻ ഇങ്ങിനെ ചോദിക്കുന്നത് ആരോട് ? [“munishreshdtaa naalubhaagatthum bhayankarangalaaya apashakunangalkaanunnuvallo athenthukondaan”? Bhayachakithanaaya dasharathan ingine chodikkunnathu aarodu ?]
Answer: വസിഷ്ഠമുനിയോട് [Vasishdtamuniyodu]