<<= Back Next =>>
You Are On Question Answer Bank SET 3521

176051. “എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും “ ആരുടെ വാക്കുകൾ ആണ് ഇത്? [“en‍re drushdi pathiyaanidavarunna ethu kanyakayum gar‍bhiniyaakum “ aarude vaakkukal aanu ith?]

Answer: പുലസ്ത്യമഹര്‍ഷി [Pulasthyamahar‍shi]

176052. രാവണൻ പുഷ്പകവിമാനംആരിൽ നിന്നാണ് കൈക്കലാക്കിയത്? [Raavanan pushpakavimaanamaaril ninnaanu kykkalaakkiyath?]

Answer: വൈശ്രവണൻ നിന്ന് [Vyshravanan ninnu]

176053. ദശരഥന്റെ വംശപരമ്പര ഏതാണ്? [Dasharathante vamshaparampara ethaan?]

Answer: മനുവിന്റെ വംശപരമ്പര [Manuvinte vamshaparampara]

176054. അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു? [Addhyaathmaraamaayanam poojiykkunnathukondu siddhiykkunna phalam ethu peril‍ ariyappedunnu?]

Answer: അശ്വമേധയജ്ഞഫലം [Ashvamedhayajnjaphalam]

176055. ഗൗതമമുനിയുടെ ശാപം കാരണം ശിലയായി മാറിയ അഹല്യക്ക് ശാപമോക്ഷം നൽകിയതാര്? [Gauthamamuniyude shaapam kaaranam shilayaayi maariya ahalyakku shaapamoksham nalkiyathaar?]

Answer: ശ്രീരാമൻ [Shreeraaman]

176056. രാവണന്റെ പുത്രൻ ആരാണ്? [Raavanante puthran aaraan?]

Answer: മേഘനാദൻ [Meghanaadan]

176057. ദ്രുമകുല്യം എന്ന ദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി ശ്രീരാമനോട് സങ്കടം ബോധിപ്പിക്കുന്നത്‌ ആരാണ്? [Drumakulyam enna deshatthe paapikal‍ thanne nirantharam upadravikkunnathaayi shreeraamanodu sankadam bodhippikkunnathu aaraan?]

Answer: വരുണന്‍ (സമുദ്രം) [Varunan‍ (samudram)]

176058. അനസൂയയുടെ ഭർത്താവ് ആരായിരുന്നു? [Anasooyayude bhartthaavu aaraayirunnu?]

Answer: അത്രി മഹർഷി [Athri maharshi]

176059. രാവണന്റെ പ ത്നി യുടെ പേരെന്ത്? [Raavanante pa thni yude perenthu?]

Answer: മണ്ഡോദരി [Mandodari]

176060. ഹനുമാനെ കർമ്മോൽസുകനാക്കിയതാര്? [Hanumaane karmmolsukanaakkiyathaar?]

Answer: ജാംബവാൻ [Jaambavaan]

176061. ‘ഹനു’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [‘hanu’ enna padatthinte arththam enthaan?]

Answer: താടിയെല്ല് [Thaadiyellu]

176062. ഭൂമിപുത്രി എന്നറിയപ്പെടുന്നതാര്? [Bhoomiputhri ennariyappedunnathaar?]

Answer: സീത [Seetha]

176063. സീത എന്ന വാക്കിന്റെ അർത്ഥം? [Seetha enna vaakkinte arththam?]

Answer: ഉഴവുചാൽ [Uzhavuchaal]

176064. ദശരഥൻ പുത്ര സൗഭാഗ്യത്തിനായി നടത്തിയ യാഗം? [Dasharathan puthra saubhaagyatthinaayi nadatthiya yaagam?]

Answer: പുത്രകാമേഷ്ഠിയാഗം [Puthrakaameshdtiyaagam]

176065. പുത്രകാമേഷ്ടി യാഗം നടത്താൻ ദശരഥ മഹാരാജാവിന്റെ ഉപദേശിച്ചത് ആര്? [Puthrakaameshdi yaagam nadatthaan dasharatha mahaaraajaavinte upadeshicchathu aar?]

Answer: വസിഷ്ഠ മഹർഷി [Vasishdta maharshi]

176066. പുത്രകാമേഷ്ടി യാഗം നടത്തിയത് ആരുടെ കാർമികത്വത്തിലായിരുന്നു? [Puthrakaameshdi yaagam nadatthiyathu aarude kaarmikathvatthilaayirunnu?]

Answer: ഋശ്യശൃംഗ മഹർഷി [Rushyashrumga maharshi]

176067. പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നു വന്നത് ആരായിരുന്നു? [Puthrakaameshdiyaagam samaapicchappol agnikundtatthil ninnum uyarnnu vannathu aaraayirunnu?]

Answer: അഗ്നിദേവൻ [Agnidevan]

176068. പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോൾ അഗ്നികുണ്ഠത്തിൽ നിന്നും ഉയർന്നുവന്ന അഗ്നിദേവൻ ദശരഥന് നൽകിയത്എന്തായിരുന്നു ? [Puthrakaameshdiyaagam samaapicchappol agnikundtatthil ninnum uyarnnuvanna agnidevan dasharathanu nalkiyathenthaayirunnu ?]

Answer: പായസം [Paayasam]

176069. ദശരഥന്റെ പ്രധാന മന്ത്രിയുടെ പേര്‌? [Dasharathante pradhaana manthriyude per?]

Answer: സുമന്ത്രർ [Sumanthrar]

176070. ലോകത്തിലെ എല്ലാവിധ രാമായണ കൃതികൾക്കും അടിസ്ഥാനപരമായ കൃതിയേത്? [Lokatthile ellaavidha raamaayana kruthikalkkum adisthaanaparamaaya kruthiyeth?]

Answer: വാത്മീകി രാമായണം [Vaathmeeki raamaayanam]

176071. ഹനുമാൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്? [Hanumaan lankayil etthiyathu eppozhaan?]

Answer: സന്ധ്യാസമയത്ത് [Sandhyaasamayatthu]

176072. സുഗ്രീവന്റെ മന്ത്രിമാരിൽ പ്രധാനി ആര്? [Sugreevante manthrimaaril pradhaani aar?]

Answer: ഹനുമാൻ [Hanumaan]

176073. ലങ്കാലക്ഷ്മി ആരാണ്? [Lankaalakshmi aaraan?]

Answer: ലങ്കപുരിയുടെ കാവൽക്കാരി [Lankapuriyude kaavalkkaari]

176074. ദശരഥന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത് ? [Dasharathan‍re asthramettu mariccha munikumaaran‍re perenthu ?]

Answer: ശ്രവണകുമാരന്‍ [Shravanakumaaran‍]

176075. അഭയം ചോദിക്കുന്നവനു അത് നൽകാതിരിക്കുന്നത് ശ്രീരാമന്റെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാവമാണ്? [Abhayam chodikkunnavanu athu nalkaathirikkunnathu shreeraamante abhipraayatthil enthinu thulyamaaya paavamaan?]

Answer: ബ്രഹ്മഹത്യാ പാപത്തിനു തുല്യം [Brahmahathyaa paapatthinu thulyam]

176076. രാവണന്റെ നിർദ്ദേശപ്രകാരം ഹനുമാനു മാർഗതടസ്സം സൃഷ്ടിക്കാൻ എത്തിയ രാക്ഷസനാണ് കാലനേമി എന്ന വാർത്ത ഹനുമാനെ അറിയിച്ചത് ആരാണ്? [Raavanante nirddheshaprakaaram hanumaanu maargathadasam srushdikkaan etthiya raakshasanaanu kaalanemi enna vaarttha hanumaane ariyicchathu aaraan?]

Answer: ധന്യമാലി [Dhanyamaali]

176077. വിഷ്ണുവിന്റെ ശംഖും സുദർശനവും അവതാരം കൊണ്ടത് എങ്ങനെയാണ്? [Vishnuvinte shamkhum sudarshanavum avathaaram kondathu enganeyaan?]

Answer: ശംഖ് -ഭരതൻ, സുദർശനം – ശത്രുഘ്നൻ [Shamkhu -bharathan, sudarshanam – shathrughnan]

176078. ഇന്ദ്രപുത്രനായ ജയന്തന്റെ തേരാളിയുടെ പേരെന്ത്? [Indraputhranaaya jayanthante theraaliyude perenthu?]

Answer: ഗോമുഖന്‍ [Gomukhan‍]

176079. ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്? [Shreeraaman raavanane vadhicchathu ethu asthram upayogicchaan?]

Answer: ബ്രഹ്മാസ്ത്രം [Brahmaasthram]

176080. ഭരദ്വാജമഹർഷി സീതാലക്ഷ്മണ ൻമാർക്ക് താമസത്തിനായി കാണിച്ചുകൊടുത്ത സ്ഥലമേത്? [Bharadvaajamaharshi seethaalakshmana nmaarkku thaamasatthinaayi kaanicchukoduttha sthalameth?]

Answer: ചിത്രകൂട പർവതം [Chithrakooda parvatham]

176081. ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരിലാണ് അറിയപ്പെട്ടത്? [Baaliyude kyttharippu theer‍kkaanulla marangal‍ ethu perilaanu ariyappettath?]

Answer: സപ്തസാലങ്ങള്‍ [Sapthasaalangal‍]

176082. രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണൻ ആണെന്നും രാവണന് മുന്നറിയിപ്പ് നൽകിയ രാവണ സഹോദരൻ ആരാണ്? [Raakshasavamsham mudiyaaraayennum raaman saakshaal naaraayanan aanennum raavananu munnariyippu nalkiya raavana sahodaran aaraan?]

Answer: കുംഭകർണ്ണൻ [Kumbhakarnnan]

176083. ലക്ഷ്മണൻ ആരുടെ അവതാരമാണ്? [Lakshmanan aarude avathaaramaan?]

Answer: അനന്തൻ [Ananthan]

176084. എന്നില്‍ നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇത് ആര് ആരോട് പറഞ്ഞതാണ് ? [Ennil‍ ninnum manthram sveekaricchu eniykku gurudakshina tharanam. Ithu aaru aarodu paranjathaanu ?]

Answer: കാലനേമി ഹനുമാനോട് പറഞ്ഞത് [Kaalanemi hanumaanodu paranjathu]

176085. നിഴൽ പിടിച്ചുനിർത്തി സമുദ്രത്തിൽ നിന്നും ഹനുമാന് മാർഗ്ഗ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചതാര്? [Nizhal pidicchunirtthi samudratthil ninnum hanumaanu maargga thadasam srushdikkaan shramicchathaar?]

Answer: സിംഹിക (രാക്ഷസി) [Simhika (raakshasi)]

176086. ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്താണ്? [Shreeraamanum sugreevanum thammilundaakkiya sakhyam enthaan?]

Answer: ശ്രീരാമൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കും എന്നും പകരം സുഗ്രീവൻ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാമെന്നും [Shreeraaman baaliye konnu sugreevane raajaavaakkum ennum pakaram sugreevan seethaye anveshicchu kandupidicchu kodukkaamennum]

176087. വാത്മീകം എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Vaathmeekam enna padatthinte arththam enthaan?]

Answer: മൺപുറ്റ് [Manputtu]

176088. “നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം സ്വര്‍ണ്ണരത്ന വിഭൂഷിതങ്ങളും ഐരാവതകുളത്തില്‍ പിറന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം…” ഈ വാക്കുകള്‍ ആര് ആരോട് പറഞ്ഞതാണ് ? [“naale prabhaathatthil‍ maddhyadvaaratthilaayi suvar‍nna bhooshithakalaaya pathinaaru kanyakamaar‍ thaalam pidikkanam svar‍nnarathna vibhooshithangalum airaavathakulatthil‍ pirannavayumaaya naal‍kkompanaanakale sajjeekarikkanam…” ee vaakkukal‍ aaru aarodu paranjathaanu ?]

Answer: വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞത് [Vasishdtan‍ sumathrarodu paranjathu]

176089. അസുര ശില്പി ആരാണ്? [Asura shilpi aaraan?]

Answer: മയൻ [Mayan]

176090. മിഥിലയിലെ രാജാവ് ആരായിരുന്നു? [Mithilayile raajaavu aaraayirunnu?]

Answer: ജനകൻ [Janakan]

176091. ജാനകി എന്നറിയപ്പെടുന്നത് ആര്? [Jaanaki ennariyappedunnathu aar?]

Answer: സീത [Seetha]

176092. കർക്കടകമാസത്തിൽ സാധാരണയായി കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്? [Karkkadakamaasatthil saadhaaranayaayi keralatthil paaraayanam cheyyappedunna grantham eth?]

Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് [Addhyaathmaraamaayanam kilippaattu]

176093. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്? [Addhyaathmaraamaayanam kilippaattu rachicchathaar?]

Answer: തുഞ്ചത്തെഴുത്തച്ചൻ [Thunchatthezhutthacchan]

176094. അദ്ധ്യാത്മ രാമായണത്തിലെ ആദ്യത്തെ കാണ്ഡത്തിലെ പേര് ? [Addhyaathma raamaayanatthile aadyatthe kaandatthile peru ?]

Answer: ബാലകാണ്ഡം [Baalakaandam]

176095. അദ്ധ്യാത്മരാമായണം മൂലകൃതി ഏത് ഭാഷയിലാണ് രചിച്ചത്? [Addhyaathmaraamaayanam moolakruthi ethu bhaashayilaanu rachicchath?]

Answer: സംസ്കൃതം [Samskrutham]

176096. വിശപ്പും ദാഹവും അകറ്റാനായി വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർക്ക്‌ നൽകിയ മന്ത്രം ഏത്? [Vishappum daahavum akattaanaayi vishvaamithramaharshi raamalakshmananmaarkku nalkiya manthram eth?]

Answer: ബല അതിബല [Bala athibala]

176097. രാമൻ ആദ്യമായി വധിച്ച രാക്ഷസി ആര്? [Raaman aadyamaayi vadhiccha raakshasi aar?]

Answer: താടക [Thaadaka]

176098. ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽനിന്നും ചിത്ര കൂടത്തിലേക്ക് മുറിച്ചു കിടക്കേണ്ട നദി ഏതാണ്? [Bharadvaajamaharshiyude aashramatthilninnum chithra koodatthilekku muricchu kidakkenda nadi ethaan?]

Answer: കാളിന്ദി നദി [Kaalindi nadi]

176099. സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പുപറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്? [Seethaadeviye vittukodukkanamennum shreeraamanodu maappuparayanamennum raavanane upadeshicchathu aaraan?]

Answer: വിഭീഷണൻ [Vibheeshanan]

176100. രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നൽകിയത് ആരാണ്? [Raavananu chandrahaasam enna vaal sammaanamaayi nalkiyathu aaraan?]

Answer: ശിവൻ [Shivan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution