<<= Back Next =>>
You Are On Question Answer Bank SET 3520

176001. ശ്രീരാമൻ അയോധ്യയിൽപ്രവേശിച്ച മുഹൂർത്തം ഏതാണ്? [Shreeraaman ayodhyayilpraveshiccha muhoorttham ethaan?]

Answer: പൂയ്യം നക്ഷത്രയോഗമുള്ള മുഹൂർത്തം [Pooyyam nakshathrayogamulla muhoorttham]

176002. രാവണന്റെ സഹോദരിയുടെ പേര് എന്താണ്? [Raavanante sahodariyude peru enthaan?]

Answer: ശൂർപ്പണഖ [Shoorppanakha]

176003. ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്? [Shoor‍ppanakha enna perinte ar‍ththamenthu?]

Answer: മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍ [Muratthin‍re aakruthiyulla nakhamullaval‍]

176004. സമുദ്രത്തിന്റെ അടിയിൽനിന്നും ഉയർന്നുവന്ന ചിറകുകളുള്ള പർവ്വതം ഏത്? [Samudratthinte adiyilninnum uyarnnuvanna chirakukalulla parvvatham eth?]

Answer: മൈനാകം [Mynaakam]

176005. മനുഷ്യനൊഴികെ മറ്റാർക്കും രാവണനെ വധിക്കാൻ കഴിയില്ല എന്ന വരം രാവണന് നൽകിയതാര്? [Manushyanozhike mattaarkkum raavanane vadhikkaan kazhiyilla enna varam raavananu nalkiyathaar?]

Answer: ബ്രഹ്മാവ് [Brahmaavu]

176006. രാവണൻ സീതാപഹരണത്തിനു എത്തിയത് ആരുടെ വേഷത്തിലാണ്? [Raavanan seethaapaharanatthinu etthiyathu aarude veshatthilaan?]

Answer: സന്യാസിയുടെ [Sanyaasiyude]

176007. രാവണനു ബ്രഹ്മശാപം ഏൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? [Raavananu brahmashaapam elkkaanundaaya saahacharyam enthaayirunnu?]

Answer: പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ അവിഹിതമായി മോഹിച്ചത് [Punjjikasthala enna apsarasine avihithamaayi mohicchathu]

176008. ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്? [Lankaapuriyude kaavalkaariyaaya lankaalakshmiyodu “orunaal oru vaanaranodu idi kittumennum annu lankayile daasyappaniyil ninnum mochanam labhikkumennum” paranjathaar?]

Answer: ബ്രഹ്മാവ് [Brahmaavu]

176009. സമുദ്രതീരത്ത് രാമസൈന്യം എത്തിയപ്പോൾ രാവണന്‍ അയച്ച ചാരന്മാര്‍ ആരെല്ലാം? [Samudratheeratthu raamasynyam etthiyappol raavanan‍ ayaccha chaaranmaar‍ aarellaam?]

Answer: ശുകന്‍, സാരണന്‍ [Shukan‍, saaranan‍]

176010. കാനന യാത്രയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്? [Kaanana yaathrayil seethaaraamalakshmananmaar aadyam kandumuttiya maharshi aar?]

Answer: ഭരദ്വാജൻ മഹർഷിയെ [Bharadvaajan maharshiye]

176011. മകരാക്ഷനെ കൊന്നതാരാണ്? [Makaraakshane konnathaaraan?]

Answer: ശ്രീരാമൻ [Shreeraaman]

176012. ലങ്കയിൽ സീതദേവി കഴിഞ്ഞുകൂടിയ എവിടെയാണ്? [Lankayil seethadevi kazhinjukoodiya evideyaan?]

Answer: അശോകവനത്തിൽ [Ashokavanatthil]

176013. ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനേരെ തൊടുത്ത അസ്ത്രം ഏത്? [Indrajitthu vaanarasynyatthinunere thoduttha asthram eth?]

Answer: നാഗാസ്ത്രം [Naagaasthram]

176014. ഇന്ദ്രന്റെ തേരാളി ആരായിരുന്നു? [Indrante theraali aaraayirunnu?]

Answer: മാതലി [Maathali]

176015. മോക്ഷപ്രാപ്തിയ്ക്കുള്ള മൂന്നു സാധനായോഗങ്ങള്‍ ഏതൊക്കെയാണ്? [Mokshapraapthiykkulla moonnu saadhanaayogangal‍ ethokkeyaan?]

Answer: ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം [Bhakthiyogam, jnjaanayogam, kar‍mmayogam]

176016. ശിവന്റെ കയ്യിലുള്ള വില്ലിന്റെ പേര് എന്താണ്? [Shivante kayyilulla villinte peru enthaan?]

Answer: കോദണ്ഡം [Kodandam]

176017. ശ്രീരാമന് വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചത് ആരാണ്? [Shreeraamanu vyshnavachaapavum ampodungaattha aavanaazhiyum sammaanicchathu aaraan?]

Answer: അഗസ്ത്യമുനി [Agasthyamuni]

176018. വിഭീഷണന്റെ പത്നിയുടെ പേര്‌? [Vibheeshanante pathniyude per?]

Answer: സരമ [Sarama]

176019. രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു? [Raavanadoothanaaya shukan sugreevane sameepicchathu enthinaayirunnu?]

Answer: ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ കിഷ്കിന്ധലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി [Shreeraamane upekshicchu sugreevan kishkindhalekku thiricchupokaanulla apekshayumaayi]

176020. ജാംബവാന്റെ ജനനം ആരിൽ നിന്നായിരുന്നു? [Jaambavaante jananam aaril ninnaayirunnu?]

Answer: ബ്രഹ്മാവിൽ നിന്ന് [Brahmaavil ninnu]

176021. വജ്രദംഷ്ട്രനെ യുദ്ധത്തിൽ വെട്ടിക്കൊന്നതാര്? [Vajradamshdrane yuddhatthil vettikkonnathaar?]

Answer: അംഗദൻ [Amgadan]

176022. അക്ഷകുമാരനെ വധിച്ചത് ആര്? [Akshakumaarane vadhicchathu aar?]

Answer: ഹനുമാൻ [Hanumaan]

176023. സീതയെ അപഹരിച്ചു കൊണ്ടുപോയത് ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാര്? [Seethaye apaharicchu kondupoyathu lankayilekkaanenna vrutthaantham shreeraamane ariyicchathaar?]

Answer: ശബരി [Shabari]

176024. സഹോദരന്മാരുടെ മരണത്തിനുശേഷം രാവണസൈന്യം നയിച്ചത് ആരുടെ നേതൃത്വത്തിലാണ്? [Sahodaranmaarude maranatthinushesham raavanasynyam nayicchathu aarude nethruthvatthilaan?]

Answer: അതികായൻ എന്ന രാക്ഷസൻ [Athikaayan enna raakshasan]

176025. വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ്? [Vibheeshanane lankaadhipathiyaayi abhishekam cheythathu aaraan?]

Answer: ശ്രീരാമൻ [Shreeraaman]

176026. രാവണനെതിരായ സൈന്യത്തിന്റെ മേൽനോട്ടം ശ്രീരാമൻ നൽകിയത് ആർക്കാണ്? [Raavananethiraaya synyatthinte melnottam shreeraaman nalkiyathu aarkkaan?]

Answer: ലക്ഷ്മണനും അംഗദനും [Lakshmananum amgadanum]

176027. സീതാരാമലക്ഷ്മണന്മാർക്ക്‌ താമസിക്കാൻ അഗസ്ത്യമുനി നിർദ്ദേശിച്ച സ്ഥലം ഏതാണ്? [Seethaaraamalakshmananmaarkku thaamasikkaan agasthyamuni nirddheshiccha sthalam ethaan?]

Answer: പഞ്ചവടി [Panchavadi]

176028. ചിരഞ്ജീവിയായ സമ്പാതി ആരാണ്? [Chiranjjeeviyaaya sampaathi aaraan?]

Answer: ജടായുവിന്റെ സഹോദരൻ [Jadaayuvinte sahodaran]

176029. എഴുത്തച്ഛന്റെ രാമായണകൃതിയുടെ പേര് എന്താണ്? [Ezhutthachchhante raamaayanakruthiyude peru enthaan?]

Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് [Addhyaathmaraamaayanam kilippaattu]

176030. ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്? [Indrajitthu aarude puthranaan?]

Answer: രാവണന്റെ പുത്രൻ [Raavanante puthran]

176031. മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്? [Maathamgamaharshi baaliye shapicchathenthu?]

Answer: ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന് [Rushyamookaachalatthil praveshicchaal baali marikkumennu]

176032. കടലിൽ ചിറകെട്ടുന്ന ദൗത്യം ആരുടെ നേതൃത്വത്തിലായിരുന്നു? [Kadalil chirakettunna dauthyam aarude nethruthvatthilaayirunnu?]

Answer: നളന്റെ നേതൃത്വത്തിൽ (വിശ്വകർമാവിന്റെ പുത്രൻ) [Nalante nethruthvatthil (vishvakarmaavinte puthran)]

176033. എത്രദിവസം കൊണ്ടാണ് ചിറയുടെ നിർമ്മാണം പൂർത്തിയായത്? [Ethradivasam kondaanu chirayude nirmmaanam poortthiyaayath?]

Answer: അഞ്ചരദിവസം കൊണ്ട് [Ancharadivasam kondu]

176034. ബാലികേറാമല എന്നറിയപ്പെട്ടിരുന്ന പർവ്വതം ഏത്? [Baalikeraamala ennariyappettirunna parvvatham eth?]

Answer: ഋശ്യമൂകാചലം [Rushyamookaachalam]

176035. വാനരശിബിരത്തിൽ മൃതരായി കിടന്നവരെ ജീവിപ്പിക്കാനുള്ള ഔഷധം എവിടെ നിന്നാണ് ഹനുമാൻ കൊണ്ടുവന്നത്? [Vaanarashibiratthil mrutharaayi kidannavare jeevippikkaanulla aushadham evide ninnaanu hanumaan konduvannath?]

Answer: ഹിമാലയത്തിൽ നിന്ന് [Himaalayatthil ninnu]

176036. എന്താണ് നികുംഭില? [Enthaanu nikumbhila?]

Answer: ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ ഉപയോഗിച്ചിരുന്ന ഒരു ഗുഹ [Indrajitthinte yaagam nadanna sthalam kaali poojakku upayogicchirunna oru guha]

176037. ധൂമ്രാക്ഷനെ വധിച്ചത് ആരാണ്? [Dhoomraakshane vadhicchathu aaraan?]

Answer: ഹനുമാൻ [Hanumaan]

176038. രാമായണ കഥാപാത്രമായ ഭീമസഹോദരൻ ആരാണ്? [Raamaayana kathaapaathramaaya bheemasahodaran aaraan?]

Answer: ഹനുമാൻ [Hanumaan]

176039. രാമൻ സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്? [Raaman seethaye veendedukkaanaayi lankayilekku purappetta muhoorttham ethaan?]

Answer: ചന്ദ്രയോഗമുള്ള അത്തംനക്ഷത്രം നാൾ [Chandrayogamulla atthamnakshathram naal]

176040. സീതാപഹരണസമയത്ത് പൊൻമാൻ ആയി മാറിയ രാക്ഷസൻ ആര്? [Seethaapaharanasamayatthu ponmaan aayi maariya raakshasan aar?]

Answer: മാരീചൻ [Maareechan]

176041. രാവണന്റെ അമ്മാവന്റെ പേരെന്ത്? [Raavanante ammaavante perenthu?]

Answer: മാല്യവാൻ [Maalyavaan]

176042. “അവളെ പേടിച്ചാരും നേർവഴിനടപ്പീല” താടകയെപറ്റി വിശ്വാമിത്രൻ ഇങ്ങനെ പറയുന്നത് ആരോടാണ്? [“avale pedicchaarum nervazhinadappeela” thaadakayepatti vishvaamithran ingane parayunnathu aarodaan?]

Answer: ലക്ഷ്മണനോട് [Lakshmananodu]

176043. രാമാസീത ദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം? [Raamaaseetha dampathimaarude puthranmaar aarellaam?]

Answer: ലവനും കുശനും [Lavanum kushanum]

176044. ശ്രീരാമന്റെ പത്നി? [Shreeraamante pathni?]

Answer: സീത [Seetha]

176045. ലക്ഷ്മണന്റെ പത്നി? [Lakshmanante pathni?]

Answer: ഊർമ്മിള [Oormmila]

176046. ശത്രുഘ്ന്റെ പത്നി? [Shathrughnte pathni?]

Answer: ശ്രുതകീർത്തി [Shruthakeertthi]

176047. ഭരതന്റെ പത്നി? [Bharathante pathni?]

Answer: മാണ്ഡവി [Maandavi]

176048. പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവലായിനിന്ന പക്ഷിശ്രേഷ്ഠൻ ആരായിരുന്നു? [Panchavadiyil shreeraamaashramatthinu kaavalaayininna pakshishreshdtan aaraayirunnu?]

Answer: ജടായു [Jadaayu]

176049. ബാലിയുടെ രാജ്യം ഏതാണ്? [Baaliyude raajyam ethaan?]

Answer: കിഷ്കിന്ധ [Kishkindha]

176050. ത്രയംബകം ആരാണ് സമ്മാനിച്ചത്? [Thrayambakam aaraanu sammaanicchath?]

Answer: ശിവൻ [Shivan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution