<<= Back
Next =>>
You Are On Question Answer Bank SET 3527
176351. ലോക സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്? [Loka sabhayile aadyatthe depyootti speekkar aar?]
Answer: എം അനന്തശയനം അയ്യങ്കാർ [Em ananthashayanam ayyankaar]
176352. ലോക സഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? [Loka sabhayude aadyatthe speekkar aaraayirunnu?]
Answer: ജി.വി. മാവ് ലങ്കാർ [Ji. Vi. Maavu lankaar]
176353. ലോക സഭയുടെ അധ്യക്ഷൻ ആര്? [Loka sabhayude adhyakshan aar?]
Answer: സ്പീക്കർ [Speekkar]
176354. ലോകസഭയിലെ പ്രതിപക്ഷ നേതാവായ മലയാളി ആര്? [Lokasabhayile prathipaksha nethaavaaya malayaali aar?]
Answer: സി എം സ്റ്റീഫൻ [Si em stteephan]
176355. പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ഏതിലൂടെയാണ്? [Paarlamentile oru divasatthe nadapadikramangal aarambhikkunnathu ethiloodeyaan?]
Answer: ചോദ്യോത്തര വേള [Chodyotthara vela]
176356. പാർലമെന്റ് അംഗം ആകാൻ വേണ്ട പ്രായം എത്ര? [Paarlamentu amgam aakaan venda praayam ethra?]
Answer: 25 വയസ്സ് [25 vayasu]
176357. നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം? [Nagarasabha, graamapanchaayatthu thiranjeduppukalil mathsarikkaan ethra vayasu poortthiyaavanam?]
Answer: 21 വയസ്സ് [21 vayasu]
176358. സുപ്രീംകോടതി ജഡ്ജിമാരുടെ ഉയർന്ന പ്രായപരിധി എത്രയാണ്? [Supreemkodathi jadjimaarude uyarnna praayaparidhi ethrayaan?]
Answer: 65 വയസ്സ് [65 vayasu]
176359. ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏതു സഭയിലാണ് അവതരിപ്പിക്കേണ്ടത്? [Oru saadhaarana bil paarlamentinte ethu sabhayilaanu avatharippikkendath?]
Answer: ഏതു സഭയിലും അവതരിപ്പിക്കാം [Ethu sabhayilum avatharippikkaam]
176360. എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക? [Ethra vayasu poortthiyaayavarkkaanu raajyasabhaa thiranjeduppil mathsarikkaan kazhiyuka?]
Answer: 30 വയസ്സ് [30 vayasu]
176361. എന്തിനെയാണ് ‘ഇന്ത്യയുടെ മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കുന്നത്? [Enthineyaanu ‘inthyayude maagnaakaartta’ ennu visheshippikkunnath?]
Answer: മൗലികാവകാശങ്ങൾ [Maulikaavakaashangal]
176362. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം? [Inthyan bharanaghadanayile vakuppukalude ennam?]
Answer: 395
176363. ചൈൽഡ്ലൈനിന്റെ ടോൾഫ്രീ നമ്പർ ഏത്? [Chyldlyninte dolphree nampar eth?]
Answer: 1098
176364. 1996 – ൽ മുംബൈയിൽ ചൈൽഡ് ലൈൻ സ്ഥാപിച്ചതാര്? [1996 – l mumbyyil chyldu lyn sthaapicchathaar?]
Answer: ജീറോ ബില്ലിമോറി [Jeero billimori]
176365. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ എത്ര അംഗങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്? [Mukhya theranjeduppu kammeeshanar ulppede ethra amgangalaanu kendra theranjeduppu kammeeshanilullath?]
Answer: 3
176366. ഇന്ത്യയിൽ നടപ്പാക്കിയിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു? [Inthyayil nadappaakkiyittulla nishedhavottu sampradaayam ethu peril ariyappedunnu?]
Answer: നോട്ട (നൺ ഓഫ് ദി എബൗ) [Notta (nan ophu di ebau)]
176367. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുമ്പ് രാഷ്ട്രീയപാർട്ടികളുടേയും മുന്നണികളുടെയും വിജയസാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖ ഏത്? [Theranjeduppu phalaprakhyaapanatthinumumpu raashdreeyapaarttikaludeyum munnanikaludeyum vijayasaadhyatha parishodhicchu pravachikkunna padtanashaakha eth?]
Answer: സെഫോളജി [Sepholaji]
176368. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആര്? [Loksabhayile aadyatthe amgeekrutha prathipaksha nethaavu aar?]
Answer: ഡോ. രാം സുഭഗ് സിംഗ് [Do. Raam subhagu simgu]
176369. രാജ്യസഭാ അംഗമാകാൻ വേണ്ട പ്രായം എത്ര? [Raajyasabhaa amgamaakaan venda praayam ethra?]
Answer: 30 വയസ്സ് [30 vayasu]
176370. സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡം ഏത്? [Samsthaana paarttiyaayi amgeekaaram labhikkaanulla maanadandam eth?]
Answer: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ ആറുശതമാനം വോട്ടും രണ്ടു സീറ്റും ലഭിച്ചിരിക്കണം [Samsthaana niyamasabhaa thiranjeduppil aake pol cheytha vottinte aarushathamaanam vottum randu seettum labhicchirikkanam]
176371. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടി, സംസ്ഥാന പാർട്ടി എന്നീ അംഗീകാരങ്ങൾ നല്കുന്നതാര്? [Oru raashdreeya paarttikku desheeya paartti, samsthaana paartti ennee amgeekaarangal nalkunnathaar?]
Answer: തിരഞ്ഞെടുപ്പ് കമ്മീഷൻ [Thiranjeduppu kammeeshan]
176372. ദേശീയ – സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കാത്ത രാഷ്ട്രീയപാർട്ടികൾ ഏത് പേരിൽ അറിയപ്പെടുന്നു? [Desheeya – samsthaana paartti amgeekaaram labhikkaattha raashdreeyapaarttikal ethu peril ariyappedunnu?]
Answer: രജിസ്റ്റേർഡ് പാർട്ടികൾ [Rajistterdu paarttikal]
176373. ദേശീയപാർട്ടി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഏവ? [Desheeyapaartti amgeekaaram labhikkaanulla maanadandangal eva?]
Answer: ലോകസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ ആറു ശതമാനമെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടണം. കൂടാതെ ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നാല് ലോകസഭാ സീറ്റ് ലഭിച്ചിരിക്കണം. [Lokasabha theranjeduppil pol cheytha aake vottinte aaru shathamaanamenkilum naalo athiladhikamo samsthaanangalil ninnaayi nedanam. Koodaathe onno athiladhikamo samsthaanangalil ninnaayi naalu lokasabhaa seettu labhicchirikkanam.]
176374. ‘ഷാബാദ്’ എന്ന പ്രാർത്ഥനാഗീതങ്ങൾ രചിച്ചതാര്? [‘shaabaad’ enna praarththanaageethangal rachicchathaar?]
Answer: ഗുരുനാനാക്ക് [Gurunaanaakku]
176375. ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്ത വനിതയായ മീരാഭായി ജീവിച്ചത് ഏത് പ്രദേശത്താണ്? [Bhakthiprasthaanatthile ettavum prashastha vanithayaaya meeraabhaayi jeevicchathu ethu pradeshatthaan?]
Answer: രാജസ്ഥാൻ [Raajasthaan]
176376. കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥം ഏത്? [Kalhanan rachiccha charithra grantham eth?]
Answer: രാജതരംഗിണി [Raajatharamgini]
176377. സൂഫി ഗുരുവിനെ അനുയായികൾ വിളിച്ചിരുന്ന പേര് എന്ത്? [Soophi guruvine anuyaayikal vilicchirunna peru enthu?]
Answer: പീർ [Peer]
176378. സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? [Sthreerathnangalaaya kaashmeerile laal dedu, mahaaraashdrayile bahinaa bhaayu, karnaadakayile akkamahaadevi, thamizhnaattile aandaal ennivarude prashasthi ethu ramgatthaayirunnu?]
Answer: ഭക്തി പ്രസ്ഥാനം [Bhakthi prasthaanam]
176379. ഹിന്ദി ഭാഷയിൽ രചിച്ച ‘പത്മാവതി’ എന്ന കൃതിയുടെ രചിച്ചതാര്? [Hindi bhaashayil rachiccha ‘pathmaavathi’ enna kruthiyude rachicchathaar?]
Answer: മാലിക് മുഹമ്മദ് ജായസി [Maaliku muhammadu jaayasi]
176380. ലിംഗവിവേചനം ജാതി വിവേചനം എന്നിവയ്ക്കെതിരെ ആദ്യമായി രംഗത്തുവന്ന പ്രസ്ഥാനമായി അറിയപ്പെടുന്നത്? [Limgavivechanam jaathi vivechanam ennivaykkethire aadyamaayi ramgatthuvanna prasthaanamaayi ariyappedunnath?]
Answer: വീരശൈവ പ്രസ്ഥാനം [Veerashyva prasthaanam]
176381. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകത്തിൽ രൂപം ക്കൊണ്ട വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ് ആര്? [Panthrandaam noottaandil karnaadakatthil roopam kkonda veerashyva prasthaanatthinte nethaavu aar?]
Answer: ബസവണ്ണ [Basavanna]
176382. സൂഫി കേന്ദ്രങ്ങളിൽ ആലപിക്കുന്ന ഭക്തിഗാനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Soophi kendrangalil aalapikkunna bhakthigaanangal ethu perilaanu ariyappedunnath?]
Answer: ഖവ്വാലികൾ [Khavvaalikal]
176383. ഭക്തിരസപ്രധാനമായ ‘ദോഹകൾ’ എന്നറിയപ്പെടുന്ന ഈരടികൾ രചിച്ചതാര്? [Bhakthirasapradhaanamaaya ‘dohakal’ ennariyappedunna eeradikal rachicchathaar?]
Answer: കബീർ [Kabeer]
176384. ഭക്തിപ്രസ്ഥാനത്തിലെ നായനാർമാരിലെ പ്രശസ്തനായ സന്യാസിനി ആര്? [Bhakthiprasthaanatthile naayanaarmaarile prashasthanaaya sanyaasini aar?]
Answer: കാരയ്ക്കൽ അമ്മയാർ [Kaaraykkal ammayaar]
176385. അജ്മീറിലെ പ്രശസ്തനായ സൂഫിവര്യൻ? [Ajmeerile prashasthanaaya soophivaryan?]
Answer: ഖാജാ മൊയ്നുദ്ദീൻ ചിശ്തി [Khaajaa moynuddheen chishthi]
176386. ‘സുർസാഗർ’ എന്ന ഭക്ത കൃതി രചിച്ചതാര്? [‘sursaagar’ enna bhaktha kruthi rachicchathaar?]
Answer: സുർദാസ് [Surdaasu]
176387. ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും കടന്നുവന്ന് ചർച്ചകൾ നടത്താമായിരുന്ന വേദിയായിരുന്നു ‘അനുഭവം മണ്ഡലം’ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമാണിത്? [Jaathi matha limga vyathyaasamillaathe ellaavarkkum kadannuvannu charcchakal nadatthaamaayirunna vediyaayirunnu ‘anubhavam mandalam’ ethu prasthaanatthinte bhaagamaanith?]
Answer: വീരശൈവപ്രസ്ഥാനം / ലിംഗായത്ത് പ്രസ്ഥാനം [Veerashyvaprasthaanam / limgaayatthu prasthaanam]
176388. ആരുടെ താമസസ്ഥലങ്ങളാണ് ‘ഖാൻ ഖാഹുകൾ’ എന്നറിയപ്പെടുന്നത്? [Aarude thaamasasthalangalaanu ‘khaan khaahukal’ ennariyappedunnath?]
Answer: സുഫികളുടെ [Suphikalude]
176389. ഇന്ത്യയിൽ ഭക്തി പ്രസ്ഥാനം ഉടലെടുത്ത പ്രദേശമായി കരുതപ്പെടുന്നത്? [Inthyayil bhakthi prasthaanam udaleduttha pradeshamaayi karuthappedunnath?]
Answer: തമിഴ്നാട് [Thamizhnaadu]
176390. സൂഫി ആചാരമായ സാമയ്ക്ക് സവിശേഷമായ രൂപംനൽകിയ സംഗീതജ്ഞൻ? [Soophi aachaaramaaya saamaykku savisheshamaaya roopamnalkiya samgeethajnjan?]
Answer: അമീർ ഖുസ്രു [Ameer khusru]
176391. ‘സംഗീതരത്നാകരം’ എന്ന ഗ്രന്ഥം രചിച്ചതാര്? [‘samgeetharathnaakaram’ enna grantham rachicchathaar?]
Answer: ശാർങ്ഗ ദേവൻ [Shaarngga devan]
176392. ‘രാമചരിതമാനസം’ എന്ന കൃതി രചിച്ചതാര്? [‘raamacharithamaanasam’ enna kruthi rachicchathaar?]
Answer: തുളസിദാസ് [Thulasidaasu]
176393. ‘ഒരേ മണ്ണുകൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസ്ലിമും’ എന്ന ആശയം മുന്നോട്ട് വെച്ച ഭക്ത കവി ആര്? [‘ore mannukondundaakkiya randu paathrangalaanu hinduvum muslimum’ enna aashayam munnottu veccha bhaktha kavi aar?]
Answer: കബീർ [Kabeer]
176394. ഹിന്ദുസ്ഥാനി സംഗീതത്തിൽ ‘ദർബാറി രാഗം’ അവതരിപ്പിച്ച സംഗീതജ്ഞൻ ആര്? [Hindusthaani samgeethatthil ‘darbaari raagam’ avatharippiccha samgeethajnjan aar?]
Answer: താൻസെൻ [Thaansen]
176395. തന്റെ അനുയായികൾ ഒരു പൊതു അടുക്കള / ലംഗറിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാവണം എന്ന് ആഹ്വാനം ചെയ്തതാര്? [Thante anuyaayikal oru pothu adukkala / lamgaril ninnu bhakshanam kazhikkaan thayyaaraavanam ennu aahvaanam cheythathaar?]
Answer: ഗുരു നാനാക്ക് [Guru naanaakku]
176396. പേർഷ്യൻ, ഹിന്ദി ഭാഷകൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി ഉടലെടുത്ത പുതിയ ഭാഷയേത്? [Pershyan, hindi bhaashakal thammilulla bandhatthinte phalamaayi udaleduttha puthiya bhaashayeth?]
Answer: ഉറുദു [Urudu]
176397. ഉറുദു എന്ന വാക്കിന്റെ അർത്ഥം എന്ത്? [Urudu enna vaakkinte arththam enthu?]
Answer: ക്യാമ്പ് [Kyaampu]
176398. ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? [‘inthyan sinimayude pithaav’ ennariyappedunnathu aar?]
Answer: ദാദാ സാഹെബ് ഫാൽക്കെ [Daadaa saahebu phaalkke]
176399. 2022 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഹിന്ദി ചലചിത്ര താരം? [2022 -le daadaasaahibu phaalkke puraskaaram labhiccha hindi chalachithra thaaram?]
Answer: ആശാ പരേഖ് (52 -മത് പുരസ്കാരം) [Aashaa parekhu (52 -mathu puraskaaram)]
176400. ‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? [‘phasttu ledi ophu inthyan sinima’ ennariyappedunnathu aar?]
Answer: ദേവികാ റാണി റോറിച്ച് [Devikaa raani roricchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution