<<= Back
Next =>>
You Are On Question Answer Bank SET 3528
176401. ‘ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത’ എന്നറിയപ്പെടുന്നത്? [‘inthyan sinimayile prathama vanitha’ ennariyappedunnath?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
176402. ദേശീയ അവാർഡ് നേടിയ ആദ്യ നടി? [Desheeya avaardu nediya aadya nadi?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
176403. ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത് ആര്? [Ettavumadhikam thavana mikaccha nadikkulla desheeya avaardu nediyathu aar?]
Answer: ശബാന ആസ്മി [Shabaana aasmi]
176404. സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച ആദ്യ സിനിമ? [Svathanthra inthyayil nirodhiccha aadya sinima?]
Answer: നീൽ ആകാഷേർ നീച്ചെ (സംവിധാനം മൃണാൾസെൻ) [Neel aakaasher neecche (samvidhaanam mrunaalsen)]
176405. ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്? [Aikyaraashdrasabhayil pradarshippiccha aadyatthe inthyan sinima eth?]
Answer: ലഗേ രഹോ മുന്നാഭായ് [Lage raho munnaabhaayu]
176406. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടി ആര്? [Raajyasabhayilekku naamanirddhesham cheytha aadya nadi aar?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
176407. 1896 ജൂലൈ 7 – ന് ഇന്ത്യയിൽ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്നത് എവിടെ? [1896 jooly 7 – nu inthyayil aadyatthe chalacchithra pradarshanam nadannathu evide?]
Answer: വാട്സൺ ഹോട്ടൽ, മുംബൈ [Vaadsan hottal, mumby]
176408. ‘കോളിവുഡ് ‘എന്നറിയപ്പെടുന്ന സിനിമാലോകം ഏതു ഭാഷയിലേതാണ്? [‘kolivudu ‘ennariyappedunna sinimaalokam ethu bhaashayilethaan?]
Answer: തമിഴ് [Thamizhu]
176409. 1912- ൽ പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രം ഏത്? [1912- l pradarshippikkappetta inthyayile aadyatthe kathaachithram eth?]
Answer: ശ്രീ പുണ്ഡലിക്ക് [Shree pundalikku]
176410. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി റാവു ഫിലിം സിറ്റി എവിടെയാണ്? [Inthyayile ettavum valiya philim sttudiyo aaya raamoji raavu philim sitti evideyaan?]
Answer: ഹൈദരാബാദ് [Hydaraabaadu]
176411. പത്മശ്രീ ലഭിച്ച ആദ്യ നടി ആര്? [Pathmashree labhiccha aadya nadi aar?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
176412. 1913 – ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ചലച്ചിത്രം ഏതായിരുന്നു? [1913 – l puratthirangiya inthyayile aadyatthe muzhuneela chalacchithram ethaayirunnu?]
Answer: രാജ ഹരിചന്ദ്ര [Raaja harichandra]
176413. നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Naashanal philim aarkkyvsu sthithi cheyyunnathu evideyaan?]
Answer: പൂനെ [Poone]
176414. 1931- ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ഏതായിരുന്നു? [1931- l puratthirangiya inthyayile aadyatthe shabda chalacchithram ethaayirunnu?]
Answer: ആലം ആര [Aalam aara]
176415. ഏറ്റവുമധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ഏത്? [Ettavumadhikam thavana sinimayaakkiya inthyan noval eth?]
Answer: ദേവദാസ് [Devadaasu]
176416. ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ? [Lokatthile ettavum valiya sinima sttudiyo?]
Answer: റാമോജി ഫിലിം സിറ്റി (ഹൈദരാബാദ്) [Raamoji philim sitti (hydaraabaadu)]
176417. സിനിമാ നടനും നടിയും മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? [Sinimaa nadanum nadiyum mukhyamanthristhaanam alankariccha inthyayile aadyatthe samsthaanam eth?]
Answer: തമിഴ്നാട് [Thamizhnaadu]
176418. മലയാളത്തിലെ ആദ്യ കളർ ചിത്രം ഏത്? [Malayaalatthile aadya kalar chithram eth?]
Answer: കണ്ടം വെച്ച കോട്ട് [Kandam veccha kottu]
176419. ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ ഏത്? [Inthyayile aadyatthe kalar sinima eth?]
Answer: കിസാൻ കന്യ [Kisaan kanya]
176420. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ഏത്? [Inthyan anthaaraashdra chalacchithrothsavatthinte sthiram vedi eth?]
Answer: പനാജി (ഗോവ) [Panaaji (gova)]
176421. ഇന്ത്യയിലെ ഏതു ഭാഷയിലെ സിനിമാ മേഖലയാണ് ‘സാൻഡൽ വുഡ്’ എന്ന പേരിൽ പ്രസിദ്ധമായത്? [Inthyayile ethu bhaashayile sinimaa mekhalayaanu ‘saandal vud’ enna peril prasiddhamaayath?]
Answer: കന്നട സിനിമ [Kannada sinima]
176422. മലയാള സിനിമയിലെ ആദ്യ നായകൻ ആര്? [Malayaala sinimayile aadya naayakan aar?]
Answer: കെ കെ അരൂർ (ബാലൻ) [Ke ke aroor (baalan)]
176423. മലയാള സിനിമയിലെ ആദ്യ നായിക ആര്? [Malayaala sinimayile aadya naayika aar?]
Answer: കമലം (ബാലൻ) [Kamalam (baalan)]
176424. ‘ഗ്രാൻഡ് ഓൾഡ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത് ആര്? [‘graandu oldu ledi ophu inthyan sinima’ ennariyappedunnathu aar?]
Answer: സോഹ്റ സെഗാൾ [Sohra segaal]
176425. മലയാളത്തിലെ ആദ്യ ജനകീയ സിനിമ ഏത്? [Malayaalatthile aadya janakeeya sinima eth?]
Answer: അമ്മ അറിയാൻ [Amma ariyaan]
176426. ഓസ്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്? [Oskar puraskaaratthinu naamanirdesham labhiccha aadyatthe inthyan sinima eth?]
Answer: മദർ ഇന്ത്യ [Madar inthya]
176427. ഏറ്റവുമധികം രാജ്യാന്തര ബഹുമതി നേടിയ സിനിമ ഏത്? [Ettavumadhikam raajyaanthara bahumathi nediya sinima eth?]
Answer: പിറവി (ഷാജി എൻ കരുൺ) [Piravi (shaaji en karun)]
176428. അന്താരാഷ്ട്ര അവാർഡിന് അർഹമായ ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്? [Anthaaraashdra avaardinu arhamaaya aadyatthe inthyan sinima eth?]
Answer: സീത [Seetha]
176429. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏത്? [Malayaalatthile aadya sinimaaskoppu chithram eth?]
Answer: തച്ചോളി അമ്പു (1981) [Thaccholi ampu (1981)]
176430. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ഏതായിരുന്നു? [Inthyayile aadyatthe sinimaaskoppu chithram ethaayirunnu?]
Answer: കാഗസ് കെ ഫുൽ [Kaagasu ke phul]
176431. രജത കമലം നേടിയ ആദ്യ സിനിമ ഏത്? [Rajatha kamalam nediya aadya sinima eth?]
Answer: നീലക്കുയിൽ [Neelakkuyil]
176432. സ്ത്രീകൾ അഭിനയിക്കാത്ത മലയാള സിനിമ ഏത്? [Sthreekal abhinayikkaattha malayaala sinima eth?]
Answer: മതിലുകൾ [Mathilukal]
176433. ‘ഗാന്ധി’ സിനിമയുടെ സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതാര്? [‘gaandhi’ sinimayude samvidhaanam, nirmmaanam enniva nirvvahicchathaar?]
Answer: റിച്ചാർഡ് അറ്റൻബറോ [Ricchaardu attanbaro]
176434. മലയാളത്തിലെ ആദ്യ സിനിമ ഏത്? [Malayaalatthile aadya sinima eth?]
Answer: വിഗതകുമാരൻ [Vigathakumaaran]
176435. മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ ഏത്? [Mozhimaattam cheyyappetta aadya sinima eth?]
Answer: ജീവിതനൗക [Jeevithanauka]
176436. ‘ഗാന്ധി’ സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട നടൻ ആര്? [‘gaandhi’ sinimayil gaandhijiyaayi veshamitta nadan aar?]
Answer: ബെൻ കിങ്സ് ലി [Ben kingsu li]
176437. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം ചലച്ചിത്രം ഏതായിരുന്നു? [Inthyayile aadyatthe 70 em. Em chalacchithram ethaayirunnu?]
Answer: എറൗണ്ട് ദി വേൾഡ് [Eraundu di veldu]
176438. ദേശീയ തലത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം ഏത്? [Desheeya thalatthil ettavum mikaccha chithratthinu nalkunna puraskaaram eth?]
Answer: സുവർണ്ണ കമലം [Suvarnna kamalam]
176439. ദേശീയ തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് നൽകുന്ന പുരസ്കാരം ഏത്? [Desheeya thalatthil ettavum mikaccha randaamatthe chithratthinu nalkunna puraskaaram eth?]
Answer: രജതകമലം [Rajathakamalam]
176440. മലയാളത്തിലെ ആദ്യ 70 mm ചിത്രം ഏത്? [Malayaalatthile aadya 70 mm chithram eth?]
Answer: പടയോട്ടം [Padayottam]
176441. മികച്ച സംഗീത സംവിധായകനുള്ള ആദ്യ ദേശീയ അവാർഡ് നേടിയതാര്? [Mikaccha samgeetha samvidhaayakanulla aadya desheeya avaardu nediyathaar?]
Answer: കെ വി മഹാദേവൻ [Ke vi mahaadevan]
176442. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമയായി അറിയപ്പെടുന്ന സിനിമ ഏത്? [Dakshinenthyayile aadyatthe sinimayaayi ariyappedunna sinima eth?]
Answer: കീചകവധം (1916) [Keechakavadham (1916)]
176443. സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്? [Sinimayaakkiya aadya malayaala noval eth?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
176444. കേരളത്തിൽ റിലീസ് ചെയ്ത ഇന്ത്യയിലെതന്നെ ആദ്യത്തെ 3D ചലച്ചിത്രം ഏത്? [Keralatthil rileesu cheytha inthyayilethanne aadyatthe 3d chalacchithram eth?]
Answer: മൈ ഡിയർ കുട്ടിച്ചാത്തൻ [My diyar kutticchaatthan]
176445. ഇന്ത്യയിൽ റിലീസായ ആദ്യത്തെ ഐ മാക്സ് ചലച്ചിത്രം ഏത്? [Inthyayil rileesaaya aadyatthe ai maaksu chalacchithram eth?]
Answer: ധൂം 3 [Dhoom 3]
176446. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം ഏത്? [Prasidantinte svarnamedal nediya aadya malayaala chithram eth?]
Answer: ചെമ്മീൻ [Chemmeen]
176447. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ഏത്? [Prasidantinte vellimedal nediya aadya malayaala chithram eth?]
Answer: നീലക്കുയിൽ [Neelakkuyil]
176448. ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ആദ്യ ഇന്ത്യക്കാരി? [Oskar puraskaaram labhiccha aadya aadya inthyakkaari?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
176449. മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ നടൻ? [Mikaccha nadanulla desheeya avaardu labhiccha aadya nadan?]
Answer: ഉത്തം കുമാർ [Uttham kumaar]
176450. ‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്? [‘kampyoottarinte pithaav’ ennariyappedunna britteeshu ganitha shaasthrajnjan aar?]
Answer: ചാൾസ് ബാബേജ് [Chaalsu baabeju]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution