<<= Back
Next =>>
You Are On Question Answer Bank SET 3529
176451. ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്? [Intarnettu upayogatthinaayi aadyam roopam konda bhaasha eth?]
Answer: ജാവ [Jaava]
176452. ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്? [Jaava bhaasha vikasippiccheduttha vyakthi aar?]
Answer: ജെയിംസ് ഗോസ്ലിങ് [Jeyimsu goslingu]
176453. ജാവ ഭാഷയുടെ ആദ്യ പേര് എന്തായിരുന്നു? [Jaava bhaashayude aadya peru enthaayirunnu?]
Answer: ഓക്ക് [Okku]
176454. കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് ഏതു മെമ്മറിയാണ്? [Kampyoottarinte memmari ennu pothuve parayaarullathu ethu memmariyaan?]
Answer: റാൻഡം ആക്സസ് മെമ്മറി (റാം) [Raandam aaksasu memmari (raam)]
176455. കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ താൽക്കാലികമായി ശേഖരിച്ചു വെക്കുന്ന മെമ്മറി ഏത്? [Kampyoottaril etthunna vivarangal thaalkkaalikamaayi shekharicchu vekkunna memmari eth?]
Answer: റാം [Raam]
176456. ‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? [‘intarnettinte pithaav’ ennariyappedunnathu aar?]
Answer: വിന്റെൺ സെർഫ് [Vinten serphu]
176457. WWW ന്റെ പൂർണ്ണരൂപം എന്താണ്? [Www nte poornnaroopam enthaan?]
Answer: വേൾഡ് വൈഡ് വെബ് [Veldu vydu vebu]
176458. വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്? [Veldu vydu vebinte upajnjaathaavu ennariyappedunnathu aar?]
Answer: ടീം ബെർണേഴ്സ് ലീ [Deem bernezhsu lee]
176459. ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് ഏത്? [Aadyamaayi malayaalam vebsyttu thudangiya baanku eth?]
Answer: S B T ബേങ്ക് [S b t benku]
176460. ഇന്റർനെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു? [Intarnettinte aadyakaala roopam ethaayirunnu?]
Answer: അർപാനെറ്റ് [Arpaanettu]
176461. മൈക്രോസോഫ്റ്റ് സ്ഥാപകൻ ആര്? [Mykrosophttu sthaapakan aar?]
Answer: ബിൽ ഗേറ്റ്സും പോൾ അലനും [Bil gettsum pol alanum]
176462. ‘കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന ഭാഗം ഏത്? [‘kampyoottarinte thalacchor’ ennariyappedunna bhaagam eth?]
Answer: സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (സി. പി. യു) [Sendral prosasingu yoonittu (si. Pi. Yu)]
176463. കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്? [Kampyoottar enna padam uthbhavicchathu ethu bhaashayil ninnaan?]
Answer: ലാറ്റിൻ [Laattin]
176464. കമ്പ്യൂട്ടർ മോണിറ്ററിലെ വിവിധ ഇനങ്ങൾ സെലക്ട് ചെയ്യാനും ചലിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം ഏത്? [Kampyoottar monittarile vividha inangal selakdu cheyyaanum chalippikkaanum upayogikkunna upakaranam eth?]
Answer: മൗസ് [Mausu]
176465. കമ്പ്യൂട്ടർ മൗസ്സിന്റെ വേഗത അളക്കുന്ന യൂണിറ്റിന് പറയുന്ന പേര് എന്താണ്? [Kampyoottar mausinte vegatha alakkunna yoonittinu parayunna peru enthaan?]
Answer: മിക്കി [Mikki]
176466. 1963 – ൽ കമ്പ്യൂട്ടർ മൗസ് വികസിപ്പിച്ചെടുത്ത അമേരിക്കക്കാരൻ ആര്? [1963 – l kampyoottar mausu vikasippiccheduttha amerikkakkaaran aar?]
Answer: ഡഗ്ലസ് എയ്ഞ്ചൽ ബാർട്ട് [Daglasu eynchal baarttu]
176467. ഇന്ത്യയിൽ ആദ്യത്തെ സൈബർ ക്രൈം സ്റ്റേഷൻ നിലവിൽ വന്നതെവിടെയാണ്? [Inthyayil aadyatthe sybar krym stteshan nilavil vannathevideyaan?]
Answer: ബാംഗ്ലൂർ [Baamgloor]
176468. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ എങ്ങനെ അറിയപ്പെടുന്നു? [Kampyoottar svicchu on cheythu pravartthana sajjamaakkunna prakriya engane ariyappedunnu?]
Answer: ബൂട്ടിങ് [Boottingu]
176469. ഇന്ത്യയിലെ ആദ്യ ഓൺലൈൻ സംവിധാനം ആരംഭിച്ച ബാങ്ക് [Inthyayile aadya onlyn samvidhaanam aarambhiccha baanku]
Answer: H T F C ബാങ്ക് [H t f c baanku]
176470. ടെലിഫോൺ / ഒ. എഫ്. സി ലൈനുകളിൽ കൂടി കമ്പ്യൂട്ടറുകൾക്ക് വിവരം കൈമാറാൻ സഹായിക്കുന്ന ഉപകരണം ഏത്? [Deliphon / o. Ephu. Si lynukalil koodi kampyoottarukalkku vivaram kymaaraan sahaayikkunna upakaranam eth?]
Answer: മോഡം [Modam]
176471. മോഡം എന്നതിന്റെ മുഴുവൻ രൂപം എന്താണ്? [Modam ennathinte muzhuvan roopam enthaan?]
Answer: മോഡുലേറ്റർ ഡീമോഡുലേറ്റർ [Modulettar deemodulettar]
176472. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന്റെ അടിസ്ഥാനയൂണിറ്റ് ഏത്? [Kampyoottaril vivarangal shekharicchu vaykkunnathinte adisthaanayoonittu eth?]
Answer: ബിറ്റ് [Bittu]
176473. ബിറ്റിന്റെ മൂല്യം എന്താണ്? [Bittinte moolyam enthaan?]
Answer: ഒന്നോ പൂജ്യമോ [Onno poojyamo]
176474. ബിറ്റ് എന്നതിന്റെ മുഴുവൻ രൂപം എന്ത്? [Bittu ennathinte muzhuvan roopam enthu?]
Answer: ബൈനറി ഡിജിറ്റ് [Bynari dijittu]
176475. എത്ര ബിറ്റുകൾ ചേരുന്നതാണ് ഒരു ബൈറ്റ്? [Ethra bittukal cherunnathaanu oru byttu?]
Answer: 8 ബിറ്റുകൾ [8 bittukal]
176476. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റുകൾ ചേരുന്നതാണ്? [Oru kilo byttu ethra byttukal cherunnathaan?]
Answer: 1024 ബൈറ്റുകൾ [1024 byttukal]
176477. 1024 കിലോ ബൈറ്റുകൾ ചേരുന്നത് എങ്ങനെ അറിയപ്പെടുന്നു? [1024 kilo byttukal cherunnathu engane ariyappedunnu?]
Answer: ഒരു മെഗാബൈറ്റ് [Oru megaabyttu]
176478. ഒരു ഗിഗാബൈറ്റ് എന്നത് എത്രയാണ്? [Oru gigaabyttu ennathu ethrayaan?]
Answer: 1024 മെഗാബൈറ്റുകൾ [1024 megaabyttukal]
176479. കറന്റ് പോയാലും കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലക്കാതെ സൂക്ഷിക്കുന്ന ഉപകരണം ഏത്? [Karantu poyaalum kampyoottarilekkulla vydyuthapravaaham nilakkaathe sookshikkunna upakaranam eth?]
Answer: യു. പി. എസ് (അൺ ഇന്റെപ്റ്റബിൾ പവർ സപ്ലൈ) [Yu. Pi. Esu (an intepttabil pavar saply)]
176480. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ എന്തുപറയുന്നു? [Oru kampyoottar sisttatthil kaanaanum sparshikkaanum saadhikkunna bhaagangale enthuparayunnu?]
Answer: ഹാർഡ് വെയർ [Haardu veyar]
176481. ഇന്ത്യയിൽ ആദ്യം നിർമ്മിക്കപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ ഏത്? [Inthyayil aadyam nirmmikkappetta sooppar kampyoottar eth?]
Answer: പരം [Param]
176482. സ്ഥിരമായതും മാറ്റംവരുത്താൻ കഴിയാത്തതുമായ കമ്പ്യൂട്ടറിലെ മെമ്മറി ഏത്? [Sthiramaayathum maattamvarutthaan kazhiyaatthathumaaya kampyoottarile memmari eth?]
Answer: റോം [Rom]
176483. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രവർത്തനക്ഷമമാകുന്നത് ഏത് മെമ്മറിയുടെ നിർദ്ദേശങ്ങളുടെ സഹായത്താലാണ്? [Kampyoottar svicchu on cheyyumpol pravartthanakshamamaakunnathu ethu memmariyude nirddheshangalude sahaayatthaalaan?]
Answer: റോം [Rom]
176484. കമ്പ്യൂട്ടർ കെയ്സ്, മോണിറ്റർ, കീബോർഡ്, മൗസ്, സ്പീക്കർ എന്നിവ എന്തിനുദാഹരണങ്ങളാണ്? [Kampyoottar keysu, monittar, keebordu, mausu, speekkar enniva enthinudaaharanangalaan?]
Answer: ഹാർഡ് വെയറുകൾ [Haardu veyarukal]
176485. കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyam kampyoottar sthaapicchathu evideyaan?]
Answer: കൊച്ചി [Kocchi]
176486. കമ്പ്യൂട്ടറിലെ രണ്ടുതരം മെമ്മറികൾ ഏതെല്ലാം? [Kampyoottarile randutharam memmarikal ethellaam?]
Answer: റീഡ് ഒൺലി മെമ്മറി (റോം), റാൻഡം ആക്സസ് മെമ്മറി (റാം) [Reedu onli memmari (rom), raandam aaksasu memmari (raam)]
176487. ശാസ്ത്രക്രിയകൾ നടത്തുക, നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക, വിവരങ്ങൾ ക്രോഡീകരിക്കുക എന്നിവയെല്ലാം ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം ഏത്? [Shaasthrakriyakal nadatthuka, nirddheshangal pravartthippikkuka, vivarangal krodeekarikkuka ennivayellaam cheyyunna kampyoottarile bhaagam eth?]
Answer: പ്രോസസർ [Prosasar]
176488. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Ellaa panchaayatthukalum kampyoottarvathkariccha aadya inthyan samsthaanam ethaan?]
Answer: തമിഴ്നാട് [Thamizhnaadu]
176489. ‘ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ’ എന്നറിയപ്പെടുന്ന വനിത ആര്? [‘lokatthile aadyatthe kampyoottar prograamar’ ennariyappedunna vanitha aar?]
Answer: അഗസ്ററ അഡാകിങ് (അഡ ലവ് ലേയ്സ്) [Agasrara adaakingu (ada lavu leysu)]
176490. ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്? [Intarnettiloode rileesu cheyyappetta aadyatthe inthyan sinima eth?]
Answer: വിവാഹ് [Vivaahu]
176491. IC യുടെ പൂർണ്ണരൂപം എന്താണ്? [Ic yude poornnaroopam enthaan?]
Answer: ഇന്റർ ഗ്രേറ്റഡ് സർക്യൂട്ട് [Intar grettadu sarkyoottu]
176492. ലോകത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ സർവ്വവിജ്ഞാനകോശം ഏത്? [Lokatthile ettavum pramukha onlyn sarvvavijnjaanakosham eth?]
Answer: വിക്കിപീഡിയ [Vikkipeediya]
176493. ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ ചേർന്ന് വിക്കിപീഡിയ പദ്ധതിക്ക് തുടക്കമിട്ടതെന്ന്? [Jimmi veyilsu, laari saangar ennivar chernnu vikkipeediya paddhathikku thudakkamittathennu?]
Answer: 2001 ജനുവരി 15 [2001 januvari 15]
176494. ലോകമാകെ വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയെയും അവ നൽക്കുന്ന വിവിധങ്ങളായ സൗകര്യങ്ങളെയും പൊതുവായി പറയുന്നത് എന്ത്? [Lokamaake vyaapicchu kidakkunna kampyoottar shrumkhalayeyum ava nalkkunna vividhangalaaya saukaryangaleyum pothuvaayi parayunnathu enthu?]
Answer: ഇന്റർനെറ്റ് [Intarnettu]
176495. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ നിർദേശങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം നിർദേശങ്ങൾ പൊതുവേ അറിയപ്പെടുന്നത് എങ്ങിനെ? [Kampyoottarum anubandha upakaranangalum pravartthikkunnathu munkootti thayyaaraakkiya nirdeshangalude sahaayatthodeyaanu. Ittharam nirdeshangal pothuve ariyappedunnathu engine?]
Answer: സോഫ്റ്റ്‌വെയറുകൾ [Sophttveyarukal]
176496. പലതരം വിവരങ്ങൾ വിവിധ പേജുകളിലായി വിന്യസിച്ച് പരസ്പരം ബന്ധിപ്പിച്ച വെബ് പേജുകളുടെ കൂട്ടം ഏത് പേരിൽ അറിയപ്പെടുന്നു? [Palatharam vivarangal vividha pejukalilaayi vinyasicchu parasparam bandhippiccha vebu pejukalude koottam ethu peril ariyappedunnu?]
Answer: വെബ്സൈറ്റുകൾ [Vebsyttukal]
176497. വെബ്സൈറ്റുകളുടെ പേരിന്റെ ആദ്യമുള്ള ഡബ്ലിയു ഡബ്ലിയു ഡബ്ലിയു എന്നതിന്റെ മുഴുവൻ രൂപം എന്ത്? [Vebsyttukalude perinte aadyamulla dabliyu dabliyu dabliyu ennathinte muzhuvan roopam enthu?]
Answer: വേൾഡ് വൈഡ് വെബ് [Veldu vydu vebu]
176498. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളേവ ? [Intarnettil ninnu vivarangal labhyamaakkaan sahaayikkunna sophttveyarukaleva ?]
Answer: വെബ് ബ്രൗസറുകൾ [Vebu brausarukal]
176499. ബൈഗ്ലോബ് ഏതു രാജ്യത്തെ പ്രധാന സെർച്ച് എൻജിനാണ്? [Byglobu ethu raajyatthe pradhaana sercchu enjinaan?]
Answer: ജപ്പാൻ [Jappaan]
176500. ലോകമെമ്പാടും വിന്യസിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിൽ ഒരുക്കി വെച്ചിരിക്കുന്ന കോടിക്കണക്കിനുള്ള വിവരങ്ങളുടെ കൂട്ടം ഏത്? [Lokamempaadum vinyasicchittulla kampyoottarukalil orukki vecchirikkunna kodikkanakkinulla vivarangalude koottam eth?]
Answer: വേൾഡ് വൈഡ് വെബ് [Veldu vydu vebu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution