<<= Back
Next =>>
You Are On Question Answer Bank SET 3530
176501. പരിസ്ഥിതി സംരക്ഷണാർത്ഥം തമിഴ്നാട്ടിലെ ഒരു നഗരസഭ ബോൾ പോയിന്റ് പേനയുടെ ഉപയോഗം നിരോധിച്ചു. ഏതു നഗരസഭ? [Paristhithi samrakshanaarththam thamizhnaattile oru nagarasabha bol poyintu penayude upayogam nirodhicchu. Ethu nagarasabha?]
Answer: കൂനൂർ [Koonoor]
176502. സാമ്പത്തിക നോബേൽ സമ്മാനം സ്വീകരിച്ചശേഷം അഭിജിത്ത് ബാനർജിയും എസ്തേർ ദുഫ് ലോയും നോബേൽ മ്യൂസിയത്തിലേക്ക് എന്തു സംഭാവനയാണ് നൽകിയത്? [Saampatthika nobel sammaanam sveekaricchashesham abhijitthu baanarjiyum esther duphu loyum nobel myoosiyatthilekku enthu sambhaavanayaanu nalkiyath?]
Answer: ഘാനയിലെ സ്ത്രീകൾ നിർമ്മിച്ച രണ്ടു ബാഗുകളും ഇന്ത്യയിൽ നിന്നും പ്രഥം ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളും [Ghaanayile sthreekal nirmmiccha randu baagukalum inthyayil ninnum pratham grooppu kuttikalkkaayi prasiddheekariccha moonnu pusthakangalum]
176503. നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യം? (2020 ജൂലൈ 30 ന് വിക്ഷേപിച്ചു) [Naasayude chovva paryaveshana dauthyam? (2020 jooly 30 nu vikshepicchu)]
Answer: പെർസി വിയറൻസ് [Persi viyaransu]
176504. നാസയുടെ മാർസ് ഹെലികോപ്റ്ററിന് ‘ഇൻജെന്യുയിറ്റി’ എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ? [Naasayude maarsu helikopttarinu ‘injenyuyitti’ enna peru nirddheshiccha inthyan vamshaja?]
Answer: വനീസ രൂപാണി [Vaneesa roopaani]
176505. മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം (2020 ഓഗസ്റ്റ്) നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം? [Mahaathmaagaandhiyude smaranaarththam (2020 ogasttu) naanayam puratthirakkaan theerumaaniccha raajyam?]
Answer: ബ്രിട്ടൻ [Brittan]
176506. 2020 മേയിൽ ഭൗമ സൂചികാ പദവി ലഭിച്ച കാശ്മീരിലെ ഉൽപ്പന്നം? [2020 meyil bhauma soochikaa padavi labhiccha kaashmeerile ulppannam?]
Answer: കുങ്കുമപ്പൂവ് [Kunkumappoovu]
176507. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയ ഭാഷ ഏത്? [2020 le desheeya vidyaabhyaasa nayatthil videsha bhaashakalude pattikayil ninnum kendrasarkkaar ozhivaakkiya bhaasha eth?]
Answer: മാൻഡരിൻ (ചൈനീസ് ഭാഷ ) [Maandarin (chyneesu bhaasha )]
176508. കൊറോണ പ്രതിരോധത്തിന്റെ ചിഹ്നമായി ജപ്പാനിൽ പ്രചാരം നേടിയ കഥാപാത്രം ഏതാണ്? [Korona prathirodhatthinte chihnamaayi jappaanil prachaaram nediya kathaapaathram ethaan?]
Answer: അമാബീ (Amabie) [Amaabee (amabie)]
176509. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്ന സ്ഥലം ഏത്? [Keralatthile aadya green deknolaji sentar nilavil varunna sthalam eth?]
Answer: വടകര [Vadakara]
176510. പൂർണ്ണമായും WiFi കണക്ടിവിറ്റിയുള്ള ലോകത്തിലെ ആദ്യ തടാകം ഏത്? [Poornnamaayum wifi kanakdivittiyulla lokatthile aadya thadaakam eth?]
Answer: ദാൽ തടാകം [Daal thadaakam]
176511. 1984 – ൽ ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത, 36വർഷത്തിനുശേഷം (2020-ൽ )ഭൂമിയിലെ ഏറ്റവും ആഴമേറിയ ചലഞ്ചർ ഗർത്തത്തിലേക്ക് യാത്ര ചെയ്ത ആദ്യ വനിതയുമായി അവർ, അവരുടെ പേര്? [1984 – l bahiraakaashatthu nadanna aadya amerikkan vanitha, 36varshatthinushesham (2020-l )bhoomiyile ettavum aazhameriya chalanchar gartthatthilekku yaathra cheytha aadya vanithayumaayi avar, avarude per?]
Answer: കാതി സള്ളിവൻ [Kaathi sallivan]
176512. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത്? [Inthyayile ettavum valiya chithrashalabham eth?]
Answer: ഗോൾഡൻ ബേഡ് വിങ് [Goldan bedu vingu]
176513. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, ബാലഭിക്ഷാടനം, ബാലവേല എന്നിവ തടയുന്നതിന് കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് വഴി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി? [Kuttikale thattikkondu pokal, baalabhikshaadanam, baalavela enniva thadayunnathinu kerala sarkkaar vanithaa shishukshema vakuppu vazhi keralatthil nadappilaakkunna paddhathi?]
Answer: ശരണ ബാല്യം [Sharana baalyam]
176514. കോവിഡ് രോഗം സ്ഥിരീകരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്? [Kovidu rogam sthireekariccha mun inthyan raashdrapathi aar?]
Answer: പ്രണവ് മുഖർജി [Pranavu mukharji]
176515. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏതു ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്? [Aathma nirbhar bhaarathu paddhathiyude bhaagamaayi 2025 ode poornamaayum ethu ulppannangalude irakkumathiyaanu nirodhikkunnath?]
Answer: 101 പ്രതിരോധ ഉൽപ്പന്നങ്ങൾ (റൈഫിൾ പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു.) [101 prathirodha ulppannangal (ryphil peeranki muthalaayava inthyayil nirmmikkaan thayyaaredukkunnu.)]
176516. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേൽക്കുന്നത് ആര്? [Yooniyan pabliku sarveesu kammeeshan cheyarmaan aayi chumathalayelkkunnathu aar?]
Answer: പ്രദീപ് കുമാർ ജോഷി [Pradeepu kumaar joshi]
176517. സി ആർ പി എഫ് ഇൻസ്പെക്ടർ ജനറൽ ആയി നിയമിതനായത് ആര്? [Si aar pi ephu inspekdar janaral aayi niyamithanaayathu aar?]
Answer: പി എസ് റാനിപ്സെ [Pi esu raanipse]
176518. അമേസിങ് അയോധ്യ (Amazing Ayodhya) എന്ന കൃതി രചിച്ചതാര്? [Amesingu ayodhya (amazing ayodhya) enna kruthi rachicchathaar?]
Answer: നീന റായി [Neena raayi]
176519. ആഗസ്ററ് ക്രാന്തി ദിനമായി ആചരിക്കുന്നത് എന്ന്? [Aagasraru kraanthi dinamaayi aacharikkunnathu ennu?]
Answer: ആഗസ്ത് 8 (കിറ്റിന്ത്യ സമരത്തിന്റെ 78 മത് വാർഷികം) [Aagasthu 8 (kittinthya samaratthinte 78 mathu vaarshikam)]
176520. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്? [Malabaar kalaapatthinte pashchaatthalatthil kumaaranaashaan rachiccha khandakaavyam eth?]
Answer: ദുരവസ്ഥ [Duravastha]
176521. മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഏതു ജില്ലയിലാണ്? [Maamaankatthinu vediyaayirunna thirunaavaaya ethu jillayilaan?]
Answer: മലപ്പുറം [Malappuram]
176522. വി. ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയുടെ? പേര്? [Vi. Di bhattathirippaadinte aathmakathayude? Per?]
Answer: കണ്ണീരും കിനാവും [Kanneerum kinaavum]
176523. ഗാന്ധിജിയുടെ പിതാവിന്റെ പേര്? [Gaandhijiyude pithaavinte per?]
Answer: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി [Karamchandu gaandhi (kaabaa gaandhi]
176524. മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്? [Mahaathmaagaandhiyude maathaavinte per?]
Answer: പുത് ലി ഭായി [Puthu li bhaayi]
176525. ഗാന്ധിജിയുടെ മാതാവായ പുത് ലി ഭായി കരംചന്ദ് ഗാന്ധിയുടെ എത്രാമത്തെ ഭാര്യയായിരുന്നു? [Gaandhijiyude maathaavaaya puthu li bhaayi karamchandu gaandhiyude ethraamatthe bhaaryayaayirunnu?]
Answer: നാലാമത്തെ [Naalaamatthe]
176526. ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്? [Gaandhijiyude muzhuvan peru enthaan?]
Answer: മോഹൻദാസ് കരംചന്ദ് ഗാന്ധി [Mohandaasu karamchandu gaandhi]
176527. ഗാന്ധി എന്ന കുടുംബ നാമം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്? [Gaandhi enna kudumba naamam kondu arththamaakkunnathu enthu?]
Answer: പലചരക്കു വ്യാപാരി [Palacharakku vyaapaari]
176528. മഹാത്മാഗാന്ധിയുടെ മുത്തച്ഛന്റെ പേര്? [Mahaathmaagaandhiyude mutthachchhante per?]
Answer: ഉത്തംചന്ദ് ഗാന്ധി (ഓത്താ ഗാന്ധി) [Utthamchandu gaandhi (otthaa gaandhi)]
176529. ഉത്തംചന്ദ് ഗാന്ധി വഹിച്ചിരുന്ന പദവി? [Utthamchandu gaandhi vahicchirunna padavi?]
Answer: പോർബന്തറിലെ ദിവാൻ [Porbantharile divaan]
176530. ഗാന്ധിജിയുടെ അമ്മയെക്കുറിച്ചുള്ള ഓർമ്മയിൽ അവശേഷിപ്പിച്ചിട്ടുള്ള മുദ്ര എന്തായിരുന്നു? [Gaandhijiyude ammayekkuricchulla ormmayil avasheshippicchittulla mudra enthaayirunnu?]
Answer: അവരുടെ ആത്മവിശുദ്ധി [Avarude aathmavishuddhi]
176531. കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്നു ഓമനപ്പേര് എന്തായിരുന്നു? [Kuttikkaalatthu gaandhijikku undaayirunnu omanapperu enthaayirunnu?]
Answer: മോനിയ [Moniya]
176532. ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Gaandhiji janiccha veedu ippol ariyappedunnathu ethu perilaan?]
Answer: കീർത്തി മന്ദിർ [Keertthi mandir]
176533. ഗാന്ധിജിക്ക് ഇഷ്ടമില്ലാതിരുന്ന പഠനവിഷയം ഏത്? [Gaandhijikku ishdamillaathirunna padtanavishayam eth?]
Answer: കണക്ക് [Kanakku]
176534. ഹൈസ്കൂളിലെ ആദ്യവർഷം ഗാന്ധിജിയുടെ പരീക്ഷാ സമയത്ത് പരിശോധനയ്ക്കു വന്ന വിദ്യാഭ്യാസ ഇൻസ്പെക്ടർ ആര്? [Hyskoolile aadyavarsham gaandhijiyude pareekshaa samayatthu parishodhanaykku vanna vidyaabhyaasa inspekdar aar?]
Answer: മി. ഗയിൽസ് [Mi. Gayilsu]
176535. ഗയിൽസ് എഴുതാൻ നൽകിയ 5 വാക്കുകളിൽ ഗാന്ധിജി തെറ്റിച്ച് എഴുതിയ പദം ഏത്? [Gayilsu ezhuthaan nalkiya 5 vaakkukalil gaandhiji thetticchu ezhuthiya padam eth?]
Answer: കെറ്റിൽ [Kettil]
176536. വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന ഭാവം? [Vidyaabhyaasa kaalatthu gaandhijiyude svabhaavatthil nizhalicchirunna pradhaana bhaavam?]
Answer: ലജ്ജ [Lajja]
176537. കിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട നുബന്ധിച്ച് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്തായിരുന്നു? [Kittu inthya prakshobhatthoda nubandhicchu gaandhiji nalkiya mudraavaakyam enthaayirunnu?]
Answer: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക [Pravartthikkuka allenkil marikkuka]
176538. ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത് ഏതു വർഷം? [Gaandhiji charkka samgham sthaapicchathu ethu varsham?]
Answer: 1925
176539. കുട്ടിക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ച നാടകങ്ങൾ? [Kuttikkaalatthu gaandhijiye svaadheeniccha naadakangal?]
Answer: ശ്രാവണ പിതൃഭക്തി, ഹരിചന്ദ്ര [Shraavana pithrubhakthi, harichandra]
176540. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് ഗാന്ധിജിക്ക് അസഹ്യമായത് എന്തായിരുന്നു? [Hyskool vidyaabhyaasa kaalatthu gaandhijikku asahyamaayathu enthaayirunnu?]
Answer: താൻ ശകാരിക്കപ്പെടുകയൊ ശകാരാർഹനായി അധ്യാപകന് തോന്നുകയോ ചെയ്യുന്നത് ഗാന്ധിജിക്ക് അസഹ്യമായിരുന്നു [Thaan shakaarikkappedukayo shakaaraarhanaayi adhyaapakanu thonnukayo cheyyunnathu gaandhijikku asahyamaayirunnu]
176541. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കാണാനിടയായ നാടകത്തിലെ ഏതു കഥാപാത്രമാണ് ഗാന്ധിജിയെ ആകർഷിച്ചിട്ടുള്ളത് ആ കഥാപാത്രത്തെ ഗാന്ധിജി അനേകതവണ സ്വയം അഭിനയിക്കുകയും ചെയ്തു ഏത് കഥാപാത്രത്തെയാണ് ? [Hyskool vidyaabhyaasa kaalatthu kaanaanidayaaya naadakatthile ethu kathaapaathramaanu gaandhijiye aakarshicchittullathu aa kathaapaathratthe gaandhiji anekathavana svayam abhinayikkukayum cheythu ethu kathaapaathrattheyaanu ?]
Answer: ഹരിചന്ദ്രൻ [Harichandran]
176542. ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപകലില്ലാതെ ഗാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചത് എന്ത്? [Harishchandran enna naadakam kandashesham raapakalillaathe gaandhiji addhehatthodu thanne svayam chodicchathu enthu?]
Answer: എല്ലാവർക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെ പോലെ സത്യസന്ധമായിക്കൂടാ [Ellaavarkkum enthukondu harishchandrane pole sathyasandhamaayikkoodaa]
176543. ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്? [Gaandhijiyude abhipraayatthil bhakthi saahithyatthile mikaccha granthameth?]
Answer: തുളസീദാസരാമായണം [Thulaseedaasaraamaayanam]
176544. ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വർഷം? [Gaandhiji ol inthya hom rool leeginte prasidandaayi theranjedukkappetta varsham?]
Answer: 1920
176545. ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു? [Gaandhiji dandiyaathra nadatthiyathu ethraamatthe vayasil aayirunnu?]
Answer: 61
176546. 1934 -ൽ ഗാന്ധിജിയുടെ കേരള സന്ദർശനനോടനുബന്ധിച്ച് കൗമുദി എന്ന 16 വയസ്സുകാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത് എവിടെ വച്ചാണ്? [1934 -l gaandhijiyude kerala sandarshananodanubandhicchu kaumudi enna 16 vayasukaari thante aabharanangal gaandhijikku nalkiyathu evide vacchaan?]
Answer: വടകര [Vadakara]
176547. ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്? [Gaandhiji sabarmathiyil aashramam sthaapiccha varsham eth?]
Answer: 1915
176548. അൺടു ദി ലാസ്റ്റ് എന്ന പുസ്തകം ഗാന്ധിജി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു? [Andu di laasttu enna pusthakam gaandhiji tharjjama cheythu prasiddheekaricchathu ethu perilaayirunnu?]
Answer: സർവോദയ [Sarvodaya]
176549. ഗാന്ധിജി നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയത് ഏത് വർഷമാണ്? [Gaandhiji niyamam padtikkaan imglandilekku poyathu ethu varshamaan?]
Answer: 1888
176550. ഗാന്ധിജിയെ നിയമപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലേക്ക് അയക്കാൻ ഉപദേശിച്ച കുടുംബസുഹൃത്ത് ആരായിരുന്നു? [Gaandhijiye niyamapadtanatthinu vendi imglandilekku ayakkaan upadeshiccha kudumbasuhrutthu aaraayirunnu?]
Answer: മാവ് ജിദവേ (ജോഷിജി) [Maavu jidave (joshiji)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution