<<= Back Next =>>
You Are On Question Answer Bank SET 3531

176551. ഗാന്ധിജി എത്ര വർഷമാണ് ഇംഗ്ലണ്ടിൽ കഴിഞ്ഞത്? [Gaandhiji ethra varshamaanu imglandil kazhinjath?]

Answer: മൂന്നുവർഷം [Moonnuvarsham]

176552. ആരാണ് ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്? [Aaraanu barmeesu gaandhi ennariyappedunnath?]

Answer: ആങ്സാൻ സുചി [Aangsaan suchi]

176553. മാവ്ജി ദവേയെ ഗാന്ധി കുടുംബക്കാർ വിളിച്ചിരുന്ന പേര് എന്ത്? [Maavji daveye gaandhi kudumbakkaar vilicchirunna peru enthu?]

Answer: ജോഷിജി [Joshiji]

176554. ഇംഗ്ലണ്ടിൽ പഠനം കഴിഞ്ഞ് മടങ്ങിയെത്തും വരെ ഗാന്ധിജി അറിയാതെ പോയ ദുഃഖ വാർത്ത എന്തായിരുന്നു? [Imglandil padtanam kazhinju madangiyetthum vare gaandhiji ariyaathe poya duakha vaarttha enthaayirunnu?]

Answer: തന്റെ അമ്മയുടെ വിയോഗം [Thante ammayude viyogam]

176555. ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji johannaasu bargil sthaapiccha aashramam?]

Answer: ടോൾസ്റ്റോയ് ഫാം [Dolsttoyu phaam]

176556. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്? [Gaandhiji darbanil sthaapiccha aashramatthinte per?]

Answer: ഫീനിക്സ് സെറ്റിൽമെന്റ് [Pheeniksu settilmentu]

176557. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത് ഏതു വർഷം? [Gaandhiji dakshinaaphrikkayilekku poyathu ethu varsham?]

Answer: 1893

176558. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഏത് കമ്പനിക്കു നിയമ സേവനം നൽകാൻ ആണ് പോയത്? [Gaandhiji dakshinaaphrikkayil ethu kampanikku niyama sevanam nalkaan aanu poyath?]

Answer: ദാദാ അബ്ദുള്ള ആന്റ് കമ്പനി [Daadaa abdulla aantu kampani]

176559. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി കപ്പലി റങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനെത്തിയത് ആരായിരുന്നു? [Dakshinaaphrikkayil gaandhiji kappali rangiyappol darban thuramukhatthu gaandhijiye sveekarikkaanetthiyathu aaraayirunnu?]

Answer: അബ്ദുള്ള സേട്ട് [Abdulla settu]

176560. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന ഏത്? [Gaandhiji dakshinaaphrikkayil roopam koduttha samghadana eth?]

Answer: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് [Nettaal inthyan kongrasu]

176561. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്? [Gaandhijiye raashdrapithaavu ennu abhisambodhana cheythathu aar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

176562. ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്? [Gaandhiji ethra thavana kongrasu prasidandu aayittundu?]

Answer: ഒരുതവണ [Oruthavana]

176563. ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജി വെച്ചത് ഏതു വർഷം? [Gaandhiji kongrasil ninnum raaji vecchathu ethu varsham?]

Answer: 1934

176564. ഗാന്ധിജിയിൽ ക്രിസ്തുവിനെ ദർശിച്ച നോവലിസ്റ്റ് ആരായിരുന്നു? [Gaandhijiyil kristhuvine darshiccha novalisttu aaraayirunnu?]

Answer: റൊമെയിൻ റൊളന്റ് [Romeyin rolantu]

176565. ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്? [Gaandhijiyude aathmeeya guru aar?]

Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]

176566. വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി എന്തായിരുന്നു? [Vallabhaayi pattelinu gaandhiji nalkiya padavi enthaayirunnu?]

Answer: സർദാർ [Sardaar]

176567. അധസ്ഥിതവിഭാഗങ്ങളെ ഗാന്ധിജി വിളിച്ചിരുന്ന പേര് എന്ത്? [Adhasthithavibhaagangale gaandhiji vilicchirunna peru enthu?]

Answer: ഹരിജൻ [Harijan]

176568. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം? [Gaandhiji harijan enna prasiddheekaranam aarambhicchathu ethu varsham?]

Answer: 1933

176569. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്? [Gaandhiji dandiyaathra aarambhicchathu evide ninnaan?]

Answer: അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് [Ahammadaabaadile sabarmathi aashramatthil ninnu]

176570. ഗാന്ധിജിയുടെ ദണ്ഡിയാത്ര തുടങ്ങിയത് എന്നായിരുന്നു? [Gaandhijiyude dandiyaathra thudangiyathu ennaayirunnu?]

Answer: 1930 മാർച്ച് 12ന് രാവിലെ [1930 maarcchu 12nu raavile]

176571. ദണ്ഡിയാത്ര ദണ്ഡി കടപ്പുറത്ത് എത്തിയത് എന്നാണ്? [Dandiyaathra dandi kadappuratthu etthiyathu ennaan?]

Answer: 1930 ഏപ്രിൽ അഞ്ചിന് [1930 epril anchinu]

176572. ഗാന്ധിജിക്ക് എത്ര വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം? [Gaandhijikku ethra vayasullappozhaayirunnu pithaavinte maranam?]

Answer: 16 വയസ്സുള്ളപ്പോൾ [16 vayasullappol]

176573. ഗാന്ധിജിയുടെ വളർത്തമ്മയുടെ പേര്? [Gaandhijiyude valartthammayude per?]

Answer: രംഭ [Rambha]

176574. ഗാന്ധിജി രാമനാമജപം തുടങ്ങിയതെ ങ്ങനെയാണ്? [Gaandhiji raamanaamajapam thudangiyathe nganeyaan?]

Answer: രംഭ എന്ന വളർത്തമ്മയുടെ ഉപദേശമനുസരിച്ച് [Rambha enna valartthammayude upadeshamanusaricchu]

176575. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം? [Gaandhiji inthyan naashanal kongrasinte prasidandaayi thiranjedukkappetta varsham? Sammelanam?]

Answer: 1924 ബെൽഗാം സമ്മേളനം [1924 belgaam sammelanam]

176576. ഗാന്ധിജിയുടെ അഗാധമായ രാമായണ ഭക്തിക്ക് അടിത്തറയിട്ടത് ആരുടെ രാമായണം വായനയാണ്? [Gaandhijiyude agaadhamaaya raamaayana bhakthikku adittharayittathu aarude raamaayanam vaayanayaan?]

Answer: ബിലേശ്വരത്തെ ലാധാമഹാരാജൻ എന്ന രാമഭക്തന്റ [Bileshvaratthe laadhaamahaaraajan enna raamabhakthanta]

176577. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം ഏത്? [Gaandhijiyude aathmakathayil vivarikkunna kaalaghattam eth?]

Answer: 1869 -1921

176578. ഗാന്ധിജി 1915-ൽ സത്യാഗ്രഹാശ്രമം സ്ഥാപിച്ചത് എവിടെയാണ്? [Gaandhiji 1915-l sathyaagrahaashramam sthaapicchathu evideyaan?]

Answer: സബർമതി തീരത്ത് [Sabarmathi theeratthu]

176579. “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് മോത്തിലാൽ നെഹ്റു വിശേഷിപ്പിച്ചത്? [“shreeraamante lankayilekkulla yaathra” ennu motthilaal nehru visheshippicchath?]

Answer: ഗാന്ധിജിയുടെ ദണ്ഡിയാത്രയെ [Gaandhijiyude dandiyaathraye]

176580. ഗാന്ധിജിയുടെ ആത്മകഥാരചന തുടങ്ങിയ ഉടൻ തന്നെ അത് നിലയ്ക്കാൻ കാരണമായ സംഭവം ഏത്? [Gaandhijiyude aathmakathaarachana thudangiya udan thanne athu nilaykkaan kaaranamaaya sambhavam eth?]

Answer: ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട കലാപം [Bombeyil pottippurappetta kalaapam]

176581. ഗാന്ധിജി സ്വന്തം ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ഏതായിരുന്നു? [Gaandhiji svantham aathmakathayil ezhuthaathirunnaal kollaamennu ere aagrahiccha adhyaayam ethaayirunnu?]

Answer: ബാല്യവിവാഹം [Baalyavivaaham]

176582. വിവാഹം നടക്കുമ്പോൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു ഉണ്ടായിരുന്നത്? [Vivaaham nadakkumpol gaandhijikku ethra vayasaayirunnu undaayirunnath?]

Answer: 13 വയസ്സ് [13 vayasu]

176583. ഗാന്ധിജിയുടെ പത്നിയുടെ പേര്? [Gaandhijiyude pathniyude per?]

Answer: കസ്തൂർബാ [Kasthoorbaa]

176584. ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു? [Imglandilekku gaandhiji padtikkaan poyathu ethraamatthe vayasil aayirunnu?]

Answer: പതിനെട്ടാമത്തെ വയസ്സിൽ(18) [Pathinettaamatthe vayasil(18)]

176585. കുട്ടികളുടെ കൈയ്യക്ഷരം നന്നാക്കാനായി ഗാന്ധിജി പറയാറുള്ളത് എന്തായിരുന്നു? [Kuttikalude kyyyaksharam nannaakkaanaayi gaandhiji parayaarullathu enthaayirunnu?]

Answer: കുട്ടികളെ എഴുതാൻ പഠിപ്പിക്കും മുമ്പ് ചിത്രകല അഭ്യസിക്കണം [Kuttikale ezhuthaan padtippikkum mumpu chithrakala abhyasikkanam]

176586. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്? [Gaandhijiyude aathmeeya pingaami ennariyappedunnathu aar?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

176587. ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെവച്ച് ആണ്? [Gaandhiji aathmakatha ezhuthiyathu evidevacchu aan?]

Answer: യർവാദ ജയിലിൽ വച്ച് [Yarvaada jayilil vacchu]

176588. ഗാന്ധിജി തന്റെ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് എവിടെ വെച്ച്? [Gaandhiji thante nisahakarana prasthaanam thudangiyathu evide vecchu?]

Answer: സൂറത്തിലെ ബർദോളിയിൽ [Sooratthile bardoliyil]

176589. ഗാന്ധിജി നികുതി നിഷേധ സമരം പരീക്ഷിച്ചത് എവിടെയാണ്? [Gaandhiji nikuthi nishedha samaram pareekshicchathu evideyaan?]

Answer: ഗുജറാത്തിൽ [Gujaraatthil]

176590. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം ഏത്? [Pravaasa jeevitham avasaanippicchu gaandhiji inthyayil thiricchetthiya divasam eth?]

Answer: 1915 ജനുവരി 9 [1915 januvari 9]

176591. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9- ന്റെ സ്മരണാർത്ഥം ആ ദിവസം എന്ത് ദിനയിട്ടാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്? [Gaandhiji dakshinaaphrikkayil ninnum inthyayil thiricchetthiya januvari 9- nte smaranaarththam aa divasam enthu dinayittaanu ellaa varshavum aaghoshikkunnath?]

Answer: പ്രവാസി ഭാരതീയ ദിനം [Pravaasi bhaaratheeya dinam]

176592. 1919-ൽ ഗാന്ധിജി തുടങ്ങിയ രണ്ടു പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്? [1919-l gaandhiji thudangiya randu prasiddheekaranangal ethokkeyaan?]

Answer: നവജീവൻ, യങ് ഇന്ത്യ [Navajeevan, yangu inthya]

176593. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആര്? [Gaandhijiyude idapedal moolam vadhashikshayil ninnu rakshappetta keraleeyanaaya viplavakaari aar?]

Answer: കെ പി ആർ ഗോപാലൻ [Ke pi aar gopaalan]

176594. ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നറിയപ്പെടുന്നത് ആരൊക്കെയാണ്? [Gaandhijiyude imgleeshu puthrimaar ennariyappedunnathu aarokkeyaan?]

Answer: മീര ബഹൻ, സരള ബെൻ [Meera bahan, sarala ben]

176595. ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം ഏതാണ്? [Inthyayil nadatthiya aadyatthe sathyaagraham ethaan?]

Answer: ചമ്പാരൻ സത്യാഗ്രഹം (1917) ബീഹാർ [Champaaran sathyaagraham (1917) beehaar]

176596. ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു? [Gaandhijiyude dandi yaathrayil ethra anuyaayikal undaayirunnu?]

Answer: 78

176597. ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത ബഹുമതി ഏത്? [Jaaliyan vaalaabaagu sambhavatthil prathishedhicchu gaandhiji thirike koduttha bahumathi eth?]

Answer: കൈസർ ഇ ഹിന്ദ് [Kysar i hindu]

176598. “ഇന്നും ആ അധ്യാപകനെ നന്ദിയോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ” ഗാന്ധിജി ഏത് അധ്യാപകനെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? [“innum aa adhyaapakane nandiyode maathrame enikku orkkaan kazhiyoo” gaandhiji ethu adhyaapakanekkuricchaanu ingane paranjirikkunnath?]

Answer: മനോധൈര്യം കൈവിടാതെ സംസ്കൃത ക്ലാസ്സിൽ ചെന്നിരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കൃഷ്ണ ശങ്കർ പാണ്ഡ്യൻ എന്ന അധ്യാപകനെ കുറിച്ച് [Manodhyryam kyvidaathe samskrutha klaasil chennirikkaan gaandhijiye prerippiccha krushna shankar paandyan enna adhyaapakane kuricchu]

176599. ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ അല്പം ആഭിമുഖ്യം തോന്നാൻ ഇടയാക്കിയ ഗ്രന്ഥം ഏത്? [Gaandhijikku nireeshvarathvatthil alpam aabhimukhyam thonnaan idayaakkiya grantham eth?]

Answer: മനുസ്മൃതി [Manusmruthi]

176600. ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്? [Dakshinaaphrikkayil vecchu gaandhijiye irakkivitta reyilve stteshan eth?]

Answer: പീറ്റ്ർ മാരിറ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ [Peettr maarirsu bargu reyilve stteshan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution