<<= Back Next =>>
You Are On Question Answer Bank SET 3535

176751. ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ? [‘arddhanagnanaaya phakkeer’ ennu gaandhijiye visheshippicchathaaru ?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

176752. 2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു? [2020 aagasttu onninu ethu svaathanthrya samara senaaniyude nooraam charamavaarshikam aayirunnu?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

176753. ദേശീയ ദന്ത ശുചിത്വ ദിനം എന്ന്? [Desheeya dantha shuchithva dinam ennu?]

Answer: ഓഗസ്റ്റ് 1 [Ogasttu 1]

176754. കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ബാക്കിവരുന്ന അവശിഷ്ടങ്ങൾ കൊണ്ട് വിലകുറഞ്ഞ ‘ശയ്യ’ കിടക്കകൾ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്? [Kovidu keyar sentarilu ullavarkkaayi pi pi i vasthrangal nirmmikkumpol baakkivarunna avashishdangal kondu vilakuranja ‘shayya’ kidakkakal enna aashayam munnottu vecchathu aar?]

Answer: ലക്ഷ്മി മേനോൻ (സുസ്ഥിര ഉപജീവന ഉപാധികൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘പ്യുവർ ലിവിംങ് ‘ എന്ന സംഘടനയുടെ സ്ഥാപകയാണ് ലക്ഷ്മി മേനോൻ) [Lakshmi menon (susthira upajeevana upaadhikal kandetthunnathil shraddha kendreekaricchulla ‘pyuvar livimngu ‘ enna samghadanayude sthaapakayaanu lakshmi menon)]

176755. കോവിഡ് ബാധിച്ച് മരിച്ച കമൽ റാണി വരുൺ ഏതു സംസ്ഥാനത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു? [Kovidu baadhicchu mariccha kamal raani varun ethu samsthaanatthile saankethika vidyaabhyaasa vakuppu manthriyaayirunnu?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

176756. ഇന്ത്യയിൽ ആദ്യമായി ‘Muslim Women’ s Rights Day’ ആചരിച്ചത് എന്ന്? [Inthyayil aadyamaayi ‘muslim women’ s rights day’ aacharicchathu ennu?]

Answer: 2020 ഓഗസ്റ്റ് 1 [2020 ogasttu 1]

176757. ‘ദസ് സ്പീകിസ് ഗവർണർ’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘dasu speekisu gavarnar’ enna pusthakatthinte rachayithaav?]

Answer: പി എസ് ശ്രീധരൻ പിള്ള [Pi esu shreedharan pilla]

176758. 2020 ലെ മൈൽസ് ഫ്രാങ്ക് ളിൻ അവാർഡ് ലഭിച്ചതാർക്ക്? [2020 le mylsu phraanku lin avaardu labhicchathaarkku?]

Answer: താര ജൂൺ വിഞ്ച് (ദി യീൽഡ് എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്) [Thaara joon vinchu (di yeeldu enna pusthakatthinaanu puraskaaram labhicchathu)]

176759. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവൻ പദ്ധതി കേരളത്തിൽ പൂർത്തിയാകുന്നത് എന്ന്? [Ellaa graameena bhavanangalilum pyppiloode shuddhajalam etthikkunna jalajeevan paddhathi keralatthil poortthiyaakunnathu ennu?]

Answer: 2023- ൽ [2023- l]

176760. 2020 ഓഗസ്റ്റിൽ അന്തരിച്ച നാടൻപാട്ട് കലാകാരൻ ആര്? [2020 ogasttil anthariccha naadanpaattu kalaakaaran aar?]

Answer: ജിതേഷ് കക്കിടിപ്പുറം [Jitheshu kakkidippuram]

176761. 2020 ഓഗസ്റ്റ് അന്തരിച്ച ‘വീലർ – ഡീലർ’ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ് ആര്? [2020 ogasttu anthariccha ‘veelar – deelar’ ennariyappettirunna raashdreeya nethaavu aar?]

Answer: അമർസിംഗ് [Amarsimgu]

176762. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ് ഏത്? [Desheeya vidyaabhyaasa nayam 2020 anusaricchu nirtthalaakkunna kozhsu eth?]

Answer: എം – ഫിൽ [Em – phil]

176763. ആണവോർജ്ജം ഉൽപാദനം ആദ്യമായി ആരംഭിക്കുന്ന ഗൾഫ് രാജ്യം? [Aanavorjjam ulpaadanam aadyamaayi aarambhikkunna galphu raajyam?]

Answer: യു എ ഇ [Yu e i]

176764. ബാറക് ആണവോർജ്ജ പ്ലാന്റ് സ്ഥാപിതമാകുന്നത് ഏതു രാജ്യത്തിൽ? [Baaraku aanavorjja plaantu sthaapithamaakunnathu ethu raajyatthil?]

Answer: യു എ ഇ [Yu e i]

176765. കുടുംബശ്രീയുടെ തൊഴിലന്വേഷകർക്കായുള്ള പുതിയ പദ്ധതി? [Kudumbashreeyude thozhilanveshakarkkaayulla puthiya paddhathi?]

Answer: കണക്ട് ടു വർക്ക് [Kanakdu du varkku]

176766. 2020 ഓഗസ്റ്റിൽ ഏത് രാജ്യത്തിലെ കോടതി മുറിയിൽ വെച്ച് വെടിയേറ്റാണ് താഹിർ നസിം എന്ന അമേരിക്കക്കാരൻ കൊല്ലപ്പെട്ടത്? [2020 ogasttil ethu raajyatthile kodathi muriyil vecchu vediyettaanu thaahir nasim enna amerikkakkaaran kollappettath?]

Answer: പാകിസ്താൻ [Paakisthaan]

176767. ഹരിയാനയിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതയായത് ആര്? [Hariyaanayile spordsu aandu yootthu aphezhsu dippaarttmentil depyootti dayarakdar aayi niyamithayaayathu aar?]

Answer: ബബിത ഫോഗട്ട് [Babitha phogattu]

176768. സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ? [Simgappoor paarlamentinte aadya audyogika prathipaksha nethaavaayi thiranjedukkappetta inthyan vamshajan?]

Answer: പ്രീതം സിംഗ് [Preetham simgu]

176769. അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ? [Amerikkayil vysu prasidandu sthaanatthekku mathsarikkunna inthyan vamshaja?]

Answer: കമല ഹാരിസ് [Kamala haarisu]

176770. ചന്ദ്രയാൻ 2 – ദൗത്യത്തിൽ ഉൾപ്പെട്ട ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ഗർത്തത്തിന് ആരുടെ പേരാണ് നൽകിയത്? [Chandrayaan 2 – dauthyatthil ulppetta orbittar pakartthiya chandroparithalatthile gartthatthinu aarude peraanu nalkiyath?]

Answer: ഡോ. വിക്രംസാരാഭായ് [Do. Vikramsaaraabhaayu]

176771. 2020-ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതാർക്ക്? [2020-le dhyaanchandu puraskaaram labhicchathaarkku?]

Answer: ജിൻസി ഫിലിപ്പ് (അത് ലറ്റ്) [Jinsi philippu (athu lattu)]

176772. ഏതു പക്ഷിയുടെ മാതൃകയിലാണ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകം നിർമ്മിക്കുന്നത്? [Ethu pakshiyude maathrukayilaanu mun mukhyamanthri jayalalithayude smaarakam nirmmikkunnath?]

Answer: ഫീനിക്സ്‌ (ചെന്നൈയിലെ മറീന ബീച്ചിൽ ആണ് സ്മാരകം നിർമ്മിക്കുന്നത്) [Pheeniksu (chennyyile mareena beecchil aanu smaarakam nirmmikkunnathu)]

176773. 2020 – ഓഗസ്റ്റിൽ ജമ്മുകാശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായത്? [2020 – ogasttil jammukaashmeerile puthiya laphttanantu gavarnaraayi niyamithanaayath?]

Answer: മനോജ് സിൻഹ [Manoju sinha]

176774. 2020 – ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച ‘തുടിയുരുളിപ്പാറ’ എന്ന സ്ഥലം ഏതു ജില്ലയിലാണ്? [2020 – ogasttil bayodyvezhsitti heritteju syttaayi prakhyaapiccha ‘thudiyurulippaara’ enna sthalam ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

176775. 2020 – ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനായത്? [2020 – ogasttil inthyayude puthiya kandrolar aandu odittar janaral aayi niyamithanaayath?]

Answer: ഗിരീഷ് ചന്ദ്ര മുർമു (ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഗിരീഷ് ചന്ദ്ര മുർമു) [Gireeshu chandra murmu (jammu kaashmeerile aadya laphttanantu gavarnar aayirunnu gireeshu chandra murmu)]

176776. 2020 – ഓഗസ്റ്റിൽ എം. വി വീരേന്ദ്രകുമാറിന്റെ മരണത്തെതുടർന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്? [2020 – ogasttil em. Vi veerendrakumaarinte maranatthethudarnnu raajyasabhaa thiranjeduppil keralatthil ninnu thiranjedukkappetta vyakthi aar?]

Answer: എം.വി ശ്രേയാംസ് കുമാർ [Em. Vi shreyaamsu kumaar]

176777. ദേശീയ കൈത്തറി ദിനം? [Desheeya kytthari dinam?]

Answer: ഓഗസ്റ്റ് 7 [Ogasttu 7]

176778. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ? [Kendra sarkkaarinte puthiya desheeya vidyaabhyaasa nayatthe kuricchu padtikkaan kerala sarkkaar niyamiccha samithiyude adhyakshan?]

Answer: പ്രഭാത് പട്നായിക് [Prabhaathu padnaayiku]

176779. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫ്രൻസ് ആപ്പ് തയ്യാറാക്കാൻ കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച ചലഞ്ചിൽ ഒന്നാമത് എത്തിയ കമ്പനി? [Inthyayude audyogika veediyo konphransu aappu thayyaaraakkaan kendra gavanmentu samghadippiccha chalanchil onnaamathu etthiya kampani?]

Answer: ടെക്ക്‌ ജെനസിയാ [Dekku jenasiyaa]

176780. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻ എന്ന മഹേന്ദ്രസിംഗ് ധോണിയുടെ റിക്കോർഡ് തിരുത്തിയത്? [Anthaaraashdra krikkattil ettavum kooduthal siksarukal nediya kyaapttan enna mahendrasimgu dhoniyude rikkordu thirutthiyath?]

Answer: ഇയാൻ മോർഗൻ [Iyaan morgan]

176781. 2020 – ഓഗസ്റ്റിൽ ഉഗ്രസ്ഫോടനം ഉണ്ടായ ബെയ്റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്? [2020 – ogasttil ugrasphodanam undaaya beyroottu ethu raajyatthinte thalasthaanamaan?]

Answer: ലെബനൻ [Lebanan]

176782. ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജിവെച്ച ലെബനൻ പ്രധാനമന്ത്രി ആരാണ്? [Beyroottil nadanna sphodanatthe thudarnnu raajiveccha lebanan pradhaanamanthri aaraan?]

Answer: ഹസൻ ദിയാബ് [Hasan diyaabu]

176783. 2020 – ഓഗസ്റ്റിൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയത്? [2020 – ogasttil lebanan thalasthaanamaaya beyroottil nadanna ugrasphodanatthinu kaaranamennu praathamika ripporttil kandetthiyath?]

Answer: അമോണിയം നൈട്രേറ്റ് [Amoniyam nydrettu]

176784. 2020 – ഓഗസ്റ്റിൽ അന്തരിച്ച ശിവാജി റാവു പാട്ടീൽ നിലങ്കേക്കർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു? [2020 – ogasttil anthariccha shivaaji raavu paatteel nilankekkar ethu samsthaanatthile mun mukhyamanthriyaayirunnu?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

176785. ഏതു പദ്ധതിയുടെ ഭാഗമായാണ് പഴങ്ങളും പച്ചക്കറികളും ട്രെയിനിൽ കൊണ്ടുപോകാൻ കിസാൻ സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾ ആരംഭിക്കുന്നത്? [Ethu paddhathiyude bhaagamaayaanu pazhangalum pacchakkarikalum dreyinil kondupokaan kisaan speshyal paazhsal dreyinukal aarambhikkunnath?]

Answer: കിസാൻ റെയിൽ പദ്ധതി [Kisaan reyil paddhathi]

176786. ഫ്രാൻസിൽ നിന്നും എത്ര റഫാൻ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്? [Phraansil ninnum ethra raphaan vimaanangalaanu inthya vaangunnath?]

Answer: 36

176787. 2020 – ജൂലായിൽ ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ചൊവ്വയിൽ പരീക്ഷണ സാമ്പിളുകൾ ശേഖരിക്കുന്നതിനും നാസ വിക്ഷേപിച്ച ദൗത്യം? [2020 – joolaayil chovvayil jeevante saannidhyatthekkuricchu parishodhikkunnathinum chovvayil pareekshana saampilukal shekharikkunnathinum naasa vikshepiccha dauthyam?]

Answer: പെർസിവിയറൻസ്‌ [Persiviyaransu]

176788. 2020 – ജൂലായിൽ നാസ വിക്ഷേപിച്ച പെർസിവിയറൻസ്‌ വഹിക്കുന്ന ചെറിയ ഹെലികോപ്റ്റർ? [2020 – joolaayil naasa vikshepiccha persiviyaransu vahikkunna cheriya helikopttar?]

Answer: ഇൻജെന്യുയിറ്റി (Ingenuity) [Injenyuyitti (ingenuity)]

176789. നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ്‌ റോവർ ഏത്? [Naasa ithuvare nirmicchathil ettavum valuthum bhaarameriyathumaaya robottiku maarsu rovar eth?]

Answer: പെർസിവിയറൻസ്‌ [Persiviyaransu]

176790. സെബിയുടെ ചെയർമാനായി 2021 ഫെബ്രവരി വരെ കാലാവധി നീട്ടി കിട്ടിയത് ആർക്ക്? [Sebiyude cheyarmaanaayi 2021 phebravari vare kaalaavadhi neetti kittiyathu aarkku?]

Answer: അജയ് ത്യാഗി [Ajayu thyaagi]

176791. രണ്ടാംതവണയും പോളണ്ട് പ്രസിഡണ്ട് ആയി നിയമിതനായത് ആര്? [Randaamthavanayum polandu prasidandu aayi niyamithanaayathu aar?]

Answer: ആന്ദ്രേ ഡ്യുഡ [Aandre dyuda]

176792. 2020 – ജൂലായിൽ അന്തരിച്ച പനമണ്ണ പ്രാക്കോട്ട് തൊടി രാമൻനായർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [2020 – joolaayil anthariccha panamanna praakkottu thodi raamannaayar enthumaayi bandhappettirikkunnu?]

Answer: കൊമ്പ് കല [Kompu kala]

176793. ‘എംവി വകാഷിയോ’ എന്ന ജപ്പാൻ കപ്പലിൽ നിന്നു ഉണ്ടായ ഇന്ധന ചോർച്ചയെ തുടർന്ന് ഏത് രാജ്യത്തിലാണ് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? [‘emvi vakaashiyo’ enna jappaan kappalil ninnu undaaya indhana chorcchaye thudarnnu ethu raajyatthilaanu paristhithi adiyantharaavastha prakhyaapicchath?]

Answer: മൗറീഷ്യസ് [Maureeshyasu]

176794. ഇന്ത്യയിലെ ഏറ്റവും വലിയ റിവർ റോപ് വേ എവിടെയാണ്? [Inthyayile ettavum valiya rivar ropu ve evideyaan?]

Answer: ബ്രഹ്മപുത്ര നദിക്ക് കുറുകെ (അസാമിൽ ഗുവാഹത്തിയേയും നോർത്ത് ഗുവാഹത്തിയെയും ബന്ധിപ്പിക്കുന്നു) [Brahmaputhra nadikku kuruke (asaamil guvaahatthiyeyum nortthu guvaahatthiyeyum bandhippikkunnu)]

176795. ഹിരോഷിമയിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ എത്രാം വാർഷികം ആയിരുന്നു 2020- ൽ [Hiroshimayil amerikka aattam bombu varshicchathinte ethraam vaarshikam aayirunnu 2020- l]

Answer: എഴുപത്തിയഞ്ചാം വാർഷികം (75) [Ezhupatthiyanchaam vaarshikam (75)]

176796. 2020 – ലെ ഗാന്ധിയൻ യങ് ടെക്നോളജി ക്കൽ ഇന്നോവേഷൻ അവാർഡ് നേടിയ സ്ഥാപനം? [2020 – le gaandhiyan yangu deknolaji kkal innoveshan avaardu nediya sthaapanam?]

Answer: ഐ.ഐ.ടി ഖരക്പൂർ [Ai. Ai. Di kharakpoor]

176797. 2020 – ലെ ആത്മ നിർഭർ ഭാരത് ആപ്പ് ഇന്നോവേഷൻ ചലഞ്ച് പുരസ്കാരം സോഷ്യൽ കാറ്റഗറി വിഭാഗത്തിൽ ലഭിച്ചത്? [2020 – le aathma nirbhar bhaarathu aappu innoveshan chalanchu puraskaaram soshyal kaattagari vibhaagatthil labhicchath?]

Answer: ചിങ്കാരി [Chinkaari]

176798. 2020 – ഓഗസ്റ്റിൽ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [2020 – ogasttil anthariccha ibraahim alkkaasi ethu kalaaroopavumaayi bandhappettirikkunnu?]

Answer: നാടകം [Naadakam]

176799. ഹഗിയ സോഫിയയ്ക്ക്‌ പിന്നാലെ തുർക്കിയിലെ ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നിർമ്മിതി കൂടി മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയാണ് എന്താണ് ഈ നിർമിതിയുടെ പേര്? [Hagiya sophiyaykku pinnaale thurkkiyile charithra praadhaanyamulla mattoru nirmmithi koodi muslim aaraadhanaalayam aakki maattukayaanu enthaanu ee nirmithiyude per?]

Answer: ചോറ മ്യൂസിയം [Chora myoosiyam]

176800. 2020 – ലെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ ആര്? [2020 – le bukkar puraskaaratthinulla pattikayil idam nediya inthyan vamshaja aar?]

Answer: അവ്നി ദോഷി [Avni doshi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution