1. കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ബാക്കിവരുന്ന അവശിഷ്ടങ്ങൾ കൊണ്ട് വിലകുറഞ്ഞ ‘ശയ്യ’ കിടക്കകൾ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്? [Kovidu keyar sentarilu ullavarkkaayi pi pi i vasthrangal nirmmikkumpol baakkivarunna avashishdangal kondu vilakuranja ‘shayya’ kidakkakal enna aashayam munnottu vecchathu aar?]
Answer: ലക്ഷ്മി മേനോൻ (സുസ്ഥിര ഉപജീവന ഉപാധികൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘പ്യുവർ ലിവിംങ് ‘ എന്ന സംഘടനയുടെ സ്ഥാപകയാണ് ലക്ഷ്മി മേനോൻ) [Lakshmi menon (susthira upajeevana upaadhikal kandetthunnathil shraddha kendreekaricchulla ‘pyuvar livimngu ‘ enna samghadanayude sthaapakayaanu lakshmi menon)]