<<= Back
Next =>>
You Are On Question Answer Bank SET 3544
177201. സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Simla karaaril oppuveccha inthyan pradhaanamanthri aar?]
Answer: ഇന്ദിരാഗാന്ധി (സുൽഫിക്കർ അലി ഭൂട്ടോ യോടൊപ്പം) [Indiraagaandhi (sulphikkar ali bhootto yodoppam)]
177202. ഇന്ത്യയിൽ ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തി ആര്? [Inthyayil upapradhaanamanthriyaaya shesham pradhaanamanthriyaaya aadyatthe vyakthi aar?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
177203. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക രാഷ്ട്രപതി ആര്? [Ethirillaathe thiranjedukkappetta inthyayile eka raashdrapathi aar?]
Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]
177204. ഗാന്ധി വധക്കേസിൽ വിധി പുറപ്പെടുവിച്ച ന്യായാധിപൻ ആര്? [Gaandhi vadhakkesil vidhi purappeduviccha nyaayaadhipan aar?]
Answer: ആത്മാ ചരൺ അഗർവാൾ [Aathmaa charan agarvaal]
177205. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നതാര്? [Raashdrapathi, uparaashdrapathi ennivarude abhaavatthil raashdrapathiyude chumathalakal vahikkunnathaar?]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
177206. ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? [Bharanaghadanayile ethu anuchchhedamaanu ordinansu purappeduvikkaan raashdrapathikku adhikaaram nalkunnath?]
Answer: അനുച്ഛേദം 123 [Anuchchhedam 123]
177207. ‘ഗാന്ധിയൻ ഇക്കണോമിക് തോട്ട് ‘എന്ന പുസ്തകം രചിച്ചതാര്? [‘gaandhiyan ikkanomiku thottu ‘enna pusthakam rachicchathaar?]
Answer: ജെ. സി കുമരപ്പ [Je. Si kumarappa]
177208. സമ്പൂർണ്ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ദേശീയ നേതാവ് ആര്? [Sampoornna viplavatthinu aahvaanam cheytha desheeya nethaavu aar?]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
177209. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കിക്കൊണ്ടുള്ള ആദ്യത്തെ രേഖ ഏത്? [Manushyaavakaashangal samrakshikkunnathu bharanakoodatthinte baadhyathayaakkikkondulla aadyatthe rekha eth?]
Answer: മാഗ്നാകാർട്ട [Maagnaakaartta]
177210. ഇന്ത്യയ്ക്ക് ഫെഡറൽ സംവിധാനം വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏത്? [Inthyaykku phedaral samvidhaanam vibhaavanam cheytha aadyatthe niyamam eth?]
Answer: 1935- ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് [1935- le gavanmentu ophu inthya aakdu]
177211. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമി ഏത് നേതാവിന്റെ പേരിൽ അറിയപ്പെടുന്നു? [Hydaraabaadile naashanal poleesu akkaadami ethu nethaavinte peril ariyappedunnu?]
Answer: സർക്കാർ വല്ലഭ് ഭായ് പട്ടേൽ [Sarkkaar vallabhu bhaayu pattel]
177212. ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് രാജ്യസഭയിലേക്ക് വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ 12 വ്യക്തികളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്? [Bharanaghadanayude ethu anuchchheda prakaaramaanu raajyasabhayilekku vividha ramgangalil pragathbharaaya 12 vyakthikale raashdrapathi naamanirddhesham cheyyunnath?]
Answer: അനുഛേദം 80 [Anuchhedam 80]
177213. ഭരണഘടനാ ഭേദഗതിയെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്? [Bharanaghadanaa bhedagathiyeppatti prathipaadikkunna anuchchhedam eth?]
Answer: അനുച്ഛേദം 368 [Anuchchhedam 368]
177214. ലോക ഓസോൺ ദിനം എന്നാണ്? [Loka oson dinam ennaan?]
Answer: സെപ്റ്റംബർ 16 [Septtambar 16]
177215. സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ഐക്യരാഷ്ട്ര സംഘടന (UN) ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? [Septtambar 16 loka oson dinamaayi aikyaraashdra samghadana (un) aacharikkaan thudangiyathu ethu varsham muthalaan?]
Answer: 1994 സെപ്തംബർ 16 [1994 septhambar 16]
177216. ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്? [Aikyaraashdra samghadanayude ethu ejansiyaanu oson dinam aacharikkunnath?]
Answer: UNEP (United Nations Environment Programme)
177217. 2022 -ലെ ലോക ഓസോൺ ദിനം പ്രമേയം എന്താണ്? [2022 -le loka oson dinam prameyam enthaan?]
Answer: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക [Aagola sahakaranam bhoomiyile jeevane samrakshikkuka]
177218. 2021 ലെ ഓസോൺ ദിന സന്ദേശം? [2021 le oson dina sandesham?]
Answer: Montreal Protocol – Keeping us, our food and vaccines cool”
177219. 2020 -ലെ ഓസോൺ ദിനത്തിന്റെ സന്ദേശം എന്താണ്? [2020 -le oson dinatthinte sandesham enthaan?]
Answer: Ozone for life: 35 Years of ozone layer protection
177220. കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? [Keralatthil oson dinam aacharikkunnathu ethu samghadanayude nethruthvatthilaan?]
Answer: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി (STEC തിരുവനന്തപുരം) [Samsthaana shaasthrasaankethika paristhithi kammitti (stec thiruvananthapuram)]
177221. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്? [Oson paali kaanappedunna anthareeksha mandalam eth?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
177222. ‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്? [‘maanavaraashiyude bhavanam’ ennariyappedunna anthareekshapaali eth?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
177223. ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്? [Oson paali bhoomiyil ninnu ethra uyaratthilaanu sthithicheyyunnath?]
Answer: 20 മുതൽ 35 കിലോമീറ്റർ വരെ [20 muthal 35 kilomeettar vare]
177224. 1839 -ൽ ഓസോൺ വാതകം കണ്ടെത്തുകയും ഓസോൺ എന്ന പേര് നൽകുകയും ചെയ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ? [1839 -l oson vaathakam kandetthukayum oson enna peru nalkukayum cheytha jarmman shaasthrajnjan ?]
Answer: ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ [Kristtin phedariku shon beyn]
177225. ഓസോൺ വാതകം കണ്ടുപിടിച്ച ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ ഏത് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്നു ? [Oson vaathakam kandupidiccha kristtin phedariku shon beyn ethu sarvakalaashaalayile prophasar aayirunnu ?]
Answer: സ്വിറ്റ്സർലാൻഡിലെ ബേസൽ സർവ്വകലാശാല [Svittsarlaandile besal sarvvakalaashaala]
177226. ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്? [Oson enna padam roopamkondathu ethu greekku padatthil ninnaan?]
Answer: ഓസീൻ [Oseen]
177227. ഓസീൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്? [Oseen enna greekku padatthinte arththam enthaan?]
Answer: മണമുള്ളത് [Manamullathu]
177228. ഓസോണിന്റെ നിറം എന്താണ്? [Osoninte niram enthaan?]
Answer: ഇളംനീല [Ilamneela]
177229. 1913 -ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാർ ആരെല്ലാം? [1913 -l osonpaali kandetthiya phranchu bhauthikashaasthranjjanmaar aarellaam?]
Answer: ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ [Chaalsu phaabri, henri bishan]
177230. ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്? [Bhoomiyude ethu bhaagatthaanu oson sushiram aadyamaayi kandetthiyath?]
Answer: അന്റാർട്ടിക് മേഖലയിൽ [Antaarttiku mekhalayil]
177231. അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്? [Antaarttiku mekhalayil oson paaliyil ettavum kooduthal villal kaanappedunnathu ethu kaalatthu?]
Answer: വേനൽക്കാലത്ത് [Venalkkaalatthu]
177232. ഓസോൺപാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം? [Osonpaaliyile villal aadyamaayi kandetthiya shaasthrajnjar aarellaam?]
Answer: ജോയ് ഫാർമാൻ, ബിയാൻ ഗാർഡിനർ , ജോനാതൻ ഷാങ്ക്ലിൻ [Joyu phaarmaan, biyaan gaardinar , jonaathan shaanklin]
177233. ഓസോൺ തന്മാത്രയ്ക്ക് എത്ര സമയം നിലനിൽക്കാൻ കഴിയും? [Oson thanmaathraykku ethra samayam nilanilkkaan kazhiyum?]
Answer: ഒരു മണിക്കൂർ [Oru manikkoor]
177234. സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്? [Sasyangal oson aagiranam cheyyunnathu ethiloodeyaan?]
Answer: ഇലകളിലൂടെ [Ilakaliloode]
177235. ട്രൈ ഓക്സിജൻ എന്നറിയപ്പെടുന്നത് എന്താണ്? [Dry oksijan ennariyappedunnathu enthaan?]
Answer: ഓസോൺ [Oson]
177236. ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്? [Oson pradhaanamaayum undaakunnathu ethil ninnaan?]
Answer: നൈട്രജൻ ഡൈ ഓക്സൈഡ് [Nydrajan dy oksydu]
177237. ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ? [Oson enthinaalaanu nirmmikkappettirikkunnathu ?]
Answer: 3 ഓക്സിജൻ ആറ്റങ്ങൾ [3 oksijan aattangal]
177238. ഓക്സിജന്റെ രൂപാന്തരണം എന്താണ്? [Oksijante roopaantharanam enthaan?]
Answer: ഓസോൺ [Oson]
177239. ഓക്സിജൻ എന്ന പേര് നൽകിയത് ആരാണ് ? [Oksijan enna peru nalkiyathu aaraanu ?]
Answer: ആന്റോൻ ലോറന്റ് ലാവോസിയർ [Aanton lorantu laavosiyar]
177240. ഓക്സിജന്റെ ആറ്റോമിക നമ്പർ എത്രയാണ്? [Oksijante aattomika nampar ethrayaan?]
Answer: 8 (എട്ട് ) [8 (ettu )]
177241. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്രയാണ്? [Anthareekshatthile oksijante alavu ethrayaan?]
Answer: 21%
177242. ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ്? [Osoninte alavu koodiyaal manushyanil undaakunna asukham ethaan?]
Answer: ആസ്മ [Aasma]
177243. ഓസോൺ വാതകം കണ്ടെത്തിയതാര്? [Oson vaathakam kandetthiyathaar?]
Answer: ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബെയ്ൻ (ജർമ്മൻ ശാസ്ത്രജ്ഞൻ ) [Kristtin phedariku shon beyn (jarmman shaasthrajnjan )]
177244. ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്? [Osoninte alavu rekhappedutthaan upayogikkunna upakaranam eth?]
Answer: സ്പെക്ട്രോഫോമീറ്റർ [Spekdrophomeettar]
177245. സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്? [Spekdrophomeettar kandupidicchathaar?]
Answer: ജി എം ബി ഡോബ്സൺ [Ji em bi dobsan]
177246. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്? [Anthareekshatthile osoninte alavu rekhappedutthunnathu ethu yoonittilaan?]
Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]
177247. 1928 നും 1958 നും ഇടയിൽ ലോകവ്യാപകമായ ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്? [1928 num 1958 num idayil lokavyaapakamaaya oson nireekshana kendrangalude shrumgala sthaapikkaan munky eduttha britteeshu shaasthrajnjan aaraan?]
Answer: ജി എം ബി ഡോബ്സൺ [Ji em bi dobsan]
177248. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവിനെ എന്താണ് പറയുന്നത് ? [Anthareekshatthile osoninte alavine enthaanu parayunnathu ?]
Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]
177249. ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്? [Osonpaaliyude samrakshanatthinaayi loka raajyangal oppuveccha karaar eth?]
Answer: മോൺട്രിയൽ പ്രോട്ടോകോൾ [Mondriyal prottokol]
177250. മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവച്ച വർഷം ഏത്? [Mondriyal prottokol oppuvaccha varsham eth?]
Answer: 1987 സെപ്റ്റംബർ 16 [1987 septtambar 16]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution